Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Wanna Cry Ransomware"

തിരുവനന്തപുരത്ത് സഹ. സംഘം കംപ്യൂട്ടർ ശൃംഖലയിൽ സൈബർ ആക്രമണം; വിദേശ സംഘമെന്നു സൂചന

തിരുവനന്തപുരം∙ ഫയലുകൾ തുറക്കണമെങ്കിൽ മോചനദ്രവ്യം നൽകണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തു വീണ്ടും റാൻസംവെയർ സൈബർ ആക്രമണം. വാനാക്രൈ മാതൃകയിൽ ജില്ലാ മെർക്കന്റൈൽ സഹകരണ സംഘത്തിലെ കംപ്യൂട്ടർ ശൃംഖലയിലായിരുന്നു കടന്നുകയറ്റം. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു...

വീണ്ടും സൈബർ ആക്രമണം; ഇരയായത് തിരുവനന്തപുരത്തെ സഹകരണബാങ്ക്

തിരുവനന്തപുരം∙ വാനാക്രി (വാനാക്രിപ്റ്റ്) ആക്രമണത്തിനു പിന്നിൽ ആരാണെന്നു പോലും വ്യക്തമായിട്ടില്ലാതിരിക്കെ സംസ്ഥാനത്ത് വീണ്ടും സൈബർ ആക്രമണം. കംപ്യൂട്ടർ പ്രവർത്തനരഹിതമാക്കി ‘മോചനദ്രവ്യം’ ആവശ്യപ്പെടുന്ന റാൻസംവെയർ ആക്രമണമാണു വീണ്ടും റിപ്പോർട്ട് ചെയ്തത്....

വാനാക്രൈ സൈബർ ആക്രമണം: ഉത്തര കൊറിയയ്ക്കെതിരെ യുഎസ്

വാഷിങ്ടൻ ∙ വാനാക്രൈ സൈബർ ആക്രമണത്തിനു പിന്നിൽ ഉത്തര കൊറിയയെന്ന് അമേരിക്ക. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് ടോം ബൊസെർട്, വാൾ സ്ട്രീറ്റ് ജേണലിൽ എഴുതിയ ലേഖനത്തിലാണ് ആരോപണം. ഉത്തര കൊറിയയുടെ പങ്കു വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്നു ബൊസെർട്...

വാനാക്രൈ ആക്രമണം നടത്തിയത് ഉത്തരകൊറിയ; വെളിപ്പെടുത്തലുമായി യുഎസ്

വാഷിങ്ടൻ∙ ലോകത്തെമ്പാടും കംപ്യൂട്ടർ ശൃംഖലയെ സാരമായി ബാധിച്ച വാനാക്രൈ സൈബർ ആക്രമണത്തിനു പിന്നിൽ ഉത്തര കൊറിയയാണെന്ന് യുഎസ്. കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കിയ ആക്രമണത്തിന്റെ ഉത്തരവാദികൾ ഉത്തര കൊറിയയാണെന്ന് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപിന്റെ സുരക്ഷാ...

വാനാക്രി ആക്രമണത്തിനു പിന്നിലും ഉത്തരകൊറിയ: വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ്

വാഷിങ്ടൻ∙ കംപ്യൂട്ടറിനെ ‘പൂട്ടി’ മോചനദ്രവ്യം ആവശ്യപ്പെടുന്ന മാരക വാനാക്രിപ്റ്റ് (വാനാക്രി) സൈബർ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയയാണെന്ന് മൈക്രോസോഫ്റ്റ്. 150 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് കംപ്യൂട്ടറുകളെയാണ് വാനാക്രി ആക്രമിച്ചത്. ഇക്കഴിഞ്ഞ മേയിലുണ്ടായ...

എല്‍ജിക്കെതിരെ മോചനദ്രവ്യം ആവശ്യപ്പെട്ട് വൻ സൈബര്‍ ആക്രമണം, വാനാക്രൈ ഭീതി തുടരുന്നു

പ്രമുഖ ഇലക്ട്രോണിക് നിര്‍മാതാക്കളായ എല്‍ജിക്ക് നേരെ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള സൈബര്‍ ആക്രമണം. വാനാക്രൈ ആക്രമണം വീണ്ടുമുണ്ടാകുമെന്ന ഭീതിയിലാണ് ഇതോടെ സൈബര്‍ ലോകം. വാനാക്രൈയുടെ കോഡുകള്‍ക്ക് സമാനമായ രീതിയിലാണ് ഈ മാൽവെയറും നിര്‍മിച്ചിരിക്കുന്നതെന്നത്...

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് കടത്തിയത് കോടികൾ, പിന്നിൽ ഉത്തര കൊറിയ?

ഉത്തരകൊറിയന്‍ ചാര സംഘടനയായ ആര്‍ജിബി (the Reconnaissance General Bureau) ആണ് ഇതിന് പിന്നിലെന്നാണ് ആരോപണം. ലോകരാജ്യങ്ങളില്‍ നിന്ന് വിവിധ തരത്തിലുള്ള ഉപരോധങ്ങള്‍ നേരിടുന്ന ഉത്തരകൊറിയയുടെ നിലനില്‍പ്പിനാവശ്യമായ പണം കണ്ടെത്തുകയാണ് ഇത്തരം ആക്രമണങ്ങള്‍ക്ക്...

‘വാനാക്രൈ രക്ഷകൻ’അറസ്റ്റിൽ; ദുരൂഹത?

ലണ്ടൻ ∙ ലോകമാകെ ലക്ഷക്കണക്കിനു കംപ്യൂട്ടറുകളിൽ നാശംവിതച്ച വാനാക്രൈ പ്രോഗ്രാമിന്റെ വ്യാപനം തടഞ്ഞു താരപരിവേഷം നേടിയ ബ്രിട്ടിഷ് വംശജനായ മാർക്കസ് ഹച്ചിൻസ് (23) യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐയു‌ടെ പിടിയിൽ. ലാസ് വേഗസിൽ നടന്ന ഡെഫ്കോൺ ഹാക്കിങ്...

വൻ ദുരന്തത്തിൽ നിന്ന് ലോകത്തെ രക്ഷിച്ച ആ 22കാരനെ അമേരിക്ക അറസ്റ്റു ചെയ്തു

ലോകത്തെ വിറപ്പിച്ച വൻ ദുരന്തത്തിൽ നിന്ന് രക്ഷിച്ച ഇരുപത്തിരണ്ടുകാരൻ അമേരിക്കയിൽ അറസ്റ്റിലായി. വൻ സൈബർ സുരക്ഷയുള്ള നൂറോളം രാജ്യങ്ങളിലെ കോടിക്കണക്കിന് കംപ്യൂട്ടർ നെറ്റ്‌വർക്കുകൾ സൈബര്‍ ആക്രമണത്തിൽ തകർന്നപ്പോൾ വാനാക്രൈ മാൽവെയറിനെ പിടിച്ചുകെട്ടിയത്...

ഹാക്കിങ് ഭീഷണി: ഇന്ത്യയിലെ മിക്ക ബാങ്കിങ്, ഡേറ്റാ സെർവറുകളും സുരക്ഷിതമല്ല!

ഡിജിറ്റൽ വിപ്ലവത്തിനു ശേഷം ഡേറ്റയും ഇൻഫർമേഷനും മഞ്ഞലോഹത്തെക്കാളും വിലപിടിച്ച ഒന്നായിത്തീർന്നു. വിവിധ രാജ്യങ്ങൾക്കിടയിൽ സൈബർ വാർഫെയർ എന്ന പുതിയ യുദ്ധമുന്നണി തന്നെ രൂപീകരിക്കപ്പെട്ടു. എല്ലാ രംഗത്തുമുള്ള വിവരസാങ്കേതിക വിദ്യയുടെ അതിപ്രസരം ഇൻഫർമേഷൻ...

പൊലീസിന്റെ കംപ്യൂട്ടറുകളിൽ വൈറസ് ആക്രമണം; കാരണം സുരക്ഷാ പിഴവ്

തിരുവനന്തപുരം∙ റൂറൽ എസ്പി ഓഫിസിലെ അൻപതോളം കംപ്യൂട്ടറുകളെ ബാധിച്ച റാൻസംവെയർ പ്രോഗ്രാമിനെക്കുറിച്ചു സൈബർ ഡോമിന്റെ കീഴിലുള്ള റാൻസംവെയർ സ്കൂൾ പഠനം നടത്തും. കഴിഞ്ഞ ദിവസമാണ് മിനിസ്റ്റീരിയൽ ഓഫിസിലെ കംപ്യൂട്ടറുകളിൽ വാനാക്രൈ, പിയെച്ച എന്നിവയ്ക്കു സമാനമായ...

‘പിയെച്ച’ റാൻസംവെയർ ഇന്ത്യയിലും; മുംബൈ തുറമുഖത്ത് കംപ്യൂട്ടറുകൾ തകരാറിൽ

മുംബൈ∙ ലോകമെങ്ങും ഭീതിവിതച്ച വാനക്രൈക്കു പിന്നാലെ വ്യാപിച്ച ‘പിയെച്ച’ റാൻസംവെയർ ഇന്ത്യയിലും. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായ മുംബൈയിലെ ജവഹർലാൽ നെഹ്റു തുറമുഖത്തെയും പിയച്ചെ ബാധിച്ചു. കംപ്യൂട്ടറുകൾ തകരാറിലായതിനെ തുടർന്ന് മൂന്നു ടെർമിനലുകളുടെ...

ലോകത്തെ ഞെട്ടിച്ച് വീണ്ടും സൈബർ ആക്രമണം; ഇത്തവണയെത്തിയത് ‘പിയെച്ച’

മോസ്കോ ∙ വാനാക്രൈ സൈബർ ആക്രമണത്തിനു പിന്നാലെ 'പിയെച്ച' എന്ന പുതിയ റാൻസംവെയർ ലോകമെങ്ങും വ്യാപിക്കുന്നതായി റിപ്പോർട്ട്. റഷ്യ, യുക്രെയ്ൻ എന്നിവിടങ്ങളിലെ ബാങ്കുകൾ, എണ്ണക്കമ്പനികൾ, വിമാനത്താവളങ്ങൾ, ഫാക്ടറികൾ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട...

വാനാക്രൈയ്ക്കു പിന്നാലെ ‘പിയെച്ച’ സൈബറാക്രമണം

മോസ്കോ ∙ വാനാക്രൈ സൈബർ ആക്രമണത്തിനു പിന്നാലെ 'പിയെച്ച' എന്ന പുതിയ റാൻസംവെയർ ലോകമെങ്ങും വ്യാപിക്കുന്നതായി റിപ്പോർട്ട്. റഷ്യ, യുക്രെയ്ൻ എന്നിവിടങ്ങളിലെ ബാങ്കുകൾ, എണ്ണക്കമ്പനികൾ, വിമാനത്താവളങ്ങൾ, ഫാക്ടറികൾ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട...

വാനാക്രി ഭൂതം തുറന്നുവിട്ടത് ഉത്തരകൊറിയ തന്നെ: ബ്രിട്ടിഷ്, യുഎസ് അന്വേഷകർ

ലണ്ടൻ∙ കഴിഞ്ഞ മാസം ലോകത്തെ മുൾമുനയിൽ നിർത്തിയ വാനാക്രിപ്റ്റ് (വാനാക്രി) സൈബർ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയയെന്ന് യുഎസും ബ്രിട്ടനും. ആക്രമണത്തിനു പിന്നിലെ കൊറിയൻ പങ്കിനെക്കുറിച്ചു തുടക്കംമുതലേ സംശയമുണ്ടായിരുന്നുവെങ്കിലും അന്വേഷണ ഏജൻസികൾ...

പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ ‌ സുരക്ഷിതമാക്കാൻ മാർഗരേഖ

തിരുവനന്തപുരം∙ ആയിരക്കണക്കിനു പൗരന്മാരുടെ ആധാർ, ബാങ്കിങ് വിവരങ്ങൾ സർക്കാർ വെബ്സൈറ്റുകളിലൂടെ പരസ്യമാകുന്നതു തുടർക്കഥയായതോടെ, സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. ഐടി വകുപ്പ് സെക്രട്ടറി അരുണ...

വാനാക്രൈ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയ അല്ല, ചൈന?

ലണ്ടൻ∙ വാനാക്രൈ ആക്രമണത്തിനു പിന്നിൽ ചൈനീസ് ഹാക്കർമാരാകാമെന്നു പഠനം. സൈബർ സുരക്ഷ സ്ഥാപനമായ ഫ്ലാഷ്പോയിന്റിലെ വിദഗ്ധരാണ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. മാൽവെയർ ബാധിച്ച കംപ്യൂട്ടറുകളിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രത്യക്ഷമായ...

ആൻഡ്രോയ്ഡിൽ ജൂഡി ആക്രമണം; 3.6 കോടി‌ ഫോണുകളെ ബാധിച്ചു

വിൻഡോസിലെ വാനാക്രൈ ആക്രമണത്തിന്റെ ചൂടാറും മുൻപേ ആൻഡ്രോയ്ഡിൽ ജൂഡിയുടെ വിളയാട്ടം. വാനാക്രൈ പോലെ കുഴപ്പം പിടിച്ച, രണ്ടിലൊന്നു തീരുമാനിക്കേണ്ട തരത്തിലുള്ള വൈറസല്ല ജൂഡി. ഇതൊരു ആഡ്‌വെയറാണ്. അതായത്, പരസ്യങ്ങളിൽ ഓട്ടമാറ്റിക്കായി ക്ലിക്ക് ചെയ്യുന്ന വൈറസ്....

‘വാനാക്രൈ’ മോഡൽ ആക്രമണസാധ്യത ലിനക്സിലും

ലണ്ടൻ ∙ വാനാക്രൈ ആക്രണത്തിനു കാരണമായ ഗുരുതരമായ സുരക്ഷാപിഴവ് ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലുമുണ്ടെന്നു കണ്ടെത്തി. ലിനക്സിൽ ഫയൽ/പ്രിന്റ് സേവനങ്ങൾ നൽകുന്ന സാംബ എന്ന സംവിധാനത്തിലെ പിഴവാണ് കഴിഞ്ഞ ഏഴു വർഷമായി പരിഹരിക്കപ്പെടാതെ തുടരുന്നത്.ഇതേ സേവനം...

വിൻഡോസ് എക്സ്പിക്ക് വീണ്ടും അപ്ഡേറ്റ്

ന്യൂയോർക്ക്∙ മൈക്രോസോഫ്റ്റ് മൂന്നുവർഷം മുൻപ് സുരക്ഷാപിന്തുണ പിൻവലിച്ച വിൻഡോസ് എക്സ്പി ഓപ്പറേറ്റിങ് സിസ്റ്റത്തിൽ വീണ്ടും അപ്ഡേറ്റ്. വാനാക്രൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അപ്ഡേറ്റ് നൽകിയിരുന്നെങ്കിലും ഇതു തുടരുമെന്ന സൂചന മൈക്രോസോഫ്റ്റ്...