Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Maruti S Cross"

എസ് ക്രോസിൽ കൂടുതൽ സൗകര്യങ്ങൾ; വിലയുമേറി

കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമായി സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ എസ് ക്രോസ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വിൽപ്പനയ്ക്കെത്തിച്ചു. പിന്നിൽ പാർക്കിങ് സെൻസർ, സ്പീഡ് അലെർട്ട് സംവിധാനം, പാസഞ്ചർ സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയവയൊക്കെ ഇപ്പോൾ...

തരംഗമായി എസ് ക്രോസ്, ഭീഷണിയാകുന്നത് ക്രേറ്റയ്ക്ക്

രണ്ടാം വരവിൽ തരംഗമായി മുന്നേറുകയാണ് മാരുതി സുസുക്കി എസ് ക്രോസ്. 2016–17 സാമ്പത്തിക വർഷത്തെ അപേക്ഷിച്ചത് 44.3 ശതമാനം വളർച്ചയാണ് പുതിയ എസ് ക്രോസിന് 17–18 സാമ്പത്തിക വർഷം ലഭിച്ചത്. അടിമുടി സ്റ്റൈലൻ ലുക്കിൽ പുറത്തിറങ്ങിയ എസ് ക്രോസിന്റെ പുതിയ മോ‍ഡലാണ്...

മാരുതി ബ്രെസയെ തോൽപ്പിക്കാനാവില്ല മക്കളേ...

ഇന്ത്യയിലേറ്റവും ജനപ്രിയ സെഗ്‌മെന്റുകളിലൊന്നാണു കോംപാക്റ്റ് എസ്‌ യു വി സെഗ്‌മെന്റ്. എസ്‍ ‌യു വികളുടെ ഗാംഭീര്യവും ചെറുകാറുകളുടെ ഉപയോഗക്ഷമതയും മികച്ച ഇന്ധനക്ഷമതയുമായി വിപണിയിലെത്തുന്ന കോംപാക്റ്റ് എസ് യു വികൾക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്.ഫോഡ്...

സൂപ്പർ ഹിറ്റായി ‘എസ് ക്രോസ്’ ആഴ്ചകൾക്കുള്ളിൽ ലഭിച്ചത് 11,000 ബുക്കിങ്

കഴിഞ്ഞ മാസം വിപണിയിലെത്തിയ പരിഷ്കരിച്ച ‘എസ് ക്രോസി’നു മികച്ച സ്വീകാര്യത നേടാനായെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). നിരത്തിലെത്തി ആഴ്ചകൾക്കുള്ളിൽ തന്നെ 11,000 ബുക്കിങ് നേടിയെടുത്ത കോംപാക്ട് എസ് യു വിയുടെ ഭാവി ശോഭനമാണെന്നും മാരുതി...

ജിഎസ്ടി: പെട്രോൾ ‘സിയാസ്’, ‘എസ് ക്രോസ്’ വിലയേറി

ചരക്ക്, സേവന നികുതി(ജി എസ് ടി)യുടെ സെസ് നിരക്കുകൾ പരിഷ്കരിച്ച സാഹചര്യത്തിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സെഡാനായ ‘സിയാസി’ന്റെ പെട്രോൾ പതിപ്പിനും സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘എസ് ക്രോസി’നും വിലയേറും. വലിയ കാറുകൾക്കും എസ് യു...

പുതിയ മാരുതി എസ് ക്രോസ് ഒക്ടോബറിൽ

മാരുതി സുസുക്കിയുടെ പ്രീമിയം ക്രോസ്ഓവർ എസ് ക്രോസിന്റെ മുഖം മിനുക്കിയ പതിപ്പ് ഒക്ടോബറിൽ വിപണിയിലെത്തും. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽപ്പനയ്ക്കെത്തുന്ന എസ് ക്രോസ് മാരുതിയുടെ ഉൽ‌പ്പന്ന നിരയിൽ ഏറ്റവും വില കൂടിയ മോഡലാണ്. യൂറോപ്യൻ വിപണിയിൽ...

മുഖം മിനുക്കിയെത്തുന്ന വാഹനങ്ങള്‍

വാഹനങ്ങളുടെ പുതുമ നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് വാഹന നിർമാതാക്കാൾ. അതിനായി വാഹനങ്ങളിൽ നിരന്തരം മാറ്റങ്ങൾ വരുത്താൻ നിർമാതാക്കൾ ശ്രദ്ധിക്കാറുണ്ട്. ഓരോ വർഷവും നിരവധി മാറ്റങ്ങളാണ് ജനപ്രിയ വാഹനങ്ങൾക്ക് വരാറ്. ഈ വർഷം മുഖം മിനുക്കി എത്തുന്ന വാഹനങ്ങൾ...

1.6 ലീറ്റർ ‘എസ് ക്രോസി’ന് ഇനി ‘ആൽഫ’ പതിപ്പ് മാത്രം

വിപണിയുടെ ആവശ്യം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത സാഹചര്യത്തിൽ പ്രീമിയം ക്രോസോവറായ ‘എസ് ക്രോസി’ന്റെ ചില താഴ്ന്ന വകഭേദങ്ങൾ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പിൻവലിച്ചു. ശേഷിയേറിയ 1.6 ലീറ്റർ ഡീസൽ എൻജിൻ കരുത്തേകുന്ന ‘എസ് ക്രോസി’ന്റെ ചില വകഭേദങ്ങളുടെ...

മാരുതി സുസുക്കി ‘നെക്സ’യ്ക്ക് ഇരട്ട സെഞ്ചുറി

വാഹനം വാങ്ങാനെത്തുന്നവർക്കു നവ്യാനുഭൂതി പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ആരംഭിച്ച പ്രീമിയം ഷോറൂം ശൃംഖലയായ ‘നെക്സ’ ഇരട്ട സെഞ്ചുറിയിലെത്തി. ഹൈദരബാദിൽ കല്യാണി മോട്ടോഴ്സ് ആരംഭിച്ച ‘നെക്സ എൽ ബി നഗർ’ ആണു മാരുതി സുസുക്കിയുടെ...

ഇതാ പുതിയ എസ് ക്രോസ്

മാരുതിയുടെ ക്രോസ് ഓവർ എസ് ക്രോസ് ഇന്ത്യക്കാർക്ക് പുതിയ കാറാണ്. ഇന്ത്യയില്‍ നെക്സ വഴി വിൽക്കുന്ന എസ് ക്രോസ് 2013 ൽ സുസുക്കി എസ് എക്സ് 4 ക്രോസായി യൂറോപ്പിൽ പുറത്തിറങ്ങിയതാണ്. 2013 ന് ശേഷം സമഗ്രമാറ്റങ്ങുമായി എസ് ക്രോസ് യൂറോപ്യൻ...

എസ് ക്രോസ് ഉപഭോക്താക്കൾക്ക് 90000 രൂപ തിരിച്ചു നൽകും

മാരുതി സുസുക്കിയുടെ പ്രീമിയം ക്രോസ് ഓവർ എസ് ക്രോസിന്റെ വില കുറച്ചതിനു പിന്നാലെ വാഹനത്തിന്റെ ആദ്യകാല ഉടമകൾക്ക് 90,000 രൂപ വരെ തിരിച്ചു നൽകാനും കമ്പനി ഒരുങ്ങുന്നു. വില കുറയ്ക്കുന്നതിനു മുമ്പ് 1.6 ലിറ്റർ വകഭേദം സ്വന്തമാക്കിയ ഉപഭോക്താക്കൾക്കാണ് തുക...

വില കുറച്ച് വിൽപ്പന കൂട്ടി എസ് ക്രോസ്

വിലക്കിഴിവ് അനുവദിച്ചാൽ വിൽപ്പന കൂടുമെന്നതു സാമാന്യ തത്വമാണ്. പ്രീമിയം ക്രോസ്ഓവറായ ‘എസ് ക്രോസി’ന്റെ കാര്യത്തിൽ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും(എം എസ് ഐ എൽ) ഇതേ തന്ത്രം പയറ്റി വിജയം വരിച്ച മട്ടാണ്. പ്രതീക്ഷിച്ച വിൽപ്പന കൈവരിക്കാതെ പോയ...

എസ് ക്രോസിന്റെ വിലക്കുറവ് എസ് യു വികൾക്ക് ഭീഷണി

മാരുതി തങ്ങളുടെ പ്രീമിയം എസ് യു വിയായ എസ് ക്രോസിന്റെ വില കുറച്ചിരിക്കുന്നു. 40000 രൂപ മുതൽ 2.05 ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. മഹീന്ദ്ര ടി യു വി 300, റെനോ ഡസ്റ്റർ, ഫോർഡ് ഇക്കോസ്പോർട്ട് തുടങ്ങി കോംപാക്റ്റ് എസ് യു വി സെഗ്‍മെന്റിലെ...

നെക്സയിലേക്ക് ഒരു ബലേനോ

മാരുതിയുടെ നെക്സ ഷോറൂമിലേക്ക് ഓടിച്ചു കയറ്റുന്ന രണ്ടാമതു മോഡൽ എന്നതിൽ ബലേനോ ഒതുങ്ങുന്നില്ല. ഇന്ത്യയിൽ ഉത്പാദിപ്പിച്ച് ആഗോളതലത്തിൽ ഇറക്കുന്ന ആദ്യ കാർ എന്നതാണ് ബലേനോയുടെ യഥാർത്ഥ സ്ഥാനം.ബലേനോയോ? അതൊരുപഴയ കാറല്ലേ എന്നു തള്ളരുത്. പഴയ...