Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Hardik Patel"

ഹാർദിക് പട്ടേലിനെതിരെ രാജ്യദ്രോഹക്കുറ്റം

അഹമ്മദാബാദ് ∙ 3 വർഷം മുൻപു പട്ടേൽ സംവരണ പ്രക്ഷോഭത്തിനിടെ, കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കേസിൽ പട്ടേൽ നേതാവു ഹാർദിക് പട്ടേൽ, ദിനേശ് ബംഭാണിയ, ചിരാഗ് പട്ടേൽ എന്നിവരെ രാജ്യദ്രോഹത്തിനു വിചാരണ ചെയ്യാൻ അഹമ്മദാബാദ് സെഷൻസ് കോടതി ഉത്തരവിട്ടു. ജനുവരി അവസാനം...

ഗുജറാത്ത് ക്ലാർക്ക് പരീക്ഷയില്‍ ചോദ്യം: ആരാണു ഹാർദിക് പട്ടേലിന് വെള്ളം കൊടുത്തത്?

അഹമ്മദാബാദ് ∙ഗാന്ധിനഗർ നഗരസഭയിലെ ക്ലാർക്ക് ഒഴിവുകളിലേക്കു നടന്ന മൽസര പരീക്ഷയിലെ ചോദ്യങ്ങളിൽ പട്ടേൽ സംവരണസമര നേതാവ് ഹാർദിക് പട്ടേലും. പട്ടേൽ സമുദായത്തിനു ജോലിസംവരണം ആവശ്യപ്പെട്ടു ഹാർദിക് പട്ടേൽ (25) നടത്തിയ 19 ദിവസം നീണ്ട നിരാഹാരസമരം കഴിഞ്ഞ എട്ടിനാണ്...

ഹാർദിക് നിരാഹാര സമരം നിർത്തി; പ്രക്ഷോഭം തുടരും

അഹമ്മദാബാദ്∙ പട്ടിദാർ സമുദായത്തിനു സംവരണം നൽകണമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടു സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ 19 ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഹാർദിക്കുമായി ചർച്ച നടത്തുമെന്നു ഗുജറാത്ത് സർക്കാർ...

ശത്രുക്കളെ സഹായിക്കാനില്ലെന്ന് ഹാർദിക് പട്ടേൽ; നിരാഹാര സമരം അവസാനിപ്പിച്ചു

അഹമ്മദാബാദ്∙ കാർഷിക കടാശ്വാസവും പട്ടേല്‍ വിഭാഗക്കാർക്കു സംവരണവും ആവശ്യപ്പെട്ടു പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. തന്നെ ഇല്ലാതാക്കാൻ

ഹാർദിക് പട്ടേൽ നിരാഹാരം തുടരുന്നു

അഹമ്മദാബാദ് ∙ പട്ടേൽ‌ സംവരണപ്രക്ഷോഭത്തിന്റെ ഭാഗമായി ഹാർദിക് പട്ടേൽ 18–ാം ദിവസമായ ഇന്നലെയും നിരാഹാര സമരം തുടർന്നു. ഒട്ടേറെ നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചു നിരാഹാരം അവസാനിപ്പിക്കാൻ അഭ്യർഥിച്ചിട്ടും ഹാർദിക് വഴങ്ങിയില്ല. ഹാർദിക്കിന്റെ ആരോഗ്യസ്ഥിതി...

ഹാർദിക് ആശുപത്രിവിട്ടു; നിരാഹാരം തുടരും

അഹമ്മദാബാദ് ∙ ആശുപത്രിയിൽനിന്നു വിട്ടയച്ച സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ നിരാഹാര സത്യഗ്രഹം തുടരുന്നു. 17 ദിവസം മുൻപു തുടങ്ങിയ നിരാഹാരസമരത്തെ തുടർന്ന് ആരോഗ്യനില വഷളായപ്പോഴാണ് ആശുപത്രിയിലേക്കു മാറ്റിയത്. അവിടെയും സത്യഗ്രഹം തുടർന്ന ഹാർദിക്കിന്റെ...

ഹാർദിക് പട്ടേൽ ആശുപത്രിയിലും സമരം തുടരുന്നു

അഹമ്മദാബാദ്∙ പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ 15–ാം ദിവസവും ആശുപത്രിയിലും നിരാഹാര സത്യഗ്രഹം തുടരുന്നു. കാർഷിക കടാശ്വാസവും പട്ടേൽ സമുദായത്തിനു സംവരണവും ആവശ്യപ്പെട്ടു സമരം ചെയ്യുന്ന ഹാർദിക്കിനെ ഇന്നലെ എൽജെഡി നേതാവ് ശരദ് യാദവ്, ഡിഎംകെ നേതാവ്...

ആരോഗ്യം മോശമായി; ഹാർദിക്കിനെ ആശുപത്രിയിലാക്കി

അഹമ്മദാബാദ്∙ കാർഷിക കടാശ്വാസവും പട്ടേൽ സമുദായത്തിനു സംവരണവും ആവശ്യപ്പെട്ടു 14 ദിവസമായി നിരാഹാര സത്യഗ്രഹം നടത്തുന്ന സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. സമരം തുടരുമെന്നു പട്ടേൽ സംവരണപ്രക്ഷോഭ...

ഹർദിക്കിന്റെ ആരോഗ്യനില മോശം; പിന്തുണച്ച് കൂടുതൽ നേതാക്കൾ, ബിജെപി സമ്മർദത്തിൽ

അഹമ്മദാബാദ്∙ പട്ടേൽ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന ഹർദിക് പട്ടേലിന്റെ ആരോഗ്യനില മോശമാകുന്നതായി ഡോക്ടർമാർ. ഹർദിക്കിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് അവർ വ്യക്തമാക്കി. സംവരണം ആവശ്യപ്പെട്ട് കഴിഞ്ഞ 11 ദിവസമായി നിരാഹാരം...

ഹാർദിക് പട്ടേൽ അനിശ്ചിതകാല നിരാഹാരം തുടങ്ങി; പിന്തുണച്ച് എഎപി

അഹമ്മദാബാദ് ∙ പൊതുസ്ഥലത്തു സമരം നടത്തുന്നതിന് ഗുജറാത്തിലെ ബിജെപി സർക്കാർ അനുമതി നിഷേധിച്ചതോടെ പട്ടേൽ സംവരണ പ്രക്ഷോഭ നായകൻ ഹാർദിക് പട്ടേൽ തന്റെ കൃഷിയിട വസതിയിൽ ശനിയാഴ്ച അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ആംആദ്‌മി പാർട്ടിയുടെ (എഎപി) സംസ്ഥാന നേതാക്കൾ...

ഹാർദിക് പട്ടേലിന്റെ ശിക്ഷ തടഞ്ഞു; ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി

അഹമ്മദാബാദ്∙ പട്ടേൽ സംവരണ പ്രക്ഷോഭനേതാവ് ഹാർദിക് പട്ടേലിനെ 2015ലെ കലാപവുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തേയ്ക്കു ശിക്ഷിച്ച കീഴ്ക്കോടതി വിധി ഗുജറാത്ത് ഹൈക്കോടതി തടഞ്ഞു. കേസിൽ ഹാ

സംവരണ പ്രക്ഷോഭം: ഹാർദിക് പട്ടേലിന് രണ്ടുവർഷം തടവ്

അഹമ്മദാബാദ്∙ പട്ടേൽ സംവരണ പ്രക്ഷോഭത്തിനിടെ മൂന്നുവർഷം മുൻപ് എംഎൽഎയുടെ ഓഫിസ് ആക്രമിച്ച കേസിൽ ഹാർദിക് പട്ടേലിനും രണ്ടു കൂട്ടാളികൾക്കും രണ്ടുവർഷത്തെ തടവുശിക്ഷ. വിസ്നഗർ സെഷൻസ് ജഡ്ജി വി.പി.അഗർവാൾ പിന്നീടു മൂവരെയും ജാമ്യത്തിൽ വിട്ടു. വിസ്നഗറിലെ ബിജെപി...

ഗുജറാത്ത് മുഖ്യമന്ത്രി രാജിവച്ചെന്നും ഇല്ലെന്നും

അഹമ്മദാബാദ് ∙ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചെന്നും ഇല്ലെന്നും. വിജയ് രൂപാണി മുഖ്യമന്ത്രി രാജിവച്ചെന്നു ‘പ്രഖ്യാപിച്ചതു’ പട്ടേൽ പ്രക്ഷോഭനേതാവ് ഹാർദിക് പട്ടേൽ. ഹാർദിക് കള്ളപ്രചാരണം നടത്തുകയാണെന്നാരോപിച്ച വിജയ് രൂപാണി രാജിവാർത്ത...

മധ്യപ്രദേശിൽ ഹാർദിക്കിന്റെ കാറിനു നേരെ ആക്രമണം

ജബൽപുർ ∙ പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ സഞ്ചരിച്ച കാറിനു നേർക്കു മധ്യപ്രദേശിൽ ഒരുസംഘം കല്ലും മുട്ടയും ചെരിപ്പുകളും എറിഞ്ഞു. പാനഗറിൽ റാലിയിൽ പങ്കെടുക്കാൻ പോകുമ്പാഴാണു റാണിറ്റാളിലെ ബിജെപി ഓഫിസിനു സമീപം ആക്രമണമുണ്ടായത്. അക്രമികളുടെ കൈവശം...

അന്ന് രാഹുലിനെ കണ്ടെങ്കില്‍ ഗുജറാത്തിൽ ബിജെപിയെ തോൽപ്പിക്കാമായിരുന്നു: ഹാര്‍ദിക്

മുംബൈ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചിരുന്നെങ്കിൽ സംസ്ഥാനത്ത് ബിജെപി അധികാരം നിലനിർത്തുന്നത് അനായാസം തടയാമായിരുന്നുവെന്ന് പട്ടേൽ സമരസമിതി നേതാവ് ഹാർദിക് പട്ടേൽ....

ആ മമതയല്ല ഈ മംമ്ത!

അഹമ്മദാബാദ്∙ പട്ടേൽ സംവരണ പ്രക്ഷോഭനേതാവ് ഹാർദിക് പട്ടേലിന് കഴിഞ്ഞദിവസം ട്വീറ്റിനിടെ സംഭവിച്ച പിശക് സോഷ്യൽ മീഡിയയിൽ വൈറലായി. രാജ്യത്തെ പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യത്തെക്കുറിച്ചു വിശദീകരിക്കന്ന ട്വീറ്റിൽ ജമ്മു കശ്മീർ മുൻ‌ മുഖ്യമന്ത്രി...

രാജ്യദ്രോഹക്കുറ്റം : ഹാർദിക് പട്ടേലിന്റെ ഹർജി തള്ളി

അഹമ്മദാബാദ് ∙ സർക്കാരിനെ താഴെയിറക്കാൻ 2015ൽ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്ന കേസിൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിന്റെ ഹർജി സെഷൻസ് കോടതി തള്ളി. തനിക്കെതിരെ തെളിവില്ലെന്ന ഹാർദിക്കിന്റെ...

പ്രസംഗവിഷയം മാറി; ഹാർദിക്കിനെതിരെ കേസെടുത്തു

ജാംനഗർ (ഗുജറാത്ത്) ∙ ദുപാർപാർ ഗ്രാമത്തിൽ നടത്തിയ വിദ്യാഭ്യാസ, കാർഷിക പരിപാടിയിൽ രാഷ്ട്രീയ പ്രസംഗം നടത്തിയതിനു പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിനെതിരെ പൊലീസ് കേസ് എടുത്തു. രാഷട്രീയതേര പരിപാടി എന്ന നിലയിലാണു സമ്മേളനത്തിന് അനുമതി...

നിതിൻ പട്ടേലിനു സ്വാഗതമെന്ന് ഹാര്‍ദിക്; സർക്കാര്‍ രൂപീകരിക്കാമെന്ന് കോൺഗ്രസ്

അഹമ്മദാബാദ്∙ ഗുജറാത്തിൽ ബിജെപിക്ക് തലവേദന സൃഷ്ടിച്ച് രാഷ്ട്രീയ നാടകങ്ങൾക്ക് തുടക്കം കുറിച്ചതിനു പിന്നാലെ നിർണായക നീക്കവുമായി പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേൽ‌. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ തങ്ങൾക്കൊപ്പം നിൽക്കാൻ ഹാർദിക് സ്വാഗതം...