Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "North Korean Ballistic Missiles"

ആണവപദ്ധതിയുമായി ഉത്തരകൊറിയ മുന്നോട്ടെന്ന് യുഎൻ റിപ്പോർട്ട്

ന്യൂയോർക്ക് ∙ ആണവ–മിസൈൽ പദ്ധതികളുമായി ഉത്തരകൊറിയ മുന്നോട്ടുതന്നെയെന്ന് ഐക്യരാഷ്ട്ര സംഘടന(യുഎൻ)യുടെ റിപ്പോർട്ട്. ഉപരോധത്തെ കടൽമാർഗമുള്ള കടത്തിലൂടെ ഉത്തരകൊറിയ ഫലപ്രദമായി പ്രതിരോധിക്കുന്നതായും യുഎൻ വിദഗ്ധർ രക്ഷാസമിതിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു....

ഉത്തര കൊറിയ മിസൈൽ നിർമാണം പുനരാരംഭിച്ചതായി യുഎസ്

വാഷിങ്ടൻ∙ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ നിർമാണ കേന്ദ്രത്തിന്റെ പ്രവർത്തനം ഉത്തര കൊറിയ പുനരാരംഭിച്ചതായി യുഎസ്. ചാര ഉപ്രഗഹങ്ങളിൽനിന്നുള്ള ചിത്രങ്ങൾ ഇതു സംബന്ധിച്ചു വ്യക്തമായ സൂചന നൽകുന്നതായി യുഎസ് ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സിംഗപ്പൂരിൽ നടന്ന...

വിരൽത്തുമ്പിൽ ‘ലോകനാശം’ കരുതി വച്ചിരിക്കുന്ന ശക്തികൾ കൂട്ടിമുട്ടുമ്പോൾ...

കിമ്മിന്റെ ആ ഭീഷണിക്ക് അതിലും ശക്തമായ ട്രംപിന്റെ മറുപടി– ‘എന്റെ വിരൽത്തുമ്പിലുമുണ്ട് ആണവ ബട്ടൺ. അതുപക്ഷേ ഉത്തര കൊറിയയേക്കാൾ ഏറെ വലുതാണെന്നു മാത്രം...’ പരസ്പരം പോരാടി മൂന്നാം ലോകമഹായുദ്ധത്തിലേക്കു വരെ ട്രംപ്–കിം വാക്പോരു നയിക്കുമെന്നു ഭയന്നിടത്തു...

ആണവ പരീക്ഷണ കേന്ദ്രം തകർത്ത് കിം; തീരുമാനം നടപ്പാക്കി ഉത്തരകൊറിയ

പ്യോങ്യാങ്∙ രാജ്യത്തെ ഏക ആണവപരീക്ഷണ കേന്ദ്രവും സ്ഫോടനത്തിൽ തകർത്ത് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. അണ്വായുധങ്ങളുടെയും ഭൂഖണ്ഡാന്തര മിസൈലുകളുടെയും തുടർപരീക്ഷണങ്ങൾ നിർത്തിവയ്ക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു കിം ജോങ് ഉന്നിന്റെ നിർദേശ പ്രകാരം...

ആണവ നിരായുധീകരണം: ചർച്ച പുനരാരംഭിക്കാൻ കിം സമ്മതിച്ചതായി ജാപ്പനീസ് പത്രം

ടോക്കിയോ∙ ആണവ, മിസൈൽ പരീക്ഷണങ്ങളിൽ ചർച്ചയ്ക്കു തയാറാണെന്ന് ഉത്തര കൊറിയയുടെ കിം ജോങ് ഉൻ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ സമ്മതിച്ചതായി ജപ്പാനിലെ പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തു. രണ്ടു കൊറിയകൾ, ചൈന, ജപ്പാൻ, യുഎസ്, റഷ്യ എന്നീ ആറു...

യുകെയിലേക്ക് ‘മിസൈൽ ഭീഷണി’യുമായി കിം; സൈബർ ആക്രമണമുണ്ടാകുമെന്നും മുന്നറിയിപ്പ്

സോൾ ∙ സംഘർഷത്തിന്റെ കൊടുമുടിയിൽനിന്നു സമാധാനത്തിന്റെ താഴ്‍വരയിലേക്കു നീങ്ങുന്നതിനിടെ വീണ്ടും ‘മിസൈൽ ഭീഷണി’യുമായി ഉത്തര കൊറിയ. യുകെ തീരം ലക്ഷ്യം വച്ച് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയേക്കുമെന്നാണു റിപ്പോർട്ട്. 18 മാസത്തിനുള്ളിൽ ഉത്തര...

ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തിന് ഹോങ്കോങ് വിമാനം സാക്ഷി: യുഎസ്

സോൾ∙ ഉത്തര കൊറിയ കഴിഞ്ഞ നവംബറിൽ നടത്തിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനു വിമാനത്തിലെ യാത്രക്കാർ സാക്ഷികളായിരുന്നുവെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ. സാൻഫ്രാൻസിസ്കോയിൽനിന്നു ഹോങ്കോങ്ങിലേക്കുള്ള വിമാനത്തിലെ യാത്രക്കാർ...

ഹവായിക്കു നേരെ ബാലിസ്റ്റിക് മിസൈൽ; 10 മിനിറ്റിനകം തിരുത്തൽ, പരിഭ്രാന്തി

വാഷിങ്ടൻ/ ഹൊണോലുലു∙ യുഎസിന്റെ നിയന്ത്രണത്തിലുള്ള ഹവായ് ദ്വീപിലേക്ക് ബാലിസ്റ്റിക് മിസൈല്‍ വരുന്നെന്ന് സന്ദേശം; 10 മിനിറ്റിനകം ഇക്കാര്യം തെറ്റാണെന്നു കാണിച്ച് അടുത്ത സന്ദേശം. എങ്ങോട്ടു പോകുമെന്നറിയാതെ പരിഭ്രാന്തിയിൽ ജനങ്ങൾ. ഉത്തരകൊറിയയുടെ മിസൈൽ ഭീഷണി...

ഉത്തരകൊറിയയെ സ്വന്തം മിസൈൽ ‘ചതിച്ചു’? നഗരം തകർന്നതായി റിപ്പോർട്ട്

ലണ്ടൻ ∙ തുടർച്ചയായ മിസൈൽ പരീക്ഷണങ്ങളിലൂടെ ലോക സമാധാനത്തിനു വിഘാതം സൃഷ്ടിക്കുന്ന ഉത്തര കൊറിയയെ, അവരുടെ തന്നെ മിസൈലുകളിലൊന്ന് ‘ചതിച്ച’തായി റിപ്പോർട്ട്. തുടർ പരീക്ഷണങ്ങളുമായി ഉത്തരകൊറിയ ലോകത്തിന്റെ ഉറക്കം കെടുത്തിയ 2017 ലാണ് സംഭവം. വിക്ഷേപിച്ച ഉടനെ...

അണ്വായുധം പ്രയോഗിക്കാനുള്ള ബട്ടൺ എന്റെ മേശപ്പുറത്തുണ്ട്: കിം ജോങ് ഉൻ

സോൾ∙ യുഎസിനെ യുദ്ധത്തിൽനിന്നും പിന്തിരിപ്പിക്കുന്നത് തങ്ങളുടെ കൈവശമുള്ള അണ്വായുധങ്ങളാണെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. യുഎസിനെ മുഴുവൻ ലക്ഷ്യംവക്കാൻ ശേഷിയുള്ള അണ്വായുധങ്ങളാണ് ഉത്തര കൊറിയയുടെ കൈവശമുള്ളത്. ഇതു യുഎസിനും അറിയാം. അതിനാൽ...

ഉത്തര കൊറിയയിലേക്ക് രഹസ്യമായി എണ്ണ; രണ്ടാമത്തെ കപ്പലും ദ.കൊറിയ പിടിച്ചെടുത്തു

സോൾ∙ രാജ്യാന്തര ഉപരോധം മറികടന്ന് ഉത്തര കൊറിയയ്ക്ക് എണ്ണ നൽകുന്നുവെന്ന സംശയത്തിൽ ദക്ഷിണ കൊറിയ വീണ്ടും ഒരു കപ്പൽ പിടിച്ചെടുത്തു. പാനമയിൽ റജിസ്റ്റർ ചെയ്ത കപ്പലാണു പിടിച്ചെടുത്തിരിക്കുന്നത്. നേരത്തെ ഹോങ്കോങ് റജിസ്ട്രേഷനിലുള്ള ഒരു കപ്പലും ദക്ഷിണ കൊറിയ...

ഐക്യരാഷ്ട്ര സംഘടനയുടെ പുതിയ ഉപരോധം യുദ്ധതുല്യം: ഉത്തരകൊറിയ

ബെയ്ജിങ് ∙ ഐക്യരാഷ്ട്ര രക്ഷാസമിതി പ്രഖ്യാപിച്ച ഏറ്റവും പുതിയ ഉപരോധങ്ങൾ യുദ്ധത്തിന് തുല്യമാണെന്ന് ഉത്തരകൊറിയ. രാജ്യത്തിന് സമ്പൂർണ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനാണ് ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ശ്രമമെന്നും ഉത്തരകൊറിയ ആരോപിച്ചു. ആണവരാഷ്ട്രമെന്ന...

കിമ്മിന്റെ മിസൈൽ വിക്ഷേപണം ആഘോഷമാക്കി ഉത്തര കൊറിയൻ ജനത

സോൾ ∙ ശക്തിയേറിയ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം ദേശീയ ആഘോഷമാക്കി ഉത്തര കൊറിയ. ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തര കൊറിയ ബുധനാഴ്ച നടത്തിയ മിസൈൽ വിക്ഷേപണമാണ് രാജ്യം ഉത്സവമാക്കിയത്. മിസൈൽ പരീക്ഷണം രാജ്യം ആഘോഷിച്ചെന്നു പ്യോങ്യാങ്ങിലെ സർക്കാർ വാർത്താ...

ജപ്പാൻ കടലിലേക്ക് വീണ്ടും മിസൈൽ; പ്രകോപനം തുടർന്ന് ഉത്തര കൊറിയ

സോൾ ∙ ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തര കൊറിയ ഇന്നലെ അർധരാത്രി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ജപ്പാന്റെ അധീനതയിലുള്ള കടലിൽ പതിച്ചതായി റിപ്പോർട്ട്. അൻപതു മിനിട്ട് പറന്ന മിസൈൽ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലിലാണു പതിച്ചത്. സ്ഥിതിഗതികൾ...

ജപ്പാൻ കടലിലേക്ക് വീണ്ടും മിസൈൽ; പ്രകോപനം തുടർന്ന് ഉത്തര കൊറിയ

സോൾ ∙ ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തര കൊറിയ ഇന്നലെ അർധരാത്രി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ജപ്പാന്റെ അധീനതയിലുള്ള കടലിൽ പതിച്ചതായി റിപ്പോർട്ട്. അൻപതു മിനിട്ട് പറന്ന മിസൈൽ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലിലാണു പതിച്ചത്. സ്ഥിതിഗതികൾ...

ആയുധശേഷി കൂട്ടി കിം ജോങ്; ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ഒരുങ്ങുന്നു

സോൾ∙ ആണവ, മിസൈൽ പരീക്ഷണങ്ങൾക്കു പിന്നാലെ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി നിർമാണവുമായി ഉത്തര കൊറിയ. ഉത്തരകൊറിയയുടെ നാവികസേനാ തുറമുഖത്ത് അന്തർവാഹിനി നിർമാണം അതിവേഗം നടക്കുന്നതായി യുഎസ് ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ടു ചെയ്തത്.നവംബർ അ‍ഞ്ചിനെടുത്ത നിർമാണ...

ഉത്തരകൊറിയ: ചൈന ഇടപെട്ടില്ലെങ്കിൽ സഹായിക്കാൻ ജപ്പാനുണ്ടെന്ന് ട്രംപ്

വാഷിങ്ടൻ∙ ഉത്തരകൊറിയയുടെ ഭീഷണികളെ ചൈന ഫലപ്രദമായി തടഞ്ഞില്ലെങ്കിൽ ‘യോദ്ധാക്കളുടെ രാജ്യമായ’ ജപ്പാൻ ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ ഏഷ്യൻ സന്ദർശനത്തിനൊരുങ്ങുന്നതിനു മുന്നോടിയായിട്ടായിരുന്നു ട്രംപിന്റെ...

ട്രംപിന്റെ സന്ദർശനം; മിസൈൽ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നെന്നു റിപ്പോർട്ട്

സോൾ∙ മറ്റൊരു മിസൈൽ പരീക്ഷണത്തിന് ഉത്തര കൊറിയ തയാറെടുക്കുകയാണെന്നു രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചു ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി അറിയിച്ചു. പ്യോങ്യാങ്ങിലെ മിസൈൽ ഗവേഷണ കേന്ദ്രത്തിൽ അടുത്തിടെ ധാരാളം വാഹനങ്ങൾ വന്നുപോയതാണു സംശയത്തിനു കാരണം. യുഎസ്...

ടണൽ തകർന്ന് 200 മരണം; ഹൈഡ്രജൻ ബോംബ് ‘ആദ്യ പണി’ കൊടുത്തത് ഉത്തരകൊറിയയ്ക്ക്?

ടോക്കിയോ ∙ ഉത്തരകൊറിയ ആറാം ആണവപരീക്ഷണം നടത്തിയതിനു തൊട്ടുപിന്നാലെ പരീക്ഷണസ്ഥലത്തെ ടണൽ തകർന്നുവീണ് ഇരുനൂറോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്ന കിൽജു പട്ടണത്തിലെ പുങ്‌ഗിയേ–റിക്കു സമീപം സെപ്റ്റംബർ ആദ്യവാരമാണു സംഭവം....

ഉത്തര കൊറിയയേക്കാളും അപകടകാരി പാക്കിസ്ഥാൻ; മുൻ യുഎസ് സെനറ്റർ

വാഷിങ്ടൻ∙ ആണവായുധങ്ങൾ കൈവശമുള്ള പാക്കിസ്ഥാൻ ഉത്തര കൊറിയയേക്കാളും അപകടകാരിയാണെന്ന മുന്നറിയിപ്പുമായി മുൻ യുഎസ് സെനറ്റർ ലാറി പ്രെസ്‌ലർ. പാക്കിസ്ഥാന്റെ കൈവശമുള്ള ആണവായുധങ്ങൾ സുരക്ഷിതമല്ല, അവ തീവ്രവാദികൾ മോഷ്ടിക്കാനോ പട്ടാള ഉദ്യോഗസ്ഥരാൽ വിൽക്കപ്പെടാനോ...