Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Load Shedding"

വൈദ്യുതി നിയന്ത്രണം അരമണിക്കൂറാക്കി

തിരുവനന്തപുരം∙ ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്നു സംസ്ഥാനത്തു പ്രഖ്യാപിച്ച വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെ വൈകിട്ട് ആറു മുതൽ 11 വരെ അര മണിക്കൂർ വീതമായിരുന്നു ലോഡ് ഷെഡിങ്. പുറത്തു നിന്നു വൈദ്യുതി കൊണ്ടുവരുന്ന ലൈനുകൾ...

ലോഡ് ഷെഡിങ് തുടരുന്നു

തിരുവനന്തപുരം∙ കേരളത്തിൽ ലോഡ് ഷെഡിങ് തുടരുന്നു. ഇന്നലെ വൈദ്യുതി ഉപയോഗം കുറഞ്ഞെങ്കിലും ചിലയിടങ്ങളിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടിവന്നു. കേന്ദ്ര, സംസ്ഥാന വൈദ്യുതി നിലയങ്ങൾ തകരാറിലായതിനെത്തുടർന്ന് 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. ഏതാനും ദിവസംകൂടി...

വൈദ്യുതി കമ്മിയും ലോഡ് ഷെഡിങ്ങും തുടരുന്നു

തിരുവനന്തപുരം∙ കേന്ദ്ര, സംസ്ഥാന നിലയങ്ങളുടെ തകരാറിനെ തുടർന്ന് 750 മെഗാവാട്ടോളം വൈദ്യുതി കമ്മി ഉള്ള സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡിങ് തുടരുന്നു.മറ്റു കേന്ദ്രങ്ങളിൽനിന്നു പരമാവധി വൈദ്യുതി വാങ്ങിയിട്ടും 150–200 മെഗാവാട്ടിന്റെ കുറവു...

ലോഡ്ഷെഡിങ് തുടർന്നു; സ്ഥിതി ഇന്ന് വിലയിരുത്തും

തിരുവനന്തപുരം∙ വൈദ്യുതി ലഭ്യത കുറഞ്ഞതിനെ തുടർന്നു സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഇന്നലെ വൈകിട്ട് എഴുമുതൽ ഒൻപതുവരെ ലോഡ്ഷെഡിങ് ഏർപ്പെടുത്തി. ഇന്നത്തെ സ്ഥിതി വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ലോഡ് ഷെഡിങ് തുടരും. അവധിദിനമായതിനാൽ ഇന്നു വൈദ്യുതി ഉപയോഗം...

വൈദ്യുതി പ്രതിസന്ധി; സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ്

വൈദ്യുതി ലഭ്യതയിൽ കുറവു വന്നതിനെത്തുടർന്ന് സംസ്ഥാനത്ത് വൈകുന്നേരങ്ങളിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം. ചില ഭാഗങ്ങളിൽ ഇന്നലെ വൈകിട്ട് 6.30 മുതൽ 9.30 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. 700 മെഗാവാട്ടിലേറെയാണ് കമ്മി. ഇതു പൊതു വിപണിയിൽനിന്നു വാങ്ങാൻ...

വൈദ്യുതി നിയന്ത്രണത്തിനു സാധ്യത

തിരുവനന്തപുരം∙ കൂടംകുളം നിലയത്തിലും താൽച്ചർ നിലയത്തിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കേന്ദ്ര വൈദ്യുതി വിഹിതത്തിൽ 250 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് കേരള ഗ്രിഡിൽ അനുഭവപ്പെടുന്നുണ്ട്. ഇതിനെത്തുടർന്നു സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ബുധൻ വൈകുന്നേരം...

ലോഡ് ഷെഡിങ് ഇന്നലെ ഒഴിവായി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നലെ ലോഡ് ഷെഡിങ് ഒഴിവായി. ആന്ധ്രയിലെ ഗജു വാക്ക 400 കെവി സബ്സ്റ്റേഷനിൽ ഉണ്ടായ തകരാർ പരിഹരിച്ചതിനെ തുടർന്നു കേന്ദ്ര വൈദ്യുതി ലഭ്യത വർധിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര നിലയങ്ങളിൽ കൽക്കരിക്ഷാമം മൂലം ഉണ്ടായ കുറവു...

ലോഡ്ഷെഡിങ് തുടരുന്നു

തിരുവനന്തപുരം∙ കേന്ദ്ര വൈദ്യുതി ലഭ്യതയിലുള്ള കുറവു മൂലം സംസ്ഥാനത്തു രണ്ടാം ദിവസവും ലോഡ്ഷെഡിങ് തുടരുന്നു. ആന്ധ്രയിലെ ഗജുവാക്ക 400 കെവി സബ്സ്റ്റേഷനിൽ ഉണ്ടായ തകരാർ ഇതേവരെ പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഇന്നു സ്ഥിതി മെച്ചപ്പെടുമോയെന്നു പറയാനാവില്ലെന്നു...

ലോഡ് ഷെഡിങ് ഏർപ്പെടുത്തി

തിരുവനന്തപുരം∙ കേന്ദ്ര വൈദ്യുതി ലഭ്യതയിൽ കുറവു വന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നലെ ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വന്നു. ഇന്നു സ്ഥിതി മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. ഷോലാപ്പൂർ - ഔറംഗബാദ് 765 കെവി ലൈൻ തകരാറിലായതും ആന്ധ്രയിലെ ഗജു‌വാക്ക 400 കെവി...

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിനു സാധ്യത

തിരുവനന്തപുരം∙ കേരളാ ഗ്രിഡിൽ 450 മെഗാവാട്ട് വൈദ്യുതിയുടെ കുറവ്. ഇതേത്തുടർന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധൻ വൈകുന്നേരം 6.30 മുതൽ രാത്രി 9.30 വരെ അര മണിക്കൂർ വീതം വൈദ്യുതി നിയന്ത്രണമുണ്ടാകാൻ സാധ്യത. ഷോലാപ്പൂർ - ഔറംഗബാദ് 765 കെവി ലൈൻ...