Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kim Jong-un"

ട്രംപ്– കിം ഉച്ചകോടി അടുത്ത വർഷം

സിംഗപ്പൂർ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാമത് ഉച്ചകോടി അടുത്ത വർഷം ആദ്യം നടക്കുമെന്നു യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു. വേദിയും സമയവും നിശ്ചയിച്ചിട്ടില്ല. ആണവ നിരായുധീകരണത്തിനായി ഉത്തര...

ഒരു വരവു കൂടി വരും; ട്രംപും കിമ്മും

വാഷിങ്ടൺ ∙ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപും ഉത്തരകൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നും തമ്മിൽ രണ്ടാം കൂടിക്കാഴ്ചയ്ക്ക് അരങ്ങൊരുങ്ങുന്നു. കിമ്മിന്റെ അഭ്യർഥനപ്രകാരമാണ് ആലോചനയെന്നു വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. കിം ജോങ് ഉന്നിന്റെ ഊഷ്മളമായ കത്തു...

വാക്കുപാലിച്ച താങ്കൾക്ക് നന്ദി, നമുക്ക് ഇനിയും കാണാം: കിമ്മിനോട് ട്രംപ്

സോൾ∙ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി ഇനിയും കൂടിക്കാഴ്ച സാധ്യമാകുമെന്നു പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊറിയൻ യുദ്ധത്തിൽ മരിച്ച അമേരിക്കൻ സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ തിരികെ നൽകിയതിൽ നന്ദിയർപ്പിച്ചു ട്വിറ്ററിൽ കുറി

യുഎസ് ഉറച്ചു തന്നെ ; ആണവ നിരായുധീകരണത്തിൽ വിട്ടുവീഴ്ചയ്ക്കില്ല

സോൾ∙ ഉത്തര കൊറിയയിലെ ആണവനിരായുധീകരണത്തിനു യാതൊരു വിട്ടുവീഴ്ചയുമില്ലെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. പ്യോങ്യാങിൽ, ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും സംഘവുമായുള്ള പോംപിയോയുടെ രണ്ടാം ദിന ചർച്ചകൾക്കിടെ വക്താവ് ഹെതർ നവേർട്ടാണ് ഈ...

ട്രംപ് കിമ്മിനു നമ്പർ കൊടുത്തു; ഇനി നേരിട്ടു വിളിക്കാം

വാഷിങ്ടൻ ∙ സിംഗപ്പൂരിലെ ഉച്ചകോടിക്കു ശേഷം ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് തന്റെ ഫോൺ നമ്പർ കൊടുത്തിട്ടുണ്ടെന്നും പ്രശ്നങ്ങളുണ്ടെങ്കിൽ നേരിട്ടു വിളിക്കാമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു അമേരിക്കൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ്...

കൊറിയൻ നിരായുധീകരണത്തിന് സിംഗപ്പൂർ ഉച്ചകോടിയിൽ ധാരണ

ചരിത്രത്തെ സാക്ഷിനിർത്തി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഭരണത്തലവൻ കിം ജോങ് ഉന്നും സിംഗപ്പൂരിൽ കൂടിക്കണ്ടു, സംസാരിച്ചു, സമാധാനത്തിലേക്കുള്ള വഴി തുറന്നിട്ടു. ഉത്തരകൊറിയയുടെ സമ്പൂർണ ആണവ നിരായുധീകരണം...

വിരൽത്തുമ്പിൽ ‘ലോകനാശം’ കരുതി വച്ചിരിക്കുന്ന ശക്തികൾ കൂട്ടിമുട്ടുമ്പോൾ...

കിമ്മിന്റെ ആ ഭീഷണിക്ക് അതിലും ശക്തമായ ട്രംപിന്റെ മറുപടി– ‘എന്റെ വിരൽത്തുമ്പിലുമുണ്ട് ആണവ ബട്ടൺ. അതുപക്ഷേ ഉത്തര കൊറിയയേക്കാൾ ഏറെ വലുതാണെന്നു മാത്രം...’ പരസ്പരം പോരാടി മൂന്നാം ലോകമഹായുദ്ധത്തിലേക്കു വരെ ട്രംപ്–കിം വാക്പോരു നയിക്കുമെന്നു ഭയന്നിടത്തു...

സിംഗപ്പൂർ ഉച്ചകോടി; ‘കിം’ ഫലം ?

ചരിത്രപരം, നിർണായകം, അത്യപൂർവം... യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു വിശേഷണങ്ങളുടെ തോരണങ്ങൾ ചാർത്തപ്പെടുമ്പോൾ, ഒരു ചോദ്യം ബാക്കിയാകുന്നുണ്ട് – ഈ ചർച്ച എത്രമാത്രം ഫലവത്താകും?അങ്ങനെ...

പിറന്നാളുണ്ട് ട്രംപ്; കിമ്മുമായി ഇന്നു ചർച്ച

മൂന്നുനാൾ മുൻപേ പിറന്നാൾ മധുരം പങ്കിട്ട്, ആഹ്ലാദചിത്തനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് ഉത്തരകൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നുമായി ചർച്ചയ്ക്ക്. ഇന്ത്യൻ സമയം രാവിലെ 6.30നു സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിൽ നടക്കുന്ന...

ശാന്തിയുടെ മയിലുകൾ നൃത്തമാടട്ടെ; ട്രംപ്–കിം ഉച്ചകോടി സെന്റോസ ദ്വീപിൽ

വാഷിങ്ടൺ∙ ലോകം കാത്തിരിക്കുന്ന ഡോണൾ‍ഡ് ട്രംപ്–കിം ജോങ് ഉൻ കൂടിക്കാഴ്ച സിംഗപ്പൂരിലെ വിനോദസഞ്ചാര ദ്വീപായ സെന്റോസയിലെ ആഡംബര ഹോട്ടൽ കാപെല്ലയിൽ. അടുത്ത ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ ആറര (സിംഗപ്പൂർ സമയം രാവിലെ ഒൻപത്)യ്ക്കാണു യുഎസ് പ്രസിഡന്റും ഉത്തരകൊറിയൻ...

ഉത്തരകൊറിയ ഉച്ചകോടി നടന്നേക്കും: ട്രംപ്

വാഷിങ്ടൻ∙ വീണ്ടും ആടിക്കളിച്ച് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള ഉച്ചകോടി റദ്ദാക്കിയെന്നു കഴിഞ്ഞദിവസം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ നിലപാട് അൽപം മയപ്പെടുത്തി. ഉച്ചകോടി നടക്കുമോയെന്നതു സംബന്ധിച്ച്...

കിമ്മിന് ‘വൈരവും വിദ്വേഷവും’; ഉച്ചകോടി പിന്നീടാവാമെന്ന് ട്രംപ്

വാഷിങ്ടൻ∙ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂൺ 12നു സിംഗപ്പൂരിൽ നടത്താൻ നിശ്ചയിച്ച ഉച്ചകോടിയിൽനിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻമാറി. അടുത്തിടെ ഉത്തര കൊറിയ പുറത്തി

ട്രംപ്–കിം ഉച്ചകോടി: മുന്നോട്ടെന്ന് യുഎസ്

വാഷിങ്ടൻ ∙ ഉത്തരകൊറിയയിലെ കിം ജോങ് ഉന്നുമായി യുഎസ് പ്രസിഡന്റ് ട്രംപിന് ജൂൺ 12നു തന്നെ ചർച്ച നടത്താൻ കഴിയുമെന്ന പ്രതീക്ഷയോടെ ഉച്ചകോടിയുടെ തയാറെടുപ്പുകളുമായി മുന്നോട്ടുപോകുകയാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. ദക്ഷിണ കൊറിയയുമായി ചേർന്നു യുഎസ്...

ചീത്തവിളി ഇനി വേണ്ട; അതിർത്തിയിലെ ഉച്ചഭാഷിണികൾ ദക്ഷിണ കൊറിയ നീക്കും

സോൾ ∙ അതിർത്തിയിൽ ഉത്തര കൊറിയയ്ക്കെതിരെ നിരന്തരം മുദ്രാവാക്യം മുഴക്കുന്ന ഉച്ചഭാഷിണികൾ ഇന്നു നീക്കം ചെയ്യുമെന്നു ദക്ഷിണ കൊറിയ പ്രഖ്യാപിച്ചു. സമാധാനനീക്കങ്ങൾക്കു ശക്തിപകരാനായുള്ള നടപടികളുടെ ഭാഗമാണിത്. ദക്ഷിണ കൊറിയയിലെ ഔദ്യോഗിക സമയത്തിനൊപ്പമാക്കാൻ...

കിമ്മുമായുള്ള ചർച്ച വിജയിച്ചില്ലെങ്കിൽ ഇറങ്ങിപ്പോരും: ഡോണൾഡ് ട്രംപ്

വാഷിങ്ടൻ∙ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച വിജയിക്കില്ലെന്നു തോന്നിയാല്‍ യോഗം ബഹിഷ്കരിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു ട്രംപിന്റെ പ്രഖ്യാപനം....

ആണവ നിരായുധീകരണം: ചർച്ച പുനരാരംഭിക്കാൻ കിം സമ്മതിച്ചതായി ജാപ്പനീസ് പത്രം

ടോക്കിയോ∙ ആണവ, മിസൈൽ പരീക്ഷണങ്ങളിൽ ചർച്ചയ്ക്കു തയാറാണെന്ന് ഉത്തര കൊറിയയുടെ കിം ജോങ് ഉൻ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ സമ്മതിച്ചതായി ജപ്പാനിലെ പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തു. രണ്ടു കൊറിയകൾ, ചൈന, ജപ്പാൻ, യുഎസ്, റഷ്യ എന്നീ ആറു...

ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു: കിമ്മിനെ ‘സ്വാഗതം’ ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ ചര്‍ച്ചകള്‍ക്കു തയാറെന്ന ഉത്തരകൊറിയന്‍ നിലപാടിനെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വര്‍ഷങ്ങള്‍ക്കിപ്പുറം ഗുണപരമായ നീക്കങ്ങള്‍ നടക്കുന്നുവെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. ചിലപ്പോള്‍...

സ്നേഹപ്രകടനത്തിലൂടെ ഉത്തര കൊറിയയ്ക്ക് ഒളിംപിക്സ് മെഡൽ

സോൾ ∙ ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂൺ ജേ ഇന്നിനെ ചർച്ചയ്ക്കു ക്ഷണിച്ചു കത്തു നൽകിയതു സംബന്ധിച്ച് ഉത്തര കൊറിയയിൽനിന്നു വിശദീകരണമില്ല. തുറന്ന മനസ്സോടെയുള്ള ചർച്ചകൾ നടന്നുവെന്നു മാത്രമായിരുന്നു ഉത്തര കൊറിയൻ വാർത്താ ഏജൻസി അറിയിച്ചത്. ദക്ഷിണ കൊറിയയിൽ...

സമാധാനരേഖ തെളിയുന്നു; കിമ്മിന്റെ സഹോദരി ദക്ഷിണ കൊറിയയിലേക്ക്

സോൾ ∙ ദക്ഷിണ കൊറിയയിൽ ശൈത്യകാല ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് (30). കൊറിയൻ യുദ്ധത്തിനുശേഷം ഇതാദ്യമാണു കിം കുടുംബാംഗം ദക്ഷിണ കൊറിയ സന്ദർശിക്കുന്നത്.ഉത്തര കൊറിയയുടെ...

സമാധാനരേഖ തെളിയുന്നു; കിമ്മിന്റെ സഹോദരി ദക്ഷിണ കൊറിയയിലേക്ക്

സോൾ ∙ ദക്ഷിണ കൊറിയയിൽ ശൈത്യകാല ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് (30). കൊറിയൻ യുദ്ധത്തിനുശേഷം ഇതാദ്യമാണു കിം കുടുംബാംഗം ദക്ഷിണ കൊറിയ സന്ദർശിക്കുന്നത്.ഉത്തര കൊറിയയുടെ...