Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Attack on Popular Malayalam Actress"

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം: ‘അമ്മ’ അംഗങ്ങളുടെ ഫോൺ വിളികൾ നിരീക്ഷിച്ചു

കൊച്ചി ∙ ‘അമ്മ’യുടെ പൊതുയോഗത്തിനു മുൻപുള്ള ദിവസങ്ങളിൽ പ്രമുഖ നടീനടന്മാരുടെ സ്വകാര്യ ഫോൺ നമ്പറുകൾ പൊലീസ് നിരീക്ഷിച്ചതായി സൂചന. നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന ആരോപണം നേരിടുന്ന നടൻ ദിലീപിന് അനുകൂലമായി...

ദിലീപിനെ തിരിച്ചെടുത്തത് സ്‌ത്രീവിരുദ്ധം; നടിമാർക്ക് പിന്തുണ: ലതികാ സുഭാഷ്

ആലപ്പുഴ ∙ നടിയെ അക്രമിച്ച കേസിൽ കുറ്റവിമുക്തനെന്നു തെളിയുന്നതിനു മുൻപേ ദിലീപിനെ ‘അമ്മ’യിൽ തിരിച്ചെടുത്ത നിലപാട് സ്‌ത്രീവിരുദ്ധമാണെന്നു മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്. ‘അമ്മ’യെ വിട്ട പെൺമക്കൾക്കു മഹിളാ കോൺഗ്രസിന്റെ പൂർണ പിന്തുണയുണ്ട്. ഈ...

നടിക്കെതിരായ അതിക്രമം: അഭിഭാഷകരായ പ്രതികളെ ഒഴിവാക്കില്ലെന്നു കോടതി

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവു നശിപ്പിച്ചതിനു വിചാരണ നേരിടുന്ന പൾസർ സുനിയുടെ അഭിഭാഷകരുടെ ഹർജി തള്ളി. എറണാകുളം സെഷൻസ് കോടതിയാണ് അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ ഹർജി തള്ളിയത്. ഹർജി തള്ളിയതോടെ കുറ്റപത്രത്തിലുള്ള പ്രതികളെ...

വിദേശയാത്രയ്ക്കു ദിലീപിന് കോടതി അനുമതി

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ജാമ്യം ലഭിച്ച നടൻ ദിലീപിനു വിദേശത്തു പോവാൻ കോടതി താൽക്കാലിക അനുവാദം നൽകി. ദിലീപിന്റെ പുതിയ സിനിമയുടെ പ്രചാരണപരിപാടികൾക്കു വേണ്ടി ഈ മാസം 25 മുതൽ മേയ് നാലു വരെ ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങൾ...

നടിയെ ഉപദ്രവിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കൽ മാറ്റി

കൊച്ചി ∙ യുവനടി‌യെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കാൻ മാറ്റി. ജാമ്യാപേക്ഷ ഇന്നലെ തന്നെ പരിഗണിക്കണമെന്ന് ഒന്നാം പ്രതി സുനിൽകുമാറിന്റെ അഭിഭാഷകൻ അഭ്യർഥിച്ചു....

യുവനടിയെ ആക്രമിക്കാൻ ഗൂഢാലോചന: ദിലീപിനെതിരെ തെളിവു നൽകാമെന്ന് പ്രതി

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ നടൻ ദിലീപിനെതിരായ തെളിവുകൾ അന്വേഷണസംഘത്തിനു കൈമാറാമെന്ന് റിമാൻഡ് പ്രതികളിൽ ഒരാൾ അറിയിച്ചു. കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം പ്രതി സുനിൽകുമാറും...

നടി ആക്രമണ ഗൂഢാലോചന: പൊലീസിന് തെളിവു നൽകാമെന്ന് പ്രതി

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ നടൻ ദിലീപിനെതിരായ തെളിവുകൾ അന്വേഷണസംഘത്തിനു കൈമാറാമെന്ന് റിമാൻഡ് പ്രതികളിൽ ഒരാൾ അറിയിച്ചു. കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം പ്രതി സുനിൽകുമാറും...

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ കൈമാറണമെന്ന ദിലീപിന്റെ ഹർജി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ കൈമാറണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതിക്കു നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അങ്കമാലി കോടതി പരിഗണിച്ചില്ലെന്ന് ഉന്നയിച്ചാണു ദിലീപ് ഹർജി...

രേഖകൾ നൽകാതെ വിചാരണ പാടില്ല: ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ നല്‍കാതെ വിചാരണ പാടില്ലെന്നാണ് ആവശ്യം. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടക്കം...

നടിയെ ആക്രമിച്ച കേസ്: ആറ് സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ ദിലീപിന് കൈമാറി

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ സിസിടിവി ദൃശ്യങ്ങൾ നടൻ ദിലീപിനു കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറു സിസിടിവി ദൃശ്യങ്ങളാണു കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് കൈമാറിയത്. ഇതോടൊപ്പം രണ്ടു പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധനാ...

നടിയെ ഉപദ്രവിച്ച കേസ്: പൊലീസ് ഇന്ന് സത്യവാങ്മൂലം നൽകും

അങ്കമാലി ∙ നടി ഉപദ്രവിക്കപ്പെട്ട കേസിൽ രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി പൊലീസ് ഇന്നു സത്യവാങ്മൂലം നൽകും. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഒഴികെ മറ്റു സിസി ടിവി ദൃശ്യങ്ങൾ, പെൻഡ്രൈവ്, സിഡി തുടങ്ങിയവയുടെ വിവരങ്ങളും ഇതോടൊപ്പം നൽകും. രേഖകൾ...

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോർന്ന സംഭവം അനാവശ്യ ചർച്ചകൾക്കു വഴിവയ്ക്കരുതെന്ന് കോടതി

അങ്കമാലി ∙ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന കേസിലെ അനുബന്ധ കുറ്റപത്രം ചോർന്ന സംഭവം, പുറംലോകം അനാവശ്യമായി വിഷയം ചർച്ചചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നു കോടതി നിർദേശിച്ചു. കുറ്റപത്രത്തെ സംബന്ധിച്ചു പൊതുസമൂഹത്തിൽ ചർച്ചയുണ്ടായി. ഇത്തരത്തിലുള്ള...

കുറ്റപത്രം ചോർന്നെന്ന ദിലീപിന്റെ പരാതി അന്വേഷിക്കണം: അങ്കമാലി കോടതി

കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോർന്നെന്ന ദിലീപിന്റെ പരാതിയിൽ അന്വേഷണം നടത്തണമെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി. പൊലീസാണു കുറ്റപത്രം ചോർത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണു ദിലീപിന്റെ ഹർജിയിലെ...

നടിയെ അക്രമിച്ച കേസ്; ദിലീപിന്റെ ഹർജിയിൽ വിധി പറയുന്നത് മാറ്റി

കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചോർത്തി നൽകിയെന്ന ദിലീപിന്റെ പരാതിയിൽ വിധി പറയുന്നത് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഈ മാസം 17ലേക്കു മാറ്റി. പൊലീസാണു കുറ്റപത്രം ചോർത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ...

കൂട്ടമാനഭംഗത്തിന് പദ്ധതിയിട്ടു, ക്വട്ടേഷൻ തുക 1.5 കോടി: കുറ്റപത്രത്തിന്റെ പകർപ്പ് പുറത്ത്

കൊച്ചി ∙ കൊച്ചിയിൽ അതിക്രമത്തിന് ഇരയായ നടിയോട് കുറ്റാരോപിതനായ ദിലീപിന് വൈരാഗ്യമുണ്ടായിരുന്നതായി വെളിപ്പെടുത്തുന്ന കുറ്റപത്രത്തിന്റെ പകർപ്പ് പുറത്ത്. ദിലീപിന് കാവ്യ മാധവനുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവ് അതിക്രമത്തിന് ഇരയായ നടി മഞ്ജു വാരിയർക്കു...

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ; അങ്കമാലി കോടതിയെ സമീപിക്കും

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അങ്കമാലി കോടതിയെ സമീപിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ‍ഡയറക്ടർ ജനറൽ‌ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി. ദിലീപ്...

നടൻ ദിലീപിന് ജാമ്യവ്യവസ്ഥയിൽ ഇളവ്; വിദേശത്തു പോകാൻ അനുമതി

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപിന് വിദേശത്തുപോകാൻ ഹൈക്കോടതിയുടെ അനുമതി. ‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായിൽ പോകാൻ പാസ്പോർട്ട് വിട്ടു നൽകണമെന്ന് ദിലീപ് ഹൈക്കോടതിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ...

സുനിയെ സഹായിച്ച ചാർലി മാപ്പുസാക്ഷിയാകില്ല; ദിലീപ് സ്വാധീനിച്ചെന്ന് പൊലീസ്

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽകുമാറിനു (പൾസർ സുനി) തമിഴ്നാട്ടിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ ചാർലി തോമസ് കേസിൽ മാപ്പുസാക്ഷിയാകില്ല. രഹസ്യമൊഴിയിൽ കുറ്റം സമ്മതിച്ച ചാർലി, മാപ്പുസാക്ഷിയാകാൻ കോടതി വിളിപ്പിച്ചിട്ടും...

ദിലീപിന് അനുകൂലമായി മൊഴി മാറ്റൽ; സാക്ഷിക്കെതിരെ കേസ് എടുത്തേക്കും

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയ സാക്ഷിക്കെതിരെ പൊലീസ് കേസെടുക്കും. നടിയെ ആക്രമിച്ചശേഷം ഒളിവിൽ കഴിയവെ കേസിലെ മുഖ്യപ്രതി സുനിൽ കുമാർ എന്ന പള്‍സര്‍ സുനി, കാവ്യ മാധവന്റെ വസ്ത്രവ്യാപാരശാല ‘ലക്ഷ്യ’യില്‍ വന്നെന്നു മൊഴി...

സുരക്ഷയ്ക്കായി ഏജൻസി: ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് പൊലീസ്

കൊച്ചി∙ സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചെന്ന സംഭവത്തിൽ നടൻ ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്നു പൊലീസ്. സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു ദിലീപിനു പൊലീസ് നോട്ടിസ് നൽകിയിരുന്നു. ദിലീപിന്റെ വിശദീകരണത്തിൽ...