Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Supreme Court on Aadhar"

ശേഖരിച്ച വിവരം എന്തു ചെയ്യും? വ്യക്തതതേടി വീണ്ടും കോടതിയിലേക്കെന്ന് ഹർജിക്കാർ

ന്യൂഡൽഹി∙ ആധാർ വിവരങ്ങൾ സ്വകാര്യ സംരംഭങ്ങളുമായി പങ്കുവയ്ക്കാൻ ആധാർ നിയമത്തിലുള്ള വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്നു വിധിച്ചെങ്കിലും, സ്വകാര്യ കമ്പനികൾക്കും ബാങ്കുകൾക്കും മറ്റും ഇതുവരെ ലഭിച്ച വിവരങ്ങൾക്ക് എന്തു സംഭവിക്കും? വിവരങ്ങളുടെ അനധികൃത ഉപയോഗം തടയാൻ...

പാൻകാർഡിനും ആദായനികുതി റിട്ടണിനും ആധാർ നിർബന്ധം

ന്യൂഡൽഹി∙ആദായ നികുതി റിട്ടേൺ നൽകാനും പാൻ കാർഡ് ലഭിക്കാനും ആധാർ നമ്പർ നിർബന്ധമാക്കി ആദായ നികുതി നിയമത്തിൽ കഴിഞ്ഞ വർഷം കൊണ്ടുവന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്നു സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് കഴിഞ്ഞ വർഷം ജൂണിൽ വിധിച്ചിരുന്നു. ആധാർ നമ്പർ...

ആധാ‍ർ: കോടതി ഇടപെടൽ ഇങ്ങനെ

∙ 2013 സെപ്റ്റംബർ: ആധാർ ഇല്ലാത്തവർക്കു സർക്കാരിന്റെ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് സുപ്രീം കോടതി.∙ 2015 ജൂലൈ: ആധാർ പദ്ധതി ഉപേക്ഷിക്കാനാവില്ലെന്നു കേന്ദ്രസർക്കാർ കോടതിയിൽ.∙ 2015 ഓഗസ്റ്റ്: ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ നിർബന്ധമല്ലെന്നു കോടതി. പാചകവാതകം,...

ആധാർ സവിശേഷം; പക്ഷേ, അവകാശങ്ങളിൽ തൊടരുത്

ന്യൂഡൽഹി∙ ‘മുന്തിയതിനെക്കാളും മികച്ചതാണ് സവിശേഷമായത്’– ആധാർ കേസിൽ ജസ്റ്റിസ് എ.കെ. സിക്രിയുടെ വിധിന്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്. മികവല്ല, സവിശേഷതയാണ് ആധാറിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും കാണുന്ന...

ആധാർ: പ്രയോജനപ്പെടുത്തി ബിജെപി; നിലപാടിന് അംഗീകാരമെന്ന് കോൺഗ്രസ്

ന്യൂഡൽഹി∙ ആധാർ പോരാട്ടത്തിലെ ഭാഗികപരാജയത്തെ ബിജെപി ഇങ്ങനെ നേരിടുന്നു:ആധാർ കോൺഗ്രസിന്റെ ആശയമായിരുന്നു. എന്നാൽ, അതിന്റെ പ്രയോജനം കണ്ടെത്തിയതു ഞങ്ങൾ. കോൺ‌ഗ്രസ് നിലപാടു രാജ്യത്തെ പിന്നോട്ടടിക്കുന്നതാണ്.വിധിയെ ഐതിഹാസികമെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി...

ആധാർവിധി ആശങ്ക അകറ്റുന്നില്ല: അച്യുതൻ

തിരുവനന്തപുരം∙ ആധാറുമായി ബന്ധപ്പെട്ടു ചില നിയന്ത്രണങ്ങൾ സുപ്രീംകോടതി ഏർപ്പെടുത്തിയെങ്കിലും അത് ആശങ്ക അകറ്റുന്നതല്ലെന്നു മുൻരാജ്യസഭാംഗം എം.പി.അച്യുതൻ. ആധാറിനെതിരെ അച്യുതൻ നടത്തിയ പോരാട്ടമാണ് പാർലമെന്റിന്റെയാകെ ശ്രദ്ധ നേടിയതും ചർച്ചയ്ക്കു തന്നെ...

ആധാർ, സോപാധികം; സുപ്രീം കോടതിയുടെ ചരിത്രവിധി

ന്യൂഡൽഹി∙ ആധാർ പദ്ധതി ഭരണഘടനാ വിരുദ്ധമല്ലെങ്കിലും സർക്കാർ സബ്സിഡി, സേവനങ്ങൾ, ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കാൻ മാത്രമേ അതു നിർബന്ധമാക്കാവൂ എന്ന് സുപ്രീം കോടതി. ബാങ്ക് അക്കൗണ്ട്, മൊബൈൽ ഫോൺ കണക്‌ഷൻ, പ്രവേശന പരീക്ഷകൾ, സർവീസ് പെൻഷൻ, സ്കൂൾ പ്രവേശനം...

ആധാർ: സുപ്രീം കോടതി വിധിയുടെ പ്രസക്തിയെന്ത്? ആശയക്കുഴപ്പത്തിന് അവസാനം

ആധാർ സംബന്ധിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിന്യായത്തിന്റെ ഗുണഭോക്താക്കൾ ആധാറിൽ ഇനിയും റജിസ്റ്റർ ചെയ്യാത്ത പുതുതലമുറയാണ്. ആധാറിനായി വ്യക്തിഗത വിവരങ്ങൾ നൽകിയവർക്ക് അതിലൂടെ എന്തെങ്കിലും നഷ്ടപ്പെടാനുണ്ടെങ്കിൽ ഇതിനോടകം അതു സംഭവിച്ചിട്ടുണ്ടാവും....

ആധാരമുറപ്പിച്ച് ചരിത്രവിധി

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നൽകിയ ചരിത്രപ്രധാനമായ വിധി പല ചോദ്യങ്ങൾക്കുള്ള ആധികാരിക ഉത്തരമായി മാറുന്നു. ആധാർ എന്ന പന്ത്രണ്ടക്ക നമ്പർ ഒരു സവിശേഷ തിരിച്ചറിയൽ അടയാളമായി വാഴ്ത്തുമ്പോഴും ആ നമ്പറിന്റെ...

ആധാര്‍ വിധി: ബിജെപിയുടെ മുഖത്തേറ്റ അടിയെന്നു കോണ്‍ഗ്രസ്

ന്യൂഡല്‍ഹി∙ ബിജെപിയുടെ മുഖത്തേറ്റ അടിയാണ് ആധാര്‍ സുപ്രീംകോടതി വിധിയെന്നു കോണ്‍ഗ്രസ്. ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കു കൈമറാന്‍ അനുവദിക്കുന്ന 57-ാം വകുപ്പ് റദ്ദാക്കിയ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി....

ആധാർ വിധി ചരിത്രപരമെന്ന് കേന്ദ്രം; ടെലികോം നയത്തിന് അംഗീകാരം

ന്യൂഡൽഹി∙ ആധാർ കേസിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്ര സർക്കാര്‍. വിധി ചരിത്രപരമാണെന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. കേന്ദ്ര മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധാർ വിധി ചരിത്രപരമാണ്. സവിശേഷ...

ആധാര്‍ ഭരണഘടനാവിരുദ്ധം, ധനബില്ലാക്കിയതു കൗശലം: വിയോജിപ്പുമായി ജസ്റ്റിസ് ചന്ദ്രചൂഡ്

ന്യൂഡല്‍ഹി∙ ആധാറിനു നിയമ സാധുത നല്‍കി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയുണ്ടായെങ്കിലും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രേഖപ്പെടുത്തിയ വിയോജിപ്പുകള്‍ ശ്രദ്ധേയമായി. ഇന്നത്തെ നിലയില്‍ ആധാര്‍ ഭരണഘടനപരമല്ലെന്നാണു ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ...

ഫോണിൽ സേവ് ചെയ്യാത്ത ‘ആധാർ സഹായ’ നമ്പർ കോൺടാക്ടിൽ; കുറ്റമേറ്റെടുത്ത് ഗൂഗിൾ

ന്യൂഡൽഹി∙ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയുടേതായി (യുഐഡിഎഐ) പലരുടെയും ഫോണുകളിൽ നമ്പർ പ്രത്യക്ഷപ്പെട്ടതിൽ കുറ്റമേറ്റെടുത്ത് ഗൂഗിൾ. ഇത് ആധാർ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം നൽകിയതല്ലെന്നും ഫോണുകളിലെ ആൻഡ്രോയിഡ് സോഫ്റ്റ്‌വെയറിലെ ഒരു പ്രശ്നം കാരണമാണെന്നും...

ആധാർ കേസ് വാദം തീർന്നു; വിധി പറയാൻ മാറ്റി

ന്യൂഡൽഹി ∙ ആധാർ കേസിൽ വാദം പൂർത്തിയാക്കി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറയാനായി മാറ്റി. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാർ. ആദ്യത്തേത് കേശവാനന്ദ ഭാരതി കേസും. ആധാർ കേസിൽ 38 ദിവസത്തെ വാദം...

ആധാർ ചോർച്ച തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും: സുപ്രീംകോടതി

ന്യൂഡൽഹി∙ ആധാർ വിവരങ്ങൾ ചോർന്നാൽ അതു തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി. വിവരവിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി യുഎസ് തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചതു വിവാദമായ സാഹചര്യത്തിലാണ്,...

ബാങ്ക് തട്ടിപ്പ് തടയാൻ ആധാർ ഉപകരിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി ∙ ബാങ്കുതട്ടിപ്പുകൾ തടയാൻ ആധാർ സഹായിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. തട്ടിപ്പുകാരുമായി ചേർന്ന് ബാങ്ക് ഉദ്യോഗസ്ഥർ തന്നെ വൻ തട്ടിപ്പു നടത്തുന്നുവെന്നും തട്ടിപ്പുകാർ അജ്ഞാതരാണെങ്കിൽ ഇത്ര വലിയ...

തട്ടിപ്പുകാരെക്കുറിച്ച് അറിയാൻ ആധാർ കൊള്ളാം, തട്ടിപ്പു തടയാനാവില്ല: സുപ്രീംകോടതി

ന്യൂഡൽഹി∙ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെ സമൂഹത്തിലെ അനധികൃത ഇടപാടുകൾ തടയാനുള്ള ‘ഒറ്റമൂലി’യാണ് ആധാർ എന്ന കേന്ദ്ര സർക്കാർ വാദം തള്ളി സുപ്രീംകോടതി. തട്ടിപ്പുകാരുടെ വിവരങ്ങൾ ലഭിക്കാൻ ആധാർ എളുപ്പമാണെങ്കിലും തട്ടിപ്പു തടയാൻ ആധാറിനു ശേഷിയില്ലെന്നു സുപ്രീംകോടതി...

അതിരുകടന്ന അധികാരമല്ലേ യുഐഡിഎഐക്കു നൽകിയിരിക്കുന്നതെന്നു ജസ്റ്റിസ് ചന്ദ്രചൂഡ്

ന്യൂഡൽഹി ∙ ‘ഇങ്ങനെ പോയാൽ നാളെ ജനങ്ങളെല്ലാവരും ഡിഎൻഎ പരിശോധനയ്ക്കായി നിർബന്ധമായും രക്ത സാംപിളുകൾ നൽകണമെന്ന് ആവശ്യപ്പെടുകയില്ലേ?’ – ആധാർ പദ്ധതിക്കായി ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന സവിശേഷ തിരിച്ചറിയൽ‍ അതോറിറ്റിക്ക് (യുഐഡിഎഐ) കേന്ദ്രം വലിയ...

ആധാർ: പൊരുത്തം നോക്കാൻ ‘വിദേശി’; സാങ്കേതികവിദ്യ ‘ഇന്ത്യൻ’

ന്യൂഡൽഹി ∙ ആധാർ പദ്ധതിക്കായി ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങൾ പൊരുത്തപ്പെടുന്നുണ്ടോയെന്നു പരിശോധിക്കാൻ വിദേശ കമ്പനികളുടെ സോഫ്റ്റ്‍വെയറാണ് ഉപയോഗിക്കുന്നതെന്നു സവിശേഷ തിരിച്ചറിയൽ‍ അതോറിറ്റി (യുഐഡിഎഐ) സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഉപയോഗിക്കുന്ന...

ആധാർ സോഫ്റ്റ്‍വെയർ വിദേശ കമ്പനിയുടേത്; വിവരങ്ങൾ പുറത്തുപോവില്ല: യുഐഡിഎഐ

ന്യൂഡൽഹി∙ ആധാർ ബയോമെട്രിക് മാച്ചിങ് സോഫ്റ്റ്‍വെയർ വിദേശ കമ്പനിയുടെതെന്നു യുഐഡിഎഐ. സോഫ്റ്റ്‍വെയർ വാങ്ങിയതു വിദേശ കമ്പനിയിൽ‌നിന്നാണ്. എന്നാൽ ഈ കാരണം കൊണ്ടു വിവരങ്ങള്‍ വിദേശ കമ്പനിക്കു ലഭ്യമാകില്ല. കാരണം സെർവര്‍ ഇന്ത്യയുടേതാണ്. ദേശീയ സുരക്ഷയുടെ പേരിൽ...