Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Abhimanyu murder"

അഭിമന്യു വധക്കേസ്: പ്രതികൾക്ക് ജാമ്യമില്ല

കൊച്ചി∙ എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ 3 പ്രതികൾക്കു ഹൈക്കോടതി ജാമ്യം നിഷേധിച്ചു. നാലാം പ്രതി ബിലാൽ സജി, അഞ്ചാം പ്രതി ഫാറൂഖ് അമാനി, എട്ടാം പ്രതി ആദിൽ ബിൻ സലിം എന്നിവരുടെ ജാമ്യഹർജിയാണു തള്ളിയത്. വസ്തുതകൾ...

അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹം ഇന്ന്

മൂന്നാർ ∙ കുത്തേറ്റു മരിച്ച മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്നു വട്ടവടയിൽ. മഹാരാജാസിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു ജൂലൈ 2 നാണ് കോളജ് വളപ്പിൽ കൊല്ലപ്പെട്ടത്. അഭിമന്യുവിന്റെ കുടുംബത്തെ സിപിഎം...

അഭിമന്യുവിനെ വധിച്ചതു ക്യാംപസ് ഫ്രണ്ടിന്റെ ആധിപത്യത്തിന്; ഗൂഢാലോചനയെന്നും കുറ്റപത്രം

കൊച്ചി∙ മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ എം.അഭിമന്യുവിനെ വധിച്ചതു ക്യാംപസ് ഫ്രണ്ടിനു കലാലയങ്ങളിൽ സാന്നിധ്യം അറിയിക്കുന്നതിനും ആധിപത്യം ഉറപ്പിക്കാനുമെന്നു കുറ്റപത്രം. ക്യാംപസുകളിലെ മറ്റു സംഘടനകളിൽ നിന്നുള്ള പ്രതിരോധം ഇല്ലാതാക്കിയാൽ പ്രവർത്തനം...

അഭിമന്യുവിനെ കുത്തിയത് സഹൽഹംസ, പിടിച്ചു നിർത്തിക്കൊടുത്തത് ഷിഫാസ്

കൊച്ചി ∙ മഹാരാജാസ് കോളജിലെ വിദ്യാർഥി ഇടുക്കി വട്ടവട സ്വദേശി എം. അഭിമന്യുവിനെ കൊലപ്പെടുത്തിയതു നെട്ടൂർ മേക്കാട്ട് സഹൽ ഹംസയെന്നു (21) കുറ്റപത്രം. ഒൻപതാം പ്രതി പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് വി.എൻ. ഷിഫാസാണ് (ചിപ്പു–23) അഭിമന്യുവിനെ പിടിച്ചു...

അഭിമന്യു വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; കുത്തിയത് സഹലും ഷഹീമും

കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യു വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. 16 പ്രതികളെ ഉൾപ്പെടുത്തിയ ആദ്യഘട്ട കുറ്റപത്രമാണു നൽകിയത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇതിലെ പ്രതികൾ. ഗൂഢാലോചന നടത്തിയവരെ ഉൾപ്പെടുത്തി രണ്ടാം കുറ്റപത്രം...

അഭിമന്യു വധക്കേസ്: രണ്ടാം പ്രതി റിമാൻഡിൽ; കുറ്റപത്രം ഇന്നു സമർപ്പിക്കാൻ സാധ്യത

കൊച്ചി‌∙ മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ വധിച്ച കേസിലെ രണ്ടാം പ്രതി ആരിഫ് ബിൻ സലീമിനെ എറണാകുളം മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. ആലുവ ചുണങ്ങംവേലി സ്വദേശിയായ ആരിഫ് ബിൻ സലീമിനെ കണ്ടെത്താൻ അന്വേഷണസംഘം തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു....

അഭിമന്യു വധക്കേസ്: ആദ്യ കുറ്റപത്രം തിങ്കളാഴ്ച സമർപ്പിച്ചേക്കും

കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട കേസിൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആദ്യ കുറ്റപത്രം നൽകിയേക്കും. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത 16 പേരെ ഉള്‍പ്പെടുത്തിയാണു കുറ്റപത്രം. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരെയും പ്രതികളെ സഹായിച്ചവരെയും...

അഭിമന്യു വധം: കുറ്റപത്രം ഇന്നോ നാളെയോ; കേസിൽ 26 പ്രതികളും 125 സാക്ഷികളും

കൊച്ചി ∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യു വധക്കേസിൽ കുറ്റപത്രം ഇന്നോ നാളെയോ കോടതിയിൽ സമർപ്പിക്കും. കേസിൽ 26 പ്രതികളും 125 സാക്ഷികളുമുണ്ട്. കഴിഞ്ഞ ജൂലൈ രണ്ടിനു പുലർച്ചെയാണു കോളജ് ക്യാംപസിൽ അഭിമന്യു കുത്തേറ്റു മരിച്ചത്. പിടിയിലാകാനുള്ള സഹലും...

അഭിമന്യുവധം: ക്യാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി അറസ്റ്റിൽ

കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ക്യാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ആലുവ ഈസ്റ്റ് ചുണങ്ങംവേലി മുളംങ്കുഴി ചാമക്കാലയിൽ ആരിഫ് ബിൻ സലിം (25) അറസ്റ്റിലായി. അഭിമന്യു അടക്കമുള്ള വിദ്യാർഥികളെ ആക്രമിച്ചവരെ സംഘടിപ്പിച്ചു...

അഭിമന്യു കൊലക്കേസ്: ക്യാംപസ് ഫ്രണ്ട് ജില്ലാ നേതാവ് അറസ്റ്റിൽ

കൊച്ചി ∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ക്യാംപസ് ഫ്രണ്ട് നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ക്യാംപസ് ഫ്രണ്ട് കൊച്ചി ജില്ലാ സെക്രട്ടറി ആലുവ പെരുമ്പാവൂർ സ്വദേശി ആരിഫ് ബിൻ സലിമാണ് പൊലീസ് പിടിയിലായത്. Abhimanyu Murder Case

അഭിമന്യു വധക്കേസ്: കുറ്റപത്രം തയാറായി

കൊച്ചി ∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം തയാറായി. അഭിമന്യുവിനെ കുത്തിവീഴ്ത്തിയ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഒളിവിലാണ്. കേസിൽ നിലവിൽ 28 പ്രതികളും 125 സാക്ഷികളുമുണ്ട്. കുറ്റകൃത്യത്തിൽ നേരിട്ടു...

അഭിമന്യു കൊലക്കേസ്: ഒളിവിലെ എട്ട് പ്രതികൾക്കെതിരെ തിരച്ചിൽ നോട്ടിസ്

കൊച്ചി ∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന എട്ടു പ്രതികൾക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. എട്ടു പേരും അക്രമത്തിൽ നേരിട്ടു പങ്കെടുത്തവരാണ്.പള്ളുരുത്തി സ്വദേശിയും ഇപ്പോൾ ചേർത്തല...

അഭിമന്യു വധം: കൊലയാളിയെ തിരിച്ചറിഞ്ഞു

കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിന്റെ കൊലയാളിയെ പൊലീസ് തിരിച്ചറിഞ്ഞു. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത മറ്റു നാലു പ്രതികൾക്കൊപ്പം പന്തളത്തെ ഒറ്റപ്പെട്ട വീട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ പുറത്തു ചാടിച്ചതു വെള്ളപ്പൊക്കം. കൊലയാളി...

അഭിമന്യു വധം: കൊലയാളിയെ തിരിച്ചറിഞ്ഞു

കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിന്റെ കൊലയാളിയെ പൊലീസ് തിരിച്ചറിഞ്ഞു. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത മറ്റു നാലു പ്രതികൾക്കൊപ്പം പന്തളത്തെ ഒറ്റപ്പെട്ട വീട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ പുറത്തു ചാടിച്ചതു വെള്ളപ്പൊക്കം. കൊലയാളി...

അഭിമന്യു വധം: രണ്ട് പ്രതികൾക്കു ജാമ്യം

കൊച്ചി ∙ മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന വധിച്ച കേസിൽ രണ്ടു പ്രതികൾക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. 22–ാം പ്രതി അനൂബ്, 23–ാം പ്രതി ഫസലു എന്നിവർക്കാണു ജാമ്യം. മറ്റു പ്രതികൾക്ക് അഭയം നൽകിയെന്നും മറ്റുമാണ് ഇവർക്കെതിരെയുള്ള ആരോപണം. സമാന...

അഭിമന്യു വധം: കൊലയാളി സംഘത്തിലെ ഒരാൾ പിടിയിൽ

കൊച്ചി ∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ നെട്ടൂർ സ്വദേശി റെജീബിനെ (25) പിടികൂടി. കർണാടക കുടകിലെ ഒളിത്താവളത്തിൽനിന്നു ട്രെയിനിൽ കേരളത്തിലേക്കു വരുംവഴി തൃശൂരിനു സമീപമാണു റെജീബ് പിടിയിലായത്. ക്യാംപസ് ഫ്രണ്ട് എറണാകുളം...

അഭിമന്യു വധം: പ്രധാനപ്രതികളിലൊരാൾ കൂടി പിടിയിൽ

കൊച്ചി∙ മഹാരാജാസ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാനപ്രതികളിലൊരാൾ കൂടി പിടിയിലായി. നെട്ടൂരിൽനിന്നെത്തിയ അഞ്ചംഗ സംഘത്തിലെ റെജീബാണു പിടിയിലായത്. അഭിമന്യുവിനെ കുത്തിയ സംഘത്തിൽ ഇയാളുണ്ടായിരുന്നതായി പൊലീസ്...

അഭിമന്യു വധം: രണ്ടു പേർ കൂടി കസ്റ്റഡിയിൽ

കൊച്ചി ∙ മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ വധിച്ച കേസിലെ കൊലയാളി സംഘത്തെ സഹായിച്ച രണ്ടു പേരെക്കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. നേരത്തെ അറസ്റ്റിലായ പുത്തോട്ട ലോ കോളജ് വിദ്യാർഥി മുഹമ്മദ് റിഫ, പള്ളുരുത്തി സ്വദേശി പി.എച്ച്. സനീഷ് എന്നിവരെ...

അഭിമന്യു വധം നടന്നിട്ട് ഒരു മാസം; എട്ടു പ്രതികൾ ഒളിവിൽ തന്നെ

കൊച്ചി ∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യു കൊല്ലപ്പെട്ടിട്ടു നാളെ ഒരുമാസം തികയുമ്പോഴും കൊലയാളി സംഘത്തിലെ എട്ടു പ്രതികൾ ഒളിവിൽ. കൊലയാളി സംഘത്തെ ക്യാംപസിലേക്കു വിളിച്ചു വരുത്തിയ മഹാരാജാസ് കോളജ് വിദ്യാർഥി ജെ.ഐ. മുഹമ്മദ്, കൊലപാതകം ആസൂത്രണം ചെയ്ത...

അഭിമന്യു വധത്തിൽ നിർണായക വഴിത്തിരിവ്; കത്തിയെത്തിച്ചയാളെ കണ്ടെത്തി

കൊച്ചി∙ മഹാരാജാസ് കോളജ് എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്താനുപയോഗിച്ച കത്തി എത്തിച്ചയാളെ കണ്ടെത്തി. പള്ളുരുത്തി സ്വദേശി സനീഷാണ് കത്തി എത്തിച്ചതെന്ന്