Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sreejiths Protest"

വീട്ടിൽ നിൽക്കാനാകാത്ത സാഹചര്യമെന്നു ശ്രീജിത്ത്; വീണ്ടും സമരം തുടങ്ങി

തിരുവനന്തപുരം∙ സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡിമരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു പാറശാല സ്വദേശി ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം പുനരാരംരംഭിച്ചു. സിബിഐ മൊഴി രേഖപ്പെടുത്തിയതിനെത്തുടർന്നു സമരം അവസാനിപ്പിച്ചു മടങ്ങിയ ശ്രീജിത്ത്,...

കുറ്റാരോപിതരെ മാറ്റിനിർത്തണം: ശ്രീജിത്ത് ഇന്നുമുതൽ വീണ്ടും സമരത്തിന്

തിരുവനന്തപുരം∙ സഹോദരന്റ കസ്റ്റഡി മരണത്തിൽ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തി സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത് ഇന്നുമുതൽ വീണ്ടും സെക്രട്ടേറിയറ്റിനു മുൻപിൽ സമരത്തിന്.കുറ്റാരോപിതരായ ഉദ്യോഗസ്ഥർ...

കുറ്റാരോപിതരെ മാറ്റിനിർത്തണം: ശ്രീജിത്ത് വീണ്ടും സമരത്തിന്

തിരുവനന്തപുരം∙ സഹോദരന്റ കസ്റ്റഡി മരണത്തിൽ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തി സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത് ഇന്നുമുതൽ വീണ്ടും സെക്രട്ടേറിയറ്റിനു മുൻപിൽ സമരത്തിന്. കുറ്റാരോപിതരായ ഉദ്യോഗസ്ഥർ...

കസ്റ്റഡി മരണം: സിബിഐ നടപടി തുടങ്ങി; ശ്രീജിത്ത് സമരം നിർത്തി

തിരുവനന്തപുരം∙ സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷ​ണം ആവശ്യപ്പെട്ടു ശ്രീജിത്ത് നടത്തിയ നിരാഹാര സമരത്തിനു സമാപനം. ശ്രീജിത്തിൽ നിന്നു സിബിഐ മൊഴിയെടുത്തതിനെ തുടർന്നാണു സെക്രട്ടേറിയറ്റിനു മുന്നിൽ 782 ദിവസമായി നടത്തിയിരുന്ന സമരം...

സിബിഐ മൊഴിയെടുത്തു; 782 ദിവസത്തെ സമരം അവസാനിപ്പിച്ച് ശ്രീജിത്ത്

തിരുവനന്തപുരം∙ സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിനു കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചതായി ശ്രീജിത്ത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സമരം. കേസ്...

ശ്രീജിവിന്റെ മരണം: സിബിഐ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം ∙ നെയ്യാറ്റിൻകര സ്വദേശി ശ്രീജിവ് (25) പാറശാല പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. പ്രഥമവിവര റിപ്പോർട്ട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. എന്നാൽ സിബിഐ തന്നിൽ നിന്നു മൊഴിയെടുക്കുംവരെയെങ്കിലും...

ശ്രീജിവിന്റെ മരണം: സിബിഐ അന്വേഷണം തുടങ്ങി; സമരം തുടരുമെന്ന് ശ്രീജിത്ത്

തിരുവനന്തപുരം∙ നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ കേസെടുത്ത് സിബിഐ. ആരെയും പ്രതിചേർക്കാതെ അസ്വാഭാവിക മരണത്തിനാണു കേസ്. എഫ്ഐആർ ഇന്നു കോടതിയിൽ സമർപ്പിക്കുന്നതോടെ അന്വേഷണ നടപടികൾ തുടങ്ങും. സിബിഐ കേസെടുത്തതോടെ, പ്രക്ഷോഭം വിജയമാണെന്നു...

ശ്രീജിവിന്റെ മരണം: സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷിക്കണമെന്ന് െഹെക്കോടതി

കൊച്ചി ∙ നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ എത്രയും വേഗം കേസ് ഏറ്റെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിച്ചു. അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്നും നടപടി പുരോഗമിക്കുകയാണെന്നും സിബിഐ അറിയിച്ച സാഹചര്യത്തിലാണു...

ശ്രീജിവിന്റെ മരണം: സിബിഐ ബുധനാഴ്ച കേസ് റജിസ്റ്റർ ചെയ്യും

തിരുവനന്തപുരം∙ ശ്രീജിവിന്റെ മരണത്തിൽ സിബിഐ ബുധനാഴ്ച കേസ് റജിസ്റ്റർ ചെയ്യും. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. അതേസമയം, അന്വേഷണത്തിൽ വ്യക്തത വന്നാൽ മാത്രമേ സമരം...

ശ്രീജിത്തിന്റെ സമരം 774–ാം ദിനത്തിലേക്ക്; ഹർജി ഇന്നു പരിഗണിക്കും

തിരുവനന്തപുരം∙ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവർക്കെതിരെ സി ബിഐ അന്വേഷണം ആവശ്യപ്പെട്ടു സഹോദരൻ ശ്രീജിത് നടത്തുന്ന സമരത്തിൽ ഇന്നു നിർണായക ദിനം. സമരം 774–ാം ദിനത്തിലേക്കു കടക്കുന്ന ഇന്നു ശ്രീജിത്തിന്റെ ഹർജി ഹൈക്കോടതി...

ശ്രീജിത്തിന്റെ സമരം 773–ാം ദിവസത്തിലേക്ക്

തിരുവനന്തപുരം∙ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജീവിന്റെ ഘാതകരെ കണ്ടെത്തണമെന്ന ആവശ്യവുമായി സഹോദരൻ ശ്രീജിത്ത് നടത്തുന്ന സമരം 773–ാം ദിവസത്തിലേക്കു​ കടന്നു. അന്വേഷണം സിബി​െഎയ്ക്കു​ കൈമാറുന്നതായുള്ള ഉത്തരവ് കൊണ്ടുമാത്രം കാര്യമില്ലെന്നാണു ശ്രീജിത്തിന്റെ...

സഹോദരന്റെ കസ്റ്റഡി മരണം: ശ്രീജിത്തിന്റെ സമരം തുടരുന്നു

തിരുവനന്തപുരം ∙ സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ശ്രീജിത് നടത്തുന്ന സമരം 772 ദിവസം പിന്നിടുന്നു. സിബിഐ എത്താതെ സമരം അവസാനിപ്പിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് ശ്രീജിത്. അന്വേഷണം ഏറ്റെടുത്തതായുള്ള സിബിഐ അറിയിപ്പ്...

ശ്രീജിത്തിന്റെ സമരപന്തലിൽ ചെന്നിത്തലയെ ചോദ്യം ചെയ്ത ആൻഡേഴ്സനു മർദനം

തിരുവനന്തപുരം∙ സഹോദരന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹം നടത്തുന്ന ശ്രീജിത്തിന്റെ സമരപന്തലിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത കൊല്ലം സ്വദേശി ആൻഡേഴ്സനു മർദനം. ഇന്നലെ സമരത്തിനെത്തിയ...

ശ്രീജിവിന്റെ കസ്റ്റഡി മരണം: സിബിഐ അന്വേഷണത്തിന് കരട് വിജ്ഞാപനം

തിരുവനന്തപുരം∙ സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്നതു സംബന്ധിച്ച സിബിഐയുടെ കരട് വിജ്ഞാപനം ലഭിച്ചെങ്കിലും 770 ദിവസമായി സെക്രട്ടേറിയറ്റിനുമുന്നിൽ സത്യഗ്രഹം നടത്തുന്ന ശ്രീജിത് സമരം അവസാനിപ്പിക്കുന്നില്ല. നെയ്യാറ്റിൻകര കുളത്തൂർ സ്വദേശി...

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പി.സി.ജോർജ് കത്തു നൽകി

തിരുവനന്തപുരം∙ കൊച്ചിയിൽ സിനിമാ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട മുഴുവൻ സത്യാവസ്ഥയും പുറത്തുവരാൻ സിബിഐ അന്വേഷണത്തിനു സർക്കാർ അടിയന്തര തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടു പി.സി.ജോർജ് എംഎൽഎ മുഖ്യമന്ത്രിക്കു കത്തു നൽകി. കേസുമായി ബന്ധപ്പെട്ട്...

ചെന്നിത്തലയ്ക്കെതിരെ പ്രതിഷേധിച്ച യുവാവിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു

തിരുവനന്തപുരം∙ ശ്രീജിവിന്റെ കസ്റ്റഡിമരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് നടത്തിയ സമരത്തിനിടയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പ്രതിഷേധിച്ച എഡ്വേര്‍ഡ് ആന്‍ഡേഴ്സനെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ആക്രമിച്ചു....

ശ്രീജിത്തിന്റെ സമരം ശുഭാന്ത്യത്തിലേക്ക്; ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം∙ സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം ഫലപ്രാപ്തിയിലേക്ക്. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള വിജ്ഞാപനമിറങ്ങി. ഉത്തരവിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ചു....

ശ്രീജിവിന്റെ മരണം: അന്വേഷണത്തിലെ സ്റ്റേ നീക്കാൻ സർക്കാർ കോടതിയിൽ

കൊച്ചി∙ നെയ്യാറ്റിൻകര സ്വദേശി ശ്രീജിവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. പൊലീസ്‌‌‌ കംപ്ലയിന്റ് അതോറിറ്റിയുടെ അന്വേഷണ ഉത്തരവിനു കോടതി ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടു സർക്കാർ ഉപഹർജി നൽകി. പൊലീസ്‌‌‌...

ശ്രീജിവിന്റെ മരണത്തിൽ നടപടിക്കൊരുങ്ങി സർക്കാർ; സ്റ്റേ നീക്കണമെന്ന് ആവശ്യം

തിരുവനന്തപുരം∙ പാറശാല പൊലീസിന്റെ കസ്റ്റഡിയിലായിരിക്കെ ശ്രീജിവ് (27) മരിച്ച സംഭവത്തിൽ കുറ്റാരോപിതരായ പൊലീസുകാർക്കെതിരെ സർക്കാർ നടപടിക്ക് ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി ആരോപണവിധേയർക്ക് അനുകൂലമായ സ്റ്റേ നീക്കാൻ സർക്കാർ ഹൈക്കോടതിയിൽ അപേക്ഷ നൽകി....

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷണത്തിനു ശുപാർശ ചെയ്യും: മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട് ∙ നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ചു കേസ് ഫയൽ പരിശോധിച്ച് ആവശ്യമെങ്കിൽ സിബിഐ അന്വേഷണത്തിനു ശുപാർശ ചെയ്യുമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ ജസ്റ്റിസ് പി. മോഹനദാസ്. കേസ് ഫയൽ പരിശോധിച്ച് ആവശ്യമെങ്കിൽ...