Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Steve Smith"

ക്ലബ് ക്രിക്കറ്റിൽ കോച്ച് കം പ്ലെയർ; സ്മിത്തും വാർണറും മടങ്ങിയെത്തുന്നു

സിഡ്നി∙ പന്തിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിലക്കു നേരിടുന്ന ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ക്ലബ് ക്രിക്കറ്റിൽ കളിക്കാരായും മാർഗനിർദേശകരായും മടങ്ങിയെത്തുന്നു. ഇന്ന് സതർലാൻഡ്...

പന്തു ചുരണ്ടൽ വിവാദം, വിലക്ക്; സ്മിത്തും വാർണറും വീണ്ടും സജീവ ക്രിക്കറ്റിലേക്ക്

സിഡ്നി∙ ഓസ്ട്രേലിയൻ ക്രിക്കറ്റിനെ നാണക്കേടിന്റെ പടുകുഴിയിലേക്കു തള്ളിവിട്ട പന്തു ചുരണ്ടൽ വിവാദത്തിനു പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിലക്കു ലഭിച്ച ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ക്രിക്കറ്റിൽ വീണ്ടും സജീവമാകുന്നു....

റാങ്കിങ്ങിൽ കോഹ്‌ലിയെ മറികടന്ന് വിലക്കിലുള്ള സ്മിത്ത്; തിളക്കത്തോടെ അശ്വിൻ

ദുബായ്∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനത്തെത്തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കു രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ബാറ്റിങ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിൽ പന്തിൽ കൃത്രിമം...

വിശ്വാസം തിരിച്ചുപിടിക്കാൻ പരിശ്രമിക്കും: സ്റ്റീവ് സ്മിത്ത്

മെല്‍ബണ്‍∙ പന്തു ചുരണ്ടല്‍ വിവാദത്തിലൂടെ നഷ്ടമായ ‌വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ തന്നാലാകുന്നതെല്ലാം ചെയ്യുമെന്നു ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ ശപഥം. വിമര്‍ശനങ്ങള്‍ക്കിടയിലും തനിക്കു പിന്തുണ നല്‍കിയവരോടുള്ള...

ഓ...സ്മിത്ത്; ആ കണ്ണീർ ഓർമിക്കുമ്പോൾ...

ന്യൂലാൻഡ്സിലെ ‘ചതി’യിൽ ക്രിക്കറ്റിനു സംഭവിച്ചതു കാലം ഭേദമാക്കുന്നൊരു പരുക്കു മാത്രമാകും. പല സമയങ്ങളിലായി പല വിധത്തിൽ നേരിട്ടിട്ടുള്ള വെല്ലുവിളികളിലൊന്നു മാത്രമേയാകുന്നുള്ളൂ ജെന്റിൽമാൻ ഗെയിമിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ പ്രതിസന്ധി. എന്നത്തേയും...

തെറിച്ചു, സ്മിത്തിന്റെ രാജസ്ഥാൻ തലപ്പാവും

ന്യൂഡൽഹി∙ പന്തിൽ കള്ളക്കളി കാണിച്ച് ക്രിക്കറ്റ് ലോകത്തെ അപമാനിച്ച ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് ഐപിഎല്ലിലും തിരിച്ചടി. സ്മിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു നീക്കിയതായി രാജസ്ഥാൻ റോയൽസ് അറിയിച്ചു. അജിങ്ക്യ രഹാനെയാണു പുതിയ ക്യാപ്റ്റൻ. ‌എന്നാൽ,...

രാജസ്ഥാൻ റോയൽസിനെ നയിക്കാനും സ്മിത്തില്ല; രഹാനെ പകരക്കാരൻ

മുംബൈ∙ പന്തിൽ കൃത്രിമം കാട്ടിയതിന് ആജീവനാന്ത വിലക്കു വരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ, ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെയും ക്യാപ്റ്റൻ സ്ഥാനം സ്റ്റീവ് സ്മിത്ത് രാജിവച്ചു. ഇന്ത്യൻ താരം അജിങ്ക്യ രഹാനെയാകും ഈ സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുക....

വിലക്ക്: സ്മിത്ത് അപ്പീൽ നൽകില്ല

മെൽബൺ ∙ പന്തിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ ഒരുവർഷത്തെ വിലക്ക് നേരിടുന്ന മുൻ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് വിലക്കിനെതിരെ അപ്പീൽ നൽകില്ല. ക്യാപ്റ്റനെന്ന നിലയിൽ സംഭവത്തിൽ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത ഞാൻ ശിക്ഷയും അനുഭവിക്കേണ്ടതുണ്ട്– സ്മിത്ത്...

മാപ്പ്, സംഭവിച്ചതിനെല്ലാം മാപ്പ്: കണ്ണീരണിഞ്ഞ് സ്മിത്ത് മാധ്യമങ്ങൾക്കു മുന്നിൽ - വിഡിയോ

സിഡ്നി∙ പന്തിൽ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ലോകത്ത് ഒറ്റപ്പെട്ടതിനു പിന്നാലെ, മാധ്യമങ്ങൾക്കു മുന്നിൽ കണ്ണീരണിഞ്ഞ് ഓസീസ് മുൻ നായകൻ സ്റ്റീവ് സ്മിത്ത്. തെറ്റു പറ്റിപ്പോയെന്ന് ഏറ്റുപറഞ്ഞ സ്മിത്ത്, ഈ സംഭവം തന്നെ പൂർണമായും...

മാപ്പ്, സംഭവിച്ചതിനെല്ലാം മാപ്പ്: കണ്ണീരണിഞ്ഞ് സ്മിത്ത് മാധ്യമങ്ങൾക്കു മുന്നിൽ

സിഡ്നി∙ പന്തിൽ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ലോകത്ത് ഒറ്റപ്പെട്ടതിനു പിന്നാലെ, മാധ്യമങ്ങൾക്കു മുന്നിൽ കണ്ണീരണിഞ്ഞ് ഓസീസ് മുൻ നായകൻ സ്റ്റീവ് സ്മിത്ത്. തെറ്റു പറ്റിപ്പോയെന്ന് ഏറ്റുപറഞ്ഞ സ്മിത്ത്, ഈ സംഭവം തന്നെ പൂർണമായും...

സ്മിത്തിനെയും വാര്‍ണറെയും ‌ബാൻക്രോഫ്റ്റിനെയും നാട്ടിലേക്കു തിരിച്ചുവിളിച്ചു; ലീമാനെതിരെ നടപടിയില്ല

സിഡ്നി ∙ പന്തിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ വിവാദച്ചുഴലിയിൽപെട്ട മുൻ നായൻ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൺ ബാൻക്രോഫ്റ്റ് എന്നിവരെ ക്രിക്കറ്റ് ഓസ്ട്രേലിയ നാട്ടിലേക്കു തിരിച്ചുവിളിച്ചു. ഇവർക്കെതിരെയുള്ള ശിക്ഷാ നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും...

സ്മിത്തിനും വാര്‍ണറിനും ഒരു വര്‍ഷം വിലക്ക്; ബാൻക്രോഫ്റ്റിന് ഒൻപത് മാസം

സിഡ്നി∙ കായിക ലോകത്തെ പിടിച്ചുകുലുക്കിയ പന്തു ചുരണ്ടല്‍ വിവാദത്തില്‍ നടപടിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. സംഭവത്തിൽ ഉൾപ്പെട്ട മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, മുൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ എന്നിവരെ കളിയിൽനിന്ന് ഒരു വർഷത്തേക്കു വിലക്കി. പന്തിൽ...

നഷ്ടം ക്രിക്കറ്റിന്; ഇനി സ്മിത്തും വാർണറുമില്ലാത്ത ‘ക്രിക്കറ്റ് വർഷം’

സിഡ്നി∙ കായിക ലോകത്തെ പിടിച്ചുകുലുക്കിയ പന്തു ചുരണ്ടല്‍ വിവാദത്തില്‍ നടപടിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. സംഭവത്തിൽ ഉൾപ്പെട്ട മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, മുൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ എന്നിവരെ കളിയിൽനിന്ന് ഒരു വർഷത്തേക്കു വിലക്കി. പന്തിൽ...

വാസെലിൻ മുതൽ സിപ്പ് വരെ; പന്തിൽ കൃത്രിമം കാണിക്കാൻ ഒട്ടേറെ വഴികൾ

കൺകെട്ടുവിദ്യ പോലെയാണ് പന്തിൽ കൃത്രിമം കാണിക്കൽ. പിടിക്കപ്പെടാതിരുന്നാൽ അതൊരു കലയാണ്. പിടിക്കപ്പെട്ടാലോ കള്ളത്തരവും. ക്രിക്കറ്റിലെ ഏറ്റവും സർവസാധാരണമായ തട്ടിപ്പുകളിലൊന്നാണ് ഇത്. പല കാലങ്ങളായി പലരും അതിനു വ്യത്യസ്ത പദാർഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നു...

പന്തു ചുരണ്ടൽ വിവാദം: ഓസ്ട്രേലിയൻ പരിശീലകൻ ലേമാനും രാജിക്ക്

സിഡ്നി∙ ലോകമെമ്പാടുമുള്ള കായികപ്രേമികൾക്കു മുൻപിൽ ക്രിക്കറ്റിനെ നാണംകെടുത്തിയ ഓസ്ട്രേലിയൻ ടീമിൽ അനിശ്ചിതത്വം തുടരുന്നു. സ്റ്റീവ് സ്മിത്തിനു പിന്നാലെ പരിശീലകൻ ഡാരൻ ലേമാനും സ്ഥാനം നഷ്ടപ്പെടുമെന്നാണു സൂചന. ലേമാന്റെയും കൂടിയുള്ള അറിവിലാണു ബാൻക്രോഫ്റ്റ്...

ഒാ, സ്മിത്ത് ! ഓസ്ട്രേലിയ വിലപിക്കുന്നു

സിഡ്നി ∙ ഓസ്ട്രേലിയയുടെ ദേശീയ കായിക ഇനമാണു ക്രിക്കറ്റ്. രാജ്യത്ത് ക്രിക്കറ്റിന്റെ പ്രചാരം കണക്കിലെടുക്കുമ്പോൾ പ്രധാനമന്ത്രിക്കു ശേഷമുള്ള രണ്ടാമത്തെ പ്രശസ്തമായ പദവിയാണത്. ഈ പദവിക്കും പേരിനുമാണ് ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തും സംഘവും കളങ്കം...

തെറിച്ചു, സ്മിത്തിന്റെ രാജസ്ഥാൻ തലപ്പാവും

ന്യൂഡൽഹി∙ പന്തിൽ കള്ളക്കളി കാണിച്ച് ക്രിക്കറ്റ് ലോകത്തെ അപമാനിച്ച ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് ഐപിഎല്ലിലും തിരിച്ചടി. സ്മിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു നീക്കിയതായി രാജസ്ഥാൻ റോയൽസ് അറിയിച്ചു. അജിങ്ക്യ രഹാനെയാണു പുതിയ ക്യാപ്റ്റൻ. ‌എന്നാൽ,...

രാജസ്ഥാൻ റോയൽസിനെ നയിക്കാനും സ്മിത്തില്ല; രഹാനെ പകരക്കാരൻ

മുംബൈ∙ പന്തിൽ കൃത്രിമം കാട്ടിയതിന് ആജീവനാന്ത വിലക്കു വരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ, ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെയും ക്യാപ്റ്റൻ സ്ഥാനം സ്റ്റീവ് സ്മിത്ത് രാജിവച്ചു. ഇന്ത്യൻ താരം അജിങ്ക്യ രഹാനെയാകും ഈ സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുക....

വിവാദത്തിൽ ‘ട്വിസ്റ്റു’മായി ഹെൻറിക്വസ്; സ്മിത്തിന്റെ ശ്രമം ബാൻക്രോഫ്റ്റിനെ രക്ഷിക്കാൻ

സിഡ്നി∙ പന്തു ചുരണ്ടൽ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഓസീസ് താരം മോയിസസ് ഹെൻറിക്വസ് രംഗത്ത്. പന്തിൽ കൃത്രിമം കാട്ടി മൽസരം രക്ഷിക്കാനുള്ള തീരുമാനം ക്യാപ്റ്റനെന്ന നിലയിൽ താനും ടീമിലെ സീനിയർ താരങ്ങളുടെ സംഘവും ചർച്ച ചെയ്ത് കൈക്കൊണ്ടതാണെന്ന സ്റ്റീവ്...

ഓസ്ട്രേലിയയുടെ ‘ചതിപ്പന്തുകളി’

കേപ്ടൗൺ ∙ കൃത്രിമം കാട്ടാൻ കാമറോൺ ബാൻക്രോഫ്റ്റിനു പന്തെറിഞ്ഞുകൊടുത്തതു വിക്കറ്റ് കീപ്പർ ടിം പെയ്ൻ. കൃത്രിമക്കളി ടെലിവിഷൻ പിടിച്ചെടുത്തപ്പോൾ അപായസൂചന നൽകിയതു പരിശീലകൻ ഡാരൻ ലീമാൻ, ഗ്രൗണ്ടിലിറങ്ങി താരത്തിന് ആ സന്ദേശം കൈമാറിയതു ടീമിലെ പന്ത്രണ്ടാമൻ...