Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kerala Floods"

പ്രളയനൻമകൾ പറഞ്ഞ് ഡിസ്കവറി; കേരളം കാത്തിരുന്ന ആ ഡോക്യുമെന്ററി വിഡിയോ ഇതാ

കേവലം വാഴ്ത്തുപാട്ടു മാത്രമല്ലിത്. മത,ജാതി, രാഷ്ട്രീയ വൈരങ്ങൾ മറന്ന് ഒരു ജനത ഒന്നിച്ചു നിന്ന കൂട്ടിന്റെ കഥയാണ്. രണ്ടു മാസങ്ങൾക്കിപ്പുറം നമ്മൾ പലതും മറന്നെങ്കില്‍ നമുക്കു വേണ്ടിയുള്ള ഓർമപ്പെടുത്തലാണ്. അതെ, നമ്മൾ ഇങ്ങനെയായിരുന്നു. അപരനു വേണ്ടി ഉയിരു...

ജിഎസ്ടി പ്രളയ സെസ് ‘വെള്ളത്തിൽ’; തുടർനടപടികളില്ലാതെ ആവശ്യം

ന്യൂഡൽഹി∙ പ്രളയദുരിതത്തിൽ നിന്നു കരകയറാൻ കേരളം മുന്നോട്ടുവച്ച ‘ജിഎസ്ടിക്കുമേൽ സെസ്’ ആവശ്യവും ജലരേഖയാകുന്നു. ഇതേക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട സംസ്ഥാന മന്ത്രിമാരുടെ ഉപസമിതി കഴിഞ്ഞമാസം 31നകം റിപ്പോർട്ട് നൽകേണ്ടതായിരുന്നെങ്കിലും ഒരിക്കൽ യോഗം...

പ്രളയം ബാക്കിയാക്കിയത് 12,012 ടൺ അജൈവ മാലിന്യങ്ങൾ

കോട്ടയം ∙ പ്രളയം പെയ്തൊഴിഞ്ഞപ്പോൾ ക്ലീൻ കേരള കമ്പനി കേരളത്തിൽ നിന്നു നീക്കിയത് 12012 ടൺ അജൈവ മാലിന്യങ്ങൾ. പ്ലാസ്റ്റിക്, റബർ, റെക്സിൻ തുടങ്ങിയവ കൂടാതെ കിടക്കകളും അലമാരകളും വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഓരോ പ്രളയ ബാധിത ജില്ലകളുടെയും ജില്ലാ ഭരണകൂടം,...

എൽഡിഎഫ് ഭരിക്കുന്ന തൊടുപുഴ നഗരസഭയിൽ നിന്നു ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകില്ല

ഇടുക്കി∙ എൽഡിഎഫ് ഭരിക്കുന്ന തൊടുപുഴ നഗരസഭയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി നീക്കി വച്ച 5 ലക്ഷം രൂപ കൊടുക്കേണ്ടെന്നു തീരുമാനം. തുക എങ്ങനെ വിനിയോഗിക്കുമെന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാലാണു നൽകേണ്ടെന്നു തീരുമാനിച്ചത്. Kerala...

വിദേശ സഹായം: കേന്ദ്ര നിലപാടിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം∙ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിദേശ സഹായം സ്വീകരിക്കുന്നതു വിലക്കിയ കേന്ദ്ര നിലപാടിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ ഭരണകൂടം വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കുന്നതിന് കേന്ദ്രം അനുമതി നിഷേധിച്ചതിലൂടെ...

പ്രളയക്കെടുതി സർവേ: ആക്ഷേപങ്ങളുണ്ടെങ്കിൽ തിരുത്താൻ സൗകര്യം

തിരുവനന്തപുരം∙ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവർത്തകരെ ഉപയോഗിച്ച് നടത്തിയ സർവേയിലെ വിവരങ്ങളെക്കുറിച്ച് ആക്ഷേപങ്ങളുണ്ടെങ്കിൽ അത് തിരുത്താനുള്ള സൗകര്യം സോഫ്റ്റ്‍വെയറിൽ നൽകിയിട്ടുണ്ടെന്ന് അധികൃതർ. സന്നദ്ധപ്രവർത്തകർ ഫീൽഡിൽ നിന്നു ശേഖരിച്ച...

പ്രളയശേഷം നവീകരിക്കാൻ വിപണി റെഡി

പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 1000 കോടി രൂപ അനുവദിക്കാൻ തീരുമാനമായതോടെ, ഉയരുന്ന ഡിമാൻഡ് നേരിടാൻ തയാറെടുത്തിരിക്കുകയാണു വിപണി. Market, Kerala Flood

പ്രളയത്തിൽ പെടാതിരുന്നിട്ടും പണം വാങ്ങിയവർ 799; പുറത്തുവന്നത് 4 ജില്ലകളിലെ കണക്കു മാത്രം

കൊച്ചി ∙ പ്രളയബാധിതർക്കുള്ള അടിയന്തര ധനസഹായമായ 10,000 രൂപ 4 ജില്ലകളിൽ അനർഹമായി 799 കുടുംബങ്ങൾ കൈപ്പറ്റി. സംസ്ഥാനത്ത് ഇക്കഴിഞ്ഞ 16 വരെ 6,71,077 കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകിയെന്നും കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ തുക കൈപ്പറ്റിയ...

പ്രളയം: കേരള ബാങ്കുകൾ ഉടൻ വായ്പ നൽകണമെന്ന് കേന്ദ്രം

കൊല്ലം ∙ പ്രളയാനന്തര പുനർനി‍ർമാണ പ്രവർത്തനങ്ങൾക്കുള്ള കേരളത്തിന്റെ പദ്ധതിക്കു വായ്പ നൽകുന്നതിൽ കാലതാമസവും വീഴ്ചയും വരുത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് ഉടനടി നടപടി സ്വീകരിക്കാൻ ബാങ്കുകൾക്കു കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദേശം.Kerala Flood, Bank Loans

പ്രളയത്തിൽ നഷ്ടം 31,000 കോടി; യുഎൻ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം∙ പ്രളയംമൂലം വിവിധ മേഖലകളില്‍ കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎന്‍) നടത്തിയ പഠനം വ്യക്തമാക്കുന്നു. യുഎന്‍ സംഘത്തിന്‍റെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്‍റ് (പിഡിഎന്‍എ) റിപ്പോര്‍ട്ട് ഡല്‍ഹിയിലെ...

കേരളത്തിൽ നിക്ഷേപത്തിന് യുഎഇ കമ്പനികള്‍ക്കു താല്‍പര്യം: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ കേരളത്തില്‍ നിക്ഷേപം നടത്താന്‍ യുഎഇയിലെ പ്രമുഖ കമ്പനികള്‍ താല്‍പര്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനി പ്രതിനിധികള്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുമെന്നും യുഎഇ സന്ദര്‍ശത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം...

പ്രളയ ദുരിതാശ്വാസം: കേന്ദ്രത്തിനെതിരെ സർക്കാരും സിപിഎമ്മും

തിരുവനന്തപുരം∙പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഇടതുമുന്നണിയും സർക്കാരും സ്വരം കടുപ്പിക്കുന്നു. യുഎഇ സന്ദർശനവേളയിലെ പ്രസംഗത്തിൽ മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ തിരിഞ്ഞത് ഇതിന്റെ ആദ്യസൂചനയായി. ധനസമാഹരണത്തിനു...

ലക്ഷ്യം നവകേരളം; ‘വി ഷാല്‍ ഓവര്‍കം’ സംഗീത സായാഹ്നം 29ന് മറൈന്‍ഡ്രൈവില്‍

കൊച്ചി∙ പ്രളയാനന്തര കേരളത്തിന്റെ പുനഃനിര്‍മാണത്തിനു സംസ്ഥാന സര്‍ക്കാരിനു കൈത്താങ്ങുമായി കൊച്ചിയില്‍ പ്രശസ്ത കലാകാരന്‍മാര്‍ പങ്കെടുക്കുന്ന സംഗീതവിരുന്ന്. സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി നേതൃത്വം നല്‍കുന്ന ‘വി ഷാല്‍ ഓവര്‍കം’ സംഗീതപരിപാടി ഒക്‌ടോബര്‍ 29ന്...

പ്രളയത്തിനു കാരണം പ്രകൃതിയെ തച്ചുടച്ചത്: രാജു നാരായണ സ്വാമി

കൊച്ചി ∙ സംസ്ഥാനത്തെ ദുരിതത്തിലാക്കിയ പ്രളയത്തിനു കാരണം പ്രകൃതിയെ തച്ചുടച്ചതും അനുഭവങ്ങളില്‍നിന്നു പഠിക്കാത്തതുമെന്ന് കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജു നാരായണ സ്വാമി ഐഎഎസ്. ഓരോ ദുരന്തവും നല്‍കുന്ന പാഠങ്ങളുണ്ട്, ഓരോ പ്രളയവും പറഞ്ഞു...

തുലാമഴ: നേരത്തെ ഉരുൾപൊട്ടലുണ്ടായ 47% സ്ഥലങ്ങളിലും ആവർത്തിക്കാൻ സാധ്യത

തിരുവനന്തപുരം∙ പ്രളയകാലത്ത് മണ്ണിടിച്ചിലും വിള്ളലുകളുമുണ്ടായ സ്ഥലങ്ങളിൽ തുലാവർഷക്കാലത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്നതിനാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് ഭൗമശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. അപകടമേഖലകളിൽ നിന്ന് ജനങ്ങളെ...

പ്രളയം: മരിച്ചവരിൽ പോളിസി ഉണ്ടായിരുന്നത് 55 പേർക്കു മാത്രമെന്ന് എൽഐസി

തിരുവനന്തപുരം∙ പ്രളയത്തിൽ മരിച്ച 439 പേരിൽ 55 പേർക്കു മാത്രമാണ് ലൈഫ് ഇൻഷുറൻസ് പോളിസി ഉണ്ടായിരുന്നതെന്ന് എൽഐസി. ഇവരുടെ പേരിലുണ്ടായിരുന്ന 79 പോളിസികളിൽ 40 പോളിസികൾ കാലഹരണപ്പെട്ടവയായിരുന്നു. ബാക്കിയുള്ള 39 പോളിസികളിൽ 26 എണ്ണത്തിനു ക്ലെയിം ഇനത്തിൽ 50...

കേരളം കാലാവസ്ഥാ മാറ്റത്തിന്റെ ഇര; പിറക്കേണ്ടത് ‘ക്ലൈമറ്റ് സ്മാർട്ട്’ കേരളം

ഇനിയൊരു ദുരന്തത്തെ നേരിടാനുള്ള ശേഷി കേരളത്തിനില്ല. അതിനാൽ പുനസൃഷ്‌ടിക്കുമ്പോൾ നെൽവയൽ, നീർത്തടം, തോട്, പുഴ, കുളം എന്നിവ അടയാളപ്പെടുത്തി വേർതിരിച്ചു സംരക്ഷിക്കണം. ഒപ്പം മഴവെള്ള സംഭരണം നിർബന്ധമാക്കണം. ഭൂഗർഭജലപോഷണവും വേണം. Kerala Flood. Climate Change....

ഇഎംഎസിനും വിദേശയാത്രാനുമതി നിഷേധിച്ചു, 50 വർഷം മുൻപ്

തിരുവനന്തപുരം∙ ഇക്കുറി മന്ത്രിമാർക്കു വിദേശയാത്രാനുമതി ലഭിക്കാത്തതാണു പ്രശ്നമെങ്കിൽ, 50 വർഷം മുൻപ് അന്നത്തെ മുഖ്യമന്ത്രി ഇഎംഎസിനു തന്നെ ഇതേ അനുഭവമുണ്ടായി. 1968 ഒക്ടോബറിൽ കിഴക്കൻ ജർമനി സന്ദർശനമാണു മുടങ്ങിയത്. സൗത്ത് ഈസ്റ്റ് ഏഷ്യ ഫ്രണ്ട്ഷിപ് അസോസിയേഷൻ...

കൂടെയുണ്ട് നാട്: 1547 പേർക്കുകൂടി ചികിൽസ

പ്രളയബാധിതർക്കായി ‘കൂടെയുണ്ട് നാട്’ പദ്ധതിയുടെ ഭാഗമായി മലയാള മനോരമ നടത്തിയ മെഡിക്കൽ ക്യാംപുകളിൽ ഇന്നലെ ചികിൽസ തേടിയത് 1547 പേർ. വയനാട് പനമരം, കോഴിക്കോട്, കോട്ടയം കാഞ്ഞിരം എന്നിവിടങ്ങളിലെ ക്യാംപുകൾക്കു മദ്രാസ് മെഡിക്കൽ മിഷൻ, കോഴിക്കോട് ബേബി...

ശബരിമലയ്ക്ക് 21 കോടിയുടെ ഇൻഷുറൻസ് ധനസഹായം

തിരുവനന്തപുരം ∙ പ്രളയക്കെടുതിയിൽ തകർന്ന ശബരിമലയ്ക്ക് 21 കോടിയുടെ ഇൻഷുറൻസ് ധനസഹായം. നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പുകൾ പൂർത്തിയാക്കിയ നാഷനൽ ഇൻഷുറൻസ് കമ്പനി അടുത്തയാഴ്ച ദേവസ്വം ബോർഡിനു പണം കൈമാറിയേക്കും. ശബരിമല, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ...