Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Ishant Sharma"

കുക്ക് ആകെ നേടിയത് ഒരേയൊരു രാജ്യാന്തര വിക്കറ്റ്; ഇര ഇഷാന്ത് ശർമ – വിഡിയോ

ലണ്ടൻ∙ പന്ത്രണ്ടു വർഷത്തിലധികം നീണ്ട ക്രിക്കറ്റ് കരിയറിന് തിരശീലയിടാൻ സമയമായെന്ന് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം അലസ്റ്റയർ കുക്ക് തീരുമാനിച്ചിരിക്കുന്നു. 160 ടെസ്റ്റുകൾ നീണ്ട കരിയറിൽ 44.88 റൺസ് ശരാശരിയിൽ 12,254 റൺസാണ് കുക്കിന്റെ സമ്പാദ്യം. ടെസ്റ്റിൽ...

കൗണ്ടിയിൽ ഇഷാന്തിന് കൂടുതൽ റൺ; ഇംഗ്ലണ്ടിൽ പൂജാര ‘ചതിക്കുമോ?

ഐപിഎല്ലിൽ ഏതായാലും അവസരം ലഭിച്ചില്ല, എന്നാല്‍ പിന്നെ കൗണ്ടി കളിച്ച് പ്രകടനം മെച്ചപ്പെടുത്താമെന്ന് കരുതി ഇംഗ്ലണ്ടിലേക്കു വിട്ടവരാണ് ഇന്ത്യന്‍ ടെസ്റ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാരയും ഇഷാന്ത് ശര്‍മയും. ജൂലൈയില്‍ നടക്കാന്‍ പോകുന്ന ഇന്ത്യയുടെ ഇംഗ്ലിഷ്...

ഇഷാന്ത് ശർമ റീലോഡഡ്; ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയ്ക്ക് നേട്ടമാകും

മുംബൈ ∙ ഇന്ത്യൻ ബാറ്റിങ്ങിന്റെ കിടിലൻ പ്രകടനം. ശ്രീലങ്കയെ കറക്കിവീഴ്ത്തിയ സ്പിൻ ബോളിങ്. ലോക റെക്കോർഡ് നേടിയ അശ്വിന്റെ പ്രകടനം. നാഗ്പുർ ടെസ്റ്റിലെ ഗംഭീരമായ നേട്ടങ്ങളുടെ കടുംനിറങ്ങൾക്കിടയിൽ ഇഷാന്ത് ശർമയുടെ കിടിലൻ തിരിച്ചുവരവിനു വലിയ പ്രാധാന്യം...

ഇഷാന്ത് ശർമയ്ക്ക് സേവാഗിന്റെ ‘ട്രോൾ’ ആശംസ

‘പ്രിയപ്പെട്ട ബുർജ് ഖലീഫാജീ, ജന്മദിനാശംസകൾ.’ മുൻ‌ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ് ട്വിറ്ററിൽ ബോളർ ഇഷാന്ത് ശർമയ്ക്കു ജന്മദിനാശംസകൾ നേർന്നു‌. ഒപ്പം ഒരു ചിത്രം പങ്കുവച്ചതു സോഷ്യൽ മീഡിയയിൽ വൈറലായി. ഇഷാന്തിന്റെ പരിശീലകന്റെ പടം കിട്ടി എന്ന...

ഒടുവിൽ ഇഷാന്തിനെ എടുക്കാൻ ആളെത്തി; പഞ്ചാബിനായി കളിക്കും

ഐപിഎൽ താരലേലത്തിൽ ആരും വിളിച്ചെടുക്കാതിരുന്ന ഇന്ത്യൻ പേസ് ബോളർ ഇഷാന്ത് ശർമയെ ഒടുവിൽ കിങ്സ് ഇലവൻ പഞ്ചാബ് ടീമിലെടുത്തു. താരലേലത്തിൽ ഇഷാന്തിന്റെ പേര് രണ്ടു വട്ടം ലേലത്തിനു വച്ചെങ്കിലും ഒരു ടീമും സ്വന്തമാക്കിയില്ല. രണ്ടു കോടി രൂപയായിരുന്നു ഇഷാന്തിന്റെ...

വിക്കറ്റ് നേടാൻ ഇഷാന്തിനാവണം: കപിൽദേവ്

ന്യൂഡൽഹി ∙ കഴിവേറെ ഉണ്ടായിട്ടും വിക്കറ്റ് നേടാനുള്ള പന്തുകൾ തുടർച്ചയായി എറിയുന്നതിൽ പേസ് ബോളർ ഇഷാന്ത് ശർമ പരാജയപ്പെടുന്നതായി മുൻ ഇന്ത്യൻ നായകൻ കപിൽദേവ്. ചിക്കുൻഗുനിയ പിടിപെട്ട് ടീമിൽനിന്നു കുറച്ചുകാലം വിട്ടുനിന്ന ഇഷാന്ത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്...

വിക്കറ്റ് നേടാൻ ഇഷാന്തിനാവണം: കപിൽദേവ്

ന്യൂഡൽഹി ∙ കഴിവേറെ ഉണ്ടായിട്ടും വിക്കറ്റ് നേടാനുള്ള പന്തുകൾ തുടർച്ചയായി എറിയുന്നതിൽ പേസ് ബോളർ ഇഷാന്ത് ശർമ പരാജയപ്പെടുന്നതായി മുൻ ഇന്ത്യൻ നായകൻ കപിൽദേവ്. ചിക്കുൻഗുനിയ പിടിപെട്ട് ടീമിൽനിന്നു കുറച്ചുകാലം വിട്ടുനിന്ന ഇഷാന്ത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്...

ഇഷാന്ത് – പ്രതിമ വിവാഹം അടുത്ത മാസം

വാരാണസി ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാന്ത് ശർമ ഡിസംബർ ഒൻപതിന് വിവാഹിതനാകും. ഇന്ത്യൻ ബാസ്കറ്റ്ബോൾ താരം പ്രതിമ സിങ്ങിനെയാണു ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ ക്രിക്കറ്റ് താരം ജീവിത പങ്കാളിയാക്കുന്നത്. ഏഷ്യൻ ഗെയിംസിൽ ഉൾപ്പടെ ഇന്ത്യയ്ക്കു വേണ്ടി ഒട്ടേറെ...

രണ്ടാം ടെസ്റ്റ് ശനിയാഴ്ച; ഇഷാന്ത് തിരിച്ചെത്തും

ബെംഗളൂരു ∙ ഒരു ടെസ്റ്റ് സസ്പെൻഷനുശേഷം ടീമിലേക്കു തിരികെയെത്തുന്ന പേസ് ബോളർ ഇഷാന്ത് ശർമയ്ക്കു ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ അവസാന ഇലവനിൽ സ്ഥാനം ലഭിച്ചേക്കും. ശനിയാഴ്ച ആരംഭിക്കുന്ന ടെസ്റ്റിൽ ഉമേഷ് യാദവിനു പകരമാവും ഇഷാന്ത്...

പെരുമാറ്റ ദൂഷ്യം: ഇഷാന്തിന് ഒരു ടെസ്റ്റിൽ വിലക്ക്

കൊളംബോ∙ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ശ്രീലങ്കയുടെ കളിക്കാരുമായി വാഗ്വാദത്തിലേർപ്പെട്ട ഇന്ത്യയുടേ പേസ് ബോളർ ഇഷാന്ത് ശർമയെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അടുത്ത ഒരു ടെസ്റ്റിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇതുമൂലം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നവംബർ അഞ്ചിന്...