Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "G Parameshwara"

തിരഞ്ഞെടുപ്പ് ചട്ടലംഘനം: പരമേശ്വര കേസിൽ

ബെംഗളൂരു ∙ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വോട്ട് ചെയ്താൽ റോഡ് നവീകരണം ഉടൻ പൂർത്തിയാക്കാമെന്ന് പ്രസംഗിച്ച കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വരയ്ക്കെതിരെ, പെരുമാറ്റച്ചട്ട ലംഘനത്തിനു കേസെടുത്തു. ജമഖണ്ഡി നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ആനന്ദ്...

കേന്ദ്രസർക്കാരല്ല, ഭരണഘടനയാണ് വലുത്: കയർത്തു സംസാരിച്ച നിർമലയോട് പരമേശ്വര

ബെംഗളൂരു∙ കർണാടകയിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി നിർമല സീതാരാമൻ കർണാടക മന്ത്രി സാ രാ മഹേഷിനോടു കയർത്തു സംസാരിച്ച സംഭവത്തിൽ പ്രതികരണവുമായി കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര. സംസ്ഥാനത്തെ മന്ത്രിയോട് ഇത്തരത്തിൽ മാധ്യമങ്ങളെ...

‘കോൺഗ്രസുമായി സർക്കാരുണ്ടാക്കിയത് വിഷം കുടിച്ചതു പോലെ’: കരച്ചിലോടെ കുമാരസ്വാമി

ബെംഗളൂരു∙ ‘നിങ്ങളെല്ലാവരും എനിക്ക് ആശംസകളുടെ പൂച്ചെണ്ടുകളുമായി കാത്തിരിക്കുന്നു. നിങ്ങളുടെ സഹോദരൻ മുഖ്യമന്ത്രിയായതിനു തുല്യമായിരുന്നു സ്നേഹപ്രകടനങ്ങളെല്ലാം. നിങ്ങളെല്ലാവരും സന്തോഷവാന്മാരാണ്. എന്നാൽ എന്റെ കാര്യം അങ്ങനെയല്ല. കൂട്ടുകക്ഷി ഭരണത്തിന്റെ...

അഞ്ചുവർഷവും കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പില്ല: ജി.പരമേശ്വര

ബെംഗളൂരു∙ എച്ച്.ഡി.കുമാരസ്വാമി തന്നെ അഞ്ചുവർഷവും മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര. ഏതൊക്കെ വകുപ്പുകളാണ് ജെഡിഎസിനു നൽകേണ്ടതെന്നോ ഏതൊക്കെയാണ് ‍ഞങ്ങൾക്ക് വേണ്ടതെന്നോ ചർച്ച ചെയ്തിട്ടില്ല. അഞ്ചുവർഷം...

ഡോക്ടർ ഉപമുഖ്യമന്ത്രി

താരനേതാവല്ല; ഒരു ഫോൺ കോൾ അകലത്തിൽ ആർക്കും തൊടാവുന്നത്ര ജനകീയൻ. സസ്യ ശാസ്ത്രജ്ഞനാകേണ്ടിയിരുന്ന ആൾ രാഷ്ട്രീയത്തിലേക്കു വഴിമാറി എത്തിയതു കൊണ്ടാകാം, രാഷ്ട്രീയക്കാരുടെ പതിവ് അവകാശവാദങ്ങളും ബഹളങ്ങളുമില്ല, ഡോ. ജി.പരമേശ്വരയ്ക്ക്. കർണാടകയുടെ...

ഈ കൂടിച്ചേരൽ ബിജെപിക്കുള്ള ‘സന്ദേശം’; സ്ഥിതിഗതികൾ മാറുമെന്നും കുമാരസ്വാമി

ഒറ്റകക്ഷി സർക്കാരിനേക്കാൾ മികച്ചതായിരിക്കും കോൺഗ്രസ്–ജെഡിഎസ് സഖ്യ സർക്കാരെന്നു കുമാരസ്വാമി പറഞ്ഞു. സംസ്ഥാനത്തിന്റെ ഉന്നമനത്തിനു വേണ്ടി ഒരുമിച്ചു പ്രവർത്തിക്കും. സത്യപ്രതിജ്ഞയ്ക്കു പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെത്തിയതു ബിജെപിക്കെതിരെ എല്ലാവരും...

ജി.പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി; കെ.ആർ രമേഷ് കുമാർ സ്പീക്കർ

ബെംഗളൂരു∙ കർണാടക ഉപമുഖ്യമന്ത്രിയായി ജി.പരമേശ്വര നാളെ കുമാരസ്വാമിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിലെ കെ.ആർ രമേഷ് കുമാർ ആയിരിക്കും സ്പീക്കർ. ബെംഗളൂരുവിൽ ചേരുന്ന സഖ്യകക്ഷി യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി,...