Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Malayalam Film Actress News"

നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കി; ഞെട്ടിച്ച് സിദ്ദിഖിന്റെ മൊഴി

കൊച്ചി∙ ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയെന്ന ആരോപണം സ്ഥിരീകരിച്ച് നടൻ സിദ്ദിഖ്. ഇക്കാര്യം നടി തന്നോടു പറഞ്ഞിട്ടുണ്ടെന്നും പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ദിലീപിനോടു താൻ ഇതേക്കുറിച്ചു ചോദിച്ചപ്പോൾ അതു വ്യക്തിപരമായ കാര്യമാണെന്നും...

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം: ‘അമ്മ’ അംഗങ്ങളുടെ ഫോൺ വിളികൾ നിരീക്ഷിച്ചു

കൊച്ചി ∙ ‘അമ്മ’യുടെ പൊതുയോഗത്തിനു മുൻപുള്ള ദിവസങ്ങളിൽ പ്രമുഖ നടീനടന്മാരുടെ സ്വകാര്യ ഫോൺ നമ്പറുകൾ പൊലീസ് നിരീക്ഷിച്ചതായി സൂചന. നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന ആരോപണം നേരിടുന്ന നടൻ ദിലീപിന് അനുകൂലമായി...

നടിക്കെതിരായ അതിക്രമം: അഭിഭാഷകരായ പ്രതികളെ ഒഴിവാക്കില്ലെന്നു കോടതി

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവു നശിപ്പിച്ചതിനു വിചാരണ നേരിടുന്ന പൾസർ സുനിയുടെ അഭിഭാഷകരുടെ ഹർജി തള്ളി. എറണാകുളം സെഷൻസ് കോടതിയാണ് അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ ഹർജി തള്ളിയത്. ഹർജി തള്ളിയതോടെ കുറ്റപത്രത്തിലുള്ള പ്രതികളെ...

നടിക്കെതിരെ ഉണ്ടായത് കൂട്ടമാനഭംഗം, നീലച്ചിത്രം പകർത്താനും ശ്രമം: പ്രോസിക്യൂഷൻ

കൊച്ചി∙ നടൻ ദിലീപ് പ്രതിയായ, യുവനടിക്കെതിരായ ആക്രമണത്തിൽ കൂട്ടമാനഭംഗമാണ് ഉണ്ടായതെന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. നടിയെ ആക്രമിച്ച് നീലച്ചിത്രം പകർത്താനായിരുന്നു പ്രതികളുടെ ശ്രമമെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയ ശേഷം ആ...

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ കൈമാറണമെന്ന ദിലീപിന്റെ ഹർജി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ കൈമാറണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതിക്കു നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അങ്കമാലി കോടതി പരിഗണിച്ചില്ലെന്ന് ഉന്നയിച്ചാണു ദിലീപ് ഹർജി...

ആരാണ് പ്രതിയെന്നും ശിക്ഷ എന്തെന്നും തീരുമാനിക്കേണ്ടത് കോടതി: ഡബ്ല്യുസിസി

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ തുടങ്ങിയ പശ്ചാത്തലത്തിൽ പിന്തുണയുമായി വനിതാ കൂട്ടായ്മ. എന്തു തീരുമാനവും നീതിപൂർവകമായിരിക്കുമെന്നും സഹപ്രവർത്തകയ്ക്കു നീതികിട്ടുമെന്നു പ്രത്യാശിക്കുന്നതായും ‘വിമൻ ഇൻ സിനിമ കലക്ടീവ്’ സമൂഹമാധ്യമത്തിലെ...

രേഖകൾ നൽകാതെ വിചാരണ പാടില്ല: ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ നല്‍കാതെ വിചാരണ പാടില്ലെന്നാണ് ആവശ്യം. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടക്കം...

നടി ആക്രമിക്കപ്പെട്ടിട്ട് ഒരു വർഷം; ദിലീപിന് എതിരായ ഗൂഢാലോചന തെളിയിക്കൽ വെല്ലുവിളി

കൊച്ചി∙ കേരളത്തെ ഞെട്ടിച്ചുകൊണ്ടു യുവനടി ആക്രമിക്കപ്പെട്ടിട്ട് ഒരു വർഷം. നടൻ ദിലീപ് അടക്കം 12 പേർ പ്രതികളായ കേസിന്‍റെ വിചാരണ തുടങ്ങുന്നതു സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉടൻ തീരുമാനമെടുക്കും. ദിലീപിനു നടിയോടു...

നടിയെ ആക്രമിച്ച കേസ്: ആറ് സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ ദിലീപിന് കൈമാറി

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ സിസിടിവി ദൃശ്യങ്ങൾ നടൻ ദിലീപിനു കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറു സിസിടിവി ദൃശ്യങ്ങളാണു കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് കൈമാറിയത്. ഇതോടൊപ്പം രണ്ടു പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധനാ...

നടിയെ ഉപദ്രവിച്ച കേസ്: പൊലീസ് ഇന്ന് സത്യവാങ്മൂലം നൽകും

അങ്കമാലി ∙ നടി ഉപദ്രവിക്കപ്പെട്ട കേസിൽ രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി പൊലീസ് ഇന്നു സത്യവാങ്മൂലം നൽകും. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഒഴികെ മറ്റു സിസി ടിവി ദൃശ്യങ്ങൾ, പെൻഡ്രൈവ്, സിഡി തുടങ്ങിയവയുടെ വിവരങ്ങളും ഇതോടൊപ്പം നൽകും. രേഖകൾ...

കുറ്റപത്രം ചോർന്നെന്ന ദിലീപിന്റെ പരാതി അന്വേഷിക്കണം: അങ്കമാലി കോടതി

കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോർന്നെന്ന ദിലീപിന്റെ പരാതിയിൽ അന്വേഷണം നടത്തണമെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി. പൊലീസാണു കുറ്റപത്രം ചോർത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണു ദിലീപിന്റെ ഹർജിയിലെ...

നടിയെ അക്രമിച്ച കേസ്; ദിലീപിന്റെ ഹർജിയിൽ വിധി പറയുന്നത് മാറ്റി

കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചോർത്തി നൽകിയെന്ന ദിലീപിന്റെ പരാതിയിൽ വിധി പറയുന്നത് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഈ മാസം 17ലേക്കു മാറ്റി. പൊലീസാണു കുറ്റപത്രം ചോർത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ...

കൂട്ടമാനഭംഗത്തിന് പദ്ധതിയിട്ടു, ക്വട്ടേഷൻ തുക 1.5 കോടി: കുറ്റപത്രത്തിന്റെ പകർപ്പ് പുറത്ത്

കൊച്ചി ∙ കൊച്ചിയിൽ അതിക്രമത്തിന് ഇരയായ നടിയോട് കുറ്റാരോപിതനായ ദിലീപിന് വൈരാഗ്യമുണ്ടായിരുന്നതായി വെളിപ്പെടുത്തുന്ന കുറ്റപത്രത്തിന്റെ പകർപ്പ് പുറത്ത്. ദിലീപിന് കാവ്യ മാധവനുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവ് അതിക്രമത്തിന് ഇരയായ നടി മഞ്ജു വാരിയർക്കു...

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ; അങ്കമാലി കോടതിയെ സമീപിക്കും

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അങ്കമാലി കോടതിയെ സമീപിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ‍ഡയറക്ടർ ജനറൽ‌ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി. ദിലീപ്...

നടൻ ദിലീപിന് ജാമ്യവ്യവസ്ഥയിൽ ഇളവ്; വിദേശത്തു പോകാൻ അനുമതി

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപിന് വിദേശത്തുപോകാൻ ഹൈക്കോടതിയുടെ അനുമതി. ‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായിൽ പോകാൻ പാസ്പോർട്ട് വിട്ടു നൽകണമെന്ന് ദിലീപ് ഹൈക്കോടതിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ...

മൊഴിയിലെ വൈരുധ്യം: ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു

ആലുവ∙ നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബിൽ എസ്പി സുദർശന്റെയും എസ്ഐ ബിജു പൗലോസിന്റെയും നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ പത്തുമണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ദിലീപ്...

ദിലീപിന് അനുകൂലമായി മൊഴി മാറ്റൽ; സാക്ഷിക്കെതിരെ കേസ് എടുത്തേക്കും

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയ സാക്ഷിക്കെതിരെ പൊലീസ് കേസെടുക്കും. നടിയെ ആക്രമിച്ചശേഷം ഒളിവിൽ കഴിയവെ കേസിലെ മുഖ്യപ്രതി സുനിൽ കുമാർ എന്ന പള്‍സര്‍ സുനി, കാവ്യ മാധവന്റെ വസ്ത്രവ്യാപാരശാല ‘ലക്ഷ്യ’യില്‍ വന്നെന്നു മൊഴി...

സുരക്ഷയ്ക്കായി ഏജൻസി: ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് പൊലീസ്

കൊച്ചി∙ സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചെന്ന സംഭവത്തിൽ നടൻ ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്നു പൊലീസ്. സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു ദിലീപിനു പൊലീസ് നോട്ടിസ് നൽകിയിരുന്നു. ദിലീപിന്റെ വിശദീകരണത്തിൽ...

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം നൽകാൻ പൊലീസ്

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാൻ ഗൂഢാലോചന നടത്തി ക്വട്ടേഷൻ നൽകിയെന്ന കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയാകും. നിലവിൽ ദിലീപ് 11–ാം പ്രതിയും സുനിൽകുമാർ എന്ന പൾസർ സുനി ഒന്നാം പ്രതിയുമാണ്. അന്തിമ തീരുമാനമെടുക്കാൻ അന്വേഷണ സംഘം വ്യാഴാഴ്ച...

ദിലീപിനെതിരെ രഹസ്യമൊഴി; കേസിൽ ഏഴാം പ്രതി മാപ്പുസാക്ഷിയാകും

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ഏഴാം പ്രതി മാപ്പുസാക്ഷിയാകും. ദിലീപിന്റെ ക്വട്ടേഷനാണെന്നു മുഖ്യപ്രതി പൾസർ സുനിയെന്ന സുനിൽകുമാർ ഏഴാം പ്രതിയായ ചാർലിയോടു പറഞ്ഞിരുന്നു. ഇയാൾ ദിലീപിനെതിരെ രഹസ്യമൊഴി നൽകി. ഒന്നരക്കോടിരൂപയാണ് ക്വട്ടേഷൻ തുകയെന്നു സുനി...