Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rebuild Kerala - Housing"

നാലു സെന്റിൽ നാലുലക്ഷത്തിന്റെ വീട്!

പ്രളയശേഷമുള്ള വീടുകളുടെ പുനർനിർമാണമാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. സാധാരണ ഗതിയിൽ വീടുകൾ നിർമിക്കാൻ നാലുമുതൽ ആറുമാസം വരെയെടുക്കുമ്പോൾ അതുവരെയുള്ള പുനരധിവാസം വലിയ ചോദ്യചിഹ്നമാണ്. ഇതിനു പരിഹാരമായി ചുരുങ്ങിയ ചെലവിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു...

പ്രളയ പുനരധിവാസം: ആധാരത്തിന്റെ മുദ്രവില ഒഴിവാക്കി

തിരുവനന്തപുരം∙ പ്രളയ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ഭൂമിയും വീടും നൽകുന്നതിനുള്ള ആധാരത്തിന്റെ മുദ്രവില ഒഴിവാക്കി. വ്യക്തികൾ, സന്നദ്ധ സംഘടനകൾ, സഹകരണ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ സംഭാവനയായോ ദാനമായോ ഭൂമി, വീട്, ഫ്ളാറ്റ് എന്നിവ...

9 ലക്ഷം രൂപയുടെ 100 വീടുകൾ! മാതൃകയായി പ്രവാസിമലയാളി

നമ്മുടെ വീടുകൾ അതുപോലെ തന്നെ പൊളിച്ചുമാറ്റി മറ്റേതെങ്കിലും സ്ഥലത്ത് കൊണ്ട് പോയി വക്കാൻ സാധിച്ചെങ്കിലും എന്നും ജീവിതത്തിൽ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ളവരാണ് നമ്മളിൽ ഭൂരിഭാഗവും. ഒരിക്കലും സാധ്യമല്ല എന്ന് കരുതിയിരുന്ന അക്കാര്യവും ഇപ്പോൾ...

പ്രളയം: വീടുകൾ തയാറാകുന്നതുവരെ ക്യാംപിലുള്ളവർക്കു തുടരാം

പ്രളയത്തിൽ തകർന്ന വീടുകൾ താമസത്തിനു തയാറാകുന്നതുവരെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് അവിടെ തുടരാമെന്നു സംസ്ഥാന ദുരന്തകൈകാര്യ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. കുട്ടനാട്ടിൽ ജലജന്യരോഗങ്ങളൊന്നും പൊട്ടിപ്പുറപ്പെട്ടില്ല എന്നതു കുടിവെള്ളപ്രശ്നം...

പ്രളയം: തകർന്ന വീടുകൾ പുനർനിർമിക്കാൻ 1000 കോടി

പ്രളയത്തിൽ തകർന്ന വീടുകളുടെ പുനര്‍നിർമാണത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 1,000 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. പുനർനിർമാണത്തിനുള്ള തുക ഗൃഹനാഥയുടെ ബാങ്ക് അക്കൗണ്ടിലാകും എത്തുക. 2.43 ലക്ഷം കുടുംബങ്ങൾക്കു സഹായം ലഭിക്കും....

പ്രളയം: വീടുകളുടെ പുനർനിർമാണത്തിന് 1000 കോടി

തിരുവനന്തപുരം∙ പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1,000 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. പുനർനിർമാണത്തിനുള്ള തുക ഗൃഹനാഥയുടെ ബാങ്ക് അക്കൗണ്ടിലാകും എത്തുക. 2.43 ലക്ഷം കുടുംബങ്ങൾക്ക്...

നിര്‍മാണസാമഗ്രികളുടെ വില കുതിച്ചുയരുന്നു...സാധാരണക്കാരുടെ കീശ കാലിയാകുമോ?

സംസ്ഥാനത്ത് നിര്‍മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നത് കെട്ടിട നിര്‍മാണത്തേയും റോഡ് നിര്‍മാണത്തേയും പ്രതിസന്ധിയിലാക്കുന്നു.വില വര്‍ധന പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തെയും പ്രതികൂലമായി ബാധിക്കും. സിമന്റ്, കമ്പി, മെറ്റല്‍,കരിങ്കല്ല്, ചെങ്കല്ല്...

ടി. കെ. എമ്മിന്റെ പാണ്ടനാട് - ബുധനൂർ പുനർജീവനത്തിനുള്ള പ്ലാനിങ് പദ്ധതി അന്തിമ ഘട്ടത്തിലേക്ക്

ടി. കെ. എം. എഞ്ചിനീയറിംഗ് കോളേജിലെ ആർക്കിടെക്ചർ വിഭാഗം സംസ്ഥാന ആസൂത്രണ ബോർഡിൻറെ നിർദ്ദേശപ്രകാരം ഏറ്റെടുത്ത പാണ്ടനാട് - ബുധനൂർ പ്രളയാനന്തര പുനർജീവനത്തിനുള്ള ഡെവലപ്മെന്റ് പ്ലാൻ തയാറാക്കുന്ന പ്രൊജക്റ്റ് അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്നു. ഓഗസ്റ്റ്...

ഇനി പ്രളയത്തെ പേടിക്കാതെ കിടന്നുറങ്ങാം! അഞ്ചു ലക്ഷത്തിനു വീട് നിർമിച്ച് ജി ശങ്കർ

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനു വഴികാട്ടിയായി പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന അഞ്ചുലക്ഷം രൂപയുടെ വീടുമായി ആർക്കിടെക്ട് ജി.ശങ്കർ. ജഗതി ഡിപിഐ ജംക്‌ഷനിൽ പൊലീസ് ഗെസ്റ്റ് ഹൗസ് കോംപൗണ്ടിലെ ഒരു സെന്റ് സ്ഥലത്താണു ശങ്കറിന്റെ നേതൃത്വത്തിലുള്ള...

പ്രളയത്തെ അതിജീവിക്കുന്ന വീടുമായി ജി.ശങ്കർ; നിർമാണ ചെലവ് അഞ്ചുലക്ഷം രൂപ

തിരുവനന്തപുരം∙ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനു വഴികാട്ടിയായി പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന അഞ്ചുലക്ഷം രൂപയുടെ വീടുമായി ആർക്കിടെക്ട് ജി.ശങ്കർ. ജഗതി ഡിപിഐ ജംക്‌ഷനിൽ പൊലീസ് ഗെസ്റ്റ് ഹൗസ് കോംപൗണ്ടിലെ ഒരു സെന്റ് സ്ഥലത്താണു ശങ്കറിന്റെ...

പ്രളയബാധിതർക്ക് ആശ്വാസമായി 1.25 ലക്ഷം രൂപയ്ക്ക് വീട്...

പ്രളയവും ഉരുൾപൊട്ടലും ഏറ്റവും ദുരിതംവിതച്ച വയനാട്ടിലെ പനമരം, പൊഴുതന പഞ്ചായത്തുകളിൽ ടാറ്റായുടെ സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായി 12 ഇടക്കാല വസതിയുടെ നിർമാണം പുരോഗമിക്കുകയാണ്. വടകര തണൽ ചാരിറ്റബിൾ സൊസൈറ്റിയാണ് മേൽനോട്ടം വഹിക്കുന്നത്. പ്രളയം...

പ്രളയത്തെ നേരിടാൻ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വീടുകൾ

കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും ഭൂചലനവുമൊക്കെ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുകയാണല്ലോ. ഏറ്റവും വലിയൊരു പ്രളയവും ഇപ്പോൾ സംഭവിച്ചു കഴിഞ്ഞു. കുടിവെള്ളം, ശുചിമുറി സൗകര്യം തുടങ്ങിയ അടിസ്ഥാന...

രണ്ടാഴ്ച, ആറര ലക്ഷം രൂപ, പ്രളയത്തെ പ്രതിരോധിക്കുന്ന വീട് റെഡി!

മഹാപ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും നിരവധി വീടുകളാണ് വയനാട്ടിൽ തകർന്നത്. പ്രളയശേഷമുള്ള അതിജീവനത്തിനു മാതൃകയാവുകയാണ് വയനാട്ടിലെ പൊഴുതന പഞ്ചായത്തിൽ ഉർവി ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ വടകര തണൽ എന്ന ചാരിറ്റബിൾ പ്രസ്ഥാനം നിർമിച്ച ഈ വീട്. പ്രീഫാബ്...

മറക്കാനാകുമോ ആ രാത്രി?...പ്രളയത്തിനു ശേഷം ചില ജീവിതക്കാഴ്ചകൾ...

പ്രളയത്തെ തുടർന്ന് രാത്രി കിടക്കപ്പായിൽ നിന്ന്എഴുന്നേറ്റ് ഓടിയ കീ‍ഞ്ഞുകടവിൽ പുത്തൻപുരയിൽ ഷംസുദ്ദീനും കുടുംബത്തിനും സ്വന്തമെന്നു പറയാൻ അവശേഷിച്ചത് അന്ന് ഉടുത്തിരുന്ന തുണികളും വാതിൽ ഇല്ലാത്ത ഒരു അലമാരയും മകന്റെ ചെറിയ സൈക്കിളും മാത്രം. ഇന്നു കാണുന്ന...

പ്രളയം തകർത്ത വീടുകാണാൻ എംടിയെത്തി

കൂടല്ലൂരിലെ ‘അശ്വതി’യിൽ ഒരു വർഷത്തിനു ശേഷം മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ വീണ്ടുമെത്തി. പ്രളയത്തിൽ വെള്ളം കയറി കേടുപറ്റിയ തന്റെ പ്രിയപ്പെട്ട വീടുകാണാൻ. കൂടല്ലൂരിൽ ഭാരതപ്പുഴയുടെ തീരത്ത് എംടിയുടെ വീടിന്റെ പകുതിയോളം ഉയരത്തിൽ...

പ്രളയം: വീടു നിർമിക്കാൻ വിദേശികൾക്കും അനുമതി

പ്രളയത്തിൽ തകർന്ന വീടുകൾ പുനർ നിർമിക്കാനും അറ്റകുറ്റപ്പണി നടത്താനും വ്യക്തികൾക്കും സന്നദ്ധ സംഘടനകൾക്കും വിദേശികൾക്കും സ്പോൺസർഷിപ് നൽകുന്നതിനു മന്ത്രിസഭയുടെ അനുമതി. വീടുകളും അടിസ്ഥാന സൗകര്യങ്ങളും പുനർ നിർമിക്കാൻ വ്യക്തികൾ, വ്യക്തികളുടെ ഗ്രൂപ്പുകൾ,...

‌പ്രളയത്തിൽ വീടു തകർന്നവർക്കായി വീട്ടുപകരണ മേള; കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും

പാലക്കാട് ∙ പ്രളയത്തിൽ വീടു തകർന്നവർക്കു കുറഞ്ഞ വിലയ്ക്കു വീട്ടുപകരണങ്ങൾ ലഭ്യമാക്കാൻ പഞ്ചായത്ത് തലത്തിൽ ചേംബർ ഒ‍ാഫ് കെ‍ാമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ സഹായത്തേ‍ാടെ പ്രദർശന–വിൽപന മേളകൾ സംഘടിപ്പിക്കും. പാത്രങ്ങൾ അടക്കമുള്ള ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികൾ...

പ്രളയശേഷം വീടുപണി; മലയാളി ഇനിയെങ്കിലും ഇവ ശ്രദ്ധിക്കുമോ?

 വീട് പണിയുവാനുള്ള സ്ഥലം / പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾതന്നെ മണ്ണു പരിശോധനയും, മണ്ണിന്റെ ജല ആഗീരണശേഷിയും, വെള്ളക്കെട്ടും പരിശോധിക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെടണം.  പ്ലോട്ടിലെ മരങ്ങൾ കഴിവതും മുറിക്കരുത്. ചെറിയ തോട്,...

പ്രളയശേഷം വീട് സുരക്ഷിതമാണോ?

 ബേയ്സ്മെന്റിൽ വിള്ളലോ,നീളത്തിലുള്ള പൊട്ടലോ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.  തറയിൽ വെള്ളമൊഴിച്ച് നോക്കി വീടിന് ചെറിയ രീതിയിലുള്ള ചെരിവ് വന്നിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കും  വീട്ടിനുള്ളിൽ തിരിച്ചെത്തി താമസം...

കേരളത്തിലെ ജനങ്ങൾക്ക് സഹായവുമായി വീണ്ടും ഹാവെൽസ്

പ്രളയക്കെടുതിയിൽപ്പെട്ട വീടുകൾ പുനർനിർമിക്കാൻ കേരളത്തിനൊപ്പം കൈകോർത്ത് ഹാവെൽസ് ഇന്ത്യയും. കേരളത്തിന്റെ തിരിച്ചുവരവിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി സംഭാവന നൽകിയ ഇന്ത്യയിലെ ഇലക്ട്രിക് മേഖലയിലെ അതികായരായ...