Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rebuild Kerala"

പ്രളയം: കേരളത്തിനു പരമാവധി‌ സഹായം നൽകുമെന്നു കേന്ദ്രസംഘം

തിരുവനന്തപുരം∙ പ്രളയത്തിലെ നാശനഷ്ടം വിലയിരുത്താനുള്ള കേന്ദ്രസംഘം പരിശോധന തുടങ്ങി. കേരളത്തിനു പരമാവധി സഹായം നൽകുമെന്നു സംഘാംഗങ്ങൾ അറിയിച്ചു. നാലു സംഘങ്ങളായി തിരിഞ്ഞാണു പ്രളയബാധിത ജില്ലകളിലെ സന്ദർശനം. വ്യാഴാഴ്ച വൈകിട്ടു കൊച്ചിയിലെത്തിയ സംഘത്തെ അഡീഷനൽ...

യുഎസിൽ ‘ഗ്ലോബൽ സാലറി ചാലഞ്ച്’ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം ∙ പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിനായി 150 കോടി രൂപ സമാഹരിക്കണമെന്നു യുഎസിലെ മലയാളികളോടു മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന. ലോകത്തിലെ ഏറ്റവും സമ്പന്നരാഷ്ട്രത്തിലെ മലയാളികളിൽനിന്നു വലിയ സഹായമാണു കേരളം...

പ്രളയാനന്തര കേരളം: യുഎൻ റിപ്പോർട്ട് 10നു സർക്കാരിനു നൽകും

തിരുവനന്തപുരം∙ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണ ആവശ്യങ്ങളെക്കുറിച്ചു പഠിക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള 11 ഏജൻസികൾ സംസ്ഥാനത്ത്. രാജ്യാന്തര സാമ്പത്തിക സഹായങ്ങൾക്ക് ഉൾപ്പെടെ നിർണായകരേഖയാകുന്ന പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് (പിഡിഎൻഎ)...

ഈ പൊതിച്ചോറ് കേരളത്തിന്; സ്വിറ്റ്സർലൻഡിൽ 16 വനിതകൾ സമാഹരിച്ചത് 1.8 ലക്ഷം രൂപ

തിരുവനന്തപുരം∙ കഴിഞ്ഞ മാസം സ്വിറ്റ്സർലൻഡിലെ ബെയ്ഡൻ നഗരത്തിൽ 16 വനിതകൾ ചേർന്നു തയാറാക്കിയ ഭക്ഷണപ്പൊതികളിൽ നിറഞ്ഞത് കേരളത്തോടുള്ള സ്നേഹം. ഭക്ഷണപ്പൊതികൾ വിറ്റു സമാഹരിച്ച 1.8 ലക്ഷം രൂപ ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. പഞ്ചാബ്,...

പ്രളയാനന്തര കേരളം: യുഎൻ റിപ്പോർട്ട് 10നു സർക്കാരിനു നൽകും

തിരുവനന്തപുരം∙ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണ ആവശ്യങ്ങളെക്കുറിച്ചു പഠിക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള 11 ഏജൻസികൾ സംസ്ഥാനത്ത്. രാജ്യാന്തര സാമ്പത്തിക സഹായങ്ങൾക്ക് ഉൾപ്പെടെ നിർണായകരേഖയാകുന്ന പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് (പിഡിഎൻഎ)...

ഒരു മാസത്തെ ശമ്പളമില്ലെങ്കിൽ നേരിട്ടു നൽകാം: തോമസ് ഐസക്

തിരുവനന്തപുരം∙ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സാലറി ചാലഞ്ചിൽ പങ്കെടുക്കാൻ കഴിയാത്തവർക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നേരിട്ടു സംഭാവന ചെയ്തു സഹകരിക്കാവുന്നതേയുള്ളൂവെന്നു മന്ത്രി ടി.എം.തോമസ് ഐസക്. ചിലർക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ...

സൂക്ഷിച്ചില്ലെങ്കിൽ ഇൻഷുറൻസുകാരും പണി തരും

കേരളത്തില്‍ അപ്രതീക്ഷിതമായെത്തിയ വെള്ളപ്പൊക്കം വാഹന ഉടമകള്‍ക്കുണ്ടാക്കിയ ബാധ്യത ചെറുതല്ല. വാഹനം പൂര്‍ണമായും ഇന്‍ഷുര്‍ ചെയ്തിട്ടുള്ള വാഹനയുടമകള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ അല്‍പ്പമെങ്കിലും ആശ്വാസമുള്ളത്. എന്നാല്‍ ഈ സാമ്പത്തിക ചിലവ് വഹിക്കാന്‍...

പ്രളയത്തിൽ തകർന്ന ഗ്രന്ഥശാലകൾക്കു സൗജന്യമായി പുസ്തകം നല്‍കാൻ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം∙ പ്രളയത്തിൽ നശിച്ചുപോയ ഗ്രന്ഥശാലകളുടെ പുനര്‍നിര്‍മാണത്തിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ നല്‍കുമെന്ന് ഡയറക്ടര്‍ പ്രൊഫ. വി.കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള സാംസ്‌കാരികമായ ഇടപെടല്‍...

അമേരിക്കന്‍ മലയാളികളുടെ സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി: 150 കോടി പ്രതീക്ഷിക്കുന്നു

ന്യുയോര്‍ക്ക്∙ നവകേരള നിര്‍മാണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ മലയാളികളുടെ സഹായം തേടി. ചികില്‍സ പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അമേരിക്കയില്‍നിന്ന് 150 കോടി രൂപയാണു...

മറക്കാനാകുമോ ആ രാത്രി?...പ്രളയത്തിനു ശേഷം ചില ജീവിതക്കാഴ്ചകൾ...

പ്രളയത്തെ തുടർന്ന് രാത്രി കിടക്കപ്പായിൽ നിന്ന്എഴുന്നേറ്റ് ഓടിയ കീ‍ഞ്ഞുകടവിൽ പുത്തൻപുരയിൽ ഷംസുദ്ദീനും കുടുംബത്തിനും സ്വന്തമെന്നു പറയാൻ അവശേഷിച്ചത് അന്ന് ഉടുത്തിരുന്ന തുണികളും വാതിൽ ഇല്ലാത്ത ഒരു അലമാരയും മകന്റെ ചെറിയ സൈക്കിളും മാത്രം. ഇന്നു കാണുന്ന...

പ്രളയം തകർത്ത വീടുകാണാൻ എംടിയെത്തി

കൂടല്ലൂരിലെ ‘അശ്വതി’യിൽ ഒരു വർഷത്തിനു ശേഷം മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ വീണ്ടുമെത്തി. പ്രളയത്തിൽ വെള്ളം കയറി കേടുപറ്റിയ തന്റെ പ്രിയപ്പെട്ട വീടുകാണാൻ. കൂടല്ലൂരിൽ ഭാരതപ്പുഴയുടെ തീരത്ത് എംടിയുടെ വീടിന്റെ പകുതിയോളം ഉയരത്തിൽ...

അമേരിക്കന്‍ മലയാളികളുടെ സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി: 150 കോടി പ്രതീക്ഷിക്കുന്നു

ന്യുയോര്‍ക്ക്∙ നവകേരള നിര്‍മാണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ മലയാളികളുടെ സഹായം തേടി. ചികില്‍സ പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അമേരിക്കയില്‍നിന്ന് 150 കോടി രൂപയാണു...

പ്രളയാനന്തര പുനർനിർമാണം: ജിഎസ്ടിക്കുമേൽ രാജ്യമാകെ സെസ്; 2000 കോടി രൂപ കേരളത്തിനു പ്രതീക്ഷ

ന്യൂഡൽഹി ∙ കേരളത്തിന്റെ പുനർനിർമാണ പദ്ധതികൾക്കു പണം സ്വരൂപിക്കാൻ ചരക്ക്, സേവന നികുതിയിൽ (ജിഎസ്‌ടി) അധിക സെസ് രാജ്യമൊട്ടാകെ ചുമത്തുക എന്ന നിർദേശവുമായി കേന്ദ്രസർക്കാർ. ദുരന്ത സെസ് എന്ന പേരിൽ രണ്ടു വർഷത്തേക്കു പിരിച്ചാൽ 2000 കോടി രൂപയെങ്കിലും...

സഹായ വിതരണം ഉടൻ പൂര്‍ത്തിയാക്കും; നൽ‌കിയത് 5.52 ലക്ഷം പേർക്കെന്ന് സർക്കാർ

തിരുവനന്തപുരം∙ പ്രളയബാധിതര്‍ക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായ വിതരണവും വിമാനത്താവളങ്ങളിലും തുറമുഖത്തും പുതുതായി എത്തിയ സാധനസാമഗ്രികളുടെ വിതരണവും ഈ മാസം 29നകം പൂര്‍ത്തിയാക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭ ഉപസമിതി യോഗം നിര്‍ദേശിച്ചു. കോഴിക്കോട്,...

പ്രളയം: കേന്ദ്ര സംഘത്തിന്റെ സന്ദർശനം ഇന്നുമുതൽ

തിരുവനന്തപുരം∙ സംസ്ഥാനത്തു പ്രളയം സൃഷ്ടിച്ച നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും റിപ്പോർട്ട് സമർപ്പിക്കുന്നതിനും നിയോഗിക്കപ്പെട്ട കേന്ദ്ര സംഘം ഇന്നുമുതൽ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. നാലു ടീമായി തിരിഞ്ഞ് 24 വരെയാണു പര്യടനം. ദുരന്തം നേരിട്ട 12...

പ്രളയനാശനഷ്ടം: ലോകബാങ്ക്– എഡിബി റിപ്പോർട്ട് നാളെ

തിരുവനന്തപുരം∙ കേരളത്തിന്റെ പ്രളയനാശനഷ്ടങ്ങൾ പഠിച്ച ലോകബാങ്ക്–ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് (എഡിബി) സംഘം നാളെ റിപ്പോർട്ട് സമർപ്പിക്കും. അന്തിമകണക്ക് തയാറായിട്ടില്ലെങ്കിലും ഏകദേശം 20,000 കോടി രൂപ വരുമെന്നാണു സൂചന. രാജ്യാന്തര മാനദണ്ഡങ്ങൾ കൂടി...

കേന്ദ്ര ജിഎസ്ടിയിൽ സെസ്; 2000 കോടി അധികം ലഭിക്കുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം ∙ പ്രളയദുരിതം നേരിടാൻ കേന്ദ്ര ജിഎസ്ടിയിൽ സെസ് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്. ഇതുവഴി രണ്ടു വർഷത്തിനുള്ളിൽ 2,000 കോടി രൂപ

പ്രളയബാധിതർക്ക് ധനസഹായം: വിതരണം പുർത്തിയാക്കാൻ രേഖകളിലെ പിഴവ് തടസമെന്ന് എറണാകുളം കലക്ടർ

കൊച്ചി∙ പ്രളയ ദുരിതബാധിതരിൽ അടിയന്തര ധനസഹായത്തിന് അർഹരായവരുടെ പട്ടികയിൽ ഉണ്ടായിട്ടും ചിലർക്കു പണം ലഭിക്കാത്തത് ബാങ്ക് രേഖകൾ നൽകിയതിലെ പിഴവു മൂലമെന്നു ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള. അതേ സമയം സഹായം ലഭിച്ചിട്ടില്ലാത്തവർ വില്ലേജ് ഓഫിസിൽ രേഖകളുമായി...

സമ്മർദം ശക്തം; ‘സാലറി ചാലഞ്ചി’ന് കൂട്ടത്തോടെ നോ പറയാനൊരുങ്ങി ജീവനക്കാര്‍

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കുന്ന സാലറി ചലഞ്ചിനു കൂട്ടത്തോടെ വിസമ്മതം പറയാന്‍ ഒരുങ്ങി പ്രതിപക്ഷ സംഘടനകള്‍. വിസമ്മതം പറയുന്നവരെ പിന്തിരിപ്പിക്കാന്‍ ഭരണപക്ഷ സംഘടനകള്‍ സമ്മര്‍ദം ശക്തമാക്കിയ...

പ്രളയത്തിൽ നശിച്ച വാഹനങ്ങളുടെ റോഡ് ടാക്സ് തിരികെ നേടാം

കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങളാണ് പ്രളയം കേരളത്തിന് നൽകിയത്. നിരവധി വീടുകളും വാഹനങ്ങളും നശിച്ചു. പുതിയ വാഹനങ്ങളും നശിച്ചവയിൽ പെടുന്നു എന്നതിനാൽ റോഡ് ടാക്സ് അടക്കം നഷ്ടപ്പെടും എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. എന്നാൽ പ്രളയത്തിൽ നശിച്ച വാഹനങ്ങളുടെ...