Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "PC George Abusive Comments Against Nun"

നാലിനകം ഹാജരാകണമെന്ന് വനിതാ കമ്മിഷൻ; വിശദീകരണം അഭിഭാഷകൻ നൽകുമെന്ന് ജോർജ്

ന്യൂഡൽഹി∙ കന്യാസ്ത്രീക്കെതിരായ പരാമർശത്തെക്കുറിച്ചു വിശദീകരണം നൽകാൻ ഒക്ടോബർ നാലിനകം ഹാജരാകണമെന്നു പി.സി.ജോർജിനോട് ദേശീയ വനിതാ കമ്മിഷൻ. ഉത്തരവാദപ്പെട്ട എംഎൽഎയെന്ന നിലയിൽ ചുരുങ്ങിയ സമയത്തിനിടയിൽ ഡൽഹിയിലെത്താൻ കഴിയില്ലെന്ന ജോർജിന്റെ നോട്ടിസിന്റെ...

പണമില്ലെന്ന് എഴുതി നൽകിയാൽ യാത്രാബത്ത നൽകാം: പി.സി.ജോർജിന് രേഖാ ശർമയുടെ മറുപടി

ന്യൂഡൽഹി∙ പി.സി. ജോർജ് എംഎൽഎയ്ക്കു ഡൽഹിക്കു വരാൻ പണമില്ലെങ്കിൽ ദേശീയ വനിതാ കമ്മിഷൻ നൽകുമെന്ന് അധ്യക്ഷ രേഖ ശർമ. യാത്രാച്ചെലവിനായി പണമില്ലെന്ന് എഴുതി നൽകിയാൽ യാത്രാ ബത്ത നൽകാം. ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി. ജോർജിൽനിന്നു കൂടുതൽ ഒന്നും...

ഇത്തരത്തിൽ സംസാരിക്കരുത്; പി.സി.ജോർജിനോട് വിശദീകരണം തേടുമെന്ന് സ്പീക്കർ

തിരുവനന്തപുരം∙ ജലന്തർ ബിഷപ്ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനോടു വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ. നിയമസഭാംഗം നിയമവ്യവസ്ഥയെ അവഹേളിക്കും വിധം സംസാരിക്കാന്‍ പാടില്ല....

പി.സി.ജോർജിന്റെ പരാമർശം: കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല

കുറവിലങ്ങാട്∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ പി.സി.ജോര്‍ജ് എംഎൽഎ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിൽ പൊലീസ് നടപടികളാരംഭിച്ചു. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കാനുള്ള...