Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Actress Attack Latest News"

ഒന്നര മാസം ഷൂട്ടുണ്ട്, ജർമനിയിൽ പോകാൻ അനുവദിക്കണം: ദിലീപ്

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപ് വിദേശയാത്രയ്ക്ക് അനുമതി തേടി വീണ്ടും കോടതിയെ സമീപിച്ചു. ഒന്നര മാസം ജർമനിയിൽ പോയി സിനിമ ചിത്രീകരിക്കാൻ അനുവാദം നൽകണമെന്നാണ് ആവശ്യം. കേസിൽ വിചാരണ...

നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കി; ഞെട്ടിച്ച് സിദ്ദിഖിന്റെ മൊഴി

കൊച്ചി∙ ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയെന്ന ആരോപണം സ്ഥിരീകരിച്ച് നടൻ സിദ്ദിഖ്. ഇക്കാര്യം നടി തന്നോടു പറഞ്ഞിട്ടുണ്ടെന്നും പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ദിലീപിനോടു താൻ ഇതേക്കുറിച്ചു ചോദിച്ചപ്പോൾ അതു വ്യക്തിപരമായ കാര്യമാണെന്നും...

അമ്മ നടിക്കൊപ്പം നിന്നില്ല, കുറ്റാരോപിതനെ സംരക്ഷിക്കുന്നു: ഡബ്ല്യുസിസി

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ചലച്ചിത്ര താരസംഘടന ‘അമ്മ’യ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിമൻ ഇൻ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി). സംഭവത്തിൽ കുറ്റാരോപിതനായ നടനെ സംഘടന സംരക്ഷിക്കുകയാണെന്നു കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡബ്ല്യുസിസി...

ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട ദിലീപിന്റെ ഹർജി തള്ളി

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സംഭവത്തിന്റെ ദൃശ്യങ്ങളുൾപ്പെട്ട മെമറി കാർഡ് കേസിലെ തൊണ്ടിതന്നെയാണെന്നും, തെളിവായി മാത്രം പരിഗണിക്കാവുന്ന രേഖയല്ലെന്നും വിലയിരുത്തിയാണു ജസ്റ്റിസ്...

32 രേഖകൾ കൂടി വിട്ടുകിട്ടണം; ആവശ്യമുന്നയിച്ച് ദിലീപ് കോടതിയിൽ

ആലുവ∙ കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ 32 രേഖകള്‍ കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു നടന്‍ ദിലീപ് വിചാരണക്കോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അടക്കമുള്ള രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് നടത്തിപ്പിന് ഈ രേഖകള്‍ വിട്ടു...

കാർ തടഞ്ഞ് നടിക്കു നേരെ നടുറോഡിൽ കയ്യേറ്റശ്രമം; ടിവി താരം അറസ്റ്റിൽ

കൊൽക്കത്ത∙ ചലച്ചിത്ര നടിയ്ക്കും സഹോദരനും നേരെ കയ്യേറ്റം നടത്തിയെന്ന പരാതിയില്‍ ബംഗാളി ടിവി താരം ജോയ് കുമാർ മുഖര്‍ജിയെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. നടി സയന്തിക ബാനർജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാവിലെ ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയില്‍...

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം: ‘അമ്മ’ അംഗങ്ങളുടെ ഫോൺ വിളികൾ നിരീക്ഷിച്ചു

കൊച്ചി ∙ ‘അമ്മ’യുടെ പൊതുയോഗത്തിനു മുൻപുള്ള ദിവസങ്ങളിൽ പ്രമുഖ നടീനടന്മാരുടെ സ്വകാര്യ ഫോൺ നമ്പറുകൾ പൊലീസ് നിരീക്ഷിച്ചതായി സൂചന. നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന ആരോപണം നേരിടുന്ന നടൻ ദിലീപിന് അനുകൂലമായി...

വേദനയും കണ്ണീരും നിറ‍ഞ്ഞ 12 പേജുകൾ; തിലകൻ ‘അമ്മ’യ്ക്കെഴുതിയ കത്തു പുറത്തുവിട്ട് മകൾ

തിരുവനന്തപുരം∙ താരസംഘടനയായ ‘അമ്മ’യുടെ നിലപാടുകളെ അതിരൂക്ഷമായി വിമർശിച്ചു നടൻ തിലകൻ അമ്മ ജനറൽ സെക്രട്ടറിയായിരുന്ന മോഹൻലാലിനു 2010 മാർച്ച് 23ന് ഏഴുതിയ കത്ത് മകൾ സോണിയ തിലകൻ പുറത്തുവിട്ടു. കരാർ ഒപ്പിട്ട ശേഷം നിർമാതാക്കളെ ഭീഷണിപ്പെടുത്തി സിനിമകളിൽനിന്നു...

വേദനയും കണ്ണീരും നിറ‍ഞ്ഞ പന്ത്രണ്ടു പേജുകൾ; തിലകൻ ‘അമ്മ’യ്ക്കെഴുതിയ കത്തു പുറത്തുവിട്ട് മകൾ

തിരുവനന്തപുരം∙ താരസംഘടനയായ ‘അമ്മ’യുടെ നിലപാടുകളെ അതിരൂക്ഷമായി വിമർശിച്ചു നടൻ തിലകൻ അമ്മ ജനറൽ സെക്രട്ടറിയായിരുന്ന മോഹൻലാലിനു 2010 മാർച്ച് 23ന് ഏഴുതിയ കത്ത് മകൾ സോണിയ തിലകൻ പുറത്തുവിട്ടു. കരാർ ഒപ്പിട്ട ശേഷം നിർമാതാക്കളെ ഭീഷണിപ്പെടുത്തി സിനിമകളിൽനിന്നു...

മലയാള സിനിമ ഇനി നടിക്കൊപ്പമോ നടനൊപ്പമോ?; രണ്ടായി പിരിഞ്ഞ് ‘അമ്മ’

മലയാള സിനിമാതാരങ്ങളുടെ സംഘടന ‘അമ്മ’യിലെ അസ്വാരസ്യങ്ങൾ പരസ്യമായ പൊട്ടിത്തെറിയിലേക്ക്. സംഘടനയിൽനിന്നു നടിമാരായ ഭാവന, രമ്യ നമ്പീശൻ, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കൽ എന്നിവർ രാജിവച്ചതോടെ കൊട്ടിഘോഷിക്കപ്പട്ട ഐക്യം തകർന്നു. അമ്മയുടെ അംഗമായ...

മഞ്ജു അമ്മയില്‍ തുടരും; നടിമാരുടെ രാജി രണ്ടു ദിവസത്തെ കൂടിയാലോചനയ്ക്കു ശേഷം

തൃശൂര്‍∙ നടിമാര്‍ താരസംഘടനയായ ‘അമ്മ’ വിട്ടതു രണ്ടു ദിവസം കൂടിയാലോചിച്ചശേഷം. മഞ്ജു വാരിയര്‍ അമ്മ വിടേണ്ട എന്നു തീരുമാനിച്ചതും ഈ ചര്‍ച്ചയ്ക്കു ശേഷമാണ്. സംഘടന വിട്ട നടിമാരുടെ കാര്യം തല്‍ക്കാലം ചര്‍ച്ചപോലും ചെയ്യേണ്ട എന്നാണ് ‘അമ്മ’യുടെ ഉന്നതതല തീരുമാനം....

അമ്മയിലെ പൊട്ടിത്തെറി: നടിമാരുടെ തീരുമാനം ഉചിതമെന്നു വി. മുരളീധരന്‍ എംപി

കോട്ടയം: താരസംഘടനയായ അമ്മയില്‍നിന്നു രാജിവച്ച നടിമാരെ പിന്തുണച്ച് ബിജെപി എംപി വി. മുരളീധരന്‍. രാജിവയ്ക്കാന്‍ നടിമാരെടുത്ത തീരുമാനം ഏറ്റവും ഉചിതമാണെന്നു മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മോഹന്‍ ലാല്‍ അധ്യക്ഷനായ ശേഷം ദിലീപിനെ തിരിച്ചെടുക്കാന്‍...

നടിക്കെതിരായ അതിക്രമം: അഭിഭാഷകരായ പ്രതികളെ ഒഴിവാക്കില്ലെന്നു കോടതി

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവു നശിപ്പിച്ചതിനു വിചാരണ നേരിടുന്ന പൾസർ സുനിയുടെ അഭിഭാഷകരുടെ ഹർജി തള്ളി. എറണാകുളം സെഷൻസ് കോടതിയാണ് അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ ഹർജി തള്ളിയത്. ഹർജി തള്ളിയതോടെ കുറ്റപത്രത്തിലുള്ള പ്രതികളെ...

വനിതാ ജഡ്ജി വിചാരണ ചെയ്യണമെന്ന യുവനടിയുടെ ആവശ്യം തള്ളി

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസ് വനിതാ ജഡ്ജി വിചാരണ ചെയ്യണമെന്ന ആവശ്യം തള്ളി. എറണാകുളം ജില്ലയിലെ സെഷൻസ്, അഡീ. ​െസഷൻസ്​ കോടതികളിൽ നിലവിൽ വനിതാ ജഡ്​ജിമാരില്ലാത്ത സാഹചര്യത്തിലാണ് നടിയുടെ ആവശ്യം കോടതി തള്ളിയത്....

നടിയെ ആക്രമിച്ച കേസ്: പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ആവശ്യം തള്ളി

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജിയെ അനുവദിക്കണമെന്ന ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വാദം കേള്‍ക്കാന്‍ പ്രത്യേക കോടതി അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ആക്രമണത്തിന് ഇരയായ നടിയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്....

ദിലീപിന്റേത് വിചാരണ നീട്ടാനുള്ള തന്ത്രം: സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ

കൊച്ചി∙ നടിയെ ഉപദ്രവിച്ചെന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രതിയായ നടൻ ദിലീപ് ഹൈക്കോടതിയിൽ നൽകിയ ഹർജിയെ എതിർത്ത് സർക്കാർ. കുറ്റപത്രം സമര്‍പ്പിച്ച കേസിലെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രമാണു ദിലീപിന്റേതെന്നു പ്രോസിക്യൂഷൻ...

നടിയെ ഉപദ്രവിച്ച കേസ് തിങ്കളാഴ്ച പരിഗണിക്കും; പ്രതിഭാഗം സഹകരിച്ചാൽ വേഗത്തിൽ വിധി പറയാമെന്ന് കോടതി

കൊച്ചി∙ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസ് വിചാരണക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസിൽ അനാവശ്യമായി വിചാരണ നീട്ടാനുള്ള ശ്രമങ്ങൾ നടത്താതിരുന്നാൽ സാക്ഷിവിസ്താരം വേഗത്തിൽ പൂർത്തിയാക്കി കേസിൽ വിധിപറയാമെന്നു...

നടിയെ ഉപദ്രവിച്ച കേസ്: അറിവോ പങ്കോ ഇല്ല; സിബിഐ അന്വേഷണം വേണമെന്ന് ദിലീപ്

കൊച്ചി∙ നടിയെ ഉപദ്രവിച്ചെന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. സംഭവത്തിൽ അറിവോ പങ്കോ ഇല്ലാത്ത തന്നെ കേസിലെ പ്രതി ഉന്നയിച്ച വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ തെറ്റായി പ്രതി ചേർത്തെന്ന് ആരോപിച്ചാണു ഹർജി....

ജാമ്യ വ്യവസ്ഥയിൽ ഇളവുതേടിയ ഹർജി പിൻവലിച്ച് ദിലീപ്

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി പിൻവലിച്ചു. സിനിമാ ഷൂട്ടിങ്ങിനുവേണ്ടി വിദേശത്തേക്കു പോകാനാണു ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടത്. എന്നാൽ, മഴ...

നടിയെ ഉപദ്രവിച്ച കേസ്: അനുബന്ധ ഹർജികളിൽ വിധി 18ന്

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ അനുബന്ധ ഹർജികൾ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജൂൺ 18നു വിധിപറയും. കേസിന്റെ വിചാരണയിൽ സ്വകാര്യ അഭിഭാഷകനെയും അനുവദിക്കണമെന്ന നടിയുടെ ഹർജിയിൽ, പ്രോസിക്യൂഷനെ...