Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Actress Parvathy"

അമ്മയിൽ ഭിന്നത; അവരിൽ പ്രതീക്ഷയില്ല: പാർവതി

ഡബ്ല്യുസിസിയുടെ ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാൻ അമ്മ ശ്രമിക്കുന്നെന്ന് പാർവതി. അമ്മയിൽ‌ത്തന്നെ ഭിന്നതയാണ്. അമ്മയുടെ നിലപാടിൽ പ്രതീക്ഷയില്ല. ഡബ്ല്യുസിസിയുടെ ചോദ്യം ലളിതമാണ്. ദിലീപ് സംഘടനയിൽ ഉണ്ടോ ഇല്ലയോ എന്നാണതെന്നും പാർവതി പറഞ്ഞു | Not Expecting...

മത്സരിക്കാൻ ആഗ്രഹിച്ച പാർവതിയെ പിന്തിരിപ്പിച്ചു: യുദ്ധ പ്രഖ്യാപനവുമായി നടിമാർ

കൊച്ചി∙ താരസംഘടന ‘അമ്മ’യോടുള്ള പോരാട്ടത്തിനു മൂർച്ചകൂട്ടി വനിതാ കൂട്ടായ്മ അംഗങ്ങൾ. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പാനലിനെതിരെ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും പിന്തിരിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി വിമെൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി)...

ഞാൻ ഹിന്ദുസ്ഥാൻ, ലജ്ജിക്കുന്നു: പുരസ്കാര നിറവിലും പ്രതിഷേധിച്ച് പാർവതി

കോട്ടയം∙ ജമ്മുവിലെ കഠ്‍വ ജില്ലയിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാന ഭംഗത്തിനിരയാക്കിയശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധത്തിൽ പങ്കുചേർന്നു നടി പാർവതി. ട്വറ്ററിലൂടെയാണു പാർവതി തന്റെ രോഷം പ്രകടിപ്പിച്ചത്. ദേശീയ ചലച്ചിത്ര...

മമ്മൂട്ടിക്കും പാർവതിക്കുമില്ലാത്ത പ്രശ്നം ഫാൻസിന്, നിയന്ത്രിക്കണം: തരൂർ

തിരുവനന്തപുരം ∙ ‘കസബ’ സിനിമയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിൽ അഭിപ്രായം വ്യക്തമാക്കി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ രംഗത്ത്. കസബയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ നടി പാര്‍വതിക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ചാണ് ശശി...

ശ്രീജിത്തിനൊപ്പം സുഹൃത്തുക്കൾ റിലേ നിരാഹാരത്തിന്; സമരത്തെ പിന്തുണച്ച് താരങ്ങൾ

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ശ്രീജിത്തിനൊപ്പം റിലേ നിരാഹാരത്തിന് സാമൂഹ്യമാധ്യമ കൂട്ടായ്മ പ്രതിനിധികളും. കേസിൽ സിബിഐ അന്വേഷണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. ശ്രീജിത്തിനോട് അനുഭാവം...

പേജ് റേറ്റിങ്ങിലല്ല വിശ്വാസ്യത; വികാരങ്ങളെ മുറിവേൽപ്പിക്കൽ ലക്ഷ്യവുമല്ല: വിമൻ കലക്ടീവ്

കൊച്ചി∙ ‘കസബ വിവാദ’വുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമർശിക്കുന്ന ലേഖനം പങ്കുവയ്ക്കുകയും പിൻവലിക്കുകയും ചെയ്തതിൽ വിശദീകരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മ. സമൂഹമാധ്യമത്തിൽ ‘വിമൻ ഇൻ സിനിമ കലക്ടീവി’ന്റെ പേജിൽ സൈബർ ആക്രമണം വ്യാപകമായ പശ്ചാത്തലത്തിലാണ്...

പാർവതിക്ക് ഫെയ്സ്ബുക്കിലൂടെ അപമാനം: ഒരാൾ കൂടി അറസ്റ്റിൽ, 19 പേരെ തിരയുന്നു

കൊച്ചി∙ നടി പാർവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ ഇനി പിടികിട്ടാനുള്ളത് 19 പേരെയെന്ന് അന്വേഷണ സംഘം. ഇന്നലെ ഒരാൾ കൂടി പിടിയിലായതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. മൂന്നാം വർഷ ബിരുദ വിദ്യാർഥി കൊല്ലം ആദിത്യനെല്ലൂർ പുളിമൂട്ടിൽ റോജൻ ടി....

നടി പാർവതിക്ക് സമൂഹമാധ്യമത്തിൽ അധിക്ഷേപം; ഒരാൾ കൂടി പിടിയിൽ

കൊച്ചി∙ നടി പാർവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. കോളജ് വിദ്യാർഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് അറസ്റ്റിലായത്. പാര്‍വതിയെ മാനഭംഗപ്പെടുത്തുമെന്ന് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തി....

നടി പാർവതിക്ക് പിന്തുണ: ബാലൻ

കാഞ്ഞങ്ങാട് ∙ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ കലാകാരിയെ അപമാനിക്കുന്നതു ശരിയല്ലെന്നു മന്ത്രി എ.കെ.ബാലൻ. വിവാദമുണ്ടാക്കുന്ന കാര്യത്തിൽ മലയാളികൾ ഒട്ടും മോശമല്ല. ഇതിന് ഒടുവിലത്തെ ഉദാഹരണമാണു നടി പാർവതിയുടെ കാര്യം. അവർ അവരുടേതായ ഒരു അഭിപ്രായം പറഞ്ഞു....

നടിയുടെ പരാതി: യുവാവിനു ജാമ്യം

കൊച്ചി ∙ നടി പാർവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ യുവാവിനു ജാമ്യം. തൃശൂർ വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റിലപ്പള്ളി സി.എൽ. പ്രിന്റോയ്ക്കാണു (23) കോടതി ജാമ്യം അനുവദിച്ചത്. നടിക്കെതിരെ ഫെയ്സ്ബുക്കിൽ ഏഴു പോസ്റ്റുകൾ ഇയാൾ...

ആവിഷ്കാര സ്വാതന്ത്ര്യംപോലെ അഭിപ്രായ സ്വാതന്ത്ര്യവും വലുത്: മമ്മൂട്ടി

കൊച്ചി∙ ‘കസബ’യിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി ബന്ധപ്പെട്ട് നടി പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങൾ വിവാദമായതിനു പിന്നാലെ ആദ്യ പ്രതികരണവുമായി മമ്മൂട്ടി രംഗത്ത്. മനോരമ ഓണ്‍ലൈനിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വിഷയത്തിൽ‌ മമ്മൂട്ടി നിലപാട്...

അഭിപ്രായം പറഞ്ഞതിന് അപമാനിക്കരുത്; പാർവതിയെ പിന്തുണച്ച് മന്ത്രി ബാലൻ

കണ്ണൂർ ∙ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരു കലാകാരിയെ അപമാനിക്കുന്നത് ശരിയല്ലെന്ന് മന്ത്രി എ.കെ.ബാലൻ. വിവാദമുണ്ടാക്കുന്ന കാര്യത്തിൽ മലയാളികൾ ഒട്ടും മോശമല്ല. നടി പാർവതിയുടെ കാര്യത്തിൽ സംഭവിച്ചത് ഇതാണ്. അവർ അവരുടേതായ ഒരു അഭിപ്രായം പറഞ്ഞു. മമ്മൂട്ടിയെ...

നടി പാർവതിയുടെ പരാതി: യുവാവ് അറസ്റ്റിൽ

കൊച്ചി ∙ നടി പാർവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. തൃശൂർ വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റിലപ്പള്ളി സി.എൽ. പ്രിന്റോയാണ് (23) അറസ്റ്റിലായത്. പെയിന്റിങ് ജോലിക്കാരനായ പ്രിന്റോയെ ഇന്നലെ രാവിലെ വടക്കാഞ്ചേരിയിലെ വീട്ടിൽനിന്ന്...

സൈബർ ആക്രമണം: പാർവതിയുടെ പരാതിയിൽ വടക്കാഞ്ചേരി സ്വദേശി അറസ്റ്റിൽ

കൊച്ചി ∙ സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന നടി പാർവതിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന....

സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു; നടി പാർവതി പരാതി നൽകി

കൊച്ചി ∙ സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന നടി പാർവതിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. ഐജി പി. വിജയനു പാർവതി നൽകിയ പരാതി അന്വേഷണത്തിനായി സൗത്ത് പൊലീസിനു കൈമാറുകയായിരുന്നു. ഐടി നിയമപ്രകാരവും...

സമൂഹമാധ്യമങ്ങളിലൂടെ അപവാദം: നടി പാർവതി ഡിജിപിക്ക് പരാതി നൽകി

കൊച്ചി∙ സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആക്രമണത്തിനെതിരെ നടി പാര്‍വതി പൊലീസില്‍ പരാതി നല്‍കി. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കിയ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തവരുടെ...

കസബയ്ക്കെതിരെ പാര്‍വതിയുടെ വിവാദ പരാമര്‍ശം; ഫെയ്സ്ബുക്കില്‍ കൂട്ടത്തല്ല്

കൊച്ചി ∙ മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീവിരുദ്ധതയെ നടി പാർവതി തിരുവോത്ത് വിമർശിച്ചതിനെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ പുതിയ തലങ്ങളിലേക്ക്. പാർവതിയുടെ പേരു പറയാതെ സംവിധായകൻ ജൂഡ് ആന്റണി എഴുതിയ ഫെയ്സ്ബുക് പോസ്റ്റും അതിനു പാർവതി നൽകിയ മറുപടിയുമാണു...

കേരളത്തിന് ടേക്ക് ഓഫ്

പനജി∙ രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചപ്പോൾ അഭിമാനത്തിന്റെ ആകാശത്തിലേക്കു പറന്നുയർന്ന് മലയാള സിനിമ. മികച്ച നടിക്കുള്ള രജതമയൂരം പാർവതിക്ക്, ‘ടേക്ക് ഓഫി’നു പ്രത്യേക ജൂറി പുരസ്കാരം.ഗോവയിൽ നടന്ന നാൽപത്തിയെട്ടാം ഇന്ത്യൻ രാജ്യാന്തര...

ഗോവ ചലച്ചിത്രോത്സവം: പാർവതി മികച്ച നടി, പുരസ്കാരം ‘ടേക്ക് ഓഫി’ലെ അഭിനയത്തിന്

പനജി∙ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളി താരം പാർവതി മികച്ച നടി. നവാഗത സംവിധായകൻ മഹേഷ് നാരായണന്റെ ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിലെ അഭിനയ മികവിനാണു പുരസ്കാരം. ‘ടേക്ക് ഓഫി’ന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു. ഇന്ത്യയുടെ നാൽപത്തിയെട്ടാം രാജ്യാന്തര...