Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Women In Cinema Collective (WCC)"

തൊഴിലിടങ്ങളിൽ ലൈംഗികാതിക്രമം തടയൽനിയമം നടപ്പാക്കാൻ ഹർജി

കൊച്ചി∙ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയൽനിയമം ഫലപ്രദമായി നടപ്പാക്കണമെന്നും ഇക്കാര്യം പരിശോധിക്കാൻ സ്ഥാപനങ്ങളിൽ ഓഡിറ്റിങ് വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തൊഴിലിടങ്ങളിലെ പീഡനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ സംഭവങ്ങൾ വെളിപ്പെടുന്ന സാഹചര്യം...

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം തടയുന്നതിനു സമിതി: ഹർജി 26 ലേക്ക് മാറ്റി

കൊച്ചി∙ സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം തടയുന്നതിനു സമിതി വേണമെന്ന് ആവശ്യപ്പെട്ട് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്‌ള്യുസിസി)ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 26ലേക്ക് മാറ്റി | WCC Petion At High Court

‘അമ്മ’യിൽ ലൈംഗികാതിക്രമ പരാതി സമിതി: ഹർജി ഏഴിലേക്കു മാറ്റി

കൊച്ചി∙ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന ഹർജി ഹൈക്കോടതി സമാന ഹർജിക്കൊപ്പം പരിഗണിക്കാൻ അടുത്ത ഏഴിലേക്കു മാറ്റി. വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ഹർജിയാണു പരിഗണനയിൽ. മറ്റു...

രാജി അമ്മ ആവശ്യപ്പെട്ടില്ല; തന്റെ പേരിൽ സംഘടനയെ തകർക്കാൻ ശ്രമം: ദിലീപ്

കൊച്ചി ∙ താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിട്ടല്ല രാജിയെന്ന് നടൻ ദിലീപ്. പേരു പറഞ്ഞു സംഘടനയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. വിവാദങ്ങൾ അവസാനിപ്പിക്കാനാണു തന്റെ രാജി. താൻ വേട്ടയാടപ്പെടുന്നതു മനസ്സറിയാത്ത കുറ്റത്തിനാണെന്നും അമ്മയ്ക്കു നൽകിയ | Dileep On...

ദിലീപിനെ പുറത്താക്കിയത് സ്വാഗതം ചെയ്തും ‘അമ്മ’യെ വിമർശിച്ചും ഡബ്ല്യുസിസി

നടൻ ദിലീപ് അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നു പുറത്തായതിനെ സ്വാഗതം ചെയ്യുമ്പോഴും അദ്ദേഹത്തിനെതിരെ സംഘടനയുടെ നിയമാവലി അനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ താരസംഘടനയായ ‘അമ്മ’ നിർവാഹക സമിതിയുടെ വൈമുഖ്യം നിരാശപ്പെടുത്തിയെന്നു സിനിമയിലെ വനിതാ...

അമ്മയിൽ ഉൾപ്പോര്; സ്ത്രീയെ അലങ്കാരവസ്തുവായി കാണുന്നു: ഡബ്ല്യുസിസി

കൊച്ചി ∙ രാജ്യം മി ടൂ പോലെയുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണയ്ക്കുന്ന കാലത്തും പരസ്പരവിരുദ്ധ പ്രസ്താവനകളും ഉൾപ്പോരുകളും സ്ത്രീയെ അലങ്കാരവസ്തുവായി കാണുന്ന മനോഭാവവുമാണ് താരസംഘടനയായ അമ്മയിലെന്ന് വിമൻ ഇൻ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി). AMMA, WCC...

‘ഇഷ്ടമുള്ളവരെ വിശ്വസിക്കാം’; ആരെയും തള്ളാതെ മോഹൻലാൽ

കൊച്ചി∙ ദിലീപ് വിവാദത്തിൽ സംഘടനയ്ക്കുള്ളിലെ രൂക്ഷമായ ഭിന്നിപ്പ് പുറത്തായെങ്കിലും ഇരു വിഭാഗത്തെയും തള്ളിപ്പറയാതെ ‘അമ്മ’ പ്രസിഡന്റ് മോഹൻലാൽ. വിരുദ്ധ നിലപാടുകൾ പരസ്യമാക്കിയ സെക്രട്ടറി സിദ്ധിഖിനും ട്രഷറർ ജഗദീഷിനെയും പത്ര സമ്മേളനത്തിൽ ഒരുപോലെ...

ദിലീപ് രാജിവച്ചില്ലായിരുന്നെങ്കിൽ അടുത്ത നടപടി: മോഹൻലാൽ

കൊച്ചി∙ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര നിർവാഹക സമിതി യോഗത്തിനു ശേഷം മോഹൻലാലും മറ്റ് അംഗങ്ങളും നടത്തിയ പത്രസമ്മേളനത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങളുയർന്നത് നടിമാരുടെ പത്രസമ്മേളനത്തെപ്പറ്റി. ‘ദാ, പിന്നെയും അതുതന്നെ ചോദിക്കുന്നു’ എന്ന് പകുതി...

ദിലീപിനെ അമ്മ കൈവിട്ടു; രാജി ചോദിച്ചുവാങ്ങി

കൊച്ചി∙ ഒന്നേകാൽ വർഷമായി തുടരുന്ന വിവാദങ്ങൾക്കൊടുവിൽ, നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നു പുറത്ത്. ദിലീപിൽനിന്നു താൻ ചോദിച്ചു വാങ്ങിയ രാജി നിർവാഹക സമിതി അംഗീകരിച്ചതായും അദ്ദേഹത്തെ സംഘടന പുറത്താക്കി എന്നു...

‘അമ്മ’ ആവശ്യപ്പെട്ടു, ദിലീപ് രാജിവച്ചു; സ്ഥിരീകരിച്ച് മോഹൻലാൽ

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ നടൻ ദിലീപ് മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽനിന്നു രാജിവച്ചതായി സ്ഥിരീകരണം. രാജി സ്വീകരിച്ചെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വനിതാ ചലച്ചിത്ര...

‘അമ്മ’ നിർവാഹകസമിതി യോഗം ഇന്ന്; മോഹൻലാൽ അംഗങ്ങളെ പ്രത്യേകം കാണും

കൊച്ചി∙ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ അനൗദ്യോഗിക നിർവാഹക സമിതി യോഗം വെള്ളിയാഴ്ച ചേരുമെന്ന് റിപ്പോർട്ട്. നിർവാഹക സമിതിയിലെ ലഭ്യമായ അംഗങ്ങളെ ഉൾപ്പെടുത്തി മോഹൻലാലിന്റെ അധ്യക്ഷതയിലായിരിക്കും യോഗം. ദിലീപുമായി ബന്ധപ്പെട്ടും അല്ലാതെയും...

ലൈംഗികാതിക്രമ പരാതിക്കു സമിതി: ഡബ്ല്യുസിസിയുടെ ഹർജിയിൽ ‘അമ്മയ്ക്ക്’ നോട്ടിസ്

കൊച്ചി ∙ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന വിമൻ ഇൻ സിനിമാ കലക്ടീവിന്റെ (ഡബ്ല്യുസിസി) ഹർജിയിൽ ഹൈക്കോടതി സർക്കാരിനും താര സംഘടനയ്ക്കും നോട്ടിസ് അയച്ചു. AMMA, WCC, Highcourt Notice

പരാതി ലഭിച്ചാൽ രേവതിക്കെതിരെ കേസെടുക്കുമെന്ന് ബാലാവകാശ കമ്മിഷൻ

കോഴിക്കോട്∙ വിമൻ ഇൻ സിനിമ കലക്ടീവിന്റെ പത്രസമ്മേളനത്തിനിടെ രേവതി പരമാർശിച്ച സംഭവത്തിൽ പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ പി.സുരേഷ്. പരാതി നിലനിൽക്കുന്നതാണെന്നു ബോധ്യപ്പെട്ടാൽ.. Case Against Actress Revathi . WCC ....

‘അമ്മ’യിൽ പരാതി പരിഹാര സംവിധാനം വേണം; ഹൈക്കോടതിയിലേക്ക് ഡബ്ല്യുസിസി

കൊച്ചി∙ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ നടപടിയാവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) ഹൈക്കോടതിയിലേക്ക്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (അമ്മ) സംഘടനയിൽ പരാതി പരിഹാരത്തിനായി ആഭ്യന്തര സംവിധാനം.. WCC moves to high court . AMMA . Me Too...

‘അമ്മ’യിലെ തർക്കം പരസ്യമാവുന്നു; ശബ്ദസന്ദേശങ്ങൾ പുറത്ത്

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ദിലീപിനെച്ചൊല്ലിയുള്ള തർക്കങ്ങൾ പരസ്യമാവുന്നു. ദിലീപ് അനുകൂല പക്ഷവും എതിർ ചേരിയും തമ്മിലുള്ള ഭിന്നത വ്യക്തമാക്കി ട്രഷറർ ജഗദീഷിന്റെയും നിർവാഹക സമിതി അംഗം ബാബുരാജിന്റെയും ശബ്ദ സന്ദേശങ്ങൾ ചോർന്നു. | Split in Amma on...

സിനിമാ രംഗത്തു പരാതി പരിഹാര സെൽ പരിഗണനയിൽ

തിരുവനന്തപുരം∙ സിനിമാ മേഖലയിൽ പരാതിപരിഹാര സെൽ രൂപീകരിക്കുന്ന കാര്യം നിയമവിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നു മന്ത്രി കെ.കെ. ശൈലജ. ചലച്ചിത്ര മേഖലയിലെ സ്ത്രീകൾക്കു സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ഡബ്ല്യുസിസിയുടെ അംഗങ്ങളായ ബീന പോൾ, വിധു...

‘അമ്മ’യിൽ ലൈംഗികാതിക്രമ പരാതികൾക്കു സമിതി വേണം ഡബ്ല്യുസിസി െഹെക്കോടതിയിൽ

കൊച്ചി∙ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ ആഭ്യന്തര സമിതിയെ നിയമിക്കണമെന്നാവശ്യപ്പെട്ടു സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഹൈക്കോടതിയിൽ ഹർജി നൽകി. നിഷ്പക്ഷരായ വ്യക്തികളെ ഉൾപ്പെടുത്തി സമിതി...

കോടതി വിധി വരുന്നതോടെ ‘അമ്മ’യിലെ പ്രശ്നങ്ങൾ ഇല്ലാതാകും: സുരേഷ് ഗോപി

കൊല്ലം ∙ ഒരു കോടതി വിധി വരുന്നതോടെ താര സംഘടനയിലെ പ്രശ്നങ്ങൾ ഇല്ലാതാകുമെന്നു നടൻ സുരേഷ് ഗോപി എംപി. ചെയ്യുന്ന പാപങ്ങളെല്ലാം അന്ന് എവിടെ കൊണ്ടുപോയി കഴുകിക്കളയും? പുറത്തുപറയുന്നതു.. Suresh Gopi on AMMA . WCC

സംഗീത നാടക അക്കാദമി അധ്യക്ഷ: കെപിഎസി ലളിതയെ മാറ്റണമെന്ന് എഐവൈഎഫ്

തിരുവനന്തപുരം ∙ സ്ത്രീവിരുദ്ധവും നിയമവിരുദ്ധവുമായ നിലപാടുകൾ സ്വീകരിക്കുന്ന കെപിഎസി ലളിതയെ സംഗീതനാടക അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് എഐവൈഎഫ്. കലാരംഗത്തെ എല്ലാത്തരം വിവേചനങ്ങള്‍ക്കും ചൂഷണങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കാനും...

അമ്മ: വ്യത്യസ്ത നിലപാടുകളുമായി ജഗദീഷും സിദ്ദീഖും

കൊച്ചി∙ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ദിലീപിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം പരസ്യമാക്കി ജഗദീഷും സിദ്ദീഖും. വനിതാ കൂട്ടായ്മ (ഡബ്ള്യുസിസി) രണ്ടു ദിവസം മുൻപ് ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടിയായി ട്രഷറർ ജഗദീഷ് ‘അമ്മ’ വക്താവെന്ന പേരിൽ രാവിലെ...