Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rebuild Kerala - Movies"

സമഗ്രസംഭാവനാ പുരസ്കാരം ഒഴിവാക്കും, സൗജന്യപാസില്ല; ആർഭാടം ഒഴിവാക്കി ചലച്ചിത്രമേള‌

തിരുവനന്തപുരം ∙ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഒഴിവാക്കാന്‍ ധാരണ. സൗജന്യപാസുകള്‍ ഉണ്ടാകില്ല. ഏഴുദിവസം നടത്താറുള്ള മേള ആറു ദിവസമാക്കി ചുരുക്കും. ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കും. ചെലവുചുരുക്കി മേള നടത്താമെന്ന...

പിറന്നാൾ ദിനത്തിൽ ആശ്രിതയ്ക്ക് ആശ്രയമൊരുക്കി മമ്മൂട്ടി; കണ്ണ് നിറയും കാഴ്ച

പിറന്നാൾ ദിനത്തിൽ ആരാധകരെ ഞെട്ടിച്ചു മെഗാസ്റ്റാർ മമ്മൂട്ടി. പ്രളയത്തിൽ വീടൊലിച്ചു പോയി പുറംപോക്കിൽ കഴിയുന്ന കുടുംബത്തിന് വീട് വെച്ചു നൽകാൻ തീരുമാനിച്ച ആരാധകർക്കൊപ്പം ആ കാരുണ്യപ്രവർത്തിയിൽ പങ്കുചേരാൻ മമ്മൂട്ടിയും എത്തി. പറവൂരിലെ നിർധനരായ കുടുംബത്തിന്...

കേരളത്തിനു സഹായം തേടി ബോളിവുഡ് താരങ്ങൾ

തിരുവനന്തപുരം ∙ കേരളത്തിനു സഹായം അഭ്യർഥിക്കാൻ ബോളിവുഡ് താരങ്ങളുടെ നീണ്ടനിര. അമിതാഭ് ബച്ചൻ അടക്കമുള്ളവരാണു സഹായം തേടുന്ന സംസ്ഥാന സർക്കാരിന്റെ ഹ്രസ്വചിത്രത്തിൽ സൗജന്യമായി പങ്കാളികളാകുക.മോഹൻലാൽ സഹായം തേടുന്ന വിഡിയോ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം...

പ്രളയം ടൊവീനോയെ പഠിപ്പിച്ചത്

ടൊവീനോ എന്ന നടനെ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവാം. പക്ഷെ ടൊവീനോ എന്ന മനുഷ്യനെ ഇഷ്ടപ്പെടാത്ത മലയാളികൾ ഇപ്പോഴുണ്ടാവാനിടയില്ല. ഇൗ പ്രളയകാലത്ത് ടൊവീനോ എന്ന പച്ചയായ മനുഷ്യന്റെ നന്മ മലയാളി തിരിച്ചറിഞ്ഞു. ടൊവീനോയെ സംബന്ധിച്ചും ഇത് ചില തിരിച്ചറിവുകളുടെ...

പ്രളയബാധിതര്‍ക്കായി വീട് വിട്ടുനല്‍കി മഞ്ജു വാരിയര്‍

പ്രളയബാധിതര്‍ക്കായി മഞ്ജുവാരിയരുടെ വീട്. വീടിന്റെ ടൈറസ്സിലാണ് താത്കാലികമായി ഏതാനും കുടുംബങ്ങള്‍ക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. മഞ്ജു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി മഞ്ജുവാരിയർ ഇപ്പോള്‍ എറണാകുളത്താണ് താമസം. ദുരിതബാധിതര്‍ ഏറെയുള്ളത്...