Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Priests sexual assault"

പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾക്കെതിരെ നടപടിയില്ലാത്തത് ദുഃഖകരം, നാണക്കേട്: മാർപാപ്പ

ഡബ്ലിൻ∙ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾക്കെതിരെ ബന്ധപ്പെട്ട സഭാധികാരികൾ ശക്തമായ നടപടിയെടുക്കാത്തതു വേദനാജനകവും സഭാസമൂഹത്തിനു നാണക്കേടുമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ശക്തമായ നടപടികളില്ലാത്തതാണ് ഇതുപോലുള്ള അതിക്രമങ്ങൾ...

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ടു വൈദികർ കീഴടങ്ങി

കൊല്ലം/തിരുവല്ല ∙ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ ഓർത്തഡോക്സ് വൈദികൻ ഫാ.ഏബ്രഹാം വർഗീസ് (45) തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലും നാലാം പ്രതി ഫാ. ജെയ്‌സ് കെ.ജോർജ് (40) കൊല്ലത്ത് ക്രൈംബാഞ്ച് അന്വേഷണ സംഘത്തിനു മുന്നിലും...

വീട്ടമ്മയെ പീഡിപ്പിച്ച കേസ്: രണ്ടു വൈദികർ കൂടി കീഴടങ്ങി

കൊല്ലം∙ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ഓര്‍ത്തഡോക്സ് സഭയിലെ രണ്ടു വൈദികർ കീഴടങ്ങി. ഒന്നാംപ്രതി ഫാ. ഏബ്രഹാം വർഗീസ്, നാലാംപ്രതി ഫാ. ജെയ്സ് കെ. ജോർജ് എന്നിവരാണു കീഴടങ്ങിയത്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.ഒന്നാം പ്രതി...

ജലന്തർ ബിഷപ്പിനെതിരെയുള്ള കേസ്: കുറവിലങ്ങാട് എസ്ഐയെ സ്ഥലം മാറ്റി

കോട്ടയം ∙ ജലന്തർ ബിഷപ്പിനെതിരെയുള്ള കേസിൽ, സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച വൈദികനുമായി ചർച്ച നടത്തിയ സംഭവത്തിൽ ആരോപണ വിധേയനായ കുറവിലങ്ങാട് എസ്ഐയെ സ്ഥലം മാറ്റി. അവധിയിലുള്ള കുറവിലങ്ങാട് എസ്ഐ ഷിന്റോ പി. കുര്യനെ കോട്ടയം ഡിസിആർബിയിലേക്കാണ് സ്ഥലം...

വൈദികരുടെ പീഡനം മറച്ചുവച്ചതായി ആക്ഷേപം

തിരുവല്ല ∙ ഓർത്തഡോക്സ് വൈദികർ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി സഭാനേതൃത്വം മറച്ചുവച്ചതായി ആക്ഷേപം. ഇതു സംബന്ധിച്ചു മേയ് ഏഴിനു യുവതിയുടെ ഭർത്താവും കുടുംബാംഗങ്ങളും ഭദ്രാസന ഓഫിസിലെത്തി പരാതിപ്പെട്ടപ്പോഴുള്ള സംഭാഷണമാണു പുറത്തുവന്നത്. പരാതി...

പീഡനക്കേസിൽ വൈദികരുടെ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി ∙ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹാം വർഗീസ്, നാലാം പ്രതി ഫാ.ജെയ്സ് കെ.ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. രണ്ടു പേരും ഈ മാസം 13ന്അകം കീഴടങ്ങണം....

പീഡനക്കേസ്: വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡ‍ൽഹി∙ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹാം വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ. ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തള്ളി. ഉടൻതന്നെ കീഴ്ക്കോടതിയിൽ കീഴടങ്ങണമെന്നും...

കുമ്പസാര രഹസ്യം: മുൻകൂർ ജാമ്യത്തെ എതിർത്ത് സർക്കാർ

ന്യൂഡൽഹി∙ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹാം വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ. ജോർജ് എന്നിവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും...

കുമ്പസാരം നിർത്തണം, പീഡനങ്ങൾ കേന്ദ്രം അന്വേഷിക്കണം: രേഖ ശർമ

ന്യൂഡൽഹി∙ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീയും ഓർത്തഡോക്സ് വൈദികർക്കെതിരെ ഒരു വനിതയും ഉന്നയിച്ച പീഡന പരാതികൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര...

ബിഷപ്പിനെതിരെയുള്ള കേസ്: പിൻമാറാൻ വാഗ്ദാനം ലഭിച്ചെന്ന് കന്യാസ്ത്രീയുടെ ബന്ധു

കോട്ടയം ∙ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പരാതിയിൽ നിന്നു പിൻമാറുന്നതിനു വൻ വാഗ്ദാനം ലഭിച്ചതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ കൊച്ചിയിലുള്ള ബന്ധു പൊലീസിനു മൊഴി നൽകി. പണവും പദവിയും വാഗ്ദാനം ചെയ്തുവെന്നും ബന്ധു പൊലീസിനെ അറിയിച്ചു....

ഫാ. ജോബ് മാത്യുവിന് ഉപാധികളോടെ ജാമ്യം

കൊച്ചി ∙ വീട്ടമ്മയെ പീഡിപ്പിച്ചെന്നാരോപിക്കുന്ന കേസിൽ ഓർത്തഡോക്സ് സഭാ വൈദികനായ ഫാ. ജോബ് മാത്യുവിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസ് അന്വേഷണത്തിന്റെ ഘട്ടവും ഹർജിക്കാരന്റെ പശ്ചാത്തലവും മറ്റും പരിഗണിച്ചാണു കോടതി നടപടി. അന്വേഷണം ഏറെക്കുറെ...

ഒരു വൈദികനു ഹൈക്കോടതി ജാമ്യം

കൊച്ചി ∙ വീട്ടമ്മയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഓർത്തഡോക്സ് സഭാ വൈദികനായ ജോൺസൺ വി. മാത്യുവിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോപിക്കപ്പെട്ട വകുപ്പുകൾ വിലയിരുത്തിയശേഷമാണു കോടതി നടപടി. ഇതിനിടെ, കേസിൽ രണ്ടാംപ്രതിയായ ഫാ. ജോബ് മാത്യുവും ജാമ്യഹർജി...

കുമ്പസാര രഹസ്യം മറയാക്കി പീഡനം: വൈദികന് ഉപാധികളോടെ ജാമ്യം

കൊച്ചി∙ കുമ്പസാര രഹസ്യം മറയാക്കി യുവതിയെ പീ‍ഡിപ്പിച്ചെന്ന കേസിലെ മൂന്നാംപ്രതി ഫാ. ജോൺസൺ വി.മാത്യുവിന് ജാമ്യം. കർശന ഉപാധികളോടെ ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്. വൈദിക

വീട്ടമ്മയ്ക്കെതിരായ സ്വഭാവഹത്യ; ഓർത്തഡോക്സ് വൈദികനെതിരെ പുതിയ കേസെടുത്തേക്കും

പത്തനംതിട്ട∙ ഓർത്തഡോക്സ് വൈദികർ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ഫാ. ഏബ്രഹാം വർഗീസിനെതിരെ സ്വഭാവഹത്യയ്ക്കു കേസെടുക്കുന്ന കാര്യത്തിൽ ക്രൈംബ്രാഞ്ചിന് ആശയക്കുഴപ്പം. യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയെന്ന വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ...

വൈദികൻ ജാമ്യാപേക്ഷ നൽകി

കൊച്ചി ∙ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മൂന്നാം പ്രതി ഓർത്തഡോക്‌സ് വൈദികൻ ജോൺസൺ വി. മാത്യു ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. തിരുവല്ല മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി...

വിഡിയോ വന്ന വഴി തേടി പൊലീസ്; പീഡനക്കേസിൽ വൈദികന് കുരുക്ക് മുറുകുന്നു

പത്തനംതിട്ട∙ വീട്ടമ്മയെ ഓർത്തഡോക്സ് വൈദികർ മാനഭംഗം ചെയ്ത കേസിലെ ഒന്നാംപ്രതി ഫാ. ഏബ്രഹാം വർഗീസ് കൂടുതൽ നിയമക്കുരുക്കിലേക്ക്. യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയെന്ന വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് തുടർനടപടി ആരംഭിച്ചു. വിഡിയോയുടെ...

ജലന്തർ ബിഷപ്പിനെതിരായ പരാതിയില്‍ വത്തിക്കാൻ സ്ഥാനപതിയുടെ മൊഴിയെടുക്കും

കോട്ടയം∙ ജലന്തർ ബിഷപ്പിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ അന്വേഷണ സംഘം വത്തിക്കാൻ സ്ഥാനപതിയുടെ മൊഴി ശേഖരിക്കും. ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിക്കുന്നതായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയോട് ഇ മെയിൽ സന്ദേശത്തിലൂടെ അറിയിച്ചിരുന്നുവെന്നു...

ബിഷപ്പിനെതിരെ വനിതാ സംഘടനകളുടെ നേതാക്കൾ രംഗത്ത്;വത്തിക്കാൻ സ്ഥാനപതിയെ കാണാൻ നീക്കം

ന്യൂഡൽഹി∙ പീഡനാരോപണം നേരിടുന്ന ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വിവിധ വനിതാ സംഘടനകളുടെ നേതാക്കൾ രംഗത്ത്. വിഷയം ചർച്ചചെയ്യുന്നതിന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയോടു സമയം ചോദിച്ചതായി നേതാക്കൾ വ്യക്തമാക്കി. ദേശീയ വനിതാ കമ്മിഷൻ മുൻ അധ്യക്ഷ മോഹിനി...

ആരോപണങ്ങൾ നിഷേധിച്ച് വൈദികന്റെ വിഡിയോ; പരാതിയുമായി യുവതി

തിരുവല്ല∙ സമൂഹമാധ്യമങ്ങളിൽ തനിക്കും കുടുംബത്തിനും എതിരായി മോശം പരാമർശം നടത്തിയെന്നു കാണിച്ചു കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹാം വർഗീസിനെതിരെ പീ‍ഡനത്തിനിരയായ യുവതി ക്രൈംബ്രാഞ്ചിനു പരാതി നൽകി. ഇന്നലെ ഉച്ചയോടെ യുവതിയുടെ വീട്ടിലെത്തിയാണു ക്രൈംബ്രാഞ്ച് സംഘം...

കുമ്പസാര രഹസ്യം മറയാക്കി പീഡനം: ആരോപണം നിഷേധിച്ച് ഒന്നാംപ്രതിയായ വൈദികൻ – വിഡിയോ

പത്തനംതിട്ട∙ കുമ്പസാര രഹസ്യം മറയാക്കി യുവതിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാ.എബ്രഹാം വർഗീസ് ആരോപണം നിഷേധിച്ച് രംഗത്തെത്തി. ആരോപണങ്ങളെ എണ്ണിയെണ്ണിപ്പറഞ്ഞ് എതിർക്കുന്ന വൈദികന്റെ വിഡിയോ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടു. യുവതിയുടെ ഭർത്താവിന്റെ പേരു...