Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Karnataka Election"

കുഴി സ്വയം കുത്തി കോൺഗ്രസ്, അവസരമറിഞ്ഞു ബിജെപി; ചാക്കിടൽ രാഷ്ട്രീയത്തിൽ കർണാടക

മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയാകുന്ന കാഴ്ചയാണു അയൽ സംസ്ഥാനമായ കർണാടക നൽകുന്നത്. അവിടെ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും റിസോർട്ട് രാഷ്ട്രീയം ചൂടുപിടിക്കുന്നു. ഭരണ അസ്ഥിരതയ്ക്കുള്ള സാധ്യത പിന്നെയും തെളിയുന്നു... Karnataka Politics . Operation Lotus ....

ഓപ്പറേഷന്‍ ലോട്ടസും റിസോര്‍ട്ട് രാഷ്ട്രീയവുമായി ബിജെപി; പൊളിക്കാന്‍ കോണ്‍ഗ്രസ്

ബെംഗളൂരു/ ന്യൂഡല്‍ഹി∙ കര്‍ണാടകയില്‍ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായതോടെ എംഎല്‍എമാര്‍ ചോര്‍ന്നു പോകാതിരിക്കാനുള്ള കടുത്ത ജാഗ്രതയില്‍ ബിജെപിയും കോണ്‍ഗ്രസും. ഹരിയാനയിലെ റിസോര്‍ട്ടിലേക്കു മാറ്റിയ ബിജെപിയുടെ 102 എംഎല്‍എമാരും ഡല്‍ഹിയില്‍ ദേശീയ നേതൃത്വവുമായി...

കര്‍ണാടകയില്‍ അട്ടിമറിക്ക് ബിജെപി; 13 ഭരണപക്ഷ എംഎല്‍എമാരെ രാജിവയ്പിച്ച് അവിശ്വാസത്തിനു നീക്കം

ബെംഗളൂരു∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് എന്തു വില കൊടുത്തും കർണാടകയിലെ കോൺഗ്രസ്- ജനതാദൾ എസ് ഭരണ സഖ്യത്തെ അട്ടിമറിക്കാനുള്ള തീവ്രശ്രമവുമായി ബിജെപി. പാർട്ടി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പയുടെ നേതൃത്വത്തിൽ കർണാടകയിൽ നിന്നുള്ള ബിജെപി എംപിമാരും എംഎൽഎമാരും...

ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ്– ദൾ മുന്നേറ്റം; കർണാടക ഉപതിരഞ്ഞെടുപ്പുകളിൽ 4–1 ജയം

ബെംഗളൂരു∙ കർണാടക ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയെ നിഷ്പ്രഭമാക്കി കോൺഗ്രസ്–ജനതാദൾ (എസ്) മുന്നേറ്റം. ഒരു ലോക്സഭാ സീറ്റും 2 നിയമസഭാ സീറ്റുകളും നിലനിർത്തിയ സഖ്യം മറ്റൊരു ലോക്സഭാ സീറ്റ് ബിജെപിയിൽനിന്നു പിടിച്ചെടുത്തു. ബിജെപി ഒരു ലോക്സഭാ സീറ്റ്...

‘സെമി’ ജയിച്ച് കർണാടക ഭരണമുന്നണി

1999. അന്ന് കോൺഗ്രസിന്റെ ഉറച്ച തട്ടകമായ ബെള്ളാരിയിൽ സോണിയ ഗാന്ധി, സുഷമ സ്വരാജിനോടു ജയിച്ചത് 56,100 വോട്ടിന്. ഇപ്പോൾ കോൺഗ്രസ് ജയം 2.43 ലക്ഷം വോട്ടിന്. ഭൂരിപക്ഷം പതിന്മടങ്ങ് വളരുന്നതിനിടെ ഒഴുകിപ്പോയത് കർണാടക രാഷ്ട്രീയത്തിൽ കാറ്റും കോളും നിറഞ്ഞ 14...

ബിജെപിയുടെ കർണാടക പാഠം: ആശ്രയം ഉത്തരേന്ത്യ; കോൺഗ്രസിനുള്ള പാഠം: വേണ്ടത് കർണാടക മോഡൽ

ന്യൂഡൽഹി∙ ആറുമാസത്തിനകം എത്തുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്ന് കാര്യമായ സീറ്റുകളൊന്നും പ്രതീക്ഷിക്കേണ്ടെന്ന ചുവരെഴുത്താണു കർണാടക ഉപതിരഞ്ഞെടുപ്പു ഫലത്തിൽ ബിജെപി കാണുന്നത്. കോൺഗ്രസിന് ഈ ഫലം നൽകുന്ന സന്ദേശവും വ്യക്തം– ബിജെപിയെ...

കർണാടക ഫലം നൽകുന്ന സൂചന

ഉപതിരഞ്ഞെടുപ്പുകൾ പലപ്പോഴും ഭരണസമവാക്യങ്ങളെ ബാധിക്കാറില്ലെങ്കിലും ജനവികാരത്തിന്റെ സൂചനയെന്ന നിലയിൽ അവയ്ക്കുള്ള രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. കർണാടകയിൽ മൂന്നു ലോക്സഭാ സീറ്റുകളിലേക്കും രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ...

കർണാടക ഫലം ‌ ബിജെപി വിരുദ്ധ വികാരം: കോൺഗ്രസ്

ന്യൂഡൽഹി∙ കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ മാറുന്ന രാഷ്ട്രീയാന്തരീക്ഷത്തിന്റെ സൂചനയാണെന്ന് കോൺഗ്രസ്. ബിജെപിക്കെതിരെ രാജ്യമൊട്ടാകെ ജനവികാരം ഉയരുന്നതിന്റെ തെളിവാണിത്. ഇതിനു മുൻപു വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്കു...

സംസ്ഥാന തിരഞ്ഞെടുപ്പ് മോദി സർക്കാരിന്റെ വിലയിരുത്തലല്ല: ഛത്തീസ്ഗഡ് മുഖ്യമന്ത്രി

റായ്പുർ∙ നിയമസഭാ തിരഞ്ഞെടുപ്പ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകില്ലെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ്. സംസ്ഥാനഫലം ലോക്സഭാ തിരഞ്ഞെടുപ്പിനെ ചെറിയ തോതിൽ സ്വാധീനിച്ചേക്കാം. നാലാംതവണയും അധികാരത്തിലെത്തുമെന്ന...

കർണാടകയിലേത് പണവും മസിൽ പവറും കൊണ്ടു നേടിയ വിജയം: യെഡിയൂരപ്പ

ബെംഗളൂരു∙ കർണാടക ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത്ത പരാജയത്തിൽ കോൺഗ്രസിനെയും ജെഡിഎസിനെയും കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെഡിയൂരപ്പ. കോൺഗ്രസ് – ജെഡിഎസ് സഖ്യം പണവും കായിക ബലവും ഉപയോഗിച്ചാണ് ഉപതിരഞ്ഞെടുപ്പിൽ... Karnataka Bypolls,...

കർണാടകയിൽ ഭരണ സഖ്യത്തിന് ദീപാവലി വിജയം; ശിവമൊഗ്ഗ സീറ്റിൽ തൃപ്തിപ്പെട്ട് ബിജെപി

ബെംഗളൂരു∙ കർണാടകയിൽ 3 ലോക്സഭാ, 2 നിയമസഭാ സീറ്റുകളിലായി നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലു സീറ്റുകളിൽ വിജയം കുറിച്ച് ദൾ- കോൺഗ്രസ് ഭരണസഖ്യം. രാമനഗര (ദൾ), ജമഖണ്ഡി (കോൺ) നിയമസഭാ സീറ്റുകൾ ഭരണസഖ്യത്തിനു ലഭിച്ചപ്പോൾ... Karnataka by election 2018, Karnataka by...

കർണാടക: കണക്കുകൂട്ടൽ തെറ്റിച്ച് കൂടുതൽ പോളിങ്

ബെംഗളൂരു ∙ ബെംഗളൂരു ∙ കർണാടകയിൽ മൂന്നു ലോക്സഭാ സീറ്റിലേക്കും രണ്ടു നിയമസഭാ സീറ്റിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ 65.6% പോളിങ്. ലോക്സഭാ മണ്ഡലങ്ങളായ ശിവമൊഗ്ഗ(61.05%), ബെള്ളാരി(63.85), മണ്ഡ്യ(53.93), നിയമസഭാ മണ്ഡലങ്ങളായ രാമനഗര(71.88), ജമഖണ്ഡി(77.17)...

ബിജെപി സ്ഥാനാര്‍ഥി അതിവേഗം കോണ്‍ഗ്രസിലേക്കു മടങ്ങി; കോളടിച്ചത് അനിതയ്ക്ക്

ബെംഗളൂരു∙ രണ്ടാഴ്ച മുമ്പു ബിജെപിയില്‍ ചേക്കേറി രാമനഗര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ എല്‍. ചന്ദ്രശേഖര്‍, അതിവേഗത്തില്‍ കോണ്‍ഗ്രസിലേക്കു മടങ്ങിയതോടെ കോളടിച്ചത് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിതയ്ക്ക്. Anitha Kumaraswamy....

കർണാടകയ്ക്ക് വീണ്ടും തിരഞ്ഞെടുപ്പുപരീക്ഷ

രാജ്യം ശ്രദ്ധിച്ച രാഷ്ട്രീയ പരീക്ഷണങ്ങൾ നടന്ന വർഷമാണ് കർണാടകയ്ക്കിത്. ബിജെപി വിരുദ്ധ വിശാല സഖ്യമെന്ന കോൺഗ്രസിന്റെ ആശയത്തിന് ഊർജം ലഭിച്ചത് ഇവിടെ ജനതാദളു(എസ്)മായി ചേർന്നു സർക്കാർ രൂപീകരിച്ചതോടെയാണ്. എന്നാൽ, സഖ്യ സർക്കാർ അഞ്ചു മാസം പിന്നിട്ടിട്ടും...

ഉപതിരഞ്ഞെടുപ്പ്: കുമാരസ്വാമിയുടെ ഭാര്യ അനിത മൽസരിച്ചേക്കും

ബെംഗളൂരു∙ കർണാടകയിൽ രാമനഗര, ജമഖണ്ഡി നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വൈകാതെ ഉണ്ടാകുമെന്ന സൂചനയെ തുടർന്നു പാർട്ടികൾ സ്ഥാനാർഥി നിർണയം തുടങ്ങി. ജനതാദൾ എസ് സിറ്റിങ് മണ്ഡലമായ രാമനഗരയിൽ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ഭാര്യ അനിതയെ...

കുമാരസ്വാമിയുടെ കുടുംബം ഭൂമി കയ്യേറിയെന്ന് ആരോപണം; ‘മണ്ണിളക്കാൻ’ ബിജെപി

ബെംഗളൂരു∙ മുഖ്യമന്ത്രി കുമാരസ്വാമിയുടെ കുടുംബത്തിനെതിരെ അനധികൃത ഭൂമി കയ്യേറ്റ ആരോപണങ്ങളുമായി ബിജെപി രംഗത്ത്. എച്ച്.ഡി ദേവെഗൗഡയുടെയും കുടുംബാംഗങ്ങളുടെയും ഭൂമി അഴിമതി സംബന്ധിച്ച വിവരങ്ങൾ രേഖകൾ സഹിതം പുറത്തുവിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്...

കർണാടക: 100 കോടി നൽകി കോൺഗ്രസ് എംഎൽഎമാരെ ചാടിക്കാൻ ബിജെപി

ബെംഗളൂരു∙ കർണാടകയിൽ ഇടഞ്ഞുനിൽക്കുന്ന ജാർക്കിഹോളി സഹോദരന്മാരെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടരുമ്പോൾ, അധികാരത്തിലേറാൻ വീണ്ടുമൊരു ‘ഓപ്പറേഷൻ താമര’യ്ക്കു ശ്രമം തുടങ്ങി ബിജെപി. 16 കോൺഗ്രസ് എംഎൽഎമാരെയെങ്കിലും കൂറുമാറ്റാൻ ശ്രമം ഊർജിതമാണെന്നാണു...