Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Patel Community"

ഹർദിക്കിന്റെ ആരോഗ്യനില മോശം; പിന്തുണച്ച് കൂടുതൽ നേതാക്കൾ, ബിജെപി സമ്മർദത്തിൽ

അഹമ്മദാബാദ്∙ പട്ടേൽ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന ഹർദിക് പട്ടേലിന്റെ ആരോഗ്യനില മോശമാകുന്നതായി ഡോക്ടർമാർ. ഹർദിക്കിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് അവർ വ്യക്തമാക്കി. സംവരണം ആവശ്യപ്പെട്ട് കഴിഞ്ഞ 11 ദിവസമായി നിരാഹാരം...

ബിജെപിയെ വലച്ച് ഗുജറാത്തിൽ നിതിന് പിന്തുണയേറുന്നു; ബന്ദ് പ്രഖ്യാപിച്ച് ലാൽജി

അഹമ്മദാബാദ് ∙ ബിജെപി തുടർച്ചയായ ആറാം തവണയും വിജയം നേടിയ ഗുജറാത്തിൽ, മന്ത്രിസഭാ രൂപീകരണത്തിൽ അപ്രധാനവകുപ്പുകൾ നൽകി ‘ഒതുക്കി’യെന്ന് പരാതി ഉന്നയിച്ച ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന് പിന്തുണയേറുന്നു. നിതിൻ പട്ടേലിന് പിന്തുണ പ്രഖ്യാപിച്ച് സർദാർ പട്ടേൽ...

സെക്സ് സിഡിക്കു പിന്നിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി: പട്ടേൽ സമുദായം

ഗാന്ധിനഗർ∙ വിവാദമായ ‘സെക്സ് സിഡി’ക്കു പിന്നിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും സംസ്ഥാന ബിജെപി അധ്യക്ഷൻ ജിത്തു വഘാനിയുമാണെന്നു പട്ടേൽ സമുദായം. ബിജെപിയുടെ വോട്ടു ബാങ്കായിരുന്ന പട്ടേൽ സമുദായം സംവരണ വിഷയത്തിൽ പാർട്ടിക്ക് എതിരുനിൽക്കുകയാണ്....

ഗുജറാത്ത്: പട്ടേൽ, ആദിവാസി വോട്ടിൽ കണ്ണെറിഞ്ഞ് മോദി; നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന അഭ്യൂഹം

അഹമ്മദാബാദ് ∙ ഈ വർഷം അവസാനം നടക്കേണ്ട ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കിയേക്കുമെന്ന അഭ്യൂഹം വീണ്ടും ശക്തമായി. ഞായറാഴ്ച സൂറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നൽകിയ വരവേൽപ് ബിജെപിയുടെ ശക്തിപ്രകടനമായി. പട്ടേൽസമുദായത്തെയും ആദിവാസികളെയും...

പട്ടേൽ സമുദായ ക്ഷേത്രത്തിൽ രാഹുൽ ഗാന്ധി

മെഹ്​സാന (ഗുജറാത്ത്)∙ കോൺഗ്രസ് വൈസ് പ്രസി‍ഡന്റ് രാഹുൽ ഗാന്ധി ഇവിടെ ഉനിജ ടൗണിലെ ഉമിയ മാതാ ക്ഷേത്രത്തിൽ ദർശനം നടത്തി. സംസ്ഥാന കോൺഗ്രസ് നേതാക്കൾ ഒപ്പമുണ്ടായിരുന്നു. പട്ടേൽ സമുദായക്കാരുടെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണിത്. മെഹ്സാനയിൽ...