Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Cash crunch"

താൽക്കാലികമല്ല നോട്ടുക്ഷാമം; വില്ലനായത് 2000 രൂപ നോട്ടുകളും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടു നിരോധന പ്രഖ്യാപനം വന്നതിനു ശേഷം 18 മാസം കഴിഞ്ഞു. രാജ്യത്തെ കറൻസി ലഭ്യത കഴിഞ്ഞ കുറെ മാസങ്ങളായി സാധാരണ നിലയിലായിരുന്നു. എന്നാൽ, കുറച്ചു ദിവസമായി പല സംസ്ഥാനങ്ങളിലും കറൻസി ലഭ്യത ഗണ്യമായി കുറഞ്ഞതിനാൽ എടിഎമ്മുകൾ...

കറൻസിക്ഷാമം തുടരുന്നു; തളർന്ന് സമ്പദ് വ്യവസ്ഥ, നേരെയാവാൻ 10 ദിവസം

കൊച്ചി∙ കറൻസി പ്രതിസന്ധിക്ക് അയവു വന്നെന്നു ധനമന്ത്രാലയം ആവർത്തിക്കുമ്പോഴും പണമില്ലെന്ന സന്ദേശമാണ് രാജ്യത്തെ പല എടിഎമ്മുകളും നൽകുന്നത്. 100, 200, 500 നോട്ടുകൾ കൂടുതലെത്തിച്ചു പ്രതിസന്ധി പരിഹരിക്കുകയാണെന്നു മന്ത്രാലയവും റിസർവ് ബാങ്കും പറയുന്നു. അതേ

ക്ഷാമം തീർന്ന് ‘തമറടിക്കണ’ കാലമായോ?; വേണം 70,000 കോടിയുടെ നോട്ടുകൾ

ന്യൂഡൽഹി∙ രാജ്യത്തെ നോട്ടുക്ഷാമം തീരുകയാണെന്നും പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്നും കേന്ദ്ര സർക്കാർ പറയുന്നു. പക്ഷേ, എടിഎമ്മുകൾ പലതും കാലിയാണ്. ജനത്തെ കയ്യിൽ പണമില്ല. എന്നാൽ, രണ്ടാഴ്ചത്തെ സമയം വേണമെന്നു റിസർവ് ബാങ്കും മറ്റു ബാങ്കുകളും...

ജയ്റ്റ്ലിയുടെ ഉറപ്പിന്റെ വിശ്വാസ്യത കുറയുന്നു; നോട്ടുക്ഷാമം കൂടുതൽ സംസ്ഥാനങ്ങളിലേക്ക്

കൊച്ചി∙ കൂടുതൽ സംസ്ഥാനങ്ങളിലേക്കു കൂടി നോട്ടുക്ഷാമം ബാധിക്കുമ്പോൾ, മൂന്നു ദിവസത്തിനുള്ളിൽ പ്രതിസന്ധി പരിഹരിക്കുമെന്ന കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയുടെ ഉറപ്പിന്റെ വിശ്വാസ്യത കുറയുന്നു. അതേസമയം, നോട്ടു പ്രതിസന്ധിയില്ല എന്ന പ്രസ്താവനയുമായി ആർബിഐ...

നോട്ട് ക്ഷാമം 10 സംസ്ഥാനങ്ങളിൽ

ആന്ധ്രപ്രദേശ്, ബിഹാർ, ഗുജറാത്ത്, അസം, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, യുപി, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നോട്ട് ക്ഷാമം രൂക്ഷം. ഏതാനും ദിവസമായി ഡൽഹിയിലും തലസ്ഥാന നഗര മേഖലയിലും എടിഎമ്മുകളിൽ പണമെത്തിയിട്ടില്ല. കാരണം: കൊയ്ത്തുൽസവ കാലമായതു...

എനി ടൈം എംപ്റ്റി !

ന്യൂഡൽഹി ∙ എടിഎമ്മുകൾ ശൂന്യം; വീണ്ടും നോട്ട് ദാരിദ്ര്യത്തിന്റെ ദിനങ്ങൾ. പരിഹാരം കാണാൻ കേന്ദ്രം സംസ്ഥാന തല സമിതികൾക്കു രൂപംനൽകി. മൂന്നു ദിവസത്തിനകം പ്ര‌ശ്നം പരി‌ഹരിക്കുമെന്നാണു ധനമന്ത്രാലയം നൽകുന്ന ഉറപ്പ്. 500 രൂപയുടെ നോട്ട് അച്ചടിക്കുന്നത്...

നോട്ടുക്ഷാമം ‘അസാധാരണമെന്നു’ ധനമന്ത്രി; എന്താണ് രാജ്യത്തു സംഭവിച്ചത്?

കൊച്ചി∙ ഏതാനും ദിവസങ്ങളായി ആന്ധ്രയിലും തെലങ്കാനയിലുമൊതുങ്ങിയ നോട്ടു ക്ഷാമം ഇപ്പോൾ രാജ്യത്താകെ ബാധിച്ചു. പല സംസ്ഥാനങ്ങളിലും എടിഎം കൗണ്ടറുകൾ താൽക്കാലികമായി അടച്ചിട്ടു. പണമില്ലെന്ന ബോർഡുകൾ വച്ചു. ബാങ്കുകളുടെ മുൻപിൽ ഉപയോക്താക്കളുടെ നീണ്ട ക്യൂ...

നോട്ട് ക്ഷാമം താൽക്കാലികം, മൂന്നു ദിവസത്തിനുള്ളിൽ പരിഹരിക്കും: അരുൺ ജയ്റ്റ്ലി

ന്യൂഡൽഹി∙ രാജ്യത്തു കറൻസി ക്ഷാമം ഇല്ലെന്നും ചിലയിടത്തുണ്ടായ പ്രശ്നങ്ങൾ താല്‍ക്കാലികമാണെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയറ്റ്ലി. എടിഎമ്മുകൾ കാലിയാണെന്ന റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നാണു ജയ്റ്റ്ലി ട്വിറ്ററിലൂടെ പ്രതികരിച്ചത്. ‘രാജ്യത്തെ കറൻസി...