Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rafael Nadal"

ഫ്രഞ്ച് ഓപ്പൺ: നദാൽ–തീം ഫൈനൽ

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ആവേശ ഫൈനൽ. കളിമൺ കോർട്ടിലെ രാജാവായ റാഫേൽ നദാലും സമീപകാലത്ത് അതേ പ്രതലത്തിൽ നദാലിനു വെല്ലുവിളിയുയർത്തുന്ന ഓസ്ട്രിയൻ താരം ഡൊമിനിക് തീമും ഫൈനലിൽ ഏറ്റുമുട്ടും. ഇറ്റാലിയൻ താരം മാർക്കോ സെച്ചിന്റാവോയെ...

റാഫേൽ നദാൽ വീണ്ടും നമ്പർ 1

മഡ്രിഡ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിന് മുൻപു കളിമൺ കോർട്ടിലെ രാജാവ് റാഫേൽ നദാൽ വീണ്ടും ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. ഇറ്റാലിയൻ ഓപ്പൺ ഫൈനലിൽ 6–1, 1–6, 6–3ന് ജർമനിയുടെ അലക്സാണ്ടർ സ്വേരേവിനെ തോൽപിച്ചതോടെയാണു റോജർ ഫെഡററിനെ മറികടന്നു നദാൽ ആറാം തവണ ഒന്നാം...

നദാൽ 400 നോട്ടൗട്ട്

ബാർസിലോന ∙ കളിമൺ കോർട്ടിൽ 400 വിജയങ്ങളോടെ സ്പെയിനിന്റെ റാഫേൽ നദാൽ. ബാർസിലോന ടെന്നിസിന്റെ സെമിഫൈനലിൽ ബൽജിയത്തിന്റെ ഡേവിഡ് ഗോഫിനെ തോൽപിച്ചതോടെയാണു നദാൽ ക്ലേ കോർട്ടിലെ വിജയങ്ങളിൽ ചതുർ സെഞ്ചുറി തികച്ചത്. ഫൈനലിൽ ഗ്രീസിന്റെ കൗമാര താരം സ്റ്റെഫാനോസ്...

പരുക്കേറ്റു നദാൽ പിന്മാറി

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പണിൽ താരവീഴ്ച തുടരുന്നു. മുൻ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനു പിന്നാലെ നിലവിലെ ഒന്നാം നമ്പർ താരം റാഫേൽ നദാലും പുറത്തേക്കുള്ള വഴി കണ്ടു. ക്രൊയേഷ്യൻ താരം മരിൻ സിലിച്ചിനെതിരെ ക്വാർട്ടർ ഫൈനൽ മൽസരത്തിനിടെ തോളിനേറ്റ...

ഓസീസ് ഓപ്പൺ: നദാൽ മൂന്നാം റൗണ്ടിൽ

മെൽബൺ ∙ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലിന് ഓസ്ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിൽ അനായാസജയം. അർജന്റീനയുടെ ലിയൊനാർഡോ മേയറെയാണ് നദാൽ വീഴ്ത്തിയത് (6–3, 6–4, 7–6). മൂന്നാം സീഡ് ഗ്രിഗർ ദിമിത്രോവിനു പക്ഷേ, മുന്നേറാൻ കടുത്ത വെല്ലുവിളി അതിജീവിക്കേണ്ടിവന്നു....

നദാൽ പിൻമാറി

പാരിസ് ∙ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ പാരിസ് മാസ്റ്റേഴ്സ് ടെന്നിസ് ചാംപ്യൻഷിപ്പിൽ നിന്ന് പരുക്കുമൂലം പിൻമാറി. ക്വാർട്ടർ മൽസരത്തിനു തൊട്ടു മുൻപാണ് വലതുമുട്ടിലെ വേദനയെത്തുടർന്ന് നദാലിന്റെ പിൻമാറ്റം.

ഒന്നിച്ചു ജയിച്ച് ഫെഡററും നദാലും

പ്രാഗ് ∙ ടെന്നിസ് കോർട്ടിലെ ഏറ്റവും വലിയ എതിരാളികളായ റോജർ ഫെഡററും റാഫേൽ നദാലും ഒരുമിച്ചു ഡബിൾസ് കളിക്കുകയെന്ന അസാധ്യമെന്നു കരുതിയ സ്വപ്നം യാഥാർഥ്യമായി. യൂറോപ്പും ബാക്കി ലോകവും തമ്മിലുള്ള ലേവർ കപ്പ് ടെന്നിസ് ടൂർണമെന്റിൽ ടീം യൂറോപ്പിനായി ഡബിൾസ്...

യുഎസ് ഓപ്പൺ റഫേൽ നദാലിന്; കെവിൻ ആൻഡേഴ്സനെ തോൽപ്പിച്ചു

ന്യൂയോർക്ക്∙ യുഎസ് ഓപ്പണ്‍ കിരീടം സ്പെയിനിന്റെ റഫേല്‍ നദാലിന്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആ‍ന്‍ഡേഴ്സണെ തോല്‍പിച്ചു. നദാലിന്റെ 16–ാം ഗ്രാൻഡ്സ്ലാം കിരീടനേട്ടമാണിത്. യുഎസ് ഓപ്പണില്‍ മൂന്നാം കിരീടവും. ഇത് ആദ്യമായാണ് ഒരു ദക്ഷണാഫ്രിക്കന്‍ താരം...

യുഎസ് ഓപ്പൺ: ഫെഡറർ, നദാൽ മൂന്നാം റൗണ്ടിൽ

ന്യൂയോർക്ക് ∙ അനായാസജയത്തിനു കാത്തുനിന്ന ആരാധകർക്കു നടുവിൽ ഫെഡറർ വീണ്ടും അധ്വാനിച്ചു ജയിച്ചു. അഞ്ചു ‌സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ റഷ്യയുടെ മിഖായേൽ യൂഷിനിയെ മറികടന്ന് വിമ്പിൾഡൻ ചാംപ്യൻ റോജർ ഫെഡറർ യുഎസ് ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ (1-6, 7-6, 4-6,...

ഓസ്ട്രേലിയൻ ഓപ്പണിൽ ‘ഫെഡറർ വസന്തം’; 18-ാം ഗ്രാൻസ്‍‌ലാം കിരീടം

മെൽബൺ∙ റോഡ് ലേവർ അരീനയിൽ ആവേശം ആകാശം തൊട്ടു. വർഷങ്ങൾക്കു മുൻപ് ഏറെ കണ്ടാസ്വദിച്ച രണ്ടു ‘വിന്റേജ് ടെന്നിസ്’ ശൈലികൾ ആരാധകർ വീണ്ടും കൺകുളിർക്കെ കണ്ടു. കരിയറിന്റെ അസ്തമനത്തിൽ ആധുനിക ടെന്നിസിലെ രണ്ട് ഇതിഹാസതാരങ്ങൾ വീണ്ടും കണ്ടുമുട്ടിയ ഗ്രാൻസ്‌ലാം ഫൈനലിൽ...