Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Jesna Maria James"

കാണാമറയത്ത് ആറാം മാസം; ജെസ്നയ്ക്കായി തിരച്ചിൽ, അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും

തിരുവനന്തപുരം∙ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജസ്ന മരിയ ജയിംസിനെ കാണാതായിട്ടു ഇന്ന് ആറുമാസം. മാര്‍ച്ച് 22നാണ് കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടില്‍ ജസ്നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിന് ഐജി മനോജ് എബ്രഹാമിന്റെ...

ജെസ്നയെ കാണാതായിട്ട് ആറുമാസം; അന്വേഷണം പ്രളയത്തിരക്കിൽ മുങ്ങി

റാന്നി ∙ കാഞ്ഞിരപ്പള്ളി കോളജ് വിദ്യാർഥിനി ജെസ്നയു‌ടെ തിരോധാനം ആറു മാസത്തിലെത്തുമ്പോൾ പൊലീസ് അന്വേഷണം ഏറെക്കുറെ നിലച്ച മട്ടായി. പ്രളയത്തിനു ശേഷം മാന്ദ്യത്തിലായ അന്വേഷണത്തിന് ജീവൻ വച്ചിട്ടില്ല. പേരിന് അന്വേഷണമുണ്ടെന്നു മാത്രം.‌ കൊല്ലമുള സന്തോഷ്കവല...

ജെസ്നയുടെ തിരോധാനം: വേറെ ഏജൻസി വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി ∙ പത്തനംതിട്ട സ്വദേശി ജെസ്നയെ കണ്ടെത്താൻ പൊലീസ് നടത്തുന്ന അന്വേഷണം ഇപ്പോൾ തടസ്സപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നു ഹൈക്കോടതി. പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ മറ്റേതെങ്കിലും ഏജൻസിയെ ചുമതലപ്പെടുത്തുന്നില്ലെന്നു കോടതി...

ജെസ്ന ബെംഗളൂരുവിൽ?; പെൺകുട്ടിയെ മെട്രോയിൽ കണ്ടെന്ന് മൊഴി

റാന്നി ∙ ജെസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ ബെംഗളൂരുവിൽ മെട്രോയിൽ കണ്ടു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ജില്ലാ പൊലീസ് മേധാവിയുടെ നിഴൽ പൊലീസ് സംഘം ബെംഗളൂരുവിലെത്തി. ശനിയാഴ്ച സന്ധ്യയ്ക്ക് മെട്രോയിൽ നിന്നിറങ്ങിവരുന്നതു കണ്ടതായി ബെംഗളൂരുവിലുള്ള...

ജെസ്നയോട് സാമ്യമുള്ള പെൺകുട്ടി ബെംഗളൂരുവിൽ

റാന്നി ∙ ജെസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ ബെംഗളൂരുവിൽ മെട്രോയിൽ കണ്ടു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ജില്ലാ പൊലീസ് മേധാവിയുടെ നിഴൽ പൊലീസ് സംഘം ബെംഗളൂരുവിലെത്തി. ശനിയാഴ്ച സന്ധ്യയ്ക്ക് മെട്രോയിൽ നിന്നിറങ്ങിവരുന്നതു കണ്ടതായി ബെംഗളൂരുവിലുള്ള...

ജെസ്നയുടെ തിരോധാനം: കുടകിൽ പരിശോധന നടത്തി

റാന്നി ∙ മുക്കൂട്ടുതറയിൽ നിന്നു കാണാതായ ജെസ്ന കർണാടകത്തിലെ കുടകിലുണ്ടെന്ന സംശയത്തിൽ പൊലീസ് കുടകിലും പരിസരപ്രദേശങ്ങളിലും പരിശോധന തുടങ്ങി. ജില്ലാ പൊലീസ് മേധാവിയുടെ നിഴൽ പൊലീസ് സംഘമാണു കർണാടക പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തുന്നത്. കുടക്,...

ജെസ്നയ്ക്കു കർണാടകയിൽനിന്ന് വിളികൾ?; പൊലീസ് പരിശോധിച്ചത് 6,000 കോളുകൾ

റാന്നി ∙ ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പൊലീസ് സംഘം വീണ്ടും കർണാടകത്തിലെത്തി. കർണാടകയുടെ ചില ഭാഗങ്ങളിൽ ജെസ്നയുടെ സാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടതായി മുൻപ് തിരുവല്ല ഡിവൈഎസ്പിക്ക് സന്ദേശം ലഭിച്ചിരുന്നു. അവിടങ്ങളിൽ പൊലീസെത്തി അന്വേഷണം നടത്തിയതാണ്....

ജെസ്ന കേസ്: ഐജിയെ മുഖ്യമന്ത്രി ചവിട്ടിപ്പിടിച്ചിരിക്കുന്നെന്ന് മുരളീധരൻ

പത്തനംതിട്ട ∙ ജെസ്ന കേസ് അന്വേഷിക്കുന്ന ഐജി മനോജ് ഏബ്രഹാമിനെ ചവിട്ടിപ്പിടിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നു കെ.മുരളീധരൻ എംഎൽഎ. ഒരു പെൺകുട്ടിയെ കണ്ടെത്തുന്നതിൽ സിപിഎമ്മിനെന്തിനാണ് വേവലാതി. മിടുക്കന്മാരായ പൊലീസുകാർക്ക് ഇപ്പോൾ പേടിയാണ്....

ജെസ്ന തിരോധാനം: നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് ഹൈക്കോടതിയിൽ

കൊച്ചി ∙ പത്തനംതിട്ടയിൽ നിന്നു ജെസ്‌ന മരിയയെ കാണാതായ സംഭവത്തിൽ നിർണായക വിവരം ലഭിച്ചതായി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പരസ്യപ്പെടുത്താനാവില്ലെന്നു പറഞ്ഞ് അന്വേഷണ വിവരങ്ങൾ കോടതിക്കു കൈമാറി. കേസന്വേഷണം തുടരുകയാണെന്നും പ്രോസിക്യൂട്ടർ അറിയിച്ചു. ഈ കേസിലെ...

ജെസ്നയെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി∙ ഇടുക്കി മുക്കൂട്ടുതറയിൽനിന്ന് കാണാതായ ജെസ്ന മരിയ ജെയിംസിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിവരങ്ങൾ കോടതിക്കു കൈമാറിയ സർക്കാർ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കണമെന്നും അഭ്യർഥിച്ചു. ജെസ്ന കേസിലെ...

ജെസ്നയുടെ തിരോധാനം: ആൺസുഹൃത്തിനെയും അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്യും

പത്തനംതിട്ട∙ മുക്കൂട്ടുതറയില്‍നിന്നു കാണാതായ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കാണാതായ ദിവസം ആണ്‍സുഹൃത്തും ജെസ്നയും തമ്മിൽ പത്തുമിനിറ്റോളം ഫോണില്‍ സംസാരിച്ചെന്നു പൊലീസിനു വിവരം കിട്ടിയിരുന്നു. ഈ...

കാണാതായ ദിവസം ജെസ്നയും സുഹൃത്തും ഫോണിൽ സംസാരിച്ചത് 10 മിനിറ്റ്

പത്തനംതിട്ട ∙ വെച്ചൂച്ചിറയിൽ നിന്ന് കാണാതായ ദിവസം രാവിലെ ജെസ്നയുടെ ഫോണിൽ ആൺ സുഹൃത്ത് വിളിക്കുകയും 10 മിനിറ്റ് സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസിന് വിവരം. സൈബർ സെല്ലിന്റെ പരിശോധനയിലാണ് ഇൗ തെളിവുകൾ ലഭിച്ചത്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ...

വിഡിയോയിലേത് ജെസ്ന തന്നെ; തിരച്ചിൽ ബെംഗളൂരുവിലേക്ക് വ്യാപിപ്പിച്ച് പൊലീസ്

കോട്ടയം∙ മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപത്തെ കച്ചവട സ്ഥാപനത്തിന്‍റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളതു ജെസ്ന തന്നെയാണെന്നു പൊലീസ് നിഗമനം. മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുള്ളതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം ജെസ്നയെകണ്ടെന്ന...

ജെസ്നയെ തേടി അന്വേഷണ സംഘം വീണ്ടും ബെംഗളൂരുവിൽ

റാന്നി ∙ ജെസ്നയെ തേടി പ്രത്യേക അന്വേഷണ സംഘം വീണ്ടും ബെംഗളൂരുവിലെത്തി. വിമാനത്താവളത്തിൽ മറ്റൊരാളോടൊപ്പം ജെസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ കണ്ടെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ബെംഗളൂരുവിലെത്തിയത്. വെച്ചൂച്ചിറ എസ്ഐ ദിനേശ്കുമാറിന്റെ...

സിസിടിവിയിൽ കണ്ടത് ജെസ്നയോ?: സ്ഥിരീകരിക്കാൻ പൊലീസ് ജനങ്ങളിലേക്ക്

പത്തനംതിട്ട ∙ മുണ്ടക്കയത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് വെച്ചൂച്ചിറയിൽ നിന്നു കാണാതായ ജെസ്നയാണെന്ന സംശയം ബലപ്പെട്ടതോടെ കൂടുതൽ സ്ഥിരീകരണത്തിനായി ദൃശ്യങ്ങളുമായി പൊലീസ് പൊതുജനങ്ങളിലേക്ക്. തലയിലൂടെ ഷാൾ ധരിച്ച് ബാഗുമായി നീങ്ങുന്ന...

മുണ്ടക്കയത്തെ സിസിടിവിയിൽ ജസ്നയെന്നു സംശയം; ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

പത്തനംതിട്ട ∙ ജസ്ന തിരോധാനത്തിൽ, നിർണായക സിസിടിവി ദൃശ്യങ്ങളുമായി പൊലീസ് പൊതുജനങ്ങളിലേക്ക്. മുണ്ടക്കയത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് ജസ്നയാണെന്ന സംശയം ബലപ്പെട്ടതോടെയാണു സ്ഥിരീകരണത്തിനായി ദൃശ്യങ്ങളുമായി പൊലീസ്...

സിസിടിവി ദൃശ്യങ്ങളിലുള്ളത് അലീഷയല്ല; ജെസ്നയാണോ?: ഉറപ്പില്ലെന്ന് പൊലീസ്

കോട്ടയം∙ മുണ്ടക്കയത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത് ജെസ്നയോടു സാദൃശ്യമുള്ള അലീഷയല്ലെന്ന് പൊലീസ് സ്ഥിരീകരണം. എന്നാൽ ദൃശ്യങ്ങളിലേത് ജെസ്നയാണോയെന്നതിൽ വ്യക്തതയില്ല. ഇതിൽ അന്വേഷണം തുടരുകയാണ്. കാണാതായ മാർച്ച് 22ന് മുണ്ടക്കയത്തെ ബസ് സ്റ്റാൻഡിനു...

കാണാമറയത്ത് ജെസ്ന; തട്ടത്തിൻ മറയത്ത് അലീഷ

മുണ്ടക്കയം∙ ഒറ്റനോട്ടത്തിൽ ജെസ്നയുടെ രൂപ സാദൃശ്യമുള്ള അലീഷയ്ക്ക് ഇപ്പോൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. കാണുന്നവരെല്ലാം മനസിൽ ഒരിക്കലെങ്കിലും പറഞ്ഞു പോകും ഇത് ജെസ്നയാണെന്ന്. ഒരു തട്ടത്തിന്റെ മറമാത്രമാണ് വ്യത്യാസമായുള്ളത്, ചതുര കണ്ണാടിയും പല്ലിലെ...

അന്ന് രാവിലെ ജെസ്നയും സുഹൃത്തും മുണ്ടക്കയത്ത്..?; സംശയമേറ്റി വിഡിയോ പുറത്ത്

കോട്ടയം∙ അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന സിസിടിവി ദൃശ്യങ്ങളിൽ ജെസ്നയും സുഹൃത്തും. ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് ഇടിമിന്നലേറ്റ് നശിക്കപ്പെട്ടെങ്കിലും പൊലീസ് ഹൈടെക് സെൽ വിദഗ്ധരുടെ പരിശ്രമത്തിൽ അതു തിരിച്ചെടുക്കാനായി. മുണ്ടക്കയത്തെ വ്യാപാരസ്ഥാപനത്തിലെ...

ജെസ്ന: അന്വേഷണ സംഘത്തിൽ ഇനി സൈബർ വിദഗ്ധരും

റാന്നി ∙ ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിൽ സൈബർ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി. ടി.പി.ചന്ദ്രശേഖരൻ, ജിഷ കേസുകൾ അന്വേഷിച്ച സംഘത്തിലുണ്ടായിരുന്നവരെയാണ് ഉൾപ്പെടുത്തിയത്. മാർച്ച് 22ന് ജെസ്നെയെ കാണാതായതിനു ശേഷം ഒട്ടേറെ പേരുടെ ഫോൺ...