Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Aparna Prasanthi"

അപർണ പ്രശാന്തിയെ ഭീഷണിപ്പെടുത്തിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

മലപ്പുറം ∙ ആലുവയിൽ വനിതാ പൊലീസ് ഓഫിസറെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ യുവാവ് പെരിന്തൽമണ്ണയില്‍ സമാനമായ കേസിൽ അറസ്റ്റിൽ. എഴുത്തുകാരി അപർണ പ്രശാന്തിയെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌ത...

ദീപയ്ക്കും അപർണയ്ക്കും എഫ്ബിയിലൂടെ അസഭ്യം: ഒരു യുവാവ് കൂടി അറസ്റ്റിൽ

മലപ്പുറം∙ എഴുത്തുകാരായ ദീപ നിഷാന്ത്, അപർണ പ്രശാന്തി എന്നിവരെ ഫെയ്സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. തിരുവല്ലം സ്വദേശി വണ്ടിത്തടം ശാന്തിപുരം സജിഭവനിൽ രഞ്‌ജു (24) ആണ് അറസ്റ്റിലായത്. കാർത്തിക്...

അപർണയ്ക്കു വധഭീഷണി: ഷബീർ, കില്ലർ യോദ്ധാവ്, ഷബി, അഫ്താന പിടിയിൽ (എല്ലാം ഒരാളാണ്)

മലപ്പുറം ∙ എഴുത്തുകാരിയും സാമൂഹികപ്രവർത്തക പി.ഗീതയുടെ മകളുമായ അപർണ പ്രശാന്തിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പൊന്നാനി സ്വദേശി ഷബീറിനെയാണു പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഷബീർ...

അല്ലു സിനിമയ്ക്കെതിരെ കമന്റ്: നിരൂപകയ്ക്കെതിരെ വധഭീഷണി

തിരുവനന്തപുരം ∙ തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ പുതിയ ചിത്രത്തിനെപ്പറ്റി മോശം കമന്റിട്ടെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ അപർണ പ്രശാന്തിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം തുടരുന്നു. അപർണയെ മാനഭംഗപ്പെടുത്തുമെന്നും കുടുംബത്തെ...