Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Jalandhar Nun Rape"

ബിഷപ് ഫ്രാങ്കോ പാലാ സബ് ജയിലിൽ; ജാമ്യാപേക്ഷ ഹൈക്കോടതി 27ലേക്കു മാറ്റി

കൊച്ചി∙ കന്യാസ്ത്രീയുടെ പീഡനപരാതിയിൽ അറസ്റ്റിലായബിഷപ്ഫ്രാങ്കോ മുളയ്ക്കലിനെപാലാ കോടതി അടുത്തമാസം ആറുവരെ റിമാന്‍ഡ് ചെയ്തു. ബിഷപിനെ പാലാ സബ് ജയിലിലേക്കു മാറ്റും.അടുത്ത ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.അറസ്റ്റിലായപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം...

ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് വേദനാജനകമെന്ന് കെസിബിസി

തിരുവനന്തപുരം ∙ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വേദനാജനകമെന്ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി). സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി മെത്രാൻ സമിതിയും നിലപാടറിയിച്ചു. തെറ്റുകൾ തിരുത്തുന്നതിനു ഫലപ്രദമായ നടപടികളുണ്ടാകും....

കന്യാസ്ത്രീ സമരത്തിൽ ‘മൊബൈൽ സമരവേദിക്കാർ’ കടന്നുകൂടി: കോടിയേരി

തൃശൂർ ∙ സദുദ്ദേശ്യത്തോടെ നാലു കന്യാസ്ത്രീകൾ സമരത്തിനിറങ്ങിയപ്പോൾ കമ്യൂണിസ്റ്റ് വിരുദ്ധർ ആ സമരത്തെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനെതിരായ എല്ലാ സമരത്തിലും എത്തുന്ന ഇവർ ഒരു മൊബൈൽ സമരവേദിയായി...

മിഠായിത്തെരുവിലെ പ്രതിഷേധം: ജോയ് മാത്യുവിനെതിരെ കേസ്

കോഴിക്കോട്∙ പ്രകടനത്തിനു നിരോധനമുള്ള മിഠായിത്തെരുവിൽ പൊലീസ് മുന്നറിയിപ്പു മറികടന്ന് പ്രതിഷേധിച്ച സംഭവത്തിൽ നടൻ ജോയ് മാത്യുവിനെതിരെ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. ജലന്തർ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ സമരം നടത്തുന്ന...

സമരത്തെ പിന്തുണച്ച യൂഹാനോൻ റമ്പാന് മുന്നറിയിപ്പ്; സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് ആത്മീയപ്രവർത്തന വിലക്ക്

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച യാക്കോബായ സഭയുടെ പിറമാടം ദയറയിലെ യൂഹാനോൻ റമ്പാന് സഭയുടെ മുന്നറിയിപ്പും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനീസമൂഹാംഗമായ സിസ്റ്റർ ലൂസി...

ജാമ്യത്തിനായി ബിഷപ് മേൽക്കോടതിയിലേക്ക്; നുണപരിശോധനയ്ക്ക് വിധേയനാക്കാൻ പൊലീസ്

കോട്ടയം ∙ പാലാ കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്നു രണ്ടരയോടെ അവസാനിക്കുന്ന സാഹചര്യത്തിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ജാമ്യം തേടി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കും. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനു ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ...

‌കന്യാസ്ത്രീ സമരത്തെ കമ്യൂണിസ്റ്റ് വിരുദ്ധർ ഉപയോഗപ്പെടുത്തി: കോടിയേരി

തൃശൂർ∙ സദുദ്ദേശ്യത്തോടെ നാലു കന്യാസ്ത്രീകൾ സമരത്തിനിറങ്ങിയപ്പോൾ കമ്യൂണിസ്റ്റ് വിരുദ്ധർ ആ സമരത്തെ ഉപയോഗപ്പെടുത്തുകയായിരുന്നെന്നും ഇടതു സർക്കാരിനെതിരായ എല്ലാ സമരത്തിലും എത്തുന്ന ഇവർ ഒരു മൊബൈൽ സമരവേദിയായി മാറിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി...

കന്യാസ്ത്രീ സമരത്തിൽ രാഷ്ട്രീയ മുതലെടുപ്പ്: വെള്ളാപ്പള്ളി

ചേർത്തല∙ കന്യാസ്ത്രീകളുടെ സമരത്തിൽ നുഴഞ്ഞു കയറി രാഷ്‌ട്രീയമുതലെടുപ്പ് നടത്തിയതു ശരിയായില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രശ്നം തീർക്കേണ്ടതു സഭയ്ക്ക് ഉള്ളിൽ തന്നെയാണ്. ബിഷപ്പിന്റെ അറസ്റ്റ് വൈകിയെന്നതു സത്യമാണ്....

അറസ്റ്റ് നീണ്ടതിന്റെ ഉത്തരവാദിത്തം സർക്കാരിന്: രമേശ്

കൊല്ലം∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പിന്റെ അറസ്റ്റ് നീണ്ടുപോയതിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. എന്നാൽ അതിന്റെ പേരിൽ കത്തോലിക്കാ സഭയെയോ പൗരോഹിത്യത്തെയോ...

സിസ്റ്റർ ലൂസിക്കെതിരെയുള്ള നടപടി നിർഭാഗ്യകരം: പി.കെ. ശ്രീമതി എംപി

കൽപറ്റ∙ ബിഷപ് ഫ്രാങ്കോ മുളക്കയ്ക്കലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണയ്ക്കുകയും സമരത്തിൽ പങ്കെടുക്കുകയും ചെയ്ത സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെയുള്ള നടപടി നിർഭാഗ്യകരമെന്ന് പി.കെ. ശ്രീമതി എംപി....

സത്യത്തിനുവേണ്ടി നിൽക്കുന്നവരെ എന്തിനാണു ക്രൂശിക്കുന്നത്: സിസ്റ്റർ അനുപമ

കോട്ടയം ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുള്ള സമരത്തെ അനുകൂലിച്ചവർക്കെതിരെ സഭ നടപടികൾ സ്വീകരിക്കുന്നതു വിഷമിപ്പിക്കുന്നുവെന്നു കന്യാസ്ത്രീകൾ. സത്യത്തിനുവേണ്ടി നിൽക്കുന്നവരെ എന്തിനാണു സഭ ക്രൂശിക്കുന്നതെന്നു സമരത്തിന്റെ...

കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച് പ്രകടനം; ജോയ് മാത്യുവിനെതിരെ കേസ്

കോഴിക്കോട്∙ പൊലീസ് മുന്നറിയിപ്പ് മറികടന്നു മിഠായിത്തെരുവില്‍ പ്രതിഷേധിച്ചതിനു നടന്‍ ജോയ് മാത്യുവിനെതിരെ കേസ്. കൊച്ചിയില്‍ സമരം ചെയ്തിരുന്ന കന്യാസ്ത്രീകള്‍ക്ക് അനുഭാവം പ്രകടിപ്പിച്ചാണു ജോയ് മാത്യുവും വിവിധ സാംസ്കാരിക പ്രവര്‍ത്തകരും പ്രകടനം നടത്തിയത്....

ബിഷപ്പിനും കന്യാസ്ത്രീക്കും അടക്കം എല്ലാവർക്കുമായി പ്രാർഥിക്കുന്നു: സിബിസിഐ

ന്യൂഡൽഹി∙ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനും പരാതിക്കാരിയായ കന്യാസ്ത്രീക്കും അടക്കം കേസിൽ ഉൾപ്പെട്ട എല്ലാവർക്കുമായി പ്രാർഥിക്കുന്നുവെന്ന് ഇന്ത്യയിലെ കത്തോലിക്ക ബിഷപ്പുമാരുടെ ഉന്നതാധികാര സമിതി (സിബിസിഐ). മാധ്യമങ്ങളിൽനിന്നു കേസിനെക്കുറിച്ചു...

കാരണം അറിയില്ല, ചെയ്ത തെറ്റ് എന്താണെന്നു സഭ വ്യക്തമാക്കണം: സിസ്റ്റർ ലൂസി

വയനാട്∙ സഭാ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് നടപടിയെടുത്തതിൽ പ്രതികരണവുമായി സിസ്റ്റർ ലൂസി കളപ്പുര. എന്തു കാരണത്താലാണു നടപടിയെടുത്തതെന്ന് അറിയില്ലെന്നു സിസ്റ്റര്‍ ലൂസി പറഞ്ഞു. ചെയ്ത തെറ്റ് എന്താണെന്നു സഭ വ്യക്തമാക്കണം. മദര്‍ സൂപ്പീരിയറാണ് ഇടവക...

വീണ്ടും സഭാനടപടി; സമരത്തെ പിന്തുണച്ച യൂഹാനോൻ റമ്പാന് പൊതുപരിപാടികളിൽനിന്നു വിലക്ക്

കൊച്ചി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്ത കന്യാസ്ത്രീകളെ അനുകൂലിച്ച വൈദികനെതിരെയും നടപടി. യൂഹാനോൻ റമ്പാനെതിരെയാണു യാക്കോബായ സഭയുടെ നടപടി. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്നു യൂഹാനോൻ റമ്പാനെ സഭ വിലക്കി....

ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കും; തെളിവെടുപ്പു കഴിഞ്ഞു

കോട്ടയം∙ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്കു വിധേയനാക്കും. ബിഷപ് കുറ്റസമ്മതം നടത്താത്തതിനെ തുടർന്നാണു നീക്കം. നുണപരിശോധനയ്ക്കുള്ള അനുമതിക്കായി പൊലീസ് കോടതിയെ സമീപിക്കും. നുണപരിശോധനാഫലം...

സമരത്തെ പിന്തുണച്ച സിസ്റ്റർ ലൂസിക്കെതിരെ സഭാനടപടി; ആരാധന ചുമതലകളിൽ വിലക്ക്

കൊച്ചി∙ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച വയനാട് കാരയ്ക്കാമല മഠത്തിലെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ സഭാനടപടി. പ്രാർഥന, ആരാധന, കുർബാന തുടങ്ങിയ ചുമതലകളിൽ സിസ്റ്റർ ലൂസിക്കു...

ബിഷപ് പദവി മാറ്റാനാവില്ല; ചുമതലകളിൽനിന്നു നീക്കാം

കൊച്ചി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി ശിക്ഷിച്ചാലും കത്തോലിക്കാസഭാ ചട്ടങ്ങളും പാരമ്പര്യവും അനുസരിച്ചു പൗരോഹിത്യം നഷ്ടമാകുന്നില്ല, പൗരോഹിത്യത്തിന്റെ പൂർണതയെന്ന മെത്രാൻ പട്ടവും. പേരിനൊപ്പം ‘ബിഷപ്’ എന്നു ചേർക്കുന്നതും വിലക്കാനാവില്ല.

മുഖം മറച്ചു ഭീഷണിയും പരിഹാസവും; അവസാനിക്കുന്നില്ല കന്യാസ്ത്രീകളുടെ സമരം

കൊച്ചി∙ ഭിത്തിയിൽ എണ്ണിയൊട്ടിച്ച സമരദിനങ്ങളുടെ ഭാരമില്ലാത്തതു കൊണ്ടാകണം, രാവിലെ കന്യാസ്ത്രീമാരുടെ സമരപ്പന്തൽ പൊതുവെ ശാന്തമായിരുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായതോടെ സമരം പിരിച്ചു വിടുമെന്ന പ്രഖ്യാനം വെള്ളിയാഴ്ച തന്നെ വന്നിരുന്നു. പരിധി...

ബിഷപ് പദവി മാറ്റാനാവില്ല; ചുമതലകളിൽനിന്നു നീക്കാം

കൊച്ചി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി ശിക്ഷിച്ചാലും കത്തോലിക്കാസഭാ ചട്ടങ്ങളും പാരമ്പര്യവും അനുസരിച്ചു പൗരോഹിത്യം നഷ്ടമാകുന്നില്ല, പൗരോഹിത്യത്തിന്റെ പൂർണതയെന്ന മെത്രാൻ പട്ടവും. പേരിനൊപ്പം ‘ബിഷപ്’ എന്നു ചേർക്കുന്നതും വിലക്കാനാവില്ല. പക്ഷേ,...