Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rebuild Kerala - Analysis"

കാലാവസ്ഥാ പ്രവചനത്തിൽ പാളിച്ചയില്ല; വേണ്ടത് ദുരന്തം ഉൾക്കൊണ്ടുള്ള നടപടി: ഐഎംഡി

പത്തനംതിട്ട ∙ രാജ്യത്തെ ഓരോ നദീതടങ്ങളിലും പ്രളയ മുന്നറിയിപ്പു നൽകുന്നതിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യുമായി സഹകരിച്ച് പുതിയ പദ്ധതി നടപ്പാക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) ഡയറക്ടർ ജനറൽ ഡോ. കെ. ജെ രമേശ്. കാവേരി നദിയിൽ...

കുട്ടനാടിനെ പ്രളയത്തിൽ നിന്ന് എങ്ങനെ രക്ഷിക്കാം?; ആശയങ്ങൾ പെയ്തിറങ്ങി കൂട്ടായ്മ

പ്രളയം ‘മടവീഴ്ത്തിയ’ ജീവിതത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ല കുട്ടനാട്. കേരളത്തിന്റെ ഈ നെല്ലറയുടെ പുനഃസൃഷ്ടി സംസ്ഥാനത്തിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുകയാണിന്ന്. ഈ സാഹചര്യത്തിലാണ് കുട്ടനാട്ടിലെത്തുന്ന പ്രളയജലം...

ഓർമകളിൽ ജലപ്പെരുക്കം; അണക്കെട്ടു തുറക്കൽ മുതൽ പ്രളയരാഷ്ട്രീയം വരെ

പതിവുപോലെയാണ് 2018 ലും കാലവർഷം കേരളത്തിലേക്കെത്തിയത്. ചുട്ടുപൊള്ളുന്ന വേനലിൽ കുളിർമഴയായി എത്തി പിന്നീട് മൺസൂൺ പെയ്ത്തായി മാറുകയും ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ ചിറകിലേറി അതിവർഷമായി പെയ്തിറങ്ങുകയും ചെയ്ത മഴ കേരളത്തെ അക്ഷരാർഥത്തിൽ...

ഇനി അതിജീവനം; അനുഭവങ്ങൾ തരും, പുതിയ പാഠങ്ങൾ

ഇനി അതിജീവനത്തിനുള്ള സമയമാണ്. മറ്റൊരു വൻ പ്രകൃതിദുരന്തംകൂടി താങ്ങാനുള്ള ശേഷി കേരളത്തിനുണ്ടാകില്ല. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും പുനരധിവാസം എളുപ്പമാക്കാനും എന്തുണ്ട് വഴികൾ? ദുരന്തബാധിത മേഖലകളിലൂടെ മനോരമയ്ക്കു വേണ്ടി സഞ്ചരിച്ച ഡോ. എസ്. ശ്രീകുമാർ...

അറിയാതെ പോകുന്ന പ്രകമ്പനങ്ങൾ

ഭൂകമ്പത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണു കേരളത്തിൽ പലയിടത്തും ഭൂമി വിണ്ടുകീറിയതും വീടുകൾ പിളർന്നുപോയതും. ഏകദേശം ഒരേസമയത്തുണ്ടായ ഈ പ്രതിഭാസങ്ങളുടെ പിന്നിലെന്താണ്?ദുരന്തബാധിതമേഖലകളിലൂടെ, ‘മനോരമ’യ്ക്കു വേണ്ടി സഞ്ചരിച്ച ഡോ. എസ്. ശ്രീകുമാർ (ഡയറക്ടർ,...

ഇടിഞ്ഞ റോഡ്, നികന്ന തോട്, വിണ്ടുകീറിയ മണ്ണ്... ഭൂമി പറയുന്നത്

വിണ്ടുകീറിയ ഭൂമി, ഇടിഞ്ഞുതാഴ്ന്ന റോഡുകൾ, നികന്ന തോടുകൾ, പൊട്ടിപ്പിളർന്ന വീടുകൾ... ‘മനോരമ’യ്ക്കു വേണ്ടി, ദുരന്തകാരണവും പരിഹാര മാർഗങ്ങളും തേടി സഞ്ചരിച്ച പാലക്കാട് ഐആർടിസി ഡയറക്ടർ ഡോ. എസ്. ശ്രീകുമാർ, സിഡബ്ല്യുആർഡിഎം സീനിയർ സയന്റിസ്റ്റ് ഡോ. ഗിരീഷ്...

പുനർനിർമിക്കാം, പിഴവില്ലാതെ; തകർന്നടിഞ്ഞുപോയ രാജ്യങ്ങൾ തിരിച്ചുവന്ന മാതൃകകൾ മുന്നിലുണ്ട്

യുഎൻ പരിസ്ഥിതി സംഘടനയിലെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി, പ്രശസ്ത ആർക്കിടെക്ട് ജി. ശങ്കർ എന്നിവർ പ്രളയ ദുരന്ത മേഖലകളിലൂടെ ‘മനോരമ’യ്ക്കുവേണ്ടി നടത്തിയ പഠനയാത്രയിലെ കണ്ടെത്തലുകളും നിർദേശങ്ങളും...മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഇപ്പോൾ...

പ്രളയ ദുരന്തത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം ഭരണഘടനാപരമായ അവകാശം

നേരിട്ട ഏറ്റവും വലിയ ദുരന്തത്തിൽനിന്ന് കേരളം ഇനിയും കരകയറിയിട്ടില്ല. പ്രളയത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ചുള്ള രാഷ്്ട്രീയ വാദപ്രതിവാദങ്ങൾക്കിടയിൽ ജനപക്ഷത്തുനിന്ന് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സുപ്രധാന വിഷയമാണ് ദുരന്തത്തിന്റെ ഇരകളുടെ അവസ്ഥ.2005ലെ...

ഇരുവഞ്ഞിപ്പുഴ ഭ്രാന്തിയായപ്പോൾ; ‘ബാണാസുര’ മർദനത്തിൽ തകർന്ന മലയോരം

യുഎൻ പരിസ്ഥിതി സംഘടനയിലെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി, പ്രശസ്ത ആർക്കിടെക്ട് ജി. ശങ്കർ എന്നിവർ ‘മനോരമ’യ്ക്കുവേണ്ടി ദുരന്തമേഖലകളിലൂടെ നടത്തിയ പഠനയാത്ര കോഴിക്കോട്ടും വയനാട്ടിലും.ഒന്നര കിലോമീറ്റർ നീളത്തിൽ മൂന്നാൾ താഴ്ചയിലേക്ക് ഒരു മലയുടെ...

പ്രളയം ബാക്കിവച്ചത്: വേവുന്ന കുട്ടനാട്, നീറുന്ന ചെങ്ങന്നൂർ

പ്രളയത്തിലും മണ്ണിടിച്ചിലും പകച്ചുപോയ കേരളത്തെ എങ്ങനെ പുനർനിർമിക്കാം? യുഎൻ പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി, പ്രശസ്ത ആർക്കിടെക്ട് ജി. ശങ്കർ എന്നിവർ ‘മനോരമ’യ്ക്കുവേണ്ടി ദുരന്തമേഖലകളിലൂടെ നടത്തിയ പഠനയാത്രയിലെ കാഴ്ചകൾ,...

കേരളത്തെ എങ്ങനെ പുനർനിർമിക്കാം?: ഇടുക്കി പുണ്യഭൂമിയാണ്, പതുക്കെ ചവിട്ടണം

പ്രളയത്തിലും മണ്ണിടിച്ചിലും പകച്ചുപോയ കേരളത്തെ എങ്ങനെ പുനർനിർമിക്കാം? യുഎൻ പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി, പ്രശസ്ത ആർക്കിടെക്ട് ജി. ശങ്കർ എന്നിവർ ‘മനോരമ’യ്ക്കുവേണ്ടി ദുരന്തമേഖലകളിലൂടെ നടത്തിയ പഠനയാത്രയിലെ കാഴ്ചകൾ,...

പ്രളയമേഖലകളിൽ നിർമാണ നിയന്ത്രണം വേണം: പരിസ്ഥിതി വകുപ്പ് ആസൂത്രണ ബോർഡിനോട്

പത്തനംതിട്ട∙ നദികളുടെ ഇരുകരകളിലും ജലാശയങ്ങളുടെയും തോടുകളുടെയും പ്രളയപരിധിയിലുമുള്ള നിർമിതികൾക്കു കർശന നിയന്ത്രണം വേണമെന്നു സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ ഡയറക്ടറേറ്റിന്റെ ശുപാർശ. കേരളത്തെ മുക്കിയ മഹാപ്രളയത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന ആസൂത്രണ...

മനസ്സിൽ പോരാ, മതിലിൽ കുറിക്കണം!

കേരളത്തിന്റെ പ്രളയദുരന്ത ഭൂമിയിലൂടെ, യുഎൻ പരിസ്ഥിതിസംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ‍ഡോ. മുരളി തുമ്മാരുകുടിയും പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറും ഒരുമിച്ചു സഞ്ചരിച്ചു. പ്രളയം കവർന്ന പ്രദേശങ്ങളിലൂടെ ‘മനോരമ’യ്ക്കു വേണ്ടിയുള്ള പഠനയാത്ര.പ്രളയം...

പൊലീസ് നമ്മുടെ കരുത്ത്; സേനയെ സുസജ്ജമാക്കണം: ഹോർമിസ് തരകൻ

∙ നാശനഷ്ടങ്ങളുടെ കൃത്യമായ വിലയിരുത്തലും ദുരന്തകാരണത്തിന്റെ വിശദമായ പഠനവും ആദ്യഘട്ടമായി നടത്തണം. ദുരന്തമുഖത്ത് എന്തുചെയ്യാൻ കഴിയുമെന്നു കേരളത്തിലെ പൊതുസമൂഹം തെളിയിച്ചുകഴിഞ്ഞു. മുന്നോട്ട്, പ്രകൃതിദുരന്തങ്ങൾ തടയുന്നതിലും മുൻകൂർ ആസൂത്രണത്തിലും...

നവകേരളത്തിന് വേണം, ദീർഘകാല പദ്ധതികൾ: മാധവ് ഗാഡ്ഗിൽ

ഏറ്റവും ദൗർഭാഗ്യകരമായ ദുരന്തമാണു കേരളത്തിൽ സംഭവിച്ചിരിക്കുന്നത്. ഇതിൽനിന്നു മറികടക്കാൻ ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിക്കേണ്ടതുണ്ട്. ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:കൂറ്റൻ കെട്ടിടങ്ങൾപോലെ മനുഷ്യ...

നിയമസഭയിൽനിന്ന് പ്രതീക്ഷിച്ചത്

ഐക്യമാണ് പ്രളയക്കെടുതിയിൽനിന്നുള്ള കേരളത്തിന്റെ അതിജീവനത്തിന്റെ ആധാരശില. സംസ്ഥാനപ്പിറവിക്കുശേഷം നമ്മുടെ ഒരുമ ഏറ്റവുമധികം വെളിവാക്കപ്പെട്ട ഈ ദുരന്തവേളയിൽ കോർത്ത കൈകൾ വിടർത്താതെതന്നെ നാം പുതിയൊരു കേരളനിർമിതിക്കായി ഒരുങ്ങുകയാണ്. എന്നാൽ,...

രചിക്കാം പുതിയ കേരളം

ഏറ്റവും നല്ലതിനെ പ്രതീക്ഷിക്കുക, ഏറ്റവും മോശമായതിനെ നേരിടാൻ സജ്ജരായിരിക്കുക- കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് എപ്പോഴും മനസ്സിലുണ്ടായിരിക്കേണ്ട മന്ത്രമിതാണ്. കുട്ടനാട് മങ്കൊമ്പിലെ കുട്ടിക്കാല അനുഭവത്തിൽ

പുനരുദ്ധാരണത്തിനു വിദഗ്ധർ ഇറങ്ങണം; നമുക്കു വേണം, ഇവരെയൊക്കെ...

ലോകത്ത് എവിടെയായാലും ദുരന്തമുഖത്തു രക്ഷാപ്രവർത്തനത്തിനും പുനരുദ്ധാരണത്തിനും മുന്നിൽനിൽക്കുന്നതും നിൽക്കേണ്ടതും നാട്ടുകാർ തന്നെ; കഴിവുണ്ടെങ്കിലും ഇല്ലെങ്കിലും അവർ അവിടെ കാണും. സ്വന്തം ജീവിതം അവർക്കു പുനർനിർമിക്കാതെ വയ്യ. അതേസമയം, ദുരന്തത്തിനുശേഷം...

അതിജീവനത്തിന്റെ കേരള മോഡൽ അനുപമം, മാതൃകാപരം

ഈ നൂറ്റാണ്ടു കണ്ട വലിയ പ്രളയക്കെടുതിയാണ് കേരളം അഭിമുഖീകരിച്ചത്. അതിനെ ജനങ്ങളുടെയും കേന്ദ്രസേനകളുടെയും സഹായത്തോടെ മറികടക്കാനുള്ള ഇടപെടലാണു സംസ്ഥാന സർക്കാർ നടത്തിയത്. ജനങ്ങളുടെ ജീവൻ രക്ഷപ്പെടുത്താനുള്ള ഒന്നാംഘട്ട പ്രവർത്തനം ലക്ഷ്യം കൈവരിച്ചു....

ആദ്യഘട്ടം നാം കരകയറി; ഇനി പഞ്ചായത്തുകളുടെ ഊഴം

കേരളം പ്രളയക്കെടുതിയുടെ ആദ്യഘട്ടം കരകയറിക്കഴിഞ്ഞു. ഇനി തദ്ദേശ സ്ഥാപനങ്ങളുടെ സമയമാണ്. താഴേത്തട്ടിൽ ചെയ്യേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. അവയെക്കുറിച്ച് ‘കില’ ഡയറക്ടർ ഡോ. ജോയ് ഇളമൺകേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർഷിക പദ്ധതി ആസൂത്രണത്തിൽ കാര്യശേഷി...