Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Gauri Lankesh"

ഗൗരി ലങ്കേഷ് വധം: ശരദ് കലാസ്കറെ കർണാടക എസ്ഐടി കസ്റ്റഡിയിൽ വാങ്ങി

മുംബൈ∙ സ്ഫോടക വസ്തു ശേഖരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്ത ആയുധ വ്യാപാരിയായ ശരദ് കലാസ്കറെ കർണാടക പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് കലാസ്കറെ കസ്റ്റഡിയിൽ വാങ്ങിയത്. ഗൗരി...

ഗൗരി വധം: ഒരാൾ കൂടി അറസ്റ്റിൽ

ബെംഗളൂരു ∙ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടെന്നു സംശയിക്കുന്ന മഹാരാഷ്ട്ര സ്വദേശി സുധാൻവ ഗോന്ധലേക്കറെ (39) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. സുധാൻവ...

ഗൗരി ലങ്കേഷ് വധത്തിന് ഇന്ന് ഒരു വർഷം; പ്രതി വാഗ്മറെ പൂട്ടി ‘ഗെയ്റ്റ്’

ബെംഗളൂരു ∙ മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം തികയുമ്പോൾ നിർണായക തെളിവുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഗുജറാത്ത് ഫൊറൻസിക് സയൻസ് ഡയറക്ടറേറ്റ് തയാറാക്കിയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ, ഗൗരിക്കു നേരെ...

ഗൗരി ലങ്കേഷ് വധം: ഒരാൾകൂടി അറസ്റ്റിൽ

ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഖാനാപുരയിലെ ഹോട്ടൽ വ്യാപാരിയായ ബെളഗാവി സാംബാജി ഗലി സ്വദേശി ഭരത് കുർനെയെ (37യാണ് അറസ്റ്റ്...

ഗൗരി ലങ്കേഷ് വധം: പ്രതികൾക്ക് വീട് വാടകയ്ക്കെടുത്തു കൊടുത്തയാൾ പിടിയിൽ

ബെംഗളൂരു ∙ ഗൗരി ലങ്കേഷിന്റെ ഘാതകർക്കു താമസസൗകര്യം ഒരുക്കിയെന്നു സംശയിക്കുന്ന സനാതൻ സൻസ്ത പ്രവർത്തകൻ എച്ച്.എൽ.സുരേഷിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ഗൗരിക്കുനേരെ വെടിയുതിർത്ത പരശുറാം വാഗ്മറെ...

ഗൗരി ലങ്കേഷ് വധം: കൊലയാളിക്കു തോക്കു കൈമാറിയെന്നു സംശയിക്കുന്നയാള്‍ അറസ്റ്റില്‍

ബെംഗളൂരു∙ ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലയാളിക്കു തോക്കു കൈമാറിയെന്നു സംശയിക്കുന്ന മോഹന്‍ നായിക്ക് എന്ന യുവാവിനെയാണ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കു റിമാന്‍ഡ്...

ഗൗരിയുടെ ഘാതകർ ഉന്നമിട്ടത് 36 പേരെ കൊല്ലാൻ

ബെംഗളൂരു∙ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവർ വധിക്കാൻ പദ്ധതിയിട്ടിരുന്നതു 36 പുരോഗമനവാദികളെയെന്നു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). തീവ്രഹിന്ദുത്വ നിലപാടുകൾക്കെതിരെ പ്രതികരിച്ചിരുന്ന 10 കർണാടക സ്വദേശികളെയും മഹാരാഷ്ട്രയിലെ 26 പേരെയും ഉന്നമിട്ടതായി...

ഗൗരി വധം: പ്രതികൾക്ക് താമസം ഒരുക്കിയത് സനാതൻ സൻസ്ത

ബെംഗളൂരു ∙ ഗൗരിലങ്കേഷിന്റെ ഘാതകർക്കു സനാതൻ സൻസ്ത, സഹോദര സംഘടനയായ ഹിന്ദു ജനജാഗൃതി സമിതി എന്നിവയുമായി ബന്ധമുണ്ടെന്നതിനു കൂടുതൽ തെളിവുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഗൗരിയെ വെടിവച്ച പരശുറാം വാഗ്മറെ ഒളിച്ചുതാമസിപ്പിച്ചതു സനാതൻ സൻസ്ത പ്രവർത്തകൻ...

ഗൗരി വധം: സൗകര്യം ഒരുക്കി സനാതൻ സൻസ്ത

ബെംഗളൂരു ∙ ഗൗരിലങ്കേഷിന്റെ ഘാതകർക്കു സനാതൻ സൻസ്ത, സഹോദര സംഘടനയായ ഹിന്ദു ജനജാഗൃതി സമിതി എന്നിവയുമായി ബന്ധമുണ്ടെന്നതിനു കൂടുതൽ തെളിവുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഗൗരിയെ വെടിവച്ച പരശുറാം വാഗ്മറെ ഒളിച്ചുതാമസിപ്പിച്ചതു സനാതൻ സൻസ്ത പ്രവർത്തകൻ...

ഗൗരി വധക്കേസിലെ തോക്കിന്റെ ‘സംസ്ഥാനാന്തര ബന്ധം’; പ്രതികളെ തൽക്കാലം വിട്ടുകൊടുക്കില്ല

ബെംഗളൂരു∙ ഗൗരി ലങ്കേഷ് വധക്കേസിൽ അറസ്റ്റിലായ സംഘത്തെ ചോദ്യംചെയ്യാൻ മഹാരാഷ്ട്ര പൊലീസിന്റെ പ്രത്യേക സംഘം (എസ്ഐടി) ഔദ്യോഗികമായി സമീപിച്ചിട്ടില്ലെന്നു കർണാടക പൊലീസ്. ഗൗരിക്കു നേരെ വെടിയുതിർത്തെന്നു കുറ്റസമ്മതം നടത്തിയ ശ്രീരാമസേന പ്രവർത്തകൻ പരശുറാം...

ചില ‘നായ്ക്കൾ’ മരിക്കുമ്പോൾ മോദി പ്രതികരിക്കേണ്ടതില്ല: ഗൗരിവധത്തിൽ മുത്തലിക്

ബെംഗളൂരു∙ കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേനാ അധ്യക്ഷൻ പ്രമോദ് മുത്തലിക്. ബെംഗളൂരുവിലെ പൊതുയോഗത്തിലാണു മുത്തലിക്കിന്റെ വിവാദ പരാമർശം. ഗൗരി വധത്തിൽ സംശയ നിഴലിലുള്ള സംഘടനയാണു ശ്രീരാമസേന. ‘കോൺഗ്രസ് ഭരണകാലത്ത്...

ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് മുത്തലിക്; പ്രകാശ് രാജ് കോണ്‍ഗ്രസ് ഏജന്റ് എന്നും ആരോപണം

ബെംഗളൂരു ∙ കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക്. ‘‘കോൺഗ്രസ് ഭരിച്ചപ്പോൾ കർണാടകയിലും മഹാരാഷ്ട്രയിലും രണ്ടുവീതം കൊലപാതകങ്ങൾ നടന്നു. അന്ന് ആരും മിണ്ടിയില്ല. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോൾ...

വിശ്വാസത്തിനായി അവരെ കൊല്ലണമെന്നു പറഞ്ഞു: ഗൗരി വധത്തിലെ പ്രതി

ബെംഗളൂരു∙ ‘ആരെയാണു കൊല്ലുന്നതെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ വിശ്വാസം രക്ഷിക്കാൻ ഒരാളെ കൊല്ലണമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ അതു സമ്മതിച്ചു. ഇപ്പോൾ എനിക്കതിൽ പശ്ചാത്താപമുണ്ട്’. ഗൗരി ലങ്കേഷ് വധത്തിൽ അറസ്റ്റിലായ പരശുറാം വാഗ്മർ പൊലീസിനോടു പറഞ്ഞതാണിങ്ങനെ....

ഗൗരി, കൽബുർഗി, പൻസാരെ വധം: ആ വെടിയുണ്ടകൾ ഒരേ തോക്കിൽ നിന്നായിരുന്നു

ബെംഗളൂരു∙ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘത്തിന് അഞ്ചു സംസ്ഥാനങ്ങളിലെങ്കിലും സ്വാധീനമുണ്ടെന്ന് പൊലീസ്. കുറഞ്ഞത് 60 പേരെങ്കിലുമടങ്ങിയ സംഘമാണു കൊലപാതകത്തിനു പിന്നിലെന്നും പൊലീസ് പറഞ്ഞു. ഗൗരിയെയും ഗോവിന്ദ് പന്‍സാരെയെയും...

ഗൗരിയെ വെടിവച്ചത് ശ്രീരാമസേനാ അംഗം തന്നെയെന്ന് വിവരം

ബെംഗളൂരു ∙ മാധ്യമപ്രവർത്തക ഗൗരിലങ്കേഷിനെ വെടിവച്ചു വീഴ്ത്തിയതു താനാണെന്നു ശ്രീരാമസേന അംഗം പരശുറാം വാഗ്മർ (26) കുറ്റസമ്മതം നടത്തിയതായി വിവരം. വെടിയുതിർത്ത ശേഷം തോക്ക് കൈമാറിയത് ആർക്കാണെന്ന് ഓർമകിട്ടുന്നില്ലെന്നും പ്രത്യേക അന്വേഷണ സംഘ (എസ്ഐടി) ത്തോടു...

ഗൗരി ലങ്കേഷ് വധം: ശ്രീരാമസേന അംഗം അറസ്റ്റിൽ

ബെംഗളൂരു∙ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ വെടിയുതിർത്തെന്നു സംശയിക്കുന്ന പരശുറാം വാഗ്മറി (26)നെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. 14 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിലെ കൊലയാളിയുടെ...

ഗൗരി ലങ്കേഷിനെ വെടിവച്ചത് പരശുറാം; മഹാരാഷ്ട്രയിൽനിന്ന് പിടിയിൽ

ബെംഗളൂരു∙ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനു നേർക്കു വെടിയുതിർത്തയാളെന്നു സംശയിക്കുന്ന പരശുറാം വാഗ്മോറിനെ (26) പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മഹാരാഷ്ട്രയിൽനിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി 14 ദിവസത്തെ എസ്ഐടി...