Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Alastair Cook"

ടെസ്റ്റ് ക്രിക്കറ്റിൽ ഇനിയില്ല, ക്രീസിലെ ‘പ്ലഷർ’ കുക്കർ; അലസ്റ്റയർ കുക്കിനു വിട

ഇന്നലെയെന്നോണം ഓർമയിൽ തെളിയുന്നുണ്ടാകും നാഗ്പൂരിലെ കറങ്ങിത്തിരിയുന്ന പിച്ചിൽ സ്വപ്നം പോലൊരു സെഞ്ചുറിയുമടിച്ച് അരങ്ങേറിയ മെലിഞ്ഞുനീണ്ട ഇംഗ്ലിഷ് താരത്തിന്റെ ദൃശ്യം. ഓർമകളിൽ എക്കാലവും തെളിയുന്ന ഒട്ടനവധി ഇന്നിങ്സുകളുമായാണു താരം പടിയിറങ്ങുന്നതും....

അവസാന ടെസ്റ്റിൽ റെക്കോർഡ് മഴ; ഓവലിൽ ചരിത്രമെഴുതി കുക്ക് മടങ്ങുന്നു

ലണ്ടൻ∙ ടെസ്റ്റ് ക്രിക്കറ്റിലേക്ക് കാലെടുത്തുവച്ച ഇന്ത്യൻ യുവതാരം ഹനുമ വിഹാരിയുടെ പന്തിൽ ചരിത്ര സെഞ്ചുറി പൂർത്തിയാക്കി, അതേ വിഹാരിക്കുതന്നെ വിക്കറ്റും സമ്മാനിച്ച് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം അലസ്റ്റയർ കുക്ക് രാജ്യാന്തര ക്രിക്കറ്റിനോടു വിടപറയുന്നു....

താങ്ക്യു ഷെഫ്; സെഞ്ചുറിയടിച്ചു കുക്ക് ടെസ്റ്റിനോട് വിടപറഞ്ഞു

ബാൻഡ് മേളത്തിലെ പ്രമാണിയായ ക്ലാർനെറ്റ് വായിക്കാനായിരുന്നു കുട്ടിക്കാലത്ത് പ്രിയമെങ്കിലും ബാറ്റിങ്ങ് മികവിലൂടെ പ്രശസ്തിയിലെത്താനായിരുന്നു അലസ്റ്റയർ കുക്കിന്റെ വിധി. ബാറ്റിങ് ഏകാഗ്രമാക്കാൻ തന്നെ ഏറ്റവുമധികം സഹായിച്ചതു കുട്ടിക്കാലത്ത് ക്ലാർനെറ്റ്...

ഇന്ത്യക്കാരെ പൂർണമായും അവഗണിച്ച് കുക്കിന്റെ ‘ഓൾ ടൈം ഇലവൻ’; സ്മിത്തും റൂട്ടുമില്ല

ലണ്ടൻ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലിഷ് താരം അലസ്റ്റയർ കുക്ക് തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച താരങ്ങളുടെ ടീമിൽ ഇന്ത്യയിൽനിന്ന് ആർക്കും ഇടമില്ല. തനിക്കൊപ്പമോ എതിരെയോ കളിച്ച താരങ്ങളുടെ പട്ടികയിൽനിന്നാണ് കുക്ക് ടീമിനെ...

കുക്ക് അംഗീകാരം അർഹിച്ചിരുന്നു: ക്ലാർക്ക്

മെൽബൺ∙ ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലണ്ട് ഓപ്പണർ അലയ്സ്റ്റർ കുക്കിന്റെ സ്ഥാനം ക്രിക്കറ്റിലെ ജന്റിൽമാൻമാർക്കൊപ്പമെന്ന് മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്ക്. ഇന്ത്യക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റോടെ വിരമിക്കുമെന്നാണു...

കുക്ക് ആകെ നേടിയത് ഒരേയൊരു രാജ്യാന്തര വിക്കറ്റ്; ഇര ഇഷാന്ത് ശർമ – വിഡിയോ

ലണ്ടൻ∙ പന്ത്രണ്ടു വർഷത്തിലധികം നീണ്ട ക്രിക്കറ്റ് കരിയറിന് തിരശീലയിടാൻ സമയമായെന്ന് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം അലസ്റ്റയർ കുക്ക് തീരുമാനിച്ചിരിക്കുന്നു. 160 ടെസ്റ്റുകൾ നീണ്ട കരിയറിൽ 44.88 റൺസ് ശരാശരിയിൽ 12,254 റൺസാണ് കുക്കിന്റെ സമ്പാദ്യം. ടെസ്റ്റിൽ...

ടെസ്റ്റിൽ കൂടുതൽ റൺസ്: സച്ചിനെ മറികടക്കുമോ കുക്ക്?

ഒറ്റ ഇന്നിങ്സിലൂടെ അലസ്റ്റെയർ കുക്ക് മറികടന്നത് ബ്രയാൻ ലാറ, ചന്ദർപോൾ, ജയവർധന എന്നിവരെ ! ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടയിൽ ആറാമതെത്തിയ അലെയ്സ്റ്റർ കുക്ക് ഒന്നാമതുള്ള സച്ചിൻ തെൻഡുൽക്കറിനേക്കാൾ 3965 റൺസ് മാത്രം പിന്നിലാണിപ്പോൾ. ഇരുന്നൂറു ടെസ്റ്റ്...

അസംഭവ്യമെന്ന് കരുതിയത് തൊട്ടടുത്ത്; സച്ചിന്റെ റെക്കോർഡിന്റെ ‘കടയ്ക്കൽ ബാറ്റുവച്ച്’ കുക്ക്

ലണ്ടൻ ∙ സച്ചിൻ തെൻഡുൽക്കർ ഇതിഹാസമായിരിക്കാം. അദ്ദേഹത്തിന്റെ റൺ നേട്ടം അതുല്യവും. റൺ നേട്ടത്തിൽ റെക്കോർഡുയരങ്ങൾ അനായാസം താണ്ടിയ സച്ചിന്റെ നേട്ടങ്ങൾ എക്കാലവും ഭദ്രമായിരിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ മതം. കാൽ നൂറ്റാണ്ടിലധികം നീണ്ടുനിന്ന ടെസ്റ്റ്...

ഇത് വീടിനെ ബന്ധിപ്പിക്കുന്ന പാലം!

ഒന്നിൽക്കൂടുതൽ നിലകളായാണ് വീട് പണിയുന്നതെങ്കിൽ സ്റ്റെയർകെയ്സ് ഒഴിവാക്കാനാകില്ല. അക്ഷരാർഥത്തിൽ വീടിന്റെ രണ്ട് നിലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ആണ് സ്റ്റെയർകെയ്സ്. അതിനാല്‍ത്തന്നെ വീട്ടിലെ ഏറ്റവും മർമപ്രധാനമായ ഇടങ്ങളിലൊന്നാണിത്. പക്ഷേ മിക്കവരും...

അലസ്റ്റയർ കുക്ക് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു

ലണ്ടൻ ∙ ‘വ്യക്തിപരമായി സങ്കടകരമെങ്കിലും ടീമിനു നല്ലത്’ എന്ന വിശദീകരണത്തോടെ അലസ്റ്റയർ കുക്ക് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു. യോക്‌ഷർ ബാറ്റ്സ്മാൻ ജോ റൂട്ട് ആയിരിക്കും മുപ്പത്തിരണ്ടുകാരൻ കുക്കിനു പിൻഗാമി. പ്രഖ്യാപനം പിന്നാലെയുണ്ടാവും....