Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kailash Mansarovar pilgrimage"

ഇവിടെ വെറുപ്പ് ഇല്ല: മാനസരോവര്‍ ചിത്രങ്ങൾ പങ്കുവച്ച് രാഹുൽ

ന്യൂഡൽഹി∙ തന്റെ കൈലാസ- മാനസരോവർ യാത്രയെ കുറിച്ച് ഉയരുന്ന വിവാദങ്ങൾക്ക് ട്വിറ്ററിലൂടെ മറുപടി നൽകി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ‘ഇവിടെ വെറുപ്പ് ഇല്ല’ എന്ന അടിക്കുറിപ്പോടെ മാനസരോവര്‍ തടാകത്തിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്താണ് ആരോപണങ്ങൾക്ക് രാഹുൽ...

ശിവഭക്തിയിൽ രാഹുലിന്റെ കൈലാസ തീർഥാടനം; ഇന്നു കഠ്മണ്ഡുവിൽനിന്ന് നേപ്പാൾഗഞ്ചിലേക്ക്

ന്യൂഡൽഹി∙ തലനാരിഴയ്ക്കു രക്ഷപ്പെട്ട വിമാനാപകടത്തിനുശേഷം നേരത്തെ പറഞ്ഞതു പോലെ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൈലാസ–മാനസസരോവർ തീർഥാടനം തുടങ്ങി. ഇന്നലെ രണ്ടോടെ കഠ്മണ്ഡുവിലെത്തിയ രാഹുൽ ഇന്നു നേപ്പാൾഗഞ്ചിലേക്കു പുറപ്പെടും. ഏപ്രിലിൽ കർണാടകയിലെ...

കാലാവസ്ഥ: മാനസസരോവർ തീർഥാടകർ കുടുങ്ങി

കഠ്മണ്ഡു∙ കൈലാസ് – മാനസസരോവർ തീർഥാടനം കഴിഞ്ഞു ടിബറ്റിൽനിന്നു മടങ്ങുകയായിരുന്ന 200 പേർ മോശം കാലാവസ്ഥമൂലം നേപ്പാളിലെ ഹംല ജില്ലയിൽ കുടുങ്ങി. 150 പേർ സിമികോട്ടിലും 50 പേർ ഹിൽസയിലുമാണുള്ളത്. കാലാവസ്ഥ മെച്ചമാകാതെ അവരെ വിമാനമാർഗം അവിടെനിന്നു മാറ്റാനാവില്ല....

കൈലാസയാത്ര: പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം തുടരുന്നു

ന്യൂഡൽഹി∙ ഹിൽസയിലും സിമിക്കോട്ടിലും രക്ഷാപ്രവർത്തനം തുടരുമ്പോഴും കൈലാസ യാത്രയ്ക്കിടെ കുടുങ്ങിയവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാൻ വൈകുന്നതിൽ ആശങ്ക. മലമുകളിലെ മർദം പ്രായമായവർക്കു പ്രശ്നമായേക്കുമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം. പ്രതികൂല കാലാവസ്ഥമൂലം...

നേപ്പാളിൽ കുടുങ്ങിയ 104 പേരെ രക്ഷപെടുത്തി, സുരക്ഷിതസ്ഥാനത്തേക്കു മാറ്റി

ന്യൂഡല്‍ഹി∙ മാനസസരോവര്‍ യാത്രയ്ക്കിടെ പ്രതികൂല കാലവസ്ഥയെത്തുടര്‍ന്നു നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയെന്നും ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്നും കേന്ദ്ര സര്‍ക്കാര്‍. 104 കൈലാസ തീര്‍ഥാടകരെ...

നേപ്പാളിൽ കുടുങ്ങിയവർ സുരക്ഷിതർ, യാത്ര പുനഃരാരംഭിച്ചു: കണ്ണന്താനം

കോഴിക്കോട് ∙ കൈലാസ യാത്ര കഴിഞ്ഞു മടങ്ങവെ നേപ്പാളിൽ കുടുങ്ങിയവർ സുരക്ഷിതരാണെന്നും യാത്ര പുനഃരാരംഭിച്ചെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. മഴയും മഞ്ഞും മൂലമാണു യാത്ര മുടങ്ങിയത്. ആഭ്യന്തരമന്ത്രിയോടു താൻ സംസാരിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടതിനാൽ...

ചൈന സമ്മതിച്ചു; കൈലാസത്തിലേക്ക് നാഥുല വഴിയും

ന്യൂഡൽഹി∙ കൈലാസവും മാനസസരോവരവും സന്ദർശിക്കുന്ന ഇന്ത്യൻ തീർഥാടകർക്കായി നാഥുല ചുരം വീണ്ടും തുറന്നുകൊടുക്കാമെന്നു ചൈന സമ്മതിച്ചു. ദോക്‌ ലാ പ്രശ്നം ഉണ്ടായപ്പോൾ കഴിഞ്ഞ വർഷം ചൈന ഈ പാത അടച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയിൽ വിഷയം ഇന്ത്യ...

നാഥുലാ ചുരം വഴി കൈലാസ യാത്ര ഉപേക്ഷിച്ചു

ന്യൂഡൽഹി∙ ചൈന അനുവാദം നൽകാത്തതിനെത്തുടർന്ന് നാഥുല ചുരം വഴി കൈലാസ് മാനസസരോവറിലേക്കുള്ള തീർഥാടനയാത്ര ഇന്ത്യ ഉപേക്ഷിച്ചു. സിക്കിമിൽ അതിർത്തി പ്രദേശത്ത് ചൈന റോഡു നിർമിക്കുകയും അവരുടെ സൈന്യം ഇന്ത്യയുടെ ഭാഗത്തേക്കു കടന്നു കയറുകയും ചെയ്തതിനെത്തുടർന്ന്...

കൈലാസ് തീർഥാടകരെ നാഥുല ചുരത്തിൽ ചൈന തടഞ്ഞു

ന്യൂഡൽഹി∙ ഇന്ത്യയിൽ നിന്നു കൈലാസ് മാനസസരോവറിലേക്കുള്ള തീർഥാടകരെ നാഥുല ചുരത്തിൽ ചൈന തടഞ്ഞതോടെ അവരുടെ യാത്ര അനിശ്ചിതത്വത്തിലായി. ഈ വർഷം 350 തീർഥാടകരാണു നാഥുല ചുരം വഴിയുള്ള യാത്ര തിരഞ്ഞെടുത്തത്. ഇതിൽ 47 പേരടങ്ങിയ ആദ്യസംഘത്തിനാണ് ഇപ്പോൾ ചൈന യാത്രാനുമതി...

സിക്കിമിൽ അതിർത്തി ലംഘിച്ച് ചൈനയുടെ പ്രകോപനം; ഇന്ത്യൻ ബങ്കറുകൾ തകർത്തു

ബെയ്ജിങ് ∙ സിക്കിമിൽ അതിർത്തി ലംഘിച്ച ചൈനയുടെ സൈന്യവും ഇന്ത്യൻ സൈന്യവുമായി ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്. ഇന്ത്യൻ ഭാഗത്തെ രണ്ടു ബങ്കറുകൾ ചൈനയുടെ ആക്രമണത്തിൽ തകർന്നതായും റിപ്പോർട്ടുണ്ട്. സിക്കിമിലെ ഡോക്‌ലാ പ്രദേശത്ത് ഇരുവിഭാഗങ്ങളും തമ്മിൽ കഴിഞ്ഞ...