Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mobile Aadhar - M Aadhar"

ആരുമറിയാതെ ആധാർ ടോൾഫ്രീ നമ്പർ ഫോണിൽ

ന്യൂഡൽഹി∙ ആധാർ കാർഡ് അനുവദിക്കുന്ന തിരിച്ചറിയൽ അതോറിറ്റിയുടെ (യുഐഡിഎഐ) ടോൾ ഫ്രീ നമ്പർ മൊബൈൽ ഫോൺ കോൺടാക്ട് പട്ടികയിൽ അറിയാതെ പ്രത്യക്ഷപ്പെട്ടതു വിവാദമാകുന്നു. ആധാർ നമ്പരുമായി ബന്ധപ്പെട്ട പോരായ്മകൾ പുറത്തുകൊണ്ടു വന്നിട്ടുള്ള സൈബർ സുരക്ഷാ വിദഗ്ധൻ...

ആധാർ ആപ്പും സുരക്ഷിതമല്ല; ഒരു മിനിറ്റിൽ പാസ്‌വേഡ് മറികടക്കാമെന്ന് ഫ്രഞ്ച് സൈബർ വിദഗ്ധൻ

ന്യൂഡൽഹി∙ ഒറ്റദിവസം കൊണ്ട് ഇരുപതിനായിരത്തിലേറെ ആധാർ കാർഡ് വിവരങ്ങൾ ചോർത്തി ആധാർ വെബ്സൈറ്റിലെ സുരക്ഷാ വീഴ്ച തുറന്നുകാട്ടിയ ഫ്രഞ്ച് സൈബർ വിദഗ്ധൻ ആധാർ മൊബൈൽ ആപ്പിനെതിരെയും രംഗത്ത്. ഒരു മിനിറ്റ് കൊണ്ടു ആപ്പിന്റെ ആൻഡ്രോയ്ഡ് വേർഷനിൽ പാസ്‌േവഡ് സുരക്ഷ...

ആധാർ ബന്ധിപ്പിക്കൽ ‘ഭീഷണി’ക്കു താത്കാലിക പരിഹാരം; കാലാവധി നീട്ടി സുപ്രീംകോടതി

ന്യൂഡൽഹി ∙ ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി. കേന്ദ്ര സർക്കാർ അനുവദിച്ച 2018 മാർച്ച് 31 എന്ന സമയപരിധിയാണ് കോടതി നീട്ടി നൽകിയത്. ഇക്കഴിഞ്ഞ ഡിസംബറിലാണു കേന്ദ്രം കാലാവധി നീട്ടിയത്. എന്നാൽ...

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല, ദുരുപയോഗം സാധ്യവുമല്ല: യുഐഡിഎഐ

ന്യൂഡൽഹി∙ ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ചോര്‍ന്നതായുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും സവിശേഷ തിരിച്ചറിയിൽ അതോറിറ്റി (യുഐഡിഎഐ). കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ 210 വെബ്‌സൈറ്റുകളിൽനിന്ന് ആധാർ നമ്പറും വിവരങ്ങളും ചോർന്നിട്ടുണ്ടെന്നു...

റെയിൽവേയിൽ ജനുവരി 31 മുതൽ ആധാർ ഹാജർ

ന്യൂഡൽഹി ∙ റെയിൽവേയിൽ ജനുവരി 31 മുതൽ ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ സംവിധാനം നടപ്പാക്കാൻ ബോർഡ് എല്ലാ മേഖലകൾക്കും നിർദേശം നൽകി. പരീക്ഷണമായി ഡിവിഷനുകൾ, മേഖലകൾ, മെട്രോ റെയിൽ കൊൽക്കത്ത, റെയിൽവേ വർക് ഷോപ്പുകൾ, ഫാക്ടറികൾ, ഉൽപാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ...

ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിക്കണം; തീരുമാനം അംഗീകരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി∙ ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിക്കുന്ന നടപടിക്കു സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി. പക്ഷേ നടപടി സംബന്ധിച്ച് കേന്ദ്രസർക്കാർ കൂടുതൽ വ്യക്തത വരുത്തണം. ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും കോടതി കേന്ദ്രസർക്കാരിനോടു നിർദേശിച്ചു. ആധാർ പദ്ധതി ഭരണഘടനാ...

ആധാറിനു സാധുതയുണ്ടോ? ഹർജികൾ ഭരണഘടനാ ബെഞ്ചിന്; നവംബറിൽ വാദം

ന്യൂഡൽഹി∙ ആധാറിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ പരിശോധിക്കാൻ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ഹര്‍ജികളില്‍ നവംബര്‍ അവസാനവാരം മുതല്‍ ബെഞ്ച് വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. സിബിഎസ്ഇ വിദ്യാർഥികൾ 10, 12 ക്ലാസ്...

വിമാനത്താവളങ്ങളിൽ പ്രവേശിക്കാൻ ഇനി മൊബൈൽ ആധാറും

ന്യൂഡൽഹി∙ വിമാനത്താവളങ്ങളിൽ പ്രവേശിക്കാൻ തിരിച്ചറിയൽ രേഖയായി മൊബൈൽ ആധാറും ഉപയോഗിക്കാമെന്ന് വ്യോമയാന സുരക്ഷാ മന്ത്രാലയം (ബിസിഎഎസ്). മാതാപിതാക്കൾക്കൊപ്പം വരുന്ന പ്രായപൂർത്തിയാകാത്തവർക്ക് തിരിച്ചറിയൽ രേഖ ആവശ്യമില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ...