Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rajasthan Election"

രാജസ്ഥാനിൽ ബെനിവാളിന്റെ പുതിയ പാർട്ടി

ജോധ്പുർ∙ രാജസ്ഥാനിൽ ജാട്ട് സമുദായ വോട്ടുകളുടെ ധ്രുവീകരണം ലക്ഷ്യമിട്ടു പുതിയ പാർട്ടി വരുന്നു. ജോധ്പൂരിൽ 29ന് നടത്തുന്ന റാലിയിൽ സ്വന്തം പാർട്ടി പ്രഖ്യാപിക്കുമെന്നു ജാട്ട് നേതാവ് ഹനുമാൻ ബെനിവാൾ പറഞ്ഞു. ഖിൻവസാറിൽനിന്നുള്ള സ്വതന്ത്ര എംഎൽഎയാണു ബെനിവാൾ....

പ്രാദേശിക കക്ഷികള്‍ കൈ അകലത്തില്‍; കോണ്‍ഗ്രസ് സ്വയം ത്യജിച്ചുള്ള വിട്ടുവീഴ്ചകള്‍ക്കില്ല

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പി, ബിഎസ്പി സഖ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പയറ്റുന്നത് ഏറെ കൗശലം നിറഞ്ഞ രാഷ്ട്രീയ തന്ത്രം. മൂന്നിടത്തും ഭരണവിരുദ്ധവികാരം നേരിടുന്ന ബിജെപി സര്‍ക്കാരുകള്‍ക്കെതിരേ ഒന്നിച്ചുള്ള...

ബിജെപിയുടെ പോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കില്ല: രാഹുല്‍ ഗാന്ധി

ബിക്കാനിര്‍∙ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മോദി സര്‍ക്കാര്‍ നല്‍കിയതു പോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക... Congress not make false promises...

കോണ്‍ഗ്രസ്-തിര. കമ്മിഷന്‍ പോര് മുറുകുന്നു; 60 ലക്ഷം വ്യാജവോട്ടര്‍മാരെന്ന് ആരോപണം

ന്യൂഡല്‍ഹി∙ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ കോണ്‍ഗ്രസും തിരഞ്ഞെടുപ്പു കമ്മിഷനും തമ്മിലുള്ള പോര് കൂടുതല്‍ കടുക്കുന്നു. പഴയ വോട്ടര്‍ പട്ടിക ഹാജരാക്കി തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍...

രണ്ടു സംസ്ഥാനങ്ങൾ, രണ്ടു പാളയം; പട നയിക്കാൻ ഒരേ കുടുംബം

ന്യൂഡൽഹി ∙ രാജ്യം ഉറ്റുനോക്കുന്ന നിയമസഭാതിരഞ്ഞെടുപ്പുകളിൽ രണ്ടു സംസ്ഥാനങ്ങളിൽ പട നയിക്കുന്നതു സിന്ധ്യ കുടുംബം; അതും രണ്ടു പാളയങ്ങളിലായി. തിരഞ്ഞെടുപ്പു ചരിത്രത്തിലെ അപൂർവ കാഴ്ച. രാജസ്ഥാനിൽ മുഖ്യമന്ത്രിക്കസേര നിലനിർത്താനുള്ള പോരാട്ടത്തിലാണു ബിജെപിയുടെ...

നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യയെ തകർത്തു: മോദിക്കെതിരെ രാഹുൽ

ധോൽപുർ (രാജസ്ഥാൻ) ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആക്രമണത്തിനു ശക്തി കൂട്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി സർക്കാർ നടപ്പാക്കിയ നോട്ടുനിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്തെന്നു രാഹുൽ ആരോപിച്ചു. ദ്വിദിന പര്യടനത്തിനായി...

ത്രിശങ്കു സാധ്യതയും സൂചിപ്പിച്ച് പുതിയ സർവേ ഫലങ്ങൾ

കഴിഞ്ഞ ദിവസം ടൈംസ് നൗ പുറത്തുവിട്ട 2 സർവേകളിലൊന്നും മധ്യപ്രദേശിൽ ഈ സാധ്യത പ്രവചിക്കുന്നു. 3 സർവേകളും രാജസ്ഥാനിൽ കോൺഗ്രസിനു തന്നെ സാധ്യത കൽപിക്കുന്നു. മധ്യപ്രദേശിൽ 230 സീറ്റിൽ ബിജെപി 109– 113, കോൺഗ്രസ് 107– 111, മറ്റുള്ളവർ 8 – 12 എന്നിങ്ങനെയാണു...

മോദി കടം തള്ളുക കർഷകർക്കല്ല, വമ്പന്മാർക്കു മാത്രം: രാഹുൽ

ജയ്പുർ ∙ ഇരുപതോളം വൻകിട സ്ഥാപനങ്ങൾക്കായി 3 ലക്ഷം കോടി രൂപയുടെ കടം ഇളവു ചെയ്തുകൊടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷക കടം എഴുതിത്തള്ളാൻ മാത്രമാണു മടി കാണിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ തട്ടകമായ...

എല്ലുമുറിയും പോരാട്ടം; തീ പാറുന്നത് മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി – കോൺഗ്രസ് ഇഞ്ചോടിഞ്ചു പോരാട്ടത്തിന് അരങ്ങൊരുക്കി മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ. ഉറച്ച കോട്ടകൾ കാക്കാൻ ബിജെപി കച്ചമുറുക്കുമ്പോൾ, 15 വർഷം അധികാരം കൈവിട്ട സംസ്ഥാനങ്ങൾ തിരിച്ചുപിടിക്കാനുള്ള...

രാജസ്ഥാനിൽ കോൺഗ്രസ്– ബിജെപി വിരുദ്ധ യുഡിഎഫ് സഖ്യം!

ന്യൂഡൽഹി∙ രാജസ്ഥാനിൽ കോൺഗ്രസിനും ബിജെപിക്കും ബദലായി ഇടതുപാർട്ടികളുടെ ഐക്യനിര. സിപിഎം, സിപിഐ, സിപിഐ(എംഎൽ), മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്), സമാജ്‍വാദി പാർട്ടി, ജനതാദൾ (എസ്) എന്നിവ ചേർന്ന് യുഡിഎഫ് എന്ന പേരിലാണു മുന്നണി...

എല്ലുമുറിയും പോരാട്ടം; തീ പാറുന്നത് മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി – കോൺഗ്രസ് ഇഞ്ചോടിഞ്ചു പോരാട്ടത്തിന് അരങ്ങൊരുക്കി മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ. ഉറച്ച കോട്ടകൾ കാക്കാൻ ബിജെപി കച്ചമുറുക്കുമ്പോൾ, 15 വർഷം അധികാരം കൈവിട്ട സംസ്ഥാനങ്ങൾ തിരിച്ചുപിടിക്കാനുള്ള...

രാജസ്ഥാൻ കോൺഗ്രസിനെന്ന് സി ഫോർ സർവേ; മുഖ്യമന്ത്രി സ്ഥാനത്തിൽ സച്ചിൻ പൈലറ്റിനു മുൻതൂക്കം

ന്യൂഡൽഹി∙ രാജസ്ഥാനിൽ കോൺഗ്രസ് ജയിക്കുമെന്നു സി ഫോർ സർവേ ഫലം. 200 അംഗ രാജസ്ഥാൻ നിയമസഭയിൽ 124–138 സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണു പ്രവചനം. കോൺഗ്രസിന് 50 ശതമാനവും ബിജെപിക്കു 43 ശതമാനവും വോട്ടു ലഭിക്കുമെന്നും സർവേ വിലയിരുത്തുന്നു. മുഖ്യമന്ത്രി...

പ്രഖ്യാപന ദിവസം തന്നെ പ്രമുഖർ കളത്തിൽ യുദ്ധം പൊടിപാറും

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രഖ്യാപന ദിവസം തന്നെ ഉന്നത നേതാക്കൾ കളത്തിൽ; വരാനിരിക്കുന്ന തിരഞ്ഞെടുപ്പു യുദ്ധം രൂക്ഷമാകുമെന്ന് ഉറപ്പ്!. രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മധ്യപ്രദേശിൽ കോ‍ൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബിജെപി അധ്യക്ഷൻ അമിത് ഷായും...

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് കോൺഗ്രസ് പിടിക്കുമെന്ന് സർവേ

ന്യൂഡൽഹി∙ അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രഖ്യാപന ദിവസം പുറത്തുവിട്ട അഭിപ്രായ സർവേയിൽ കോൺഗ്രസിനു നേട്ടമെന്നു പ്രവചനം. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങൾ കോൺഗ്രസ് തിരിച്ചുപിടിക്കുമെന്ന് എബിപി ന്യൂസ് സർവേ...

5 സംസ്ഥാന നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ന്യൂഡൽഹി ∙ കാലാവധിക്കു മുൻപേ പിരിച്ചുവിട്ട തെലങ്കാന ഉൾപ്പെടെ 5 സംസ്ഥാന നിയമസഭകളിലേക്കും നവംബർ–ഡിസംബർ മാസങ്ങളിലായി തിരഞ്ഞെടുപ്പ്. എല്ലായിടത്തും വോട്ടെണ്ണൽ ഡിസംബർ 11ന്. തീവ്രവാദ ഭീഷണിയുള്ള ഛത്തീസ്ഗഡിൽ മാത്രം രണ്ടു ഘട്ടമായി വോട്ടെടുപ്പ്. ∙...

അഞ്ചിൽ അങ്കം, ലക്ഷ്യം ഡൽഹി; ലോക്സഭാ ഫൈനലിന് മുൻപുള്ള സെമിഫൈനൽ

പ്രചാരണത്തിന് ആവശ്യത്തിനു സമയം നൽകി, നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധിയെയും പോലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അമരത്തുണ്ടാകേണ്ട ഉന്നത നേതാക്കളോടു തിരഞ്ഞെടുപ്പു കമ്മിഷൻ ഹൃദയവിശാലത കാട്ടിയിരിക്കുന്നു. തെലങ്കാനയിലും രാജസ്ഥാനിലും തിരഞ്ഞെടുപ്പിനു രണ്ടു...

രാജസ്ഥാൻ: തിരിച്ചടിയിൽ പതറാതെ വസുന്ധര; പുതിയ ഇന്നിങ്സിന് സച്ചിൻ

ജയ്പുർ ∙ ഇരുനൂറിൽ 163 സീറ്റുകളും നേടിയാണ് 2013ൽ ബിജെപി രാജസ്ഥാനിൽ അധികാരമേറിയത്. 2014ൽ ലോക്സഭയിലേക്ക് 25 സീറ്റുകളും ബിജെപിക്കു നൽകിയ സംസ്ഥാനം ഈയിടെ രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ പരാജയപ്പെടുത്തി. മാറുന്ന ജാതിരാഷ്ട്രീയമാണു മറ്റൊരു വെല്ലുവിളി....

കോണ്‍ഗ്രസ് രാജ്യത്തെ സൈനികരെ പോലും നിന്ദിക്കുന്നു: നരേന്ദ്ര മോദി

അജ്മേര്‍∙ കോണ്‍ഗ്രസിനെതിരേ അതിരൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യ നടത്തിയ 'രാജസ്ഥാന്‍ ഗൗരവ് യാത്ര'യുടെ സമാപന റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. സംസ്ഥാന സര്‍ക്കാരിന്റെ...

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഛത്തീസ്ഗഡിൽ രണ്ടുഘട്ടം

ന്യൂഡൽഹി∙ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. ഛത്തീസ്ഗഡ്, മിസോറം, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് തിര‍ഞ്ഞെടുപ്പ്. ഡിസംബർ 15ന് മുൻപ് തിര‍ഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുമെന്ന്...

മോദിയുടെ ജനസ്വാധീനം ഇടിഞ്ഞു; ബിജെപി തോറ്റാൽ അദ്ഭുതപ്പെടേണ്ട: ഗെഹ്‌ലോട്ട്

ജയ്പൂർ ∙ നരേന്ദ്ര മോദി സർക്കാരിന്റെ ജനപ്രിയത ഇടിഞ്ഞതായി മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട്. രാജ്യം ഭരിക്കുന്നതു രണ്ടേ രണ്ടുപേരാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും. 2019 ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപി...