Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Malayalam Film Actress Attack"

നടിയെ ഉപദ്രവിച്ച കേസ്: വനിതാ ജഡ്ജി വേണമെന്നു സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിന്റെ പ്രത്യേക സാഹചര്യം മാനിച്ച് വനിതാ ജഡ്ജി നയിക്കുന്ന പ്രത്യേക കോടതി അനുവദിക്കേണ്ടതാണെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ ‘സെൻസേഷനൽ’ സ്വഭാവവും മാധ്യമചർച്ചകളും ഇതുമായി ബന്ധപ്പെട്ടു പലവിധ ഹർജികൾ വരുന്നതും...

നടിയെ ഉപദ്രവിച്ച കേസ്: വനിതാ ജഡ്ജി വേണമെന്നു സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിന്റെ പ്രത്യേക സാഹചര്യം മാനിച്ച് വനിതാ ജഡ്ജി നയിക്കുന്ന പ്രത്യേക കോടതി അനുവദിക്കേണ്ടതാണെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ ‘സെൻസേഷനൽ’ സ്വഭാവവും മാധ്യമചർച്ചകളും ഇതുമായി ബന്ധപ്പെട്ടു പലവിധ ഹർജികൾ വരുന്നതും...

വിചാരണ ദിലീപ് അട്ടിമറിക്കുന്നു; പ്രത്യേക കോടതിയാകാം: സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കു പ്രത്യേക കോടതിയാകാമെന്ന് സർക്കാർ ഹൈക്കോടതിയിൽ. വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയോഗിക്കുന്നതാണ് അഭികാമ്യം. അതിവേഗ വിചാരണ വേണം. കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചായിരിക്കണം

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം: ‘അമ്മ’ അംഗങ്ങളുടെ ഫോൺ വിളികൾ നിരീക്ഷിച്ചു

കൊച്ചി ∙ ‘അമ്മ’യുടെ പൊതുയോഗത്തിനു മുൻപുള്ള ദിവസങ്ങളിൽ പ്രമുഖ നടീനടന്മാരുടെ സ്വകാര്യ ഫോൺ നമ്പറുകൾ പൊലീസ് നിരീക്ഷിച്ചതായി സൂചന. നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന ആരോപണം നേരിടുന്ന നടൻ ദിലീപിന് അനുകൂലമായി...

നടിക്കെതിരായ അതിക്രമം: അഭിഭാഷകരായ പ്രതികളെ ഒഴിവാക്കില്ലെന്നു കോടതി

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവു നശിപ്പിച്ചതിനു വിചാരണ നേരിടുന്ന പൾസർ സുനിയുടെ അഭിഭാഷകരുടെ ഹർജി തള്ളി. എറണാകുളം സെഷൻസ് കോടതിയാണ് അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ ഹർജി തള്ളിയത്. ഹർജി തള്ളിയതോടെ കുറ്റപത്രത്തിലുള്ള പ്രതികളെ...

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ കൈമാറണമെന്ന ദിലീപിന്റെ ഹർജി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ കൈമാറണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതിക്കു നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അങ്കമാലി കോടതി പരിഗണിച്ചില്ലെന്ന് ഉന്നയിച്ചാണു ദിലീപ് ഹർജി...

രേഖകൾ നൽകാതെ വിചാരണ പാടില്ല: ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ നല്‍കാതെ വിചാരണ പാടില്ലെന്നാണ് ആവശ്യം. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടക്കം...

നടിയെ ആക്രമിച്ച കേസ്: ആറ് സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ ദിലീപിന് കൈമാറി

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ സിസിടിവി ദൃശ്യങ്ങൾ നടൻ ദിലീപിനു കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറു സിസിടിവി ദൃശ്യങ്ങളാണു കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് കൈമാറിയത്. ഇതോടൊപ്പം രണ്ടു പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധനാ...

നടിയെ ഉപദ്രവിച്ച കേസ്: പൊലീസ് ഇന്ന് സത്യവാങ്മൂലം നൽകും

അങ്കമാലി ∙ നടി ഉപദ്രവിക്കപ്പെട്ട കേസിൽ രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി പൊലീസ് ഇന്നു സത്യവാങ്മൂലം നൽകും. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഒഴികെ മറ്റു സിസി ടിവി ദൃശ്യങ്ങൾ, പെൻഡ്രൈവ്, സിഡി തുടങ്ങിയവയുടെ വിവരങ്ങളും ഇതോടൊപ്പം നൽകും. രേഖകൾ...

കുറ്റപത്രം ചോർന്നെന്ന ദിലീപിന്റെ പരാതി അന്വേഷിക്കണം: അങ്കമാലി കോടതി

കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോർന്നെന്ന ദിലീപിന്റെ പരാതിയിൽ അന്വേഷണം നടത്തണമെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി. പൊലീസാണു കുറ്റപത്രം ചോർത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണു ദിലീപിന്റെ ഹർജിയിലെ...

നടിയെ അക്രമിച്ച കേസ്; ദിലീപിന്റെ ഹർജിയിൽ വിധി പറയുന്നത് മാറ്റി

കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചോർത്തി നൽകിയെന്ന ദിലീപിന്റെ പരാതിയിൽ വിധി പറയുന്നത് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഈ മാസം 17ലേക്കു മാറ്റി. പൊലീസാണു കുറ്റപത്രം ചോർത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ...

നടിയോടു വിരോധം: ദിലീപിനെതിരെ കുരുക്കു മുറുക്കി കൂടുതൽ മൊഴികൾ പുറത്ത്

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ കുരുക്കു മുറുക്കി കൂടുതൽ മൊഴികൾ. അന്വേഷണ സംഘത്തിനു മുന്‍പാകെ നടൻ കുഞ്ചാക്കോ ബോബൻ, നടി മഞ്ജു വാരിയര്‍, ഗായിക റിമി ടോമി എന്നിവർ നൽകിയ മൊഴിയുടെ പകർപ്പ് ‘മനോരമ ന്യൂസിനു’ ലഭിച്ചു. ആക്രമിക്കപ്പെട്ട നടിയോട്...

കൂട്ടമാനഭംഗത്തിന് പദ്ധതിയിട്ടു, ക്വട്ടേഷൻ തുക 1.5 കോടി: കുറ്റപത്രത്തിന്റെ പകർപ്പ് പുറത്ത്

കൊച്ചി ∙ കൊച്ചിയിൽ അതിക്രമത്തിന് ഇരയായ നടിയോട് കുറ്റാരോപിതനായ ദിലീപിന് വൈരാഗ്യമുണ്ടായിരുന്നതായി വെളിപ്പെടുത്തുന്ന കുറ്റപത്രത്തിന്റെ പകർപ്പ് പുറത്ത്. ദിലീപിന് കാവ്യ മാധവനുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവ് അതിക്രമത്തിന് ഇരയായ നടി മഞ്ജു വാരിയർക്കു...

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ; അങ്കമാലി കോടതിയെ സമീപിക്കും

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അങ്കമാലി കോടതിയെ സമീപിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ‍ഡയറക്ടർ ജനറൽ‌ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി. ദിലീപ്...

നടൻ ദിലീപിന് ജാമ്യവ്യവസ്ഥയിൽ ഇളവ്; വിദേശത്തു പോകാൻ അനുമതി

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപിന് വിദേശത്തുപോകാൻ ഹൈക്കോടതിയുടെ അനുമതി. ‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായിൽ പോകാൻ പാസ്പോർട്ട് വിട്ടു നൽകണമെന്ന് ദിലീപ് ഹൈക്കോടതിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ...

‘ദേ പുട്ടി’ന്റെ ഉദ്ഘാടനത്തിന് ദുബായിൽ പോകണം; ജാമ്യത്തിൽ ഇളവുതേടി ദിലീപ്

കൊച്ചി∙ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവു േതടി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ദുബായില്‍ പോകാന്‍ അനുവദിക്കണമെന്നും അതിനായി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്നും...

നടിയെ ഉപദ്രവിച്ച കേസ്: കുറ്റപത്രം 22നകം സമർപ്പിക്കാൻ സാധ്യത

ആലുവ ∙ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ കുറ്റപത്രം പൊലീസ് ബുധനാഴ്ചയ്ക്കുള്ളിൽ കോടതിയിൽ സമർപ്പിച്ചേക്കും. കുറ്റപത്രത്തിന്റെ കരടു നേരത്തെ തയാറാക്കിയിരുന്നു. നിയമോപദേശകരുടെ നിർദേശം അനുസരിച്ചുള്ള മാറ്റങ്ങളാണ് ഇപ്പോൾ വരുത്തുന്നത്. ഇതു ടൈപ്പ്...

ദിലീപിന് അനുകൂലമായി മൊഴി മാറ്റൽ; സാക്ഷിക്കെതിരെ കേസ് എടുത്തേക്കും

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയ സാക്ഷിക്കെതിരെ പൊലീസ് കേസെടുക്കും. നടിയെ ആക്രമിച്ചശേഷം ഒളിവിൽ കഴിയവെ കേസിലെ മുഖ്യപ്രതി സുനിൽ കുമാർ എന്ന പള്‍സര്‍ സുനി, കാവ്യ മാധവന്റെ വസ്ത്രവ്യാപാരശാല ‘ലക്ഷ്യ’യില്‍ വന്നെന്നു മൊഴി...

സുരക്ഷയ്ക്കായി ഏജൻസി: ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് പൊലീസ്

കൊച്ചി∙ സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചെന്ന സംഭവത്തിൽ നടൻ ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്നു പൊലീസ്. സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു ദിലീപിനു പൊലീസ് നോട്ടിസ് നൽകിയിരുന്നു. ദിലീപിന്റെ വിശദീകരണത്തിൽ...

ദിലീപ് കേസിൽ കുറ്റപത്രം പൂർത്തിയാകുന്നു; ‘ആലബൈ’ തകർക്കാൻ കച്ചകെട്ടി പൊലീസ്

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ കുറ്റപത്രം പൂർത്തിയാവുമ്പോൾ നിയമത്തിന്റെ പോർമുഖങ്ങൾ തുറന്നു പ്രോസിക്യൂഷനും പ്രതിഭാഗവും. പ്രതിഭാഗം ഉന്നയിക്കാനിടയുള്ള ‘ആലബൈ’ വാദത്തിനു കുറ്റപത്രത്തിൽ തന്നെ...