Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rebuild Kerala - Support"

പ്രളയം: ആലപ്പുഴ പര്യടനം പൂർത്തിയാക്കി കേന്ദ്രസംഘം കൊല്ലത്തേക്കു തിരിച്ചു

ആലപ്പുഴ∙ ജില്ലയിലെ പ്രളയബാധിത മേഖലങ്ങളിലെ നാശനഷ്ടം വിലയിരുത്തി കേന്ദ്രസംഘം പര്യടനം പൂർത്തിയാക്കി കൊല്ലത്തേക്കു തിരിച്ചു. ഇന്നു നീർക്കുന്നത്തെ മാധവമുക്കിൽ കടൽക്ഷോഭത്തിൽ തകർന്ന വീടുകളും കടൽത്തീരവും സംഘം കണ്ടു. കടൽകയറ്റത്തെ പ്രതിരോധിക്കാനുള്ള...

പ്രളയബാധിതർക്ക് കുടുംബശ്രീ മുഖേന കുറഞ്ഞ വിലയിൽ ഗൃഹോപകരണങ്ങൾ

തിരുവനന്തപുരം∙ പ്രളയദുരന്തത്തിൽ ഗൃഹോപകരണങ്ങൾ നഷ്ടപ്പെട്ടവർക്കു കുടുംബശ്രീ മുഖേന കുറഞ്ഞ വിലയിൽ ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്നു. വിപണി വിലയിൽനിന്നു 40 ശതമാനമെങ്കിലും വിലക്കുറവിൽ ഗൃഹോപകരണങ്ങൾ നൽകാൻ താൽപര്യമുള്ള ബ്രാൻഡഡ് കമ്പനികളെ സഹകരിപ്പിച്ചാണു പദ്ധതി....

ഒരു മാസത്തെ ശമ്പളം തരില്ലെന്നു പറയാൻ ചമ്മലുണ്ടാകുമെന്ന് മന്ത്രി ഐസക്

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ സന്നദ്ധമല്ലെന്നു പറയാൻ ജീവനക്കാർക്കു ചമ്മലുണ്ടാകുമെന്നു മന്ത്രി ടി.എം.തോമസ് ഐസക്. ഒരു മാസത്തെ ശമ്പളം നൽകുന്നതിനെതിരായ പ്രതിപക്ഷ സർവീസ് സംഘടനകളുടെ...

പുനർനിർമാണം: ഏകോപനത്തിന് വെബ്പോർട്ടൽ

തിരുവനന്തപുരം∙ പ്രളയത്തിൽ തകർന്ന വീടുകളും സ്കൂളുകളും ആശുപത്രികളും സൗജന്യമായി പുനർനിർമിക്കാനും സഹായം നൽകാനും വിവിധ ഏജൻസികളും സ്ഥാപനങ്ങളും വ്യക്തികളും തയാറായ സാഹചര്യത്തിൽ ഇവ ഏകോപിപ്പിച്ചു നടപ്പാക്കാൻ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു. ഇതിനായി ആസൂത്രണ...

ദുരിതാശ്വാസം: വിദ്യാർഥികളു‌ടെ സംഭാവന 12.80 കോടി രൂപ

തിരുവനന്തപുരം∙ പ്രളയബാധിതരുടെ പുനരവധിവാസത്തിനും നവകേരള സൃഷ്ടിക്കുമായി സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തതു 12.80 കോടി രൂപ. രണ്ടു ദിവസമായി വിദ്യാലയങ്ങളിൽനിന്നു ശേഖരിച്ച തുകയുടെ ഇന്നലെ വൈകിട്ട്...

35 കോടി സഹായവുമായി ആന്ധ്രാ സർക്കാർ

തിരുവനന്തപുരം∙ കേരളത്തിനു സഹായമായി 35 കോടി രൂപ നൽകി ആന്ധ്രാ സർക്കാർ. ആന്ധ്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ചിന്നരാജപ്പയാണ് ഇന്നലെ തലസ്ഥാനത്തു നേരിട്ടെത്തി ചെക്ക് മന്ത്രി ഇ.പി.ജയരാജനു കൈമാറിയത്. ഇൗ തുകയും ഭക്ഷ്യധാന്യവും മരുന്നുമുൾപ്പെടെ ആകെ...

കെപിഎംജി അവസാന വാക്കല്ല; രാഷ്ട്രീയ, വിദഗ്ധ വേദികളിൽ പരിശോധനയ്ക്കുശേഷം അന്തിമ തീരുമാനം

തിരുവനന്തപുരം∙ കേരളത്തിന്റെ പുനർനിർമാണത്തിനായി രാജ്യാന്തര ഏജൻസിയായ കെപിഎംജി നൽകുന്ന നിർദേശങ്ങൾ അതേപടി സർക്കാർ നടപ്പാക്കില്ല. കെപിഎംജിയുടെ സേവനത്തെക്കുറിച്ചു സിപിഎമ്മിലും ഇടതുമുന്നണിയിലും ഉൾപ്പെടെ ചില കേന്ദ്രങ്ങൾ സംശയങ്ങൾ ഉന്നയിച്ചതിനെത്തുടർന്നാണു...

4.67 ലക്ഷം കുടുംബങ്ങൾക്ക് 10,000 രൂപ വീതം നൽകി

തിരുവനന്തപുരം∙ സംസ്ഥാനത്തു വെള്ളപ്പൊക്കക്കെടുതി ബാധിച്ച 4.67 ലക്ഷം കുടുംബങ്ങൾക്ക് ഇന്നലെ വരെ 10,000 രൂപ വീതം വിതരണം ചെയ്തതായി റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. ഇനി 1,31,683 കുടുംബങ്ങൾക്കുകൂടി കൊടുക്കാനുണ്ട്. ഓരോ ജില്ലയിലും കൊടുത്തത് ചുവടെ. ഇനി...

പ്രളയബാധിതർക്ക് വീട്ടുപകരണം: സിഐഐയുടെ സഹകരണം തേടുന്നു

പാലക്കാട്∙ പ്രളയബാധിതർക്കു കുറഞ്ഞ നിരക്കിൽ ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്നതിനു ഗൃഹോപകരണ സ്ഥാപനങ്ങളുടെ സഹകരണം തേടി സംസ്ഥാന സർക്കാർ. രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായി (സിഐഐ) പ്രാഥമിക ചർച്ച നടത്തിയ...

'മാതാവിന്റെ' ആഭരണങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി അമലോല്‍ഭവ മാതാദേവാലയം

എറണാകുളം∙ മാതാവിനു തിരുനാള്‍ ദിനത്തില്‍ ചാര്‍ത്തുന്ന ആഭരണങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനചെയ്ത് എറണാകുളം മഞ്ഞുമ്മല്‍ അമലോല്‍ഭവ മാതാദേവാലയം. പ്രളയകാലത്തു മൂവയിരത്തോളം പേര്‍ക്കു ദുരിതാശ്വാസ ക്യാംപൊരുക്കിയും ദേവാലയം...

ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളത്തിനായി സമ്മർദം തുടരും; പിടിച്ചുവാങ്ങില്ല

തിരുവനന്തപുരം∙ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നിർബന്ധിതമായി ഈടാക്കണമെന്ന നിലപാടിൽനിന്നു സർക്കാർ പിന്മാറുന്നു. നിയമതടസ്സവും അനൗചിത്യവും പല കോണുകളിൽനിന്നു ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണിത്. ഇതേസമയം, ഒരുമാസത്തെ ശമ്പളം...

ദുരിതബാധിതര്‍ക്കുള്ള പതിനായിരം രൂപ ധനസഹായ വിതരണം വൈകും

തിരുവനന്തപുരം ∙ പ്രളയബാധിതര്‍ക്ക് നല്‍കുന്ന പതിനായിരം രൂപ ധനസഹായ വിതരണം പറഞ്ഞ സമയം പൂര്‍ത്തിയാകില്ല. ഇതുവരെ ഒരു ലക്ഷം പേര്‍ക്ക് മാത്രമാണ് പണം നല്‍കാനായത്. ഇപ്പോഴത്തെ കണക്കനുസരിച്ച് 4,68,000 പേര്‍ക്ക് ധനസഹായം കിട്ടാനുണ്ട്. വില്ലേജ് ഓഫിസര്‍മാര്‍...

കേരളത്തിന്റെ പുനരുദ്ധാരണം: നടപടികളുമായി മുന്നോട്ടെന്ന് കെപിഎംജി

കൊച്ചി ∙ പ്രളയക്കെടുതിയിൽ തകർന്ന കേരളത്തിന്റെ പുനരുദ്ധാരണം സംബന്ധിച്ച അന്തിമ റിപ്പോർട്ട് സർക്കാരിന് ഉടൻ സമർപ്പിക്കുമെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും കെപിഎംജി കൺസൾട്ടിങ് കമ്പനി. എത്ര കോടി രൂപയുടെ പദ്ധതിയാണ് കേരളത്തിന്...

കെ.എം. ട്രേഡിങ്ങ് 2.35 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകി

തിരുവനന്തപുരം ∙ പ്രളയ ദുരന്തത്തിനിരയായ കേരളത്തിന്റെ പുനർനിർമാണത്തിനു കൈത്താങ്ങുമായി കെ.എം.ട്രേഡിങ്ങ് ഗ്രൂപ്പും. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.എം.ട്രേഡിങ്ങ് ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് കോടി രൂപ നൽകി. ഇതിന്റെ...

ദുരിതബാധിതർക്കായി ഒരേക്കർ സ്ഥലം നൽകി അഭിഭാഷകൻ

തലശ്ശേരി∙ പ്രളയ ദുരിതബാധിതർക്കായി ഒരേക്കർ സ്ഥലം വിട്ടുനൽകി അഭിഭാഷകൻ. തലശ്ശേരി ബാറിലെ അഭിഭാഷകനും മുൻ പബ്ലിക് പ്രോസിക്യൂട്ടറുമായ ഹോളോവേ റോഡ് കുയിലാനിക്കൽ ഹൗസിൽ പി.കെ.വിജയനാണ് കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തിൽ കണാരംവയലിൽ തന്റെ പേരിലുള്ള 50 സെന്റ്...

തൊഴിലാളികളെ അയച്ച് കർണാടക പിസിസി; 100 പേർ പുറപ്പെട്ടു

ബെംഗളൂരു∙ പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കു സാങ്കേതിക തൊഴിലാളികളെ അയച്ച് കർണാടക പിസിസി. ഇലക്ട്രീഷ്യൻ, പ്ലമർ, പെയിന്റർ തുടങ്ങിയവരുടെ സേവനമാണ് ലഭ്യമാക്കുന്നത്. 100 പേർ ഉൾപ്പെട്ട സംഘം തിരിച്ചതായി പ്രസിഡന്റ് ദിനേഷ്...

ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടിയുമായി അഖിലേഷും ഡിംപിളും

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാജ് വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവും ഭാര്യ ഡിംപിൾ യാദവ് എംപിയും ചേർന്ന് ഒരു കോടി രൂപ നൽകി. ഐഡിബിഐ ബാങ്ക് ജീവനക്കാരുടെ സംഭാവനയായ 3.27 കോടി രൂപയുടെ ചെക്ക് ബാങ്ക് ഡപ്യൂട്ടി മാനേജിങ്...

ചക്രക്കസേര പ്രളയം കവർന്നു; നിസ്സഹായനായി അനൂപ്

പറവൂർ∙ ശിരസ്സ് മാത്രം അനങ്ങും. ശരീരം നിശ്ചലമാണ്. പേശികൾ നശിച്ചുപോകുന്ന ‘മസ്കുലാർ ഡിസ്ട്രോഫി’ എന്ന രോഗം ബാധിച്ച അനൂപ് (14) ഏഴു വർഷമായി കിടപ്പിലാണ്. ഏക ആശ്രയമായിരുന്ന ചക്രക്കസേരയുടെ സീറ്റ് വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി. വീട്ടുസാധനങ്ങളെല്ലാം നശിച്ചു....

പ്രളയ ദുരിതബാധിതർക്കായി 40 സെന്റ് വിട്ടുനൽകി റിട്ട. അധ്യാപകൻ

നെടുങ്കണ്ടം, ഇടുക്കി∙ ഉരുൾപൊട്ടലിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്കു സൗജന്യമായി സ്ഥലം നൽകാൻ റിട്ട. അധ്യാപകൻ. പച്ചടി പത്തുവളവ് തെക്കേനാട്ട് ടി.ആർ.രവീന്ദ്രനാണ് 40 സെന്റ് സ്ഥലം നൽകുന്നത്. പ്രദേശത്ത് ഉരുൾപൊട്ടലിൽ ഒട്ടേറെപ്പേർക്കു ഭൂമിയും വീടും...

പ്രളയ ദുരിതനിധി: ചൈനയിൽ 32 ലക്ഷം പിരിച്ച് കണ്ണന്താനം

ന്യൂഡൽഹി∙ കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കു ചൈനയിലെ ഇന്ത്യക്കാരിൽ നിന്നു പണം സമാഹരിച്ചു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. വിനോദസഞ്ചാര പ്രചാരണാർഥം ചൈനയിലുള്ള കേന്ദ്രമന്ത്രി ഷാങ്ഹായിയിൽ താമസിക്കുന്ന ഇന്ത്യക്കാരിൽ നിന്നു 32,13,029 രൂപയാണു...