Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Pamba River"

ശബരിമലയിൽ ആന്ധ്രാ ബാലൻ മുങ്ങി മരിച്ചു

ശബരിമല∙ പമ്പയിൽ കുളിക്കാനിറങ്ങിയ ആന്ധ്രാ സ്വദേശിയായ ബാലൻ മുങ്ങി മരിച്ചു. ആന്ധ്ര രങ്കറെഢി സെരി ലിങ്കപ്പള്ളി സുരഭി കോളനിയിൽ സിന്ദൂരി ജിതേന്ദ്രയുടെ മകൻ ഉന്നത്ത് കുമാർ (14) ആണ് മരിച്ചത്. രാവിലെ 11 മണിക്കാണ് സംഭവം. പമ്പ ഗവ. ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾ...

ശബരിമലയിൽ ആന്ധ്രാ ബാലൻ മുങ്ങി മരിച്ചു

ശബരിമല∙ പമ്പയിൽ കുളിക്കാനിറങ്ങിയ ആന്ധ്രാ സ്വദേശിയായ ബാലൻ മുങ്ങി മരിച്ചു. ആന്ധ്ര രങ്കറെഢി സെരി ലിങ്കപ്പള്ളി സുരഭി കോളനിയിൽ സിന്ദൂരി ജിതേന്ദ്രയുടെ മകൻ ഉന്നത്ത് കുമാർ (14) ആണ് മരിച്ചത്. രാവിലെ 11 മണിക്കാണ് സംഭവം. പമ്പ ഗവ. ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾ...

പമ്പാ നദിയിൽ തീർഥാടക ബാലൻ മുങ്ങി മരിച്ചു

പത്തനംതിട്ട∙ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ തീർഥാടക ബാലൻ മരിച്ചു. ആന്ധ്രാപ്രദേശ് വിഴിയനഗരം നാരായണ റാവു മീസലയുടെ മകൻ ലോകേഷ് നായിഡു (10) ആണു മരിച്ചത്.

പമ്പാ തീരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കളിമൺ ശിൽപ്പങ്ങൾ; തുറക്കുന്നത് പുതുചരിത്രം

പത്തനംതിട്ട ∙ പമ്പാ തീരത്ത് ആറന്മുള ആഞ്ഞിലിമൂട്ടിൽകടവ് പാലത്തിനു സമീപം പനവേലിൽ പുരയിടത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കളിമൺ ആൺപെൺ രൂപങ്ങളും നാഗങ്ങളുടെ മാതൃകകളും കണ്ടെത്തി. ചരിത്രത്തിലേക്കു വാതിൽ തുറക്കുന്ന പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഈ ഭാഗം ഖനനം...

മണിയാർ ജലസംഭരണിയുടെ ഷട്ടറുകൾ ഉയർത്തും; ജാഗ്രത പാലിക്കണം

പത്തനംതിട്ട ∙ പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാർ ജലസംഭരണിയുടെ രണ്ടു ഷട്ടറുകൾ പ്രവർത്തനക്ഷമമല്ലാത്തതിനാൽ നിലവിൽ തുറന്നിരിക്കുന്ന ഷട്ടർ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. മണിയാർ, വടശേരിക്കര, റാന്നി പ്രദേശങ്ങളിലുള്ളവരും പമ്പയാറിന്റെ തീരങ്ങളിൽ...

അയ്യപ്പനെ തൊഴാൻ സ്വാമിമാർ എത്തിത്തുടങ്ങി; ശബരിമലയിലേക്കുള്ള യാത്ര കഠിനം

ശബരിമല ∙ കന്നിമാസ പൂജയിൽ പങ്കെടുത്ത് അയ്യപ്പനെ തൊഴാൻ സ്വാമിമാർ എത്തിത്തുടങ്ങി. ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. പ്രളയത്തിൽ പമ്പയിലും ത്രിവേണിയിലും വലിയ നാശനഷ്ടങ്ങളാണുണ്ടായത്.

ഭഗവാനേ, കാത്തു കൊള്ളണേ...: പ്രളയകാലത്തെ ശബരിമല യാത്രയുടെ ഓർമയിൽ തന്ത്രി

ശബരിമല∙ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനിടെ പ്രതിസന്ധികളെ തരണം ചെയ്ത് കൊടുംവനത്തിലൂടെ നിറപുത്തരി, പൂജകൾക്കായി അയ്യപ്പ സന്നിധിയിലേക്കുള്ള യാത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരർക്കു ജീവിതത്തിലെ മറക്കാനാവാത്ത അ

മഹാപ്രളയത്തിലും ഒലിച്ചുപോയില്ല; പമ്പയിലെ ത്രിവേണി പാലം കണ്ടെത്തി

ശബരിമല ∙ മഹാപ്രളയത്തിൽ ഒലിച്ചുപോയതായി കരുതിയ ത്രിവേണി പാലം കണ്ടെത്തി. അയ്യപ്പ ഭക്തരുടെ യാത്രയ്ക്കു തടസ്സമായി ഗതിമാറി ഒഴുകുന്ന പമ്പാനദിയെ പഴയസ്ഥാനത്തു കൂടി ഒഴുക്കാൻ മണ്ണു നീക്കി ചാലുവെട്ടിയെത്തിയപ്പോഴാണു പാലം കണ്ടത്. വെള്ളപ്പൊക്കത്തിൽ...

മണലില്ല, മഴയും: ഒരാഴ്ച കൊണ്ട് പമ്പയിൽ താണത് 30 അടി വെള്ളം; ആശങ്കയോടെ നാട്ടുകാർ

പത്തനംതിട്ട ∙ പമ്പാനദിയിൽ ഒരാഴ്ചകൊണ്ട് ഏകദേശം 30 അടിയോളം വെള്ളം താണു. 15 മീറ്റർ വരെ ഉയർന്ന ജലം വെറും 2.52 മീറ്ററായാണു താണത്. 13ന് പ്രളയത്തിനു തൊട്ടുമുമ്പ് 5.40 മീറ്ററായിരുന്നു നദിയിലെ ജലനിരപ്പെന്ന് മാലക്കലയിലെ കേന്ദ്ര ജലവിഭവ കമ്മിഷൻ സ്റ്റേഷനിൽ...

പമ്പാ തീരത്ത് ഇനി കോൺക്രീറ്റ് കെട്ടിടങ്ങളില്ല; സൈന്യം രണ്ട് പാലങ്ങൾ നിർമിക്കും

പത്തനംതിട്ട∙ പമ്പയിൽ രണ്ട് പാലങ്ങൾ സൈന്യം നിർമിക്കും. ഒന്ന് ബെയ്‌ലി പാലവും മറ്റൊന്ന് നടപ്പാലവുമാണു നിർമിക്കുന്നത്. പമ്പയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. ആംബുലൻസും ചെറിയ വാഹനങ്ങളും പോകാനാണ് ഒരു പാലം. ഈ പാലത്തിന് 12 മീറ്റർ വീതിയുണ്ടാകും....

പമ്പ കരകവിഞ്ഞു; റാന്നി ഒറ്റപ്പെട്ടു; പ്രളയം, ദുരിതക്കയം

പത്തനംതിട്ട∙ അർധരാത്രിക്കുശേഷം പമ്പാ നദിയിലും കൈവഴികളിലും ജലനിരപ്പ് ഉയര്‍ന്നതോടെ റാന്നി വെള്ളത്തിലായി. റാന്നി അങ്ങാടി കാപിറ്റോള്‍ തിയറ്ററില്‍ 10 പേര്‍ കുടുങ്ങി. പമ്പയില്‍ സര്‍ക്കാര്‍ ആശുപത്രി വെള്ളത്തില്‍ മുങ്ങി. റാന്നി ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി...