Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kim Jong Un visit to South Korea"

തല കുനിച്ചു, സ്പർധയുടെ ഒരു അഗ്നിപർവതം കൂടി; കൊറിയ രാഷ്ട്രത്തലവന്മാർ ഹായ്ചു അഗ്നിപർവതത്തിൽ

സോൾ∙ ദക്ഷിണ, ഉത്തര കൊറിയയുടെ രാഷ്ട്രത്തലവന്മാർ ഭാര്യമാരുമൊന്നിച്ചു പുണ്യപർവതമായ ഹായ്ചുവിന്റെ നെറുകയിലെത്തിയപ്പോൾ സ്പർധയുടെ കൊടുമുടികൾ ഒരിക്കൽക്കൂടി തല കുനിച്ചു.പർവതാരോഹകൻ കൂടിയായ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ ആനന്ദമടക്കാനാകാതെ പറഞ്ഞു: ‘ഏറ്റവും...

സമാധാന നീക്കങ്ങൾ യുഎസിനെ ഭയന്നല്ല; തീരുമാനം ദൗര്‍ബല്യമായി കാണരുതെന്നും കിം

സിയോള്‍∙ അണ്വായുധ പരീക്ഷണങ്ങളുൾപ്പെടെ നിർത്തിവച്ചെങ്കിലും യുഎസിനോടുള്ള ഉത്തരകൊറിയയുടെ കടുംപിടിത്തത്തിൽ മാറ്റമില്ല. ഉപരോധങ്ങളോ സമ്മർദ്ദങ്ങളോ കണ്ടു ഭയന്നല്ല അണ്വായുധ പരീക്ഷണങ്ങളിൽ നിന്നുള്ള പിന്നോട്ടുപോക്കെന്ന് ഉത്തരകൊറിയ അറിയിച്ചു. ഇക്കാര്യത്തിൽ...

ചീത്തവിളി ഇനി വേണ്ട; അതിർത്തിയിലെ ഉച്ചഭാഷിണികൾ ദക്ഷിണ കൊറിയ നീക്കും

സോൾ ∙ അതിർത്തിയിൽ ഉത്തര കൊറിയയ്ക്കെതിരെ നിരന്തരം മുദ്രാവാക്യം മുഴക്കുന്ന ഉച്ചഭാഷിണികൾ ഇന്നു നീക്കം ചെയ്യുമെന്നു ദക്ഷിണ കൊറിയ പ്രഖ്യാപിച്ചു. സമാധാനനീക്കങ്ങൾക്കു ശക്തിപകരാനായുള്ള നടപടികളുടെ ഭാഗമാണിത്. ദക്ഷിണ കൊറിയയിലെ ഔദ്യോഗിക സമയത്തിനൊപ്പമാക്കാൻ...

ആണവപരീക്ഷണകേന്ദ്രം അടുത്ത മാസം അടച്ചുപൂട്ടാമെന്ന് കിം

സോൾ∙ ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രം അടുത്തമാസം അടച്ചുപൂട്ടാമെന്ന് ഉച്ചകോടിയിൽ കിം ജോങ് ഉൻ വാഗ്‌ദാനം ചെയ്തതായി ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. രാജ്യാന്തര സമൂഹത്തിനു മുൻപാകെ സുതാര്യത ഉറപ്പുവരുത്താനായി യുഎസ്, ദക്ഷിണകൊറിയൻ വിദഗ്ധരെയും...

ഉത്തര കൊറിയയുടെ ആണവ പരീക്ഷണകേന്ദ്രം അടച്ചുപൂട്ടും: ദക്ഷിണ കൊറിയ

സോൾ∙ ഉത്തര കൊറിയയുടെ ആണവ പരീക്ഷണകേന്ദ്രം അടച്ചുപൂട്ടുമെന്നു ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ. വെള്ളിയാഴ്ച നടന്ന ഉച്ചകോടിയിൽ ഇക്കാര്യം ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ അറിയിച്ചതായും ഇന്നിന്റെ വക്താവ് പറഞ്ഞു. കൊറിയകൾക്കിടയിൽ സമാധാനത്തിന്റെ പാലമിട്ട്...

ഉച്ചകോടി വിജയം ആഘോഷിച്ച് ഉത്തര, ദക്ഷിണ കൊറിയകൾ

സോൾ ∙ ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജേ ഇന്നും തമ്മിൽ നടന്ന ചരിത്രപ്രധാന ഉച്ചകോടിയെക്കുറിച്ചു നല്ല വാക്കുകളുമായി ഉത്തര കൊറിയയിലെ ദേശീയ മാധ്യമങ്ങൾ. നേതാക്കൾ തമ്മിൽ പാൻമുൻജോമിൽ നടത്തിയ സാമാധാന പ്രഖ്യാപനത്തിന്റെ പൂർണരേഖ...

കരുത്തേറും, കായിക കൊറിയയ്ക്ക്

കഴിഞ്ഞ ഏഷ്യൻ ഗെയിംസ് ഫുട്ബോളിന്റെ ഫൈനലിൽ ഏറ്റുമുട്ടിയത് ഉത്തര കൊറിയയും ദക്ഷിണ കൊറിയയുമാണ്. സ്വർണ മെഡലിനായുള്ള കളത്തിലെ പോരാട്ടത്തേക്കാൾ വീര്യം ഇരുരാജ്യങ്ങളിലെയും ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള ശത്രുതയ്ക്കായിരുന്നു. ലോകം ഉറ്റുനോക്കിയ മത്സരം....

നല്ല തുടക്കം; നടക്കാനേറെ

ഉത്തര–ദക്ഷിണ കൊറിയ രാഷ്ട്രത്തലവന്മാർ തമ്മിൽ നടന്ന ചരിത്രപ്രധാനമായ ഉച്ചകോടി ആദ്യഘട്ടത്തിൽ വൻ വിജയം എന്നുതന്നെ വിലയിരുത്താം. സൗഹൃദ ചർച്ചയും ഹസ്തദാനവും മാത്രമായിരുന്നെങ്കിൽപോലും വിജയമാകുമായിരുന്ന ഉച്ചകോടി, അതിനപ്പുറം നിർണായകമായ പ്രഖ്യാപനങ്ങൾ...

എല്ലാം ശുഭസൂചകം: കൊറിയക്കാരുടെ നന്മ ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷയായ കൂടിക്കാഴ്ച

ഉത്തര കൊറിയയുടെ മുപ്പത്തിനാലുകാരൻ ചെയർമാൻ കിം ജോങ് ഉൻ, സൈനികരഹിതമേഖലയിലെ അതിർത്തി കടന്ന് ദക്ഷിണ കൊറിയയുടെ അൻപത്തഞ്ചുകാരൻ പ്രസിഡന്റ് മൂൺ ജേയുമായി ഉച്ചകോടിക്കെത്തുന്നു. ഇരുരാജ്യങ്ങളും തമ്മിൽ അവസാന ഉച്ചകോടി നടന്ന 2007ൽ മൂൺ ദക്ഷിണ കൊറിയയുടെ...

കൊറിയകൾക്കു മേൽ ശാന്തി; ചരിത്രം കുറിച്ച് കിം– മൂൺ ജെ ഇൻ കൂടിക്കാഴ്ച

‘പുതിയ ചരിത്രം ഇവിടെ തുടങ്ങുന്നു’– ദക്ഷിണ കൊറിയയുടെ സമാധാനഭവനത്തിലെ സന്ദർശക പുസ്തകത്തിൽ ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉൻ ഇന്നലെ എഴുതിയ വാചകം. കിം ജോങ് ഉന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും നടത്തിയ ചർച്ചകളും ഉരുത്തിരിഞ്ഞ...

കിം ആദ്യമായി ലോകത്തോടു സംസാരിച്ചു

കൊറിയൻ ഉച്ചകോടിയിൽ കിം ജോങ് ഉൻ ഇന്നലെ നടത്തിയതു ലോകത്തോടുള്ള അദ്ദേഹത്തിന്റെ ‘ആദ്യ’ പ്രസംഗമായിരുന്നു; ഒരുപക്ഷേ, ആദ്യമായി പുറംലോകത്തേക്കു തൽസമയ സംപ്രേഷണം നടത്തിയ പ്രസംഗവും. കിം ഇതുവരെ പ്രസംഗിച്ചിട്ടുള്ളതെല്ലാം ഉത്തരകൊറിയയുടെ ആഭ്യന്തര ചടങ്ങുകളിൽ...

ആണവനിരായുധീകരണം എങ്ങനെ? പിടിതരാതെ കിം

സോൾ∙ ഇരുകൊറിയകളുടെയും ഭരണത്തലവന്മാരുടെ കൂടിക്കാഴ്ചയിലെ പ്രധാന വിഷയം ആണവായുധ നി‍ർമാർജനമായിരുന്നുവെങ്കിലും പത്രസമ്മേളനത്തിൽ ഇതേക്കുറിച്ച് ഉത്തരകൊറിയയുടെ കിം ജോങ് ഉൻ നിശ്ശബ്ദത പാലിച്ചു. ആണവനിരായുധീകരണം എങ്ങനെ, എത്രത്തോളം, എത്ര സമയത്തിനുള്ളിൽ തുടങ്ങിയ...

ചരിത്രമായി കൂടിക്കാഴ്ച; കൊറിയൻ യുദ്ധം അവസാനിക്കുന്നു, കരാർ ഒപ്പിടുമെന്ന് കിം

സോൾ∙ കൊറിയൻ യുദ്ധം അവസാനിപ്പിക്കാൻ കരാർ ഒപ്പിടുമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഇരുകൊറിയകളുടെയും തലവന്മാര്‍ തമ്മിൽ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. സമ്പൂര്‍ണ ആണവനിരായുധീകരണം നടപ്പിലാക്കുന്നതിനും തീരുമാനമായിട്ടുണ്ട്. കൊറിയൻ പെനിസുലയിൽ സ്ഥിരവും...

ആണവായുധങ്ങളും സൈനികരും സാക്ഷി; ചിരിച്ചുല്ലസിച്ച് ദക്ഷിണ കൊറിയയുടെ കൈപിടിച്ച് കിം–ചിത്രങ്ങള്‍

സോൾ∙ കാലങ്ങളും കാലാവസ്ഥയും തകർത്ത ആ കോൺക്രീറ്റ് സ്ലാബുകളിൽ കിം കാലുവച്ചപ്പോൾ തിരുത്തപ്പെട്ടതു ചരിത്രം. ആയിരക്കണക്കിനു സൈനികരെയും ലോകത്തെ ഭീതിപ്പെടുത്തുന്ന ആണവായുധങ്ങളെയും സാക്ഷി നിർത്തിയായിരുന്നു ദക്ഷിണ കൊറിയയിലേക്കുള്ള ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്...

ലോകത്തിലെ ഏറ്റവും ‘പേടിപ്പെടുത്തുന്ന’ ഇടം; ഉറുമ്പു പോലും കടക്കാത്ത സുരക്ഷയിൽ കിം

സോൾ∙ ഉത്തര കൊറിയൻ വിഷയം പരാമർശിക്കവേ ഒരിക്കൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ പറഞ്ഞു: ‘ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന പ്രദേശമാണ് ഉത്തര–ദക്ഷിണ കൊറിയൻ അതിർത്തിയിലെ സൈനിക മുക്ത മേഖല എന്നറിയപ്പെടുന്നയിടം’. സൈനികർ ഇല്ലെന്നാണു പറയുന്നതെങ്കിലും...