Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rafale Deal"

റഫാൽ കരാർ റദ്ദാക്കില്ല: കോൺഗ്രസിന് മറുപടിയുമായി ജയ്റ്റ്ലി

ന്യഡൽഹി∙ റഫാൽ വിവാദത്തിൽ കോൺഗ്രസ് – ബിജെപി പോര് തുടരുന്നു. കോൺഗ്രസ് ഉയർത്തുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നു വാദിച്ച ജയ്റ്റ്ലി റഫാൽ കരാർ റദ്ദു ചെയ്യില്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിന് എന്തും വിശ്വസിക്കാം. റഫാൽ വിമാനങ്ങൾ ഉയർന്ന വിലയ്ക്കാണോ കുറഞ്ഞ...

തിരഞ്ഞെടുപ്പിനു കളമൊരുക്കി റഫാൽ വിവാദം കത്തിപ്പടരുന്നു

ന്യൂഡൽഹി ∙ അഞ്ചു നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തമാസം പ്രഖ്യാപിക്കാനിരിക്കെ, രാഷ്ട്രീയയുദ്ധത്തിന് റഫാൽ പോർമുനയുമായി കോൺഗ്രസും ബിജെപിയും. റഫാൽ യുദ്ധവിമാന നിർമാണക്കരാർ സ്വകാര്യ സ്ഥാപനത്തിനു നൽകിയത് ഇന്ത്യ പറഞ്ഞിട്ടെന്ന നിലപാട് ഫ്രാൻസ് മുൻ...

റഫാൽ: ജെപിസി അന്വേഷണം ഇല്ലെന്ന് ആവർത്തിച്ച് ബിജെപി

ന്യൂഡൽഹി ∙ ഇടപാടിനെക്കുറിച്ചു സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണമില്ലെന്ന് ആവർത്തിച്ചു ബിജെപി. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്തു കരാർ ഒപ്പിടാതിരുന്നതിനു പിന്നിൽ ബാഹ്യസമ്മർദങ്ങളും അഴിമതിയുമുണ്ടെന്നും കേന്ദ്ര നിയമമന്ത്രി...

റഫാലിൽ മലക്കം മറിഞ്ഞ് ഫ്രാൻസ്വ; വിവാദമായി സിനിമയും, ഇടപെട്ടിട്ടില്ലെന്നു മോദി സർക്കാർ

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കാൻ ആവശ്യപ്പെട്ടത് ഇന്ത്യാ സർക്കാരാണെന്ന ഫ്രാൻസിന്റെ മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദിന്റെ പ്രസ്താവന തള്ളി കേന്ദ്രം. ഫ്രഞ്ച് കമ്പനിയായ ടാസൂ ഏവിയേഷനാണ് റിലയൻസ് ഡിഫൻസിനെ...

പ്രധാനമന്ത്രി അഴിമതിക്കാരൻ; അംബാനിക്കു നൽകിയത് 30,000 കോടി: രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മുൻ ഫ്രാൻസ് പ്രസിഡന്റ് ഫ്രൻസ്വ ഒലോൻദ് പറഞ്ഞത് സത്യമാണോ കള്ളമാണോ എന്ന് പ്രധാനമന്ത്രി പറയണമെന്ന് ഡൽഹിയിൽ വാര്‍ത്താ...

റിലയന്‍സിനെ നിശ്ചയിച്ചതില്‍ പങ്കില്ലെന്ന് ഫ്രാന്‍സ്; സ്വന്തം തീരുമാനമെന്ന് ഡാസോ

ന്യൂഡല്‍ഹി∙ റഫാല്‍ ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ ഇന്ത്യന്‍ പങ്കാളിയായി നിശ്ചയിച്ചതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ഫ്രഞ്ച്് സര്‍ക്കാര്‍. ഇന്ത്യയിലെ ഏതു കമ്പനിയുമായി സഹകരിക്കണമെന്നു തീരുമാനിക്കാന്‍ ഫ്രാന്‍സിലെ കമ്പനികള്‍ക്ക്...

റഫാൽ കരാറിലൂടെ പ്രധാനമന്ത്രി രാജ്യത്തെ ഒറ്റിക്കൊടുത്തു: രാഹുൽ

ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കാൻ ആവശ്യപ്പെട്ടത് ഇന്ത്യാ സർക്കാർ തന്നെയെന്ന ഫ്രാൻസിന്റെ മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് സർക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി...

റഫാൽ: റിലയൻസ് വന്നത് ഇന്ത്യ പറഞ്ഞിട്ടെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്; നിഷേധിച്ച് ഇന്ത്യ

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കാൻ ആവശ്യപ്പെട്ടത് ഇന്ത്യാ സർക്കാർ തന്നെയെന്നു ഫ്രാൻസിന്റെ മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ്. ഫ്രഞ്ച് വെബ്സൈറ്റായ മീഡിയാപാർട്ടിനോടാണു ഫ്രാൻസ്വ ഇക്കാര്യം വെളിപ്പെടുത്തിയത്....

റഫാലിൽ അംബാനിയെ ഉൾപ്പെടുത്തിയത് ഇന്ത്യ ആവശ്യപ്പെട്ടിട്ട്: മുന്‍ ഫ്രഞ്ച് പ്രസിഡന്റ്

ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദിന്റെ വെളിപ്പെടുത്തൽ. റഫാല്‍ ഇടപാടിൽ അനില്‍ അംബാനിയുടെ റിലയൻസ് ഡിഫൻസ് ഇൻഡസ്ട്രീസിനെ ഇന്ത്യയിലെ പങ്കാളിയാക്കണമെന്നു കേന്ദ്രസർക്കാർ നിർദേശിച്ചതായി...

അത് ആലിംഗനം മാത്രം, ഗൂഢാലോചനയോ റഫാൽ ഇടപാടോ അല്ല: സിദ്ദു

ചണ്ഡിഗഡ്∙ പാക്കിസ്ഥാനിൽ പോയി സൈനിക മേധാവിയെ ആലിംഗനം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ മറുപടിയുമായി കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. ‘അതൊരു ആലിംഗനം മാത്രമായിരുന്നു, റഫാൽ ഇടപാടായിരുന്നില്ല’– സിദ്ദു പറഞ്ഞു. പാക്ക്...

റഫാൽ ഇടപാടിൽ അന്വേഷണം വേണം: കോൺഗ്രസ് സംഘം സിഎജിയെ കാണും

ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംഘം കംട്രോളർ ആൻ‍ഡ് ഓഡിറ്റർ ജനറലിനെ (സിഎജി) കാണും. രാവിലെ 11.15നാണു കൂടിക്കാഴ്ച. ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, രൺദീപ് സിങ് സുർജേവാല, വിവേക് തൻഖ തുടങ്ങിയവർ സംഘത്തിലുണ്ടാകും....

റഫാൽ: ആന്റണിയും നിർമലയും നേർക്കുനേർ

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പർഹിക്കാത്ത വിധം ദേശീയ സുരക്ഷ അപകടത്തിലാക്കിയതായി മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി. പത്തു വർഷം ഭരിച്ചിട്ടും കരാർ ഒപ്പിടാൻ കഴിയാത്ത യുപിഎ സർക്കാർ ഇപ്പോൾ മോദി ഭരണകൂടത്തെ...

പാർലമെന്റിൽ എല്ലാം പറഞ്ഞിട്ടുണ്ട്: റഫാൽ വിഷയത്തിൽ പ്രതിരോധമന്ത്രി

ന്യൂഡൽഹി ∙ റഫാൽ ഇടപാടിൽ മുൻ പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ വിമർശനങ്ങൾക്കു മറുപടിയുമായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. റഫാലുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും പാർലമെന്റിൽ മറുപടി നൽകിയിട്ടുണ്ടെന്നു നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 126...

റഫാൽ കരാർ: മോദി രാജ്യസുരക്ഷ അവതാളത്തിലാക്കിയെന്ന് ആന്റണി

ന്യൂഡൽഹി ∙ 126 നു പകരം 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷ അവതാളത്തിലാക്കിയെന്നു മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി. അയൽ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി നേരിടാൻ 126 യുദ്ധവിമാനങ്ങൾ ആവശ്യമാണെന്ന് വ്യോമസേന...

റഫാൽ: നിർമല നുണ പറയുന്നു എന്ന് കോൺഗ്രസ്

ന്യൂഡൽഹി∙ റഫാൽ വിഷയത്തിൽ പ്രതിരോധമന്ത്രി നിർമല സീതാരാമൻ നുണപ്രചാരണം നടത്തുകയാണെന്നു കോൺഗ്രസ്. 126 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള യുപിഎ സർക്കാരിന്റെ തീരുമാനം റദ്ദാക്കി, 36 എണ്ണം മാത്രമായി കുറച്ച ബിജെപി സർക്കാർ നടപടി ന്യായീകരിക്കാനാവില്ല. 126 വിമാനങ്ങൾ...

റഫാൽ: കേന്ദ്ര തീരുമാനത്തെ തുണച്ച് വ്യോമസേനാ മേധാവി

ന്യൂഡൽഹി∙ ഫ്രാൻസിൽ നിന്നു 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കേന്ദ്രസർക്കാർ‍ തീരുമാനത്തെ പിന്തുണച്ച് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ. സേനയ്ക്കു കരുത്തു നൽകാൻ റഫാലിനു സാധിക്കുമെന്നും അടിയന്തര സാഹചര്യങ്ങളിൽ ഇതിനു മുൻപും സമാന പ്രതിരോധ...

'അയൽക്കാർ വെറുതെ ഇരിക്കില്ല': റഫാലിൽ കേന്ദ്രത്തിനു കൈ കൊടുത്ത് വ്യോമസേന മേധാവി

ന്യൂഡൽഹി∙ റഫാൽ ഇടപാടിനെച്ചൊല്ലി പ്രതിരോധത്തിലായ കേന്ദ്രസർക്കാരിനെ പിന്തുണച്ചു വ്യോമസേന മേധാവി ബിരേന്ദർ സിങ് ധനോവ. റഫാൽ ഇടപാട് വ്യോമസേനയുടെ കരുത്തിനു സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. റഫാൽ, എസ്–400 എന്നിവയിലൂടെ സര്‍ക്കാർ ഇന്ത്യൻ വ്യോമസേനയ്‍ക്കു...

റഫാൽ: സർക്കാരിനെതിരെ യശ്വന്ത് സിൻഹയും കൂട്ടരും

ന്യൂഡൽഹി ∙ അഴിമതിക്കുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ചേരുംപടി ചേർത്തതാണു റഫാൽ ഇടപാടെന്ന നിരീക്ഷണത്തോടെ സർക്കാരിന്റെ വിമർശകരായ അരുൺ ഷൂറി, യശ്വന്ത് സിൻഹ, പ്രശാന്ത് ഭൂഷൺ എന്നിവർ വീണ്ടും രംഗത്ത്. മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുക, സ്വയം...

‘റഫാൽ’ വിവാദമാക്കുന്നത് ധാരണയില്ലാത്തവർ: വ്യോമസേനാ സഹമേധാവി

ന്യൂഡൽഹി∙ സേനയുടെ നടപടിച്ചട്ടങ്ങളെക്കുറിച്ചു ധാരണയില്ലാത്തവരാണു റഫാൽ ഇടപാടിനെ വിമർശിക്കുന്നതെന്നു വ്യോമസേനാ സഹമേധാവി എയർ മാർഷൽ എസ്.ബി.ദേവ്. ഇന്ത്യയുടെ ആകാശക്കരുത്തിനു റഫാൽ മൂർച്ച കൂട്ടുമെന്നു ചൂണ്ടിക്കാട്ടിയ ദേവ്, യുദ്ധവിമാനത്തിനുള്ള സേനയുടെ...

റഫാൽ: സംയുക്ത പാർലമെന്ററി സമിതി അന്വേഷണമില്ല

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ചു സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണമില്ല. അൽപജ്ഞരായ പ്രതിപക്ഷത്തിന്റെ ദുരഭിമാന സംരക്ഷണത്തിനു ജെപിസി പ്രഖ്യാപിക്കാനാവില്ലെന്നു മന്ത്രിസഭാ യോഗത്തിനു ശേഷം ധനമന്ത്രി അരുൺ ജയ്റ്റ്‌ലി വ്യക്തമാക്കി.36...