Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kerala Flooding"

പ്രളയ ദുരിതാശ്വാസം: കേരളത്തിന് 3048 കോടിയുടെ അധികസഹായം അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി∙ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് 3048 കോടി രൂപയുടെ അധികസഹായം അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സഹായം അനുവദിച്ചത്. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ... Kerala Flood . Kerala...

അടിയന്തര പ്രമേയം തള്ളി, പ്രതിപക്ഷം ഇറങ്ങിപ്പോയി; മോദിയെ കുറ്റപ്പെടുത്തി പിണറായിയും ചെന്നിത്തലയും

തിരുവനന്തപുരം∙ പ്രളയക്കെടുതിയെക്കുറിച്ചുള്ള അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ ഭരണ–പ്രതിപക്ഷ തര്‍ക്കം. നഷ്ടപരിഹാരം നല്‍കുന്നതില്‍ വന്‍ വീഴ്ചയെന്നു വി.ഡി.സതീശന്‍ ആരോപിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പുപോലും... Kerala Assembly . Kerala Floods ....

പ്രളയത്തിൽ നഷ്ടം 31,000 കോടി; യുഎൻ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം∙ പ്രളയംമൂലം വിവിധ മേഖലകളില്‍ കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎന്‍) നടത്തിയ പഠനം വ്യക്തമാക്കുന്നു. യുഎന്‍ സംഘത്തിന്‍റെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്‍റ് (പിഡിഎന്‍എ) റിപ്പോര്‍ട്ട് ഡല്‍ഹിയിലെ...

കേരളത്തിൽ നിക്ഷേപത്തിന് യുഎഇ കമ്പനികള്‍ക്കു താല്‍പര്യം: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ കേരളത്തില്‍ നിക്ഷേപം നടത്താന്‍ യുഎഇയിലെ പ്രമുഖ കമ്പനികള്‍ താല്‍പര്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനി പ്രതിനിധികള്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുമെന്നും യുഎഇ സന്ദര്‍ശത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം...

കേരളം കാലാവസ്ഥാ മാറ്റത്തിന്റെ ഇര; പിറക്കേണ്ടത് ‘ക്ലൈമറ്റ് സ്മാർട്ട്’ കേരളം

ഇനിയൊരു ദുരന്തത്തെ നേരിടാനുള്ള ശേഷി കേരളത്തിനില്ല. അതിനാൽ പുനസൃഷ്‌ടിക്കുമ്പോൾ നെൽവയൽ, നീർത്തടം, തോട്, പുഴ, കുളം എന്നിവ അടയാളപ്പെടുത്തി വേർതിരിച്ചു സംരക്ഷിക്കണം. ഒപ്പം മഴവെള്ള സംഭരണം നിർബന്ധമാക്കണം. ഭൂഗർഭജലപോഷണവും വേണം. Kerala Flood. Climate Change....

സര്‍ക്കാരിന്റെ കെടുകാര്യസ്ഥത; പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞു: ചെന്നിത്തല

തിരുവനന്തപുരം∙ പ്രളയ കാലത്ത് സര്‍ക്കാര്‍ വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പാടെ തകിടം മറിഞ്ഞിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ...

പ്രളയകാലത്തെ മഴയുടെ തോത് 1924നു സമാനമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി∙ ഈ വർഷം ഓഗസ്റ്റ് 15, 16, 17 തീയതികളിൽ പെയ്ത മഴയുടെ തോത് മുൻപു വെള്ളപ്പൊക്കമുണ്ടായ 1924ലേതിനു സമാനമാണെന്നു സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. അണക്കെട്ടുകളിലെ വെള്ളം ഒഴുക്കിയതാണു വെള്ളപ്പൊക്കമുണ്ടാക്കിയതെന്ന ആരോപണം ശരിയല്ല, അതിതീവ്ര മഴയാണു...

പ്രളയത്തിനു പിന്നിൽ കാലാവസ്ഥാ മാറ്റം: ഇത് അവസാന മുന്നറിയിപ്പ്; നടപടി എടുക്കണം

പത്തനംതിട്ട∙ ഓഗസ്റ്റ് 15 മുതൽ ഉണ്ടായ, കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിനു പിന്നിലും കാലാവസ്ഥാ മാറ്റത്തിന്റെ കാണാക്കരങ്ങളെന്നു ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ (സിഎസ്ഇ) വിലയിരുത്തൽ. Climate Change Causes Kerala Flood

പ്രളയം: പ്രവാസികളുടെ സഹായം തേടി മന്ത്രിമാര്‍ 17 മുതല്‍ 21 വരെ വിദേശത്തേക്ക്

തിരുവനന്തപുരം∙ പ്രളയദുരന്തത്തെ അതിജീവിക്കാന്‍ പ്രവാസി മലയാളികളുടെ സഹായം തേടി മന്ത്രിമാര്‍ ഒക്ടോബര്‍ 17 മുതല്‍ 21 വരെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഗള്‍ഫ് നാടുകളും യൂറോപ്പും ഉള്‍പ്പെടെ 17 രാജ്യങ്ങളാണ് സന്ദര്‍ശിക്കുന്നത്. പുനര്‍നിര്‍മാണത്തിനുള്ള...

1924ലെ വെള്ളപ്പൊക്കം: ഗാന്ധിജി അഭ്യർഥിച്ചു; സമാഹരിച്ചത് ഒരു ലക്ഷം രൂപ

തൊണ്ണൂറ്റിനാലു വർഷം മുൻപ്, മറ്റൊരു വൻപ്രളയത്തിൽ കേരളം മുങ്ങിയപ്പോൾ, മഹാത്മാഗാന്ധി മുന്നിട്ടിറങ്ങിയതും ഒരു ലക്ഷം രൂപ സമാഹരിച്ചതും പ്രളയമെടുക്കാത്ത ചരിത്രം. കൊല്ലവർഷം 1099 (1924) ലുണ്ടായ വൻപ്രളയം കേരളത്തെ മുക്കിയപ്പോഴാണു ഗാന്ധിജി കേരളത്തിനായി ഒരു...

പ്രളയബാധിതർക്കു ജീവനോപാധിക്ക് ഉപജീവന വികസന പാക്കേജ്; ക്യാംപുകളിൽ ഇനി 2241 പേർ

തിരുവനന്തപുരം∙ പ്രളയ ബാധിത മേഖലയിലെ ജനങ്ങളുടെ ജീവനോപാധി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമെങ്കില്‍ ഉപജീവന വികസന പാക്കേജ് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ...

പമ്പയില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കില്ല; വ്യാപാരസ്ഥാപനങ്ങള്‍ നിലയ്ക്കലിലേക്കു മാറ്റും

തിരുവനന്തപുരം∙ പ്രളയത്തെ തുടര്‍ന്നു തകര്‍ന്ന പമ്പാ മണപ്പുറത്ത് ആവശ്യം വേണ്ട നിർമാണ പ്രവൃത്തികള്‍ ശബരിമല തീര്‍ഥാടന കാലം തുടങ്ങും മുമ്പ് നവംബര്‍ ആദ്യ ആഴ്ചയോടെ പൂര്‍ത്തിയാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. പമ്പയില്‍...

പ്രളയം: ആലപ്പുഴ പര്യടനം പൂർത്തിയാക്കി കേന്ദ്രസംഘം കൊല്ലത്തേക്കു തിരിച്ചു

ആലപ്പുഴ∙ ജില്ലയിലെ പ്രളയബാധിത മേഖലങ്ങളിലെ നാശനഷ്ടം വിലയിരുത്തി കേന്ദ്രസംഘം പര്യടനം പൂർത്തിയാക്കി കൊല്ലത്തേക്കു തിരിച്ചു. ഇന്നു നീർക്കുന്നത്തെ മാധവമുക്കിൽ കടൽക്ഷോഭത്തിൽ തകർന്ന വീടുകളും കടൽത്തീരവും സംഘം കണ്ടു. കടൽകയറ്റത്തെ പ്രതിരോധിക്കാനുള്ള...

എവിടെ ആ ‘നമ്മൾ’..?

ആയിരക്കണക്കിനാളുകളുടെ മരണത്തിനിടയാക്കുമായിരുന്ന മഹാദുരന്തമാണ് സന്ദർഭോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ നാം ചെറുത്തത്. ഇത്തരം സന്ദർഭങ്ങളുമായി മുൻ പരിചയമില്ലാതിരുന്നിട്ടും രക്ഷാപ്രവർത്തനത്തിന്റെ ചരിത്രത്തിൽ അപൂർവ ഗംഭീരമായൊരധ്യായം നാമെഴുതി. നാട്ടുകാരും...

പ്രളയബാധിതർക്കായി സൈക്കോളജിസ്റ്റുകളുടെ സേവനം വനിതയിലൂടെ; ആദ്യദിനം നിരവധി കോളുകൾ

പ്രളയശേഷം കടുത്ത മാനസിക പ്രശ്നങ്ങളിലേക്കു വീണുപോയവർക്ക് മാനസിക ചികിത്സാസഹായം നൽകുന്നതിന്റെ ഭാഗമായുള്ള വനിത ഹെൽപ് ലൈൻ ഉപയോഗപ്പെടുത്തി നിരവധിപ്പേർ. ആദ്യ ദിനം എത്തിയത് 36 ഫോൺ കോളുകൾ. കോട്ടയം ഗവ. ജനറൽ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സാനി...

പ്രളയം: വനം വകുപ്പിന്റെ നഷ്ടം 107 കോടി

പാലക്കാട് ∙ പ്രളയകാലത്തു വനത്തിലുണ്ടായ മെ‍ാത്തം നഷ്ടം 107 കേ‍ാടി രൂപ. വനമേഖലയിൽ 300 സ്ഥലത്ത് ഉരുൾപെ‍ാട്ടലും മണ്ണിടിച്ചിലും ഉണ്ടായതായാണു കണക്ക്. വേരുപടലം ഇല്ലാത്തതും ഒഴിഞ്ഞതുമായ പ്രദേശങ്ങളിലാണ് ഉരുൾപെ‍ാട്ടലും മണ്ണെ‍ാലിപ്പും കൂടുതൽ ഉണ്ടായതെന്നാണു...

ഉഭയകക്ഷി ബന്ധത്തെ ബാധിക്കും; കേരളത്തിനു യുഎഇ സഹായമുണ്ടാകില്ല

ന്യൂഡൽഹി∙ പ്രളയ ദുരിതത്തിലായ കേരളത്തിന്റെ പുനർനിർമാണത്തിനു സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിച്ചേക്കും. വിദേശ സർക്കാരുകൾ പരോക്ഷമായി പോലും ദുരിതാശ്വാസ പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യ നിലപാടെടുത്ത പശ്ചാത്തലത്തിലാണു...

കേരളത്തിനുള്ള സഹായനീക്കം: യുഎഇയ്ക്ക് മനംമാറ്റം

ന്യൂഡൽഹി∙ പ്രളയ ദുരിതത്തിലായ കേരളത്തിന്റെ പുനർനിർമാണത്തിനു സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിച്ചേക്കും. വിദേശ സർക്കാരുകൾ പരോക്ഷമായി പോലും ദുരിതാശ്വാസ പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യ നിലപാടെടുത്ത പശ്ചാത്തലത്തിലാണു...

കുട്ടനാട്ടിലെ പ്രളയം: കത്ത് ഹർജിയാക്കി ഹൈക്കോടതി

കൊച്ചി ∙ കുട്ടനാടൻ പ്രദേശത്തെ ജലനിരപ്പുമായി നേരിട്ടു ബന്ധമുള്ള പദ്ധതികളായ കുട്ടനാട് പാക്കേജ്, തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവയുടെ കാര്യത്തിൽ ശാസ്ത്രീയവും സമയബന്ധിതവുമായ ഇടപെടലുണ്ടാവാത്തതാണു കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു കാരണമെന്ന്...

പ്രളയമേഖലകൾക്ക്് ഊന്നൽ നൽകി ഈ വർഷം ഹോപ് പദ്ധതി

തിരുവനന്തപുരം∙ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക്് ആത്മവിശ്വാസമേകി മികവു വർധിപ്പിക്കാൻ കേരള പൊലീസ് ആവിഷ്കരിച്ച ഹോപ്് പദ്ധതി ഈ വർഷം പ്രളയമേഖലകൾക്ക്് ഊന്നൽ നൽകി നടപ്പാക്കും. പലകാരണങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ, പത്താംക്ലാസോ, പ്ലസ്...