Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Neyyattinkara Sanal Death"

സനലിന്റെ കുടുംബത്തിന് 10 ലക്ഷം

തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ വാഹനത്തിനു മുന്നിലേക്കു തള്ളിയിട്ടതിനെ തുടർന്നു മരിച്ച ചേങ്കോട്ടുകോണം വീട്ടിൽ സനൽ കുമാറിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സനലിന്റെ ഭാര്യ...

വിജിയും കു‌ടുംബവും നടത്തിവന്ന ‌റിലേ സത്യഗ്രഹം അവസാനിപ്പിച്ചു

തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിയും കു‌ടുംബവും സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന റിലേ സത്യഗ്രഹം അവസാനിപ്പിച്ചു. സിഎസ്ഐ സഭയുംസർക്കാരും നടത്തിയ ചർച്ചയിൽ വിജിക്ക് സർക്കാർ– അർധ സർക്കാർ സ്ഥാപനത്തിൽ ജോലിയും സാമ്പത്തിക...

ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങി: സനലിന്റെ ഭാര്യക്കു ജോലി നല്‍കും; സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍, ഡിവൈഎസ്പിയുമായുള്ള വാക്കേറ്റത്തിനിടെ കാറിനു മുന്നില്‍ വീണ് മരിച്ച സനലിന്റെ ഭാര്യ വിജിക്ക് ജോലി നല്‍കാമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയും ധനസഹായവും | Neyyattinkara Sanal |...

വിജിയുടെ സത്യഗ്രഹ പന്തലിൽ ദുഃഖമണി അടിച്ചു പ്രതിഷേധം

തിരുവനന്തപുരം∙ പൊലീസ് ഉദ്യോഗസ്ഥൻ തള്ളിയതിനെ തുടർന്നു വാഹനമിടിച്ചു നെയ്യാറ്റിൻകരയിൽ മരിച്ച സനലിന്റെ ഭാര്യ വിജി സത്യഗ്രഹം ആരംഭിച്ച് 20 ദിവസം പിന്നിട്ടിട്ടും സർക്കാർ ചർച്ചയ്ക്കു തയാറാകാത്തതിനാൽ സത്യഗ്രഹ പന്തലിൽ ദുഃഖമണി അടിച്ചു പ്രതിഷേധം.

വാഗ്ദാനം നിറവേറ്റി സുരേഷ് ഗോപി; സനലിന്റെ ഭാര്യ വിജിക്കു ധനസഹായം

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ മരിച്ച സനലിന്റെ ഭാര്യ വിജിക്കു സുരേഷ് ഗോപി എംപി ധനസഹായം കൈമാറി. വായ്പാ തുകയായ മൂന്നു ലക്ഷം രുപ സെക്രട്ടേറിയറ്റിനു മുൻപിലെ സമരപ്പന്തലില്‍ എത്തിയാണ്..Suresh Gopi, Sanal

ആഘോഷനാളിലും സനലിന്‍റെ കുടുംബത്തിനു പട്ടിണി സമരം; ദയനീയകാഴ്ച

തിരുവനന്തപുരം∙ നാടെങ്ങും ദൈവപുത്രന്റെ തിരുപിറവി ആഘോഷിക്കുമ്പോള്‍ നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ കുടുംബം സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരമിരിക്കുന്നതു തുടരുന്നു. സനലിന്റെ ഭാര്യ വിജിയും | Sanal Family Strike Continues At...

സമരം അവസാനിപ്പിച്ചെന്ന് വിജി വാര്‍ത്താസമ്മേളനം നടത്തണം; സര്‍ക്കാര്‍ ജോലിക്ക് സിപിഎം ഉപാധി

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിനു മുമ്പില്‍ സര്‍ക്കാര്‍ സഹായത്തിന് ഉപാധിവച്ചു സിപിഎം. സെക്രട്ടേറിയറ്റിനുമുമ്പില്‍ നടക്കുന്ന സമരം അവസാനിപ്പിച്ചെന്നു വാര്‍ത്താസമ്മേളനം നടത്തിയാല്‍ സാമ്പത്തിക സഹായവും ജോലിയും...

രക്തസമ്മർദം കുറഞ്ഞു; സനലിന്റെ ഭാര്യ വിജി സമരപ്പന്തലിൽ കുഴഞ്ഞുവീണു

തിരുവനന്തപുരം∙ ഡിവൈഎസ്പിയുമായുള്ള തര്‍ക്കത്തിനിടെ കാറിനുമുന്നിലേക്കു വീണുമരിച്ച നെയ്യാറ്റികര സ്വദേശി സനലിന്റെ ഭാര്യ വിജിയെ സെക്രട്ടേറിയറ്റിനു മുന്നിലെ സത്യഗ്രഹ പന്തലില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി... Neyyattinkara...

മന്ത്രി മണിക്കെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി വിജി

തിരുവനന്തപുരം∙ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി, മന്ത്രി എം.എം.മണി ഫോണിലൂടെ അധിക്ഷേപിച്ചതായി ദേശീയ മനുഷ്യാവകാശ കമ്മിഷനു പരാതി നൽകി. നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി തളളിയിട്ടതിനെ തുടർന്നു വാഹനമിടിച്ചു മരിച്ച സനൽ പൊലീസ് ക്രൂരതയുടെ രക്തസാക്ഷിയാണെന്നും...

സനലിന്റെ ഭാര്യയോട് മന്ത്രി മണി: ‘മുഖ്യമന്ത്രിയുടെ കയ്യിൽ ജോലിയിരിപ്പില്ല’

തിരുവനന്തപുരം ∙ ‘‘ജോലി തരാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെങ്കിൽ സമരം ഇരിക്കാതെ മുഖ്യമന്ത്രിയെ ചെന്നു കാണണം. മുഖ്യമന്ത്രിയുടെയോ ഉദ്യോഗസ്ഥൻമാരുടെയോ കയ്യിൽ ജോലിയിരിപ്പില്ല’’ – നെയ്യാറ്റിൻകരയിൽ പൊലീസ് ഉദ്യോഗസ്ഥൻ പിടിച്ചു തളളിയതിനെ തുടർന്ന് വണ്ടിയിടിച്ചു...

‘മുഖ്യമന്ത്രിയുടെ കയ്യിൽ ജോലി ഇരിപ്പില്ല’ – സനലിന്റെ ഭാര്യയെ അവഹേളിച്ച് മന്ത്രി മണി

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തെ മന്ത്രി എം.എം. മണി അവഹേളിച്ചെന്നു പരാതി. ഒരു മാസം കൊണ്ട് തരാൻ ജോലി ആരും എടുത്തുവച്ചിട്ടില്ലെന്ന് മന്ത്രി സനലിന്റെ ഭാര്യ വിജിയോടു പറഞ്ഞു. ജോലിക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ്...

സനലിന്റെ ഭാര്യയെ വേദനിപ്പിച്ചിട്ടില്ല, സര്‍ക്കാർ സഹായിക്കും: വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം∙നെയ്യാറ്റിൻകരയിൽ‌ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിയെ വേദനിപ്പിച്ചിട്ടില്ലെന്ന് മന്ത്രി എം.എം. മണി. വിജിയെ അവഹേളിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നു മന്ത്രി പറഞ്ഞു. നടപടിക്രമമാണു പറഞ്ഞത്. മരിച്ച സനലിന്റെ | MM Mani Neyyattinkara Murder

ജപ്തി ഭീഷണി, മുഖ്യമന്ത്രി വാക്കു പാലിച്ചില്ല: സനലിന്റെ കുടുംബം സമരത്തിന്

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി കൊലപ്പെടുത്തിയ സനലിന്റെ കുടുംബം നീതി തേടി സെക്രട്ടേറിയറ്റു പടിക്കൽ സമരം തുടങ്ങി. ജോലിയും നഷ്ടപരിഹാരവും നൽകാമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിപ്രഷധിച്ചാണു സമരം. മുഖ്യമന്ത്രി വാക്കു...

നെയ്യാറ്റിൻകര സനൽ കൊലപാതകം: കുടുംബം അനിശ്ചിതകാല സത്യഗ്രഹത്തിലേക്ക്

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ സനലെന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ നീതി തേടി കുടുംബം അനിശ്ചിതകാല സത്യഗ്രഹത്തിലേക്ക്. സെക്രട്ടേറിയറ്റിനു മുന്നില്‍ തിങ്കളാഴ്ച 10 മണിക്ക് സമരം ആരംഭിക്കും. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയായിരുന്ന.......

നെയ്യാറ്റിൻകര സനലിന്റെ മരണം: മൃതദേഹത്തിൽ മദ്യത്തിന് സമാന ഗന്ധമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ വാക്കുതർക്കത്തിനിടെ കാറിനു മുന്നിൽ ഡിവൈഎസ്പി: ബി.ഹരികുമാർ തള്ളിയിട്ടു കൊലപ്പെടുത്തിയ സനലിന്റെ മൃതദേഹത്തില്‍ മദ്യത്തിനു സമാനമായ ഗന്ധമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. | Neyyatinkara Murder Post Mortem Report

ഹരികുമാര്‍ വീട്ടിലെത്തിയതെങ്ങനെ; സിസിടിവി ക്യാമറകള്‍ പരിശോധിക്കാതെ പൊലീസ്

ഡിവൈഎസ്പി ബി.ഹരികുമാര്‍ വീട്ടിലെത്തിയത് ആ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരിക്കുമോ? ഈ ചോദ്യമാണ് കല്ലമ്പലത്തെ നാട്ടുകാര്‍ക്ക് ഇനിയും ബാക്കിയുള്ളത്. | DYSP Harikumar | Manorama News

സുകുമാരക്കുറുപ്പിനെപ്പോലെ മുങ്ങാന്‍ പദ്ധതിയിട്ടു; മാനസിക സംഘര്‍ഷം ‘തൂക്കിലേറ്റി’: മൊഴി

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസില്‍ ജയിലില്‍ കിടക്കേണ്ടി വരു‌മെന്ന് ഉറപ്പായതോടെ ഡിവൈഎസ്പി ബി. ഹരികുമാര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് കൂട്ടുപ്രതി ബിനു. ഡിവൈഎസ്പി മരിക്കുകയും | DYSP B Harikumar Death

‘എന്റെ മകനെ നോക്കണം, സോറി’: ഒറ്റവരിയിൽ എല്ലാമൊതുക്കി ഹരികുമാർ

തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കരയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായി ഒളിവിൽ കഴിയവെ ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. ജ്യേഷ്ഠനെ അഭിസംബോധന ചെയ്താണ് ഒരു വരിയുള്ള കുറിപ്പ് എഴുതിയിരിക്കുന്നത്. ‘എന്റെ മകനെ...

ഹരികുമാറിന്റെ ആത്മഹത്യ: കേസ് ആറ്റിങ്ങല്‍ ഡിവൈഎസ്പി അന്വേഷിക്കും

തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കരയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായി ഒളിവിൽ കഴിയവെ ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്ത കേസ് ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാര്‍ അന്വേഷിക്കും. കേസിലെ രണ്ടാംപ്രതി ബിനുവും ഡ്രൈവര്‍ രമേശും ക്രൈംബ്രാഞ്ചില്‍...

സനലിന്റെ‌ കുടുംബത്തിന് നഷ്ടപരിഹാരം: മന്ത്രിസഭായോഗം പരിഗണിച്ചില്ല

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പിയുമായുള്ള തർക്കത്തിനിടയിൽ കൊല്ലപ്പെട്ട സനൽകുമാറിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകുന്നത് ഇന്നലെ മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. കുടുംബത്തിനു നഷ്ടപരിഹാരവും ഭാര്യയ്ക്കു ജോലിയും നൽകുമെന്നു നേരത്തെ സർക്കാർ...