Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Nirav Modi"

പിഎൻബി വായ്പ തട്ടിപ്പ്: രാജ്യത്തെ പ്രമുഖ നിയമ സ്ഥാപനം നിരീക്ഷണത്തിൽ

മുംബൈ∙ പിഎൻബി വായ്പാ തട്ടിപ്പിൽ പിടികിട്ടാപ്പുള്ളിയായി കഴിയുന്ന വജ്രവ്യാപാരി നീരവ് മോദിയുടെ കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഏറ്റവും വലിയ നിയമ സ്ഥാപനങ്ങളിലൊന്നായ സിറിൽ അമർചന്ദ് മംഗളദാസ് (സിഎഎം) അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ. പഞ്ചാബ് നാഷണൽ...

ഇന്ത്യ വിടുംമുൻപ് നീരവ് മോദി വിദേശ പൗരത്വത്തിനു ശ്രമിച്ചു

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പു പുറത്തുവരുന്നതിനു മൂന്നു മാസത്തോളം മുൻപ് വജ്രവ്യാപാരി നീരവ് മോദി തെക്കൻ ശാന്തസമുദ്രത്തിലെ ചെറുരാഷ്‌ട്രമായ വന്വാടുവിൽ പൗരത്വത്തിനു ശ്രമിച്ചിരുന്നതായി റിപ്പോർട്ട്. എന്നാൽ, രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ...

നീരവ് മോദിയുടെ സഹോദരിക്ക് എതിരെ റെഡ് കോർണർ നോട്ടിസ്

ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) വായ്പത്തട്ടിപ്പു കേസിലെ മുഖ്യപ്രതി വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരിയും കേസിലെ മറ്റൊരു പ്രതിയുമായ പുർവി മോദിക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർഥനയെ തുടർന്നാണു...

പിഎൻബി തട്ടിപ്പ്: നീരവ് മോദിയുടെ സഹോദരിക്കെതിരെ റെഡ് കോർണർ നോട്ടിസ്

ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്കിനെ ഇടനിലക്കാരാക്കി വായ്പതട്ടിപ്പു നടത്തിയ കേസിലെ പ്രധാന പ്രതി വജ്ര വ്യാപാരി നീരവ് മോദിയുടെ സഹോദരിയും കേസിലെ പ്രതിയുമായ പുർവി മോദിക്കെതിരെ ഇന്‍റർപോളിന്റെ റെഡ് കോർണർ നോട്ടിസ്. ബെൽജിയം പൗരത്വമുള്ള പുർവി ദീപക് മോദി...

നീരവ് മോദിയുടെ സിഇഒയെ പിടികൂടാനും റെഡ് കോർണർ

ന്യൂഡൽഹി∙ പിഎൻബി വായ്പാ തട്ടിപ്പുകേസിൽ പിടികിട്ടാപ്പുള്ളിയായി കഴിയുന്ന നീരവ് മോദിയുടെ സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് മിഹിർ ആർ. ബൻസാലിക്കെതിരെയും (40) ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചു. മോദിയുടെ ഫയർസ്റ്റാർ ഇന്റർനാഷനൽ എന്ന ജ്വല്ലറി...

നീരവ് മോദിയുടെയും ചോക്സിയുടെയും അനധികൃത ബംഗ്ലാവുകൾ ഇടിച്ചു നിരത്തും

മുംബൈ ∙ പഞ്ചാബ് നാഷനൽ ബാങ്ക് വായ്പതട്ടിപ്പു കേസിലെ പ്രധാന പ്രതികളായ വജ്ര വ്യാപാരി നീരവ് മോദിയുടെയും അമ്മാവൻ മെഹുൽ ചോക്സിയുടെയും അനധികൃത ബംഗ്ലാവുകൾ ഇടിച്ചു

നീരവ് മോദി യുകെയിലെന്നു സ്ഥിരീകരണം, വിട്ടുകിട്ടാന്‍ ഇന്ത്യ

ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്കിനെ ഇടനിലക്കാരാക്കി വായ്പതട്ടിപ്പു നടത്തിയ കേസിലെ പ്രധാന പ്രതി വജ്ര വ്യാപാരി നീരവ് മോദി ബ്രിട്ടനിലുണ്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഇതാദ്യമായാണ് മോദിയുടെ സാന്നിധ്യം ബ്രിട്ടൻ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. 13,500 കോടി...

ആന്റിഗ്വ ക‍ടക്കാൻ അനുവദിക്കരുത്; ചോക്സിയ്ക്കായി ‘വലയെറിഞ്ഞ്’ ഇന്ത്യ

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) വായ്പത്തട്ടിപ്പു കേസിലെ പ്രതി വജ്രവ്യാപാരി മെഹുൽ ചോക്സിയെ രാജ്യം വിടാൻ അനുവദിക്കരുതെന്ന് ആന്റിഗ്വ സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു വാക്കാലും കത്തിലൂടെയും ആന്റിഗ്വയ്ക്ക് അപേക്ഷ നൽകിയതായി...

നീരവ് മോദിയും ചോക്സിയും സെപ്റ്റംബറിൽ ഹാജരാകണം

മുംബൈ∙ പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,400 കോടിയിലേറെ രൂപ വായ്പയെടുത്തു മുങ്ങിയ വജ്രവ്യാപാരികളായ നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും സെപ്റ്റംബർ 25നും 26നും ഹാജരാകണമെന്നു പണം തട്ടിപ്പു നിരോധന കോടതിയുടെ സമൻസ്. സാമ്പത്തിക കുറ്റം ചെയ്തശേഷം...

ചോക്സി ആന്റിഗ്വയിൽ; (കള്ള)പണക്കാരെ നോട്ടമിട്ട രാജ്യങ്ങൾ

ലണ്ടൻ∙ പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നുള്ള വായ്പത്തട്ടിപ്പ് പുറത്തുവരുന്നതിനു മുൻപുതന്നെ രാജ്യംവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി ഇപ്പോഴുള്ളത് കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ. യുഎസിൽ നിന്ന് ഇവിടെയെത്തിയ ചോക്സി ഇവിടത്തെ പാസ്പോർട്ടും കരസ്ഥമാക്കി. അത്രയെളുപ്പം...

ചോക്സി ആന്റിഗ്വയിലേക്ക് കടന്നു; ഇന്ത്യയിലെത്തിക്കാൻ അന്വേഷണ ഏജൻസികൾ

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്കിന്റെ (പിഎൻബി) സാമ്പത്തിക ക്രമക്കേടിൽ പ്രതിയായ വജ്രവ്യാപാരി മെഹുൽ ചോക്സി കരീബിയൻ രാജ്യമായ ആന്റിഗ്വയിലേക്കു കടന്നതായി റിപ്പോർട്ട്.

‘നീരവ് മോദി ബ്രാഞ്ചി’നു താഴിടുമോ പഞ്ചാബ് നാഷനൽ ബാങ്ക്

13,000 കോടി രൂപയുടെ തട്ടിപ്പു നടന്ന ആ ശാഖയിൽ നിന്ന് ഇനി ഒരു രൂപയുടെ പോലും തട്ടിപ്പു നടക്കില്ല– ഉറപ്പു നൽകുന്നത് പഞ്ചാബ് നാഷനൽ ബാങ്കാണ്. വജ്ര വ്യാപാരി നീരവ് മോദി വൻ തട്ടിപ്പു നടത്തി കടന്നുകളഞ്ഞതോടെ ബാങ്ക് സംവിധാനങ്ങൾ ശക്തിപ്പെടുത്തിയെന്നു ചിന്തിക്കാൻ...

നീരവ് മോദിക്കും സഹോദരനുമെതിരെ റെഡ് കോർണർ നോട്ടിസ്

ന്യൂഡൽഹി∙ പതിമൂവായിരം കോടി രൂപയുടെ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) വായ്പാത്തട്ടിപ്പുകേസിൽ പ്രതികളായ നീരവ് മോദി, സഹോദരൻ നിശാൽ മോദി, കമ്പനി ജീവനക്കാരൻ സുബാഷ് പറബ് എന്നിവർക്കെതിരെ ഇന്റർപോൾ (ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ) റെഡ് കോർണർ നോട്ടിസ്...

നീരവിന് ഒരൊറ്റ പാസ്പോർട്ട് മാത്രം: വിദേശ മന്ത്രാലയം

ന്യൂഡൽഹി ∙ പതിമൂവായിരം കോടി രൂപയുടെ വായ്പത്തട്ടിപ്പു നടത്തിയശേഷം രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിക്ക് ഒന്നിലധികം പാസ്പോർ‍ട്ട് ഇല്ലായിരുന്നുവെന്നു വിദേശകാര്യ മന്ത്രാലയം. ഇയാളെ തിരികെ കൊണ്ടുവരുന്നതിനു നടപടിയെടുക്കാൻ ആരും സമീപിച്ചിട്ടില്ലെന്നും...

നീരവ് മോദിയെ വിട്ടുകിട്ടാൻ അപേക്ഷ

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു വായ്പാത്തട്ടിപ്പ് നടത്തി നാടുവിട്ട് രാജ്യങ്ങൾ മാറി മാറി സഞ്ചരിക്കുന്ന വജ്രവ്യാപാരി നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചു. കുറ്റവാളി കൈമാറ്റ കരാർ പ്രകാരം യുകെ, ബെൽജിയം...

നീരവ് മോദിയെ വിട്ടുകിട്ടാൻ അപേക്ഷ

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു വായ്പാത്തട്ടിപ്പ് നടത്തി നാടുവിട്ട് രാജ്യങ്ങൾ മാറി മാറി സഞ്ചരിക്കുന്ന വജ്രവ്യാപാരി നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചു. കുറ്റവാളി കൈമാറ്റ കരാർ പ്രകാരം യുകെ, ബെൽജിയം...

ഇന്ത്യ തിരയുമ്പോൾ നീരവ് മോദി ലണ്ടനിൽ സുഖവാസത്തിൽ

ലണ്ടൻ∙ അന്വേഷണസംഘം രാജ്യമെമ്പാടും തിരയുമ്പോൾ, കോടികളുടെ ബാങ്ക് വായ്പത്തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോദി കഴിഞ്ഞതു ലണ്ടൻ നഗരഹൃദയത്തിലെ ഫ്ലാറ്റിൽ. പാസ്പോർട്ട് റദ്ദാക്കിയിട്ടും നീരവ് ലോകമെങ്ങും പറന്നുനടന്നു. ഇന്ത്യ തിരയുന്ന ഏറ്റവും വലിയ സാമ്പത്തിക...

ഇന്ത്യ തിരയുമ്പോൾ നീരവ് മോദി ലണ്ടനിൽ സുഖവാസത്തിൽ

ലണ്ടൻ∙ അന്വേഷണസംഘം രാജ്യമെമ്പാടും തിരയുമ്പോൾ, കോടികളുടെ ബാങ്ക് വായ്പത്തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോദി കഴിഞ്ഞതു ലണ്ടൻ നഗരഹൃദയത്തിലെ ഫ്ലാറ്റിൽ. പാസ്പോർട്ട് റദ്ദാക്കിയിട്ടും നീരവ് ലോകമെങ്ങും പറന്നുനടന്നു. ഇന്ത്യ തിരയുന്ന ഏറ്റവും വലിയ സാമ്പത്തിക...

നീരവിനെതിരെ റെഡ് കോർണർ നോട്ടിസ് ഉടൻ

ന്യൂഡൽഹി∙ പിഎൻബി വായ്പാത്തട്ടിപ്പുകേസിലെ മുഖ്യപ്രതി നീരവ് മോദിക്കെതിരെ ഇന്റർപോൾ ഉടൻ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കും. ഇതിനാവശ്യമായ രേഖകളെല്ലാം സിബിഐ ഇന്റർപോളിനു കൈമാറി. മുംബൈ പ്രത്യേക കോടതി നീരവിനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റുകളും...

നീരവ് മോദിക്ക് അരഡസൻ പാസ്പോർട്ട്; കേസെടുക്കും

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,400 കോടി രൂപ തട്ടിച്ചെടുത്തു മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്ക് ആറ് ഇന്ത്യൻ പാസ്പോർട്ട് ഉള്ളതായി കണ്ടെത്തി. പാസ്പോർട്ട് റദ്ദാക്കിയിട്ടും നീരവ് മോദി ബൽജിയത്തിൽ എത്തിയതായി കണ്ടതിനെ തുടർന്നു നടത്തിയ...