Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Trump Kim Summit"

ട്രംപിനെ കാണാൻ വിയറ്റ്നാമിലേക്ക് രണ്ടര ദിവസം ട്രെയിനിൽ കിം

ഹാനോയ് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള രണ്ടാം കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയ ഭരണാധികാരി കിം ജോങ് ഉൻ വിയറ്റ്നാമിലേക്കു പോകുന്നത് രണ്ടര ദിവസം ട്രെയിനിൽ യാത്ര ചെയ്ത്. ചൈന വഴിയാണു യാത്ര. വിയറ്റ്നാം തലസ്ഥാനമായ ഹാനോയിലെ സർക്കാർ അതിഥി മന്ദിരത്തിൽ....

ട്രംപ്– കിം ഉച്ചകോടി അടുത്ത വർഷം

സിംഗപ്പൂർ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാമത് ഉച്ചകോടി അടുത്ത വർഷം ആദ്യം നടക്കുമെന്നു യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു. വേദിയും സമയവും നിശ്ചയിച്ചിട്ടില്ല. ആണവ നിരായുധീകരണത്തിനായി ഉത്തര...

കിമ്മിനോട് കടുപ്പിച്ച് ട്രംപ്: ഉത്തര കൊറിയ ഭീഷണി, ഉപരോധം തുടരും

വാഷിങ്ടൻ‌∙ യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഉത്തര കൊറിയ അസാധാരണ ഭീഷണിയായി തുടരുന്നുവെന്നു പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ലോകം ഇനി കൂടുതൽ സുരക്ഷിതമാണെന്നും ഉത്തര കൊറിയ ഭീഷണിയല്ലെന്നും സിംഗപ്പൂർ ഉച്ചകോടിക്കു ശേഷം അഭിപ്രായപ്പെട്ട ട്രംപ് പക്ഷേ, നേർവിപരീതമായ...

ചൈനയ്ക്ക് തൃപ്തിയുടെ പുഞ്ചിരി

ട്രംപ്–കിം ഉച്ചകോടിക്കു ശുഭാന്ത്യമായതോടെ അധികാരത്തിന്റെ ഇടനാഴികളിൽ ചൈന ഇപ്പോൾ വിശാലമായി ചിരിക്കുന്നു. കൊറിയൻ ഉപദ്വീപിൽ സമാധാനം പുലർന്നുകാണാനുള്ള ആദ്യചുവടു മാത്രമായിരിക്കാം ഈ ഉച്ചകോടിയെങ്കിലും, ദക്ഷിണ കൊറിയയുമൊത്തുള്ള സൈനികാഭ്യാസം ഇനിയില്ലെന്ന...

അമേരിക്ക ആദ്യം; ട്രംപിന് അതുമതി

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകത്തെ ഞെട്ടിക്കുന്നതു തുടരുന്നു. തിരഞ്ഞെടുപ്പുകാലത്തു ലോകം ശ്രദ്ധിച്ചുതുടങ്ങിയ അദ്ദേഹത്തിന്റെ വ്യത്യസ്തമായ ഈ ശൈലിതന്നെയാണു ജി-7 ഉച്ചകോടിയിലും ഉത്തര കൊറിയയുമായുള്ള ചർച്ചകളിലും കണ്ടത്. രാഷ്ട്രീയ നിരീക്ഷകരും നയതന്ത്ര...

മിണ്ടിയത് ട്രംപ് മാത്രം; നിരായുധീകരണവുമായി മുന്നോട്ട്

സിംഗപ്പൂർ ∙ ചർച്ചകൾക്കു ശേഷം ഡോണൾ‍ഡ് ട്രംപും കിം ജോങ് ഉന്നും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചെങ്കിലും സംസാരിച്ചതു ട്രംപ് മാത്രമാണ്.ട്രംപ് പറഞ്ഞ പ്രധാന കാര്യങ്ങൾ:∙ ആണവ നിരായുധീകരണത്തിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. വിശദാംശങ്ങൾ തീരുമാനിക്കാൻ വാഷിങ്ടനിൽ...

ഓർമയായി വാംബിയർ

സിംഗപ്പൂർ ∙ ഉത്തരകൊറിയയുമായി സൗഹൃദവാതിൽ തുറന്ന നിമിഷം ഓട്ടൊ വാംബിയറെ മറക്കാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയയിൽ ഒന്നര വർഷം ജയിലിൽ കഴിഞ്ഞ ശേഷം ഒരുവർഷം മുൻപ് മോചിതനായി അബോധാവസ്ഥയിൽ യുഎസിൽ തിരിച്ചെത്തിയ ഉടനെ മരിച്ച വിദ്യാർഥിയാണ് വാംബിയർ....

അങ്ങനെ ശീതയുദ്ധം ഠിം!

സോൾ ∙ ലോകത്തെ ഒരുകാലത്ത് ഭീതിയുടെ മുൾമുനയിൽനിർത്തിയ ശീതയുദ്ധത്തിന്റെ അവസാന അടയാളങ്ങളും മായ്ച്ചു കളയുന്നതാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നും തമ്മിൽ ഇന്നലെയുണ്ടായ സിംഗപ്പൂർ ധാരണ.ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ...

സുന്ദര, സുരഭില കൊറിയ: ട്രംപിന്റെ ‘ഹോളിവുഡ്’ നയതന്ത്രം

ചർച്ച തുടങ്ങും മുൻപു ഡോണൾഡ് ട്രംപ് പുറത്തെടുത്ത ഐപാഡിലുണ്ടായിരുന്നു ഹോളിവുഡ് സ്റ്റൈലിൽ ഒരു ‘സിനിമ.’ ആണവനിരായുധീകരണം യാഥാർഥ്യമാക്കിയാൽ ഉത്തരകൊറിയയ്ക്കു ശോഭനമായ ഭാവിയുണ്ടാകുമെന്നു പറയുന്നതാണു വിഡിയോ. ട്രംപും കിമ്മും ചിരിക്കുന്ന ദൃശ്യങ്ങളോടെയാണു വിഡിയോ...

കാശെറിഞ്ഞത് ട്രംപിനെ കാണാൻ; കണ്ടുകിട്ടിയത് ലീമസിൻ: സിംഗപ്പൂരെത്തിയ ഇന്ത്യക്കാരന്റെ അനുഭവം

ചർച്ച തുടങ്ങും മുൻപു ഡോണൾഡ് ട്രംപ് പുറത്തെടുത്ത ഐപാഡിലുണ്ടായിരുന്നു ഹോളിവുഡ് സ്റ്റൈലിൽ ഒരു ‘സിനിമ.’ ആണവനിരായുധീകരണം യാഥാർഥ്യമാക്കിയാൽ ഉത്തരകൊറിയയ്ക്കു ശോഭനമായ ഭാവിയുണ്ടാകുമെന്നു പറയുന്നതാണു വിഡിയോ. ട്രംപും കിമ്മും ചിരിക്കുന്ന ദൃശ്യങ്ങളോടെയാണു വിഡിയോ...

‘വന്യമൃഗ’ത്തെ കിമ്മിനു കാട്ടി ട്രംപ്

തലക്കെട്ടു വായിച്ച് ആശ്ചര്യപ്പെടേണ്ട. ട്രംപ് കിം ജോങ് ഉന്നിനു കാട്ടിക്കൊടുത്തത് തന്റെ കാറാണ് – ‘ബീസ്റ്റ്’ എന്നറിയപ്പെടുന്ന ലീമസിൻ. ചർച്ചകൾക്കു ശേഷം കാപെല്ല ഹോട്ടൽ വളപ്പിലൂടെ നടക്കുമ്പോഴാണു കാറിന്റെ ഉൾവശം ട്രംപ് കാണിച്ചുകൊടുത്തത്. എട്ടു ടണ്ണോളം...

കൊറിയൻ നിരായുധീകരണത്തിന് സിംഗപ്പൂർ ഉച്ചകോടിയിൽ ധാരണ

ചരിത്രത്തെ സാക്ഷിനിർത്തി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഭരണത്തലവൻ കിം ജോങ് ഉന്നും സിംഗപ്പൂരിൽ കൂടിക്കണ്ടു, സംസാരിച്ചു, സമാധാനത്തിലേക്കുള്ള വഴി തുറന്നിട്ടു. ഉത്തരകൊറിയയുടെ സമ്പൂർണ ആണവ നിരായുധീകരണം...

കൊടു കൈ!

സിംഗപ്പുർ∙ അസാധാരണമായൊരു പ്രഭാതം. സെന്റോസയിലെ കാപെല്ല ഹോട്ടലിൽ, ചുവപ്പുപരവതാനി വിരിച്ച വേദി. യുഎസ്, കൊറിയ പതാകകൾ ഇടകലർന്നു നിരന്നുനിൽക്കുന്ന അത്യപൂർവ കാഴ്ച പശ്ചാത്തലത്തിൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള...

ധാരണാപത്രമായി; ഭൂതകാലം മറക്കാമെന്ന് കിം, ഇനി വൈറ്റ് ഹൗസിൽ കാണാമെന്ന് ട്രംപ്

സിംഗപ്പൂർ∙ തുടർ ചർച്ചകളും ആണവ നിരായുധീകരണവും ഉറപ്പുനൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നിന്റെയും ആദ്യ കൂടിക്കാഴ്ച. സമാധാനത്തിന് ഉറപ്പുനൽകുന്ന ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. കൂടിക്കാഴ്ച പുതിയ...