Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Pulsar Suni"

അഭിഭാഷകരുടെ ‘നിയമസഹായ വാദം’ തള്ളി; കേസ് തുടരും

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ഗുണ്ടകളെ സംരക്ഷിച്ച സംഭവത്തിൽ പ്രതികളായ അഭിഭാഷകരുടെ ‘നിയമസഹായ വാദം’ വിചാരണക്കോടതി തള്ളി. നടൻ ദിലീപ്, സുനിൽകുമാർ (പൾസർ സുനി) എന്നിവരടക്കം പ്രതികളായ കേസിലെ 11–ാം പ്രതി അഡ്വ. പ്രതീഷ് ചാക്കോ, 12–ാം പ്രതി...

പൾസർ സുനിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ ഒന്നാം പ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഇയാളുടെ ജാമ്യാപേക്ഷകൾ അങ്കമാലി മജിസ്ട്രേട്ട് കോടതിയും ഹൈക്കോടതിയും പല തവണ തള്ളിയിരുന്നു. കുറ്റപത്രം...

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ ഒന്നാം പ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഇയാൾ നൽകിയ ജാമ്യാപേക്ഷകൾ അങ്കമാലി മജിസ്ട്രേട്ട് കോടതിയും ഹൈക്കോടതിയും പല തവണ തള്ളിയിരുന്നു....

നടി ആക്രമിക്കപ്പെട്ടിട്ട് ഒരു വർഷം; ദിലീപിന് എതിരായ ഗൂഢാലോചന തെളിയിക്കൽ വെല്ലുവിളി

കൊച്ചി∙ കേരളത്തെ ഞെട്ടിച്ചുകൊണ്ടു യുവനടി ആക്രമിക്കപ്പെട്ടിട്ട് ഒരു വർഷം. നടൻ ദിലീപ് അടക്കം 12 പേർ പ്രതികളായ കേസിന്‍റെ വിചാരണ തുടങ്ങുന്നതു സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉടൻ തീരുമാനമെടുക്കും. ദിലീപിനു നടിയോടു...

പൾസർ സുനിക്കു സ്പെഷൽ മീൻകറി: സഹതടവുകാരൻ കയ്യോടെ പിടിയിൽ

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിൽ ജയിലിൽ കഴിയുന്ന മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിക്കു പിൻവാതിലിലൂടെ ജയിൽ അടുക്കളയിലെ സ്പെഷൽ വിഭവങ്ങൾ. ഉദ്യോഗസ്ഥരുടെ മീൻകറി അടിച്ചുമാറ്റി സുനിക്കു നൽകാൻ ശ്രമിച്ച സഹതടവുകാരനെ കയ്യോടെ പിടികൂടി. അടുക്കളയ്ക്കു...

പൾസർ സുനിക്കു സ്പെഷൽ മീൻകറി: സഹതടവുകാരൻ കയ്യോടെ പിടിയിൽ

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിൽ ജയിലിൽ കഴിയുന്ന മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിക്കു പിൻവാതിലിലൂടെ ജയിൽ അടുക്കളയിലെ സ്പെഷൽ വിഭവങ്ങൾ. ഉദ്യോഗസ്ഥരുടെ മീൻകറി അടിച്ചുമാറ്റി സുനിക്കു നൽകാൻ ശ്രമിച്ച സഹതടവുകാരനെ കയ്യോടെ പിടികൂടി. അടുക്കളയ്ക്കു...

നടിയെ അപകീർത്തിപ്പെടുത്താൻ സാധ്യത; ദിലീപിനു ദൃശ്യങ്ങൾ നൽകില്ലെന്നു കോടതി

അങ്കമാലി∙ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിനു നൽകില്ലെന്ന് അങ്കമാലി കോടതി. ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി കോടതി തള്ളി. ദൃശ്യങ്ങൾ ദിലീപിനു നൽകിയാൽ പുറത്തുപോകാനും നടിയെ അപകീർത്തിപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം...

നടി ഉപദ്രവിക്കപ്പെട്ട കേസിൽ പ്രതികളുടെ റിമാൻഡ് നീട്ടി

അങ്കമാലി ∙ യുവനടി ഉപദ്രവിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) ഉൾപ്പെടെയുള്ള പ്രതികളുടെ റിമാൻഡ് 20 വരെ നീട്ടി. തനിക്കെതിരെ വധഭീഷണിയുണ്ടെന്നും ഒരു നിർമാതാവും ഉപദ്രവിക്കപ്പെട്ട നടിയുമാണ് ഭീഷണിപ്പെടുത്തുന്നതെന്നും രണ്ടാം പ്രതി മാർട്ടിൻ...

ബൈക്ക് മോഷണം: പൾസർ സുനിയെ ചേർത്തല കോടതിയിൽ ഹാജരാക്കി

ചേർത്തല ∙ യുവനടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിനെ (പൾസർ സുനി) മറ്റൊരു കേസിന്റെ അവധിക്കു ചേർത്തല കോടതിയിൽ ഹാജരാക്കി. 2012ൽ അരൂരിൽ നിന്നു ബൈക്ക് മോഷ്ടിച്ച കേസിലെ ഒന്നാം പ്രതിയായ സുനിയെ ഇന്നലെ രാവിലെയാണു ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്...

ദിലീപ്–മഞ്ജു പ്രശ്നങ്ങൾക്ക് നടിയും കാരണമായെന്ന് കാവ്യ; ഇടപെട്ടിട്ടില്ലെന്ന് മുകേഷ്

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തലുകളുമായി കാവ്യാ മാധവന്‍. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് കാവ്യ നൽകിയ മൊഴി ‘മനോരമ ന്യൂസിനു’ ലഭിച്ചു. നടി ഉള്ളതും ഇല്ലാത്തതും ‘ഇമാജിന്‍’ ചെയ്തു പറയുമെന്നാണു കാവ്യ വ്യക്തമാക്കിയത്. ദിലീപും...

നടിയെ ഉപദ്രവിച്ച കേസ്: പ്രതിയുടെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി

അങ്കമാലി ∙ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന കേസിൽ ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) സമർപ്പിച്ച ജാമ്യാപേക്ഷയിൽ 14നു വിധി ഉണ്ടാകും. ദീർഘകാലമായി കസ്റ്റഡിയിൽ തുടരുകയാണെന്ന് ഇയാളുടെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. പ്രതിയുടെ കസ്റ്റഡി തുടരുന്നതു...

സുനിൽകുമാറിന്റെ ജാമ്യാപേക്ഷയിൽ ഇന്നു വാദം

അങ്കമാലി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) ജാമ്യാപേക്ഷയിൽ ഇന്നു വാദം കേൾക്കും. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും ഇന്നത്തേക്കു മാറ്റുകയായിരുന്നു. റിമാൻഡ് കാലാവധി അവസാനിച്ചു കോടതിയിൽ...

ദുബായ് യാത്ര: അങ്കമാലി കോടതിയിലെത്തി ദിലീപ് പാസ്പോർട്ട് കൈപ്പറ്റി

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപ് പാസ്പോർട്ട് കൈപ്പറ്റാൻ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി. നടന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്ററന്റിന്റെ ദുബായ് ശാഖയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ഹൈക്കോടതി ദിലീപിന് അനുമതി...

നടിയെ ഉപദ്രവിച്ച കേസ്: വെല്ലുവിളിയാകും കിട്ടാത്ത തെളിവുകൾ

കൊച്ചി ∙ നിർണായകമാകുന്ന പല തെളിവുകളും നശിപ്പിക്കപ്പെട്ടതു വിചാരണവേളയിൽ പ്രൊസിക്യൂഷനു വെല്ലുവിളിയാകും. നശിപ്പിക്കപ്പെട്ടവയെല്ലാം ഡിജിറ്റൽ തെളിവുകളെക്കുറിച്ചു കുറ്റപത്രത്തിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട നിർണായക തെളിവുകള്‍: ദൃശ്യം...

നടിയെ ആക്രമിച്ച കേസിൽ സുനിൽകുമാറിന്റെ‌ റിമാൻഡ് നീട്ടി

അങ്കമാലി ∙ നടിയെ ആക്രമിച്ച കേസിൽ സുനിൽകുമാറിന്റെയും (പൾസർ സുനി) കൂട്ടുപ്രതികളുടെയും റിമാൻഡ് അടുത്ത മാസം അഞ്ചു വരെ നീട്ടി. റിമാൻഡ് കലാവധി അവസാനിച്ചതിനെത്തുടർന്നു സുനിലിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി. ഏഴാം പ്രതി ചാർളിയും ഇന്നലെ ഹാജരായി. മറ്റു പ്രതികൾ...

സുനിയെ സഹായിച്ച ചാർലി മാപ്പുസാക്ഷിയാകില്ല; ദിലീപ് സ്വാധീനിച്ചെന്ന് പൊലീസ്

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽകുമാറിനു (പൾസർ സുനി) തമിഴ്നാട്ടിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ ചാർലി തോമസ് കേസിൽ മാപ്പുസാക്ഷിയാകില്ല. രഹസ്യമൊഴിയിൽ കുറ്റം സമ്മതിച്ച ചാർലി, മാപ്പുസാക്ഷിയാകാൻ കോടതി വിളിപ്പിച്ചിട്ടും...

യുവനടിയെ ‍തട്ടിക്കൊണ്ടു പോയ കേസ്; റിമാൻഡ് നീട്ടി

അങ്കമാലി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെയും (പൾസർ സുനിൽ) കൂട്ടുപ്രതികളുടെയും റിമാൻഡ് 21 വരെ നീട്ടി. കാലാവധി പൂർത്തിയായതിനെ തുടർന്ന് അങ്കമാലി മജിസ്ട്രേട്ട് കോടതിയാണ് റിമാൻഡ് നീട്ടിയത്. വിയ്യൂർ ജയിലിൽ കഴിയുന്ന...

ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ അസ്വഭാവിക പരിഗണന

കൊച്ചി∙ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസിലെ പ്രതി ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ അസ്വാഭാവിക പരിഗണന ലഭിച്ചതായി ആരോപണം. ദിലീപ് ജയിലിൽ കിടന്ന ഘട്ടത്തിൽ മാത്രമാണ് ഏറെക്കാലത്തിനിടെ ഞായറാഴ്ച സന്ദർശകരെ അനുവദിച്ചത്. ഒറ്റ ദിവസം ദിലീപിനെ...

ദിലീപിനെതിരായ കുറ്റപത്രം തയാർ; പുറത്തുവിടാത്ത വിവരങ്ങളുമുണ്ടെന്ന് പൊലീസ്

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാൻ ഗൂഢാലോചന നടത്തി ക്വട്ടേഷൻ നൽകിയെന്ന കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം തയാറായി. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, പ്രതിയെ സംരക്ഷിക്കൽ, തൊണ്ടി മുതൽ സൂക്ഷിക്കൽ, ഭീഷണി,...

പോരാട്ടത്തിൽ കൂടുതൽ ശക്തരായി #അവൾക്കൊപ്പം: സിനിമയിലെ വനിതാ കൂട്ടായ്മ

കൊച്ചി∙ ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ ശക്തമാക്കുന്നതായി ചലച്ചിത്ര മേഖലയിലെ വനിതാകൂട്ടായ്മ. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാ കേസിൽ 85 ദിവസം ജയിലിലായിരുന്ന നടൻ ദിലീപ് ജാമ്യത്തിൽ പുറത്തിറങ്ങിയതിനു പിന്നാലെയാണു വിമൻ ഇൻ സിനിമ കലക്ടീവിന്റെ...