Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "IPS Torture"

ഗവാസ്കർ പ്രശ്നം: ആരും പിന്തുണച്ചില്ലെന്ന് എഡിജിപി; ചെവികൊടുക്കാതെ മറ്റുള്ളവർ

തിരുവനന്തപുരം∙ പൊലീസ് ഡ്രൈവർ ഗവാസ്‌ക്കറെ തന്റെ മകൾ മർദ്ദിച്ച കേസ് വന്നപ്പോൾ ആരും സംരക്ഷിക്കാൻ എത്തിയില്ലെന്ന് എഡിജിപി സുദേഷ്‌കുമാറിന്റെ പരാതി. ഐപിഎസ് അസോസിയേഷൻ യോഗത്തിലാണ് അദ്ദേഹം ആക്ഷേപം ഉന്നയിച്ചത്. ഗവാസ്ക്കറിനെ ചില ഉന്നത ഉദ്യോഗസ്ഥർ ഫോണിലും മറ്റും...

എഡിജിപിയുടെ മകൾക്കെതിരായ കേസ് റദ്ദാക്കേണ്ട; ഗവാസ്കർക്ക് സർക്കാരിന്റെ പിന്തുണ

കൊച്ചി∙ പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ചെന്ന പരാതിയിൽ എഡിജിപി സുദേഷ് കുമാറിന്റെ മകൾ സ്നിഗ്ധയ്ക്കെതിരെ ഫയൽ ചെയ്ത കേസ് റദ്ദാക്കേണ്ടതില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ. സ്നിഗ്ധയുടെ ഹർജിയിൽ വാദം കേൾക്കുമ്പോഴാണു സർക്കാർ നിലപാടു വ്യക്തമാക്കിയത്. ഗവാസ്കറുടെയും...

എഡിജിപിയുടെ മകൾക്കു പ്രത്യേക പരിഗണനയില്ല; അറസ്റ്റ് തടയില്ല: ഹൈക്കോടതി

കൊച്ചി∙ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം അംഗീകരിച്ചില്ല. എഡിജിപിയുടെ മകൾക്കു പ്രത്യേക പരിഗണന നൽകാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തു. മകൾക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം വ്യാഴാഴ്ച...

ഡ്രൈവറെ മർദിച്ച കേസിൽ എഡിജിപിയുടെ മകളുടെ അറസ്റ്റ് ഒഴിവാക്കിയേക്കും

തിരുവനന്തപുരം∙ പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ച കേസിൽ എഡിജിപി സുദേഷ്കുമാറിന്റെ മകളുടെ അറസ്റ്റ് ഒഴിവാക്കിയെക്കും. നിലവിൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം അറസ്റ്റ് നിർബന്ധമല്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. ഗവാസ്കറിന്റെ ഹർജി പരിഗണിക്കുന്നതു...

ഗവാസ്കറെ കള്ളക്കേസിൽ കുടുക്കാൻ നീക്കം; ജാതി അധിക്ഷേപ ആരോപണവുമായി എഡിജിപിയും മകളും

തിരുവനന്തപുരം∙ എ‍‍ഡിജിപി സുദേഷ്കുമാറിന്റെ മകളുടെ മർദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്കറെ പട്ടികജാതി–വർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കേസിൽ കുടുക്കാ‍ൻ നീക്കം. ഡ്രൈവർ അലക്ഷ്യമായി വാഹനം ഓടിച്ചെന്ന എഡിജിപിയുടെയും അപമര്യാദയായി പെരുമാറിയെന്ന മകളുടെയും പരാതികൾ...

ഗവാസ്കർക്കെതിരായ പരാതി പൊളിയുന്നു; എഡിജിപിയുടെ മകൾക്ക് കാലിൽ പരുക്കില്ല

തിരുവനന്തപുരം∙ പൊലീസ് ഡ്രൈവര്‍ ഗവാസ്കര്‍ക്കെതിരായ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ പരാതിക്കു തെളിവില്ലെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഗവാസ്കറെ മര്‍ദിച്ച കേസില്‍ തെളിവുണ്ടെന്നും വിലയിരുത്തല്‍. അതേസമയം സംഭവം നടന്ന...

ദാസ്യപ്പണി വിവാദം: പൊലീസിനെ അടച്ച് ആക്ഷേപിക്കരുതെന്ന് ഡിജിപി

തിരുവനന്തപുരം∙ ദാസ്യപ്പണി വിവാദത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കരുതെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. നിയമലംഘനം നടത്തിയവർക്കെതിരെ കർശന നടപടിയെടുത്തിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. ചില ഉദ്യോഗസ്ഥർ ചെയ്ത തെറ്റിന്റെ പേരിൽ തെറ്റായ കണക്കുകളും ആരോപണങ്ങളുമാണു...

കലഹം കണ്ടെന്ന് എഡിജിപിയുടെ മകള്‍ക്കെതിരെ സാക്ഷി; കുരുക്ക്: വിഡിയോ

തിരുവനന്തപുരം∙ പൊലീസ് ഡ്രൈവര്‍ ഗാവസ്കറെ മര്‍ദിച്ച കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിെര സാക്ഷിമൊഴി. പ്രഭാത നടത്തത്തിനുശേഷം എഡിജിപിയുടെ ഭാര്യയും മകളും കയറിയ വാഹനം പെട്ടെന്നു നിര്‍ത്തുന്നതു കണ്ടു. പിന്നീടു റോഡില്‍നിന്നു ബഹളം കേട്ടെന്നും...

രാഷ്ട്രീയ, സാമൂഹിക നേതാക്കളുടെ വീടുകളിലും ‘ഡ്യൂട്ടിക്ക്’ അഞ്ഞൂറിലേറെ പൊലീസുകാർ

തിരുവനന്തപുരം∙ പൊലീസുകാരുടെ ദുരുപയോഗത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉയരുമ്പോഴും അഞ്ഞൂറിലേറെ പൊലീസുകാര്‍ ജോലി ചെയ്യുന്നതു രാഷ്ട്രീയക്കാരുടെയും മതസാമുദായിക നേതാക്കളുടെയും വീടുകളില്‍. വിരമിച്ചവരടക്കമുള്ള ജ‍‍ഡ്ജിമാര്‍ക്കൊപ്പവും നൂറ്റിയമ്പതിലേറെ...

ഡിജിപിക്ക് ജോലിക്കാരായി 36 പൊലീസുകാര്‍; തിരിച്ചുവിളിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം∙ ഐപിഎസ് ഉന്നതരുടെ വീടുകളില്‍ ക്യാംപ് ഫോളോവേഴ്‌സിനെ ജോലിക്കു നിര്‍ത്തുന്നത് വിവാദമായിരിക്കെ, ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കൂടെ ജോലി ചെയ്യുന്നത് 36 പൊലീസുകാര്‍. ഇതില്‍ 11 പൊലീസുകാര്‍ ക്യാംപ് ഫോളോവേഴ്‌സാണ്. സുരക്ഷാചുമതല ഉൾപ്പെടെയുള്ള...

വയറ്റാട്ടിമാരായി വരെ പൊലീസുകാർ; ‘എല്ലാം ശരിയാകു’മോയെന്നും കെ. മുരളീധരൻ

തിരുവനന്തപുരം∙ പൊലീസില്‍ വയറ്റാട്ടി തസ്തികയെന്നു കെ.മുരളീധരന്‍ നിയമസഭയില്‍. രാജസ്ഥാന്‍കാരനായ ഐപിഎസുകാരന്‍ ഭാര്യയുടെ പ്രസവശുശ്രൂഷയ്ക്കായി പൊലീസുകാരെ നിയമിച്ചു. രണ്ടുമാസമായി ഇവര്‍ ശമ്പളം വാങ്ങുന്നതു മുഖ്യമന്ത്രി അറിഞ്ഞോയെന്നും അടിയന്തരപ്രമേയത്തിന്...