Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Hanan Hanani"

തിരിച്ചുവരും, മീൻ കച്ചവടം തുടരും, ഡോക്ടറാകും: മന്ത്രിയോട് ഹനാൻ

കൊച്ചി∙ ‘ആശുപത്രിവാസം കഴിഞ്ഞാല്‍ ഉടന്‍ മീന്‍ കച്ചവടം ആരംഭിക്കണം. പുതിയ കിയോസ്‌ക് അനുവദിക്കാമെന്ന് മേയര്‍ പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണവും വേണം’ - അപകടത്തെ തുടര്‍ന്നു മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കഴിയുന്ന തന്നെ...

അപകടത്തിൽ ദുരൂഹത; മനഃപൂർവ്വം സൃഷ്ടിച്ചതെന്ന് സംശയമെന്നും ഹനാൻ

കൊച്ചി∙ തനിക്കുണ്ടായ അപകടം മനപ്പൂർവം സൃഷ്ടിച്ചതാണോയെന്നു സംശയമുണ്ടെന്ന് ഹനാൻ. കാറപടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയവെയാണ് ഹനാന്റെ പ്രതികരണം. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ പറയുന്ന കാര്യങ്ങളിൽ പൊരുത്തക്കേടുണ്ട്. പറഞ്ഞ കാര്യങ്ങൾ പലപ്പോഴും മാറ്റി...

ഹനാനു വേണ്ടത് ആഴ്ചകൾ നീണ്ട വിശ്രമം; ചികിൽസ ഏറ്റെടുത്ത് സർക്കാർ

കൊച്ചി∙ കോളജ് യൂണിഫോമിൽ മൽസ്യവിൽപന നടത്തി സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ കോളജ് വിദ്യാർഥിനി ഹനാനു ജീവിതത്തിലേക്ക് എഴുന്നേറ്റു നടക്കാൻ ഇനിയും സമയമെടുക്കുമെന്ന് ആശുപത്രി അധികൃതർ. കാറപകടത്തെത്തുടർന്നു ഹനാന്റെ നട്ടെല്ലിനു സാരമായി പരുക്കേറ്റിരുന്നു....

പരുക്കേറ്റ ഹനാനൊപ്പം ഫെയ്സ്ബുക് ലൈവ്; യുവാവിനെതിരെ വ്യാപക പ്രതിഷേധം

കൊടുങ്ങല്ലൂർ ∙ അപകടത്തില്‍ പരുക്കേറ്റ ഹനാനൊപ്പം ഫെയ്സ്ബുക് ലൈവ് നടത്തിയ യുവാവിനെതിരെ വ്യാപക പ്രതിഷേധം. കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വച്ചു ലൈവ് ചെയ്ത കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശിക്കെതിരെയാണ് സമൂഹമാധ്യമങ്ങളിൽ രോഷം...

കാറപകടം: ഹനാന്റെ നട്ടെല്ലിന് സാരമായ പരുക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും

കൊടുങ്ങല്ലൂർ∙ കോളജ് യൂണിഫോമിൽ മീൻ വിറ്റ് വാർത്തകളിൽ നിറഞ്ഞ ഹനാനു വാഹനാപകടത്തിൽ സാരമായി പരുക്കേറ്റു. ഇന്നു പുലർച്ചെ കൊടുങ്ങല്ലൂർ കോതപറമ്പിൽ വച്ചാണു ഹനാൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. കാർ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു....

ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ വീണ്ടും അറസ്റ്റ്

കൊച്ചി ∙ ഉപജീവനത്തിനായി മീൻ വിറ്റ കോളജ് വിദ്യാർഥിനി ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ തിരുവനന്തപുരം പൂജപ്പുര കുറ്റിരവിള വീട്ടിൽ എസ്.ബി. വിഷ്ണുവിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കു ജാമ്യം അനുവദിച്ചു. കേസിൽ അറസ്റ്റിലാകുന്ന പതിനൊന്നാമത്തെ...

ഹനാനെതിരെ അപവാദം: രണ്ടു പേർ കൂടി അറസ്റ്റിൽ

കൊച്ചി ∙ ഉപജീവനത്തിനും പഠനാവശ്യങ്ങൾക്കുമായി മൽസ്യക്കച്ചവടം നടത്തിയ കോളജ് വിദ്യാർഥിനി ഹനാനെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയ രണ്ടു പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് ബാലുശേരി കോറോത്ത്പാറ അതുൽ (24), കോഴിക്കോട് വൈദ്യരങ്ങാടി കോട്ടുബന്തറമ്മൽ മുഹമ്മദ്...

ഹനാനെതിരെ മോശം പരാമർശം: കോഴിക്കോട് സ്വദേശിയും അറസ്റ്റിൽ

കൊച്ചി ∙ കോളജ് വിദ്യാർഥിനി ഹനാനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പ്രചാരണം നടത്തിയ സൈബർ കുറ്റവാളികളിൽ ഒരാൾ കൂടി പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുൽ റൗഫാണു പിടിയിലായത്. ഇതോടെ ഹനാനെതിരെ മോശം പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ അറസ്റ്റിലായവരുടെ...

ഹനാനെതിരെ മോശം പരാമർശം: അടിമാലി സ്വദേശി അറസ്റ്റിൽ

കൊച്ചി ∙ കോളജ് വിദ്യാർഥിനി ഹനാനെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയ സൈബർ കുറ്റവാളി അടിമാലി ചേരാംകുന്നിൽ ബേസിൽ സക്കറിയയെ (27) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മോശമായ ഭാഷയിൽ പ്രതി ബേസിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്റുകൾ സൈബർ സെൽ...

ഹനാനു സർക്കാരിന്റെ സംരക്ഷണവുമുണ്ടാകും: മുഖ്യമന്ത്രി

തിരുവനന്തപുരം∙ ജീവിക്കാനായി മീൻ വിൽപനയ്ക്കിറങ്ങിയതിനെ തുടർന്നു സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷമായ ആക്രമണത്തിനിരയായ കോളജ് വിദ്യാർഥിനി ഹനാനു സർക്കാരിന്റെ എല്ലാ സംരക്ഷണവുമുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഉറപ്പ്. നല്ല ധൈര്യത്തോടെ...

നന്ദി അറിയിക്കാൻ ഹനാൻ നേരിട്ടെത്തി; ചെന്നിത്തലയെക്കുറിച്ച് നിമിഷ കവിതയുമെഴുതി

തിരുവനന്തപുരം∙ തനിക്ക് നല്‍കിയഎല്ലാ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദിയറിയിച്ച് ഹനാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കാണാനെത്തി.ഭാര്യ അനിതയോടൊപ്പമാണു രമേശ് ചെന്നിത്തല ഹനാനെ സ്വീകരിച്ചത്. പഠിക്കാനുളള പണം കണ്ടെത്താനായിഎറണാകുളം തമ്മനത്തു മീന്‍...

ഹനാന് സർക്കാർ സംരക്ഷണം ഉറപ്പുനൽകി മുഖ്യമന്ത്രി; സർക്കാരിന്റെ മകളെന്ന് ഹനാൻ

തിരുവനന്തപുരം∙ സൈബര്‍ അക്രമണം നേരിട്ട വിദ്യാര്‍ഥിനി ഹനാന്‍ ഹന്നയ്ക്ക് സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവുമുണ്ടാവുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഉറപ്പ്. നല്ല ധൈര്യത്തോടെ മുന്നോട്ടുപോകണമെന്നു തന്നെ സന്ദര്‍ശിച്ച ഹനാനോടു മുഖ്യമന്ത്രി...

ഹനാനെ അപമാനിച്ച കേസ്: 24 പേരെ െസെബർ സെൽ കണ്ടെത്തി

കൊച്ചി ∙ ഉപജീവനത്തിനായി മീൻ വിറ്റ കോളജ് വിദ്യാർഥിനി ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച 24 പേരുടെ വിവരങ്ങൾ സൈബർ സെൽ കണ്ടെത്തി. ഇവരിൽ പത്തുപേർ വളരെ മോശം ഭാഷയിൽ വിദ്യാർഥിനിയെ അപമാനിച്ചു പോസ്റ്റുകളിട്ടവരാണ്. മറ്റു 14 പേർ കൂടുതൽ പേരിലേക്ക് ഇത്തരം...

ഹനാനെ അപമാനിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കൊച്ചി ∙ ഉപജീവനത്തിനും പഠനാവശ്യങ്ങൾക്കും വേണ്ടി പണം സമ്പാദിക്കാൻ കോളജ് യൂണിഫോമിൽ തമ്മനത്തു മീൻ വിറ്റ കോളജ് വിദ്യാർഥിനി ഹനാനെ സമൂഹമാധ്യങ്ങളിലൂടെ അപമാനിച്ച കേസിൽ കൊല്ലം സ്വദേശി സിയാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ കേസിൽ ഗുരുവായൂർ സ്വദേശി വിശ്വനാഥനെ...

ഹനാൻ ഹന്നയെ അപമാനിച്ച സംഭവം: ഒരാൾ കൂടി പിടിയിൽ

കൊച്ചി ∙ ഉപജീവനത്തിനായി മീൻ വിറ്റ കോളജ് വിദ്യാർഥിനി ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കൊല്ലം സ്വദേശി സിയാസ് ആണു പിടിയിലായത്. ഹനാനെ അപമാനിച്ച ഗുരുവായൂർ ചെറായി സ്വദേശി പയ്യനാട്ടയിൽ വിശ്വനാഥനെ (42) പൊലീസ് ഇന്നലെ അറസ്റ്റ്...

ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കൊച്ചി ∙ ഉപജീവനത്തിനായി മീൻ വിറ്റ കോളജ് വിദ്യാർഥിനി ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ഗുരുവായൂർ ചെറായി സ്വദേശി പയ്യനാട്ടയിൽ വിശ്വനാഥനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കേസിലെ ആദ്യത്തെ അറസ്റ്റാണിത്. ഹനാനെതിരെ ഗുരുതരമായ...

ഹനാനെതിരായ അധിക്ഷേപം: ഗുരുവായൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു

കൊച്ചി∙ ഉപജീവനത്തിനായി മീൻ വിറ്റ കോളജ് വിദ്യാർഥിനി ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ഗുരുവായൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറായിയിലെ പയ്യനാട്ടയിൽ വിശ്വനാഥന്‍ (42) ആണ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കേസിലെ ആദ്യത്തെ...

ഹനാനെ അധിക്ഷേപിച്ച ഒരാൾ കൂടി പിടിയിൽ: 10 പേരുടെ വിവരങ്ങൾ ശേഖരിച്ചു

കൊച്ചി∙ ഉപജീവനത്തിനായി മീൻ വിറ്റ കോളജ് വിദ്യാർഥിനി ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ഒരാൾ കൂടി പിടിയില്‍. ഗുരുവായൂർ സ്വദേശി വിശ്വനാഥനെയാണു പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നേരത്തെ വയനാട് സ്വദേശി നൂറുദ്ദീൻ ഷെയ്ഖ് എന്ന യുവാവിനെയും...

സമൂഹമാധ്യമത്തിൽ ഹനാനെതിരെ അധിക്ഷേപം; നൂറുദീൻ അറസ്റ്റിൽ

കൊച്ചി∙ ഉപജീവനത്തിനായി തെരുവിൽ മൽസ്യക്കച്ചവടം നടത്തിയിരുന്ന കോളജ് വിദ്യാർഥി ഹനാനെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ‌