Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Winter Olympics"

ഒളിംപിക്സ് കൂട്ടിൽ മഞ്ഞുരുകി; യുഎസ് സൈനികാഭ്യാസം ഒഴിവാക്കാൻ ദക്ഷിണ കൊറിയ

സോൾ∙ യുഎസ് – ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തേണ്ടതുണ്ടോയെന്ന് ആലോചിക്കുകയാണെന്നു ദക്ഷിണ കൊറിയ. ശീതകാല ഒളിംപിക്സിൽ ഒന്നിച്ച് രംഗത്തിറങ്ങിയതിനു പിന്നാലെ ഉത്തര കൊറിയയുമായുള്ള ചര്‍ച്ചകൾ ഫലം കാണുന്നതാണ് ദക്ഷിണ കൊറിയയെ മാറിച്ചിന്തിക്കാൻ...

അനുരഞ്ജനത്തിന്റെ പാത മുന്നോട്ടു കൊണ്ടുപോകണം: സമാധാന സൂചന നൽകി കിം

പ്യോങ്യോങ്∙ ഇപ്പോൾ തുറന്നിരിക്കുന്ന അനുരഞ്ജനത്തിന്റെ പാത മുന്നോട്ടുകൊണ്ടുപോകണമെന്ന ആഹ്വാനവുമായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ശീതകാല ഒളിംപിക്സിന്റെ ഭാഗമായി ദക്ഷിണ കൊറിയയുമായി ഉത്തര കൊറിയ ഇപ്പോൾ ഒത്തുതീർപ്പിന്റെ പാതയിലാണ്. ആണവ ബോംബും മിസൈൽ...

അമേരിക്കയല്ല ‘ആദ്യം’ ഞങ്ങളാണ്; വിന്റർ ഒളിംപിക്സിൽ ട്രംപിനെ ട്രോളി ഡച്ച് സംഘം

പ്യോങ്ചാങ്∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘അമേരിക്ക ആദ്യം’ നയത്തെ ട്രോളി ശീതകാല ഒളിംപിക്സ്. ഡച്ച് ടീമിന്റെ ആരാധകരാണ് ട്രംപിനെ ട്രോളി രംഗത്തെത്തിയത്. വനിതകളുടെ 3000 മീറ്റർസ്പീഡ് സ്കേറ്റിങ്ങിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്...

സ്നേഹപ്രകടനത്തിലൂടെ ഉത്തര കൊറിയയ്ക്ക് ഒളിംപിക്സ് മെഡൽ

സോൾ ∙ ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂൺ ജേ ഇന്നിനെ ചർച്ചയ്ക്കു ക്ഷണിച്ചു കത്തു നൽകിയതു സംബന്ധിച്ച് ഉത്തര കൊറിയയിൽനിന്നു വിശദീകരണമില്ല. തുറന്ന മനസ്സോടെയുള്ള ചർച്ചകൾ നടന്നുവെന്നു മാത്രമായിരുന്നു ഉത്തര കൊറിയൻ വാർത്താ ഏജൻസി അറിയിച്ചത്. ദക്ഷിണ കൊറിയയിൽ...

ശിവ കേശവൻ 34–ാം സ്ഥാനത്ത്

പ്യോങ്ചാങ് (ദക്ഷിണകൊറിയ) ∙ ആറാം ശൈത്യകാല ഒളിംപിക്സിനിറങ്ങിയ ഇന്ത്യയുടെ ലൂജ് താരം ശിവ കേശവൻ പുരുഷ സിംഗിൾസിൽ ആദ്യ രണ്ടു ഹീറ്റ്സ് കഴിഞ്ഞപ്പോൾ 34–ാം സ്ഥാനത്ത്. ആദ്യ ഹീറ്റ്സ് കഴിഞ്ഞപ്പോൾ 36–ാം സ്ഥാനത്തായിരുന്ന ശിവ കേശവൻ രണ്ടാം ഹീറ്റ്സിൽ 31–ാം സ്ഥാനത്തു...

കിമ്മിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്, മിസൈൽ എന്നുച്ചരിക്കരുത്; ഒളിംപിക്സ് നിർദേശങ്ങൾ

സോൾ∙ ശൈത്യകാല ഒളിംപിക്സിൽ പങ്കെടുക്കാൻ ഉത്തര കൊറിയ സംഘാംഗങ്ങൾ ദക്ഷിണ കൊറിയയിൽ എത്തിയതോടെ അവരെ സ്വീകരിക്കേണ്ടതെങ്ങനെയെന്ന നിർദേശവുമായി അധികൃതർ. ഒളിംപിക്സ് സംഘാടകർക്കും ഉത്തര കൊറിയൻ പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാർക്കുമാണ് പ്രത്യേക...

ശൈത്യകാല ഒളിംപിക്സിനു നോറോ വൈറസ് ഭീഷണി; 1500 പേർ ചികിൽസ തേടി

സോൾ∙ ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്സിനു വെല്ലുവിളിയായി നോറോ വൈറസ്. പ്യോങ്ചാങ്ങിൽ പുതിയ 11 എണ്ണമടക്കം ഇതുവരെ 139 കേസുകളാണു റിപ്പോർട്ടു ചെയ്തത്. കടുത്ത

ശൈത്യകാല ഒളിംപിക്സ്: പാതിമലയാളി ശിവകേശവൻ ഇന്നിറങ്ങും, കയ്യടിക്കാൻ ജഗദീഷ്

പ്യോങ്ചാങ് (ദക്ഷിണകൊറിയ) ∙ രണ്ടു ദശകം ശൈത്യകാല ഒളിംപിക്സിൽ ഉറച്ചുകിടന്ന ആ മഞ്ഞുകഷണം പ്രായത്തിന്റെ ചൂടിൽ ഉരുകി മായുകയാണ്; അതേ, തണുപ്പുറഞ്ഞ യാത്രാ വഴികൾക്കു മേലെ ലൂജിൽ പായാൻ ഇനി ശിവകേശവനില്ല. തുടർച്ചയായി ആറാം ഒളിംപിക്സിലും മൽസരിച്ചശേഷം ശിവകേശവൻ ഈ...

ചരിത്രത്തിലേക്ക് കൊടിയേന്തി ശിവകേശവൻ

പ്യോങ്ചാങ് (ദക്ഷിണകൊറിയ) ∙ രണ്ടു ദശകം ശൈത്യകാല ഒളിംപിക്സിൽ ഉറച്ചുകിടന്ന ആ മഞ്ഞുകഷണം പ്രായത്തിന്റെ ചൂടിൽ ഉരുകി മായുകയാണ്; അതേ, തണുപ്പുറഞ്ഞ യാത്രാ വഴികൾക്കു മേലെ ലൂജിൽ പായാൻ ഇനി ശിവകേശവനില്ല. തുടർച്ചയായി ആറാം ഒളിംപിക്സിലും മൽസരിച്ചശേഷം ശിവകേശവൻ ഈ...

രാഷ്ട്രീയച്ചൂടിൽ ശൈത്യകാല ഒളിംപിക്സിന് ഇന്നു തുടക്കം

സോൾ ∙ –11 ഡിഗ്രി സെൽഷ്യസാണ് പ്യോങ്ചാങ്ങിലെ പകൽ താപനില. അസ്ഥിയുറഞ്ഞു പോകുന്ന തണുപ്പ്. പക്ഷേ, 23–ാം ശൈത്യകാല ഒളിംപിക്സിന് ഇന്ന് പ്യോങ്ചാങ്ങിൽ തുടക്കമാകുമ്പോൾ അന്തരീക്ഷം രാഷ്ട്രീയച്ചൂടിലാണ്. ഇരു കൊറിയകളും വർഷങ്ങളായി തുടരുന്ന സംഘർഷത്തിന് അയവു...

‘ഒളിംപിക്സ് നയതന്ത്രം’ വിജയിക്കുന്നു; ഉത്തര കൊറിയൻ സംഘം പ്യോങ്‌ചാങ്ങിൽ

സോൾ∙ ഇരു കൊറിയകളും തമ്മിലുള്ള സമാധാനശ്രമങ്ങളുടെ ഭാഗമായി ഉത്തര കൊറിയൻ സംഘം ദക്ഷിണ കൊറിയയിലെത്തി. ശീതകാല ഒളിംപിക്സിൽ പങ്കെടുക്കുന്നതിനാണു സംഘം ഇവിടെയെത്തിയത്. 29 പേരുടെ ചിയര്‍ സ്ക്വാഡിനു പുറമെ 26 തയ്ക്വോണ്ടോ മല്‍സരാര്‍ഥികളും 21 മാധ്യമപ്രവര്‍ത്തകരും...

ഒളിംപിക്സ്: ഉത്തര കൊറിയൻ രാഷ്ട്രത്തലവൻ സോളിലേക്ക്

സോൾ∙ ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങിൽ ഒൻപതിന് ആരംഭിക്കുന്ന ശൈത്യകാല ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഉത്തര കൊറിയയുടെ ഔപചാരിക രാഷ്ട്രത്തലവൻ കിം യോങ് നാം പങ്കെടുക്കും. ‘രാജ്യത്തെ പരമാധികാര ജനപ്രതിനിധി സഭാധ്യക്ഷൻ’ യോങ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി 22...

ശിവകേശവൻ ശൈത്യകാല ഒളിംപിക്സിന്

ന്യൂഡൽഹി∙ ദക്ഷിണ കൊറിയയിലെ പ്യോങ് ചാങ്ങിൽ ഒൻപതിനു തുടങ്ങുന്ന ശൈത്യകാല ഒളിംപിക്സിൽ പാതി മലയാളിയായ ലൂജ് താരം ശിവ കേശവനും ക്രോസ് കൺട്രി സ്കൈ താരം ജഗദിഷ് സിങ്ങും ഇന്ത്യയെ പ്രതിനിധീകരിക്കും. 36 വയസുള്ള ശിവകേശവന്റെ ആറാം ഒളിംപിക്സാണിത്.

ഒളിംപിക്സിനൊപ്പം കൂറ്റൻ സൈനിക പരേഡ്; ഞെട്ടിക്കാനൊരുങ്ങി കിം ജോങ് ഉൻ

സോള്‍∙ സമാധാനത്തിന്റെ ‘ഒളിംപിക്സ് നയതന്ത്ര’ത്തിനു പിന്നാലെ സൈനികശേഷി പ്രകടിപ്പിക്കാനൊരുങ്ങി ഉത്തര കൊറിയ. ശീതകാല ഒളിംപിക്സ് ഉദ്ഘാടന ദിവസം കൂറ്റൻ സൈനിക പരേഡ് നടത്താനാണ് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ തീരുമാനമെന്നു അവിടെയുള്ള ‘എൻകെ ന്യൂസ്’...

‘ഒളിപിംക്സ് നയതന്ത്ര’ത്തിന് തിരിച്ചടി; കിമ്മിന്റെ ചിത്രം കത്തിച്ച് ദക്ഷിണ കൊറിയക്കാർ

സോള്‍∙ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ‘ഒളിപിംക്സ് നയതന്ത്ര’ത്തിനെതിരെ ദക്ഷിണ കൊറിയയിൽ പ്രതിഷേധം. ശീതകാല ഒളിംപിക്സിനു മുന്നോടിയായി ദക്ഷിണ കൊറിയയിൽ എത്തിയ ഉത്തര കൊറിയയുടെ പ്രത്യേക സംഘത്തിനാണു പ്രതിഷേധക്കാരെ നേരിടേണ്ടി വന്നത്. കിം ജോങ്...

ശൈത്യകാല ഒളിംപിക്സ്: ഉത്തര കൊറിയ ടീമിൽ 22 അത്‌ലിറ്റുകൾ

ലുസേൻ ∙ ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങിൽ ഫെബ്രുവരി ഒൻപതിന് ആരംഭിക്കുന്ന ശൈത്യകാല ഒളിംപിക്സിൽ പങ്കെടുക്കാൻ ഉത്തര കൊറിയ 22 അംഗ ടീമിനെ അയയ്ക്കും. 21 മാധ്യമപ്രതിനിധികളും സംഘത്തിലുണ്ടാവും. ദക്ഷിണ– ഉത്തര കൊറിയകൾ ഒരുമിച്ച് ഐക്യ കൊറിയ പതാകയ്ക്കു കീഴിൽ മാർച്ച്...

വീണ്ടും ഞെട്ടിച്ച് കിം; ഒളിംപിക്സ് മാർച്ച് ‘ഐക്യ കൊറിയ’യുടെ കൊടിയിൽ

സോൾ∙ ശീതകാല ഒളിംപിക്സിനെ സമാധാനത്തിന്റെ വേദിയാക്കാനൊരുങ്ങി ഉത്തര കൊറിയയും സ്വേച്ഛാധിപതി കിം ജോങ് ഉന്നും. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഒളിംപിക്സിൽ ‘ഐക്യ കൊറിയ’യുടെ കൊടിക്കു കീഴിലാകും ഇരു കൊറിയകളും അണിനിരക്കുക. ഉത്തര, ദക്ഷിണ കൊറിയകൾ ഒറ്റ...

താരങ്ങളുടെ മരുന്നടിക്ക് ഒത്താശ; ശീതകാല ഒളിംപിക്സിൽ റഷ്യയ്ക്ക് വിലക്ക്

സോൾ ∙ മരുന്നടിയുടെ പേരില്‍ കായികലോകത്തിനു മുന്നിൽ തലകുനിച്ച് റഷ്യ. 2018ൽ ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിംപിക്സില്‍ പങ്കെടുക്കുന്നതിന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) റഷ്യയ്ക്കു വിലക്കേര്‍പ്പെടുത്തി. മരുന്നടിക്കാത്ത താരങ്ങൾക്കു...