Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "North Korea"

ഉത്തര കൊറിയ മിസൈൽ നിർമാണം പുനരാരംഭിച്ചതായി യുഎസ്

വാഷിങ്ടൻ∙ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ നിർമാണ കേന്ദ്രത്തിന്റെ പ്രവർത്തനം ഉത്തര കൊറിയ പുനരാരംഭിച്ചതായി യുഎസ്. ചാര ഉപ്രഗഹങ്ങളിൽനിന്നുള്ള ചിത്രങ്ങൾ ഇതു സംബന്ധിച്ചു വ്യക്തമായ സൂചന നൽകുന്നതായി യുഎസ് ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സിംഗപ്പൂരിൽ നടന്ന...

കുട്ടികളെപ്പോലും വിടാതെ അടിമത്തം; ക്രൂരതയിൽ മുന്നിൽ ഉത്തര കൊറിയ

സിഡ്നി∙ ആധുനിക കാലത്ത് അടിമത്തം ഏറ്റവും ശക്തമായി നിലനിൽക്കുന്നത് ഉത്തര കൊറിയയിലും ആഫ്രിക്കൻ രാജ്യമായ എറിത്രിയയിലുമാണെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന വോക്ക് ഫ്രീ ഫൗണ്ടേഷൻ രാജ്യാന്തര തലത്തിൽ നടത്തിയ...

കിം വ്യത്യസ്തൻ, നല്ലവൻ; ഉത്തര കൊറിയ മിസൈൽ പരീക്ഷണ ശാല നശിപ്പിക്കുമെന്നും ട്രംപ്

സിംഗപ്പൂർ∙ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാർത്താ സമ്മേളനം. കിമ്മുമായി ചരിത്രംകുറിച്ച ചർച്ചയ്ക്കു ശേഷമായിരുന്നു ട്രംപ് മാധ്യമങ്ങളെ കണ്ടത്. അതിനു മുൻപ് എബിസി ചാനലിനു നൽകിയ അഭിമുഖത്തിൽ...

വിരൽത്തുമ്പിൽ ‘ലോകനാശം’ കരുതി വച്ചിരിക്കുന്ന ശക്തികൾ കൂട്ടിമുട്ടുമ്പോൾ...

കിമ്മിന്റെ ആ ഭീഷണിക്ക് അതിലും ശക്തമായ ട്രംപിന്റെ മറുപടി– ‘എന്റെ വിരൽത്തുമ്പിലുമുണ്ട് ആണവ ബട്ടൺ. അതുപക്ഷേ ഉത്തര കൊറിയയേക്കാൾ ഏറെ വലുതാണെന്നു മാത്രം...’ പരസ്പരം പോരാടി മൂന്നാം ലോകമഹായുദ്ധത്തിലേക്കു വരെ ട്രംപ്–കിം വാക്പോരു നയിക്കുമെന്നു ഭയന്നിടത്തു...

ആ കൂടിക്കാഴ്ചയ്ക്കു വേണ്ടി കിം ‘യാചിച്ചു’: ട്രംപിന്റെ അഭിഭാഷകൻ

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനുവേണ്ടി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ യാചിച്ചുവെന്നു യുഎസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭിഭാഷകനായ റൂഡി ഗില്യാനിയാണ് ടെല്‍...

ട്രംപോ കിമ്മോ, ആരടയ്ക്കും ഹോട്ടൽ ബിൽ?; സിംഗപ്പൂരിൽ ആശങ്ക

സിംഗപ്പൂർ ∙ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുഎസ്– ഉത്തര കൊറിയ ഉച്ചകോടി നടക്കുമോയെന്ന് ഉറപ്പില്ലെങ്കിലും, ഉച്ചകോടിയുടെ വേദിയായ ഫുള്ളർടൻ ഹോട്ടലിലെ ബില്ല് ആരടയ്ക്കും എന്നതിനെച്ചൊല്ലി ചർച്ച മുറുകി. ഈ മാസം 12ന് സിംഗപ്പൂരിലാണു യുഎസ് പ്രസിഡന്റ്...

ഉത്തരകൊറിയ ഉച്ചകോടി നടന്നേക്കും: ട്രംപ്

വാഷിങ്ടൻ∙ വീണ്ടും ആടിക്കളിച്ച് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള ഉച്ചകോടി റദ്ദാക്കിയെന്നു കഴിഞ്ഞദിവസം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ നിലപാട് അൽപം മയപ്പെടുത്തി. ഉച്ചകോടി നടക്കുമോയെന്നതു സംബന്ധിച്ച്...

യുഎസ് – ഉത്തരകൊറിയ ചർച്ച അലസിയത് യുഎസ് പിടിവാശിമൂലം; ഒറ്റ വില്ലൻ: ഡോണൾഡ് ട്രംപ്

ഇതിനകം സുവ്യക്തമായ തന്റെ ശൈലിയോടു സത്യസന്ധത പുലർത്തി ഡോണൾഡ് ട്രംപ് അതു വീണ്ടും ചെയ്തിരിക്കുന്നു: ഉത്തരകൊറിയയുടെ കിം ജോങ് ഉന്നുമായി ജൂൺ 12നു സിംഗപ്പൂരിൽ നടത്താനിരുന്ന ഉച്ചകോടി അദ്ദേഹം റദ്ദാക്കി, തികഞ്ഞ അധികാരപ്രമത്തതയോടെ. തൊട്ടുമുൻപാണ്, സൂക്ഷ്മമായി...

ആണവപരീക്ഷണ തുരങ്കങ്ങൾ നശിപ്പിക്കുമെന്ന് ഉത്തര കൊറിയ

സോൾ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ജൂൺ 12ന് സിംഗപ്പൂരിൽ നടക്കുന്ന ഉച്ചകോടിക്കു മുന്നോടിയായി ആണവ പരീക്ഷണ കേന്ദ്രം നശിപ്പിക്കുമെന്ന് ഉത്തര കൊറിയയുടെ കിം ജോങ് ഉൻ. പുങ്ക്യെ റി ആണവ പരീക്ഷണ കേന്ദ്രത്തിലെ തുരങ്കങ്ങൾ ഈ മാസം 24 നോ 25 നോ...

ചീത്തവിളി ഇനി വേണ്ട; അതിർത്തിയിലെ ഉച്ചഭാഷിണികൾ ദക്ഷിണ കൊറിയ നീക്കും

സോൾ ∙ അതിർത്തിയിൽ ഉത്തര കൊറിയയ്ക്കെതിരെ നിരന്തരം മുദ്രാവാക്യം മുഴക്കുന്ന ഉച്ചഭാഷിണികൾ ഇന്നു നീക്കം ചെയ്യുമെന്നു ദക്ഷിണ കൊറിയ പ്രഖ്യാപിച്ചു. സമാധാനനീക്കങ്ങൾക്കു ശക്തിപകരാനായുള്ള നടപടികളുടെ ഭാഗമാണിത്. ദക്ഷിണ കൊറിയയിലെ ഔദ്യോഗിക സമയത്തിനൊപ്പമാക്കാൻ...

കിമ്മുമായുള്ള ചർച്ച വിജയിച്ചില്ലെങ്കിൽ ഇറങ്ങിപ്പോരും: ഡോണൾഡ് ട്രംപ്

വാഷിങ്ടൻ∙ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച വിജയിക്കില്ലെന്നു തോന്നിയാല്‍ യോഗം ബഹിഷ്കരിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു ട്രംപിന്റെ പ്രഖ്യാപനം....

അനിശ്ചിതത്വം നീങ്ങി; ഉന്നും ട്രംപും കാണും

സോൾ/വാഷിങ്ടൻ∙ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡോണൾഡ് ട്രംപ്–കിം ജോങ് ഉൻ കൂടിക്കാഴ്ച യാഥാർഥ്യമാകുമെന്ന് ഒരുറപ്പു കൂടി. ഉത്തര കൊറിയൻ ഭരണാധികാരി ഉന്നിനെ മേയ് അവസാനമോ ജൂൺ ആദ്യമോ കാണുമെന്നു യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. കിം ജോങ് ഉൻ ആവട്ടെ,...

സ്നേഹപ്രകടനത്തിലൂടെ ഉത്തര കൊറിയയ്ക്ക് ഒളിംപിക്സ് മെഡൽ

സോൾ ∙ ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂൺ ജേ ഇന്നിനെ ചർച്ചയ്ക്കു ക്ഷണിച്ചു കത്തു നൽകിയതു സംബന്ധിച്ച് ഉത്തര കൊറിയയിൽനിന്നു വിശദീകരണമില്ല. തുറന്ന മനസ്സോടെയുള്ള ചർച്ചകൾ നടന്നുവെന്നു മാത്രമായിരുന്നു ഉത്തര കൊറിയൻ വാർത്താ ഏജൻസി അറിയിച്ചത്. ദക്ഷിണ കൊറിയയിൽ...

അസാധാരണ സൈനിക പരേഡിന് ട്രംപ്; ഇത് കിമ്മിന് എതിരായ യുദ്ധകാഹളമോ?

വാഷിങ്ടൻ∙ യുഎസ് ചരിത്രത്തിലെ അസാധാരണ സൈനിക പ്രദർശനത്തിനൊരുങ്ങി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൈനിക ശക്തി വിളിച്ചോതുന്ന വൻ പരേഡിന് തയാറാകാനാണ് പെന്റഗണിനോട് ട്രംപിന്റെ നിർദ്ദേശം. രാജ്യത്തിന്റെ സൈനിക ശക്തിയിൽ ഓരോ അമേരിക്കക്കാരനും അഭിമാനം കൊള്ളാനാണിതെന്നാണ്...

അനുയോജ്യമായ സമയത്ത് ഉത്തരകൊറിയയുമായി ചർച്ച നടത്തും: ഡോണൾഡ് ട്രംപ്

വാഷിങ്ടൻ∙ ഉത്തര കൊറിയയുമായി ചർച്ച നടത്താൻ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശരിയായ സാഹചര്യത്തിൽ അനുയോജ്യമായ സമയത്ത് ഉത്തര കൊറിയയുമായി ചർച്ച നടത്തും. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ–ഇന്നിനോടാണ് ട്രംപിന്റെ പതികരണമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു....

ഉത്തരകൊറിയ: ‘രക്ഷപ്പെടുന്നവരുടെ’ എണ്ണം കുറഞ്ഞു

സോൾ∙ ‘വാതിലുകൾ’ കൊട്ടിയടച്ചതോടെ ഏകാധിപത്യ രാജ്യമായ ഉത്തരകൊറിയയിൽനിന്നു രക്ഷപ്പെട്ടു ദക്ഷിണ കൊറിയയിൽ അഭയം തേടുന്നവരുടെ എണ്ണം കുറഞ്ഞു. 2017 ൽ 1127 പേരാണു ദക്ഷിണ കൊറിയയിലെത്തിയത്. തൊട്ടുമുൻവർഷത്തെക്കാൾ 21 % കുറവ്.അടിച്ചമർത്തലും കൊടുംദാരിദ്ര്യവും മൂലം...

ലക്ഷ്യം തെറ്റി ഉത്തര കൊറിയൻ മിസൈൽ; വീണത് നാട്ടിൽ തന്നെ

ലണ്ടൻ ∙ ഉത്തര കൊറിയ പരീക്ഷണ വിക്ഷേപണം നടത്തിയ മിസൈൽ അവരുടെ തന്നെ അതിർത്തിക്കുള്ളിൽ പതിച്ചതായി യുഎസ്, ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിൽ 28നാണു സംഭവം. മധ്യദൂര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 12 ഉത്തര കൊറിയൻ തലസ്ഥാനമായ...

ദക്ഷിണ കൊറിയയുമായി ചർച്ചയ്ക്ക് തയാറെന്ന് ഉത്തര കൊറിയ

സോൾ ∙ ദക്ഷിണ കൊറിയയുമായി ചർച്ച നടത്താൻ തയാറെന്ന് ഉത്തര കൊറിയ. അടുത്തയാഴ്ച ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗികതല ചർച്ച നടക്കുമെന്നാണു പ്രതീക്ഷ. രണ്ടു കൊറിയകളും തമ്മിലുള്ള ചർച്ചകൾ രണ്ടുവർഷത്തിലേറെയായി മുടങ്ങിക്കിടക്കുകയാണ്. 2015 ഡിസംബറിലാണ് ഇരുകൊറിയകളും...

'അതിലും വലിയ ആണവബട്ടണ്‍ എന്റെ പക്കലുണ്ട്': കിമ്മിന് ട്രംപിന്റെ മറുപടി

വാഷിങ്ടൻ∙ ആണവബട്ടൺ എപ്പോഴും തന്റെ മേശപ്പുറത്തുണ്ടെന്നും ഇതു ഭീഷണിയല്ല, യാഥാ‍ർഥ്യമാണെന്നു യുഎസ് തിരിച്ചറിയണമെന്നുമുള്ള ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ പ്രഖ്യാപനത്തോട് അതേ നാണയത്തിൽ തിരിച്ചടിച്ചു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കിം ജോങ് ഉന്‍...

അമേരിക്കയെ നേരിടുന്നതിൽ മികവ്; ഉത്തര കൊറിയയെ പ്രകീർത്തിച്ച് പിണറായി

കോഴിക്കോട്∙ ചൈനയെക്കാൾ മികച്ച രീതിയിൽ അമേരിക്കയെ നേരിടുന്നത് ഉത്തര കൊറിയയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്രാജ്യത്വത്തിന് എതിരെയുള്ള ചൈനയുടെ നിലപാടുകൾ പൊതുവെ ആളുകൾ ആഗ്രഹിക്കുന്ന തരത്തിൽ ആകുന്നില്ല എന്ന വിമർശനമാണ് കോഴിക്കോട് പാർട്ടി കോൺഗ്രസ്...